Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
⚠️ 2026 ജൂൺ 22 വരെ ഇന്ത്യയിൽ ടെലഗ്രാം സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കാരണം, നമ്മുടെ അപ്ഡേറ്റുകൾ ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ❌❌

എല്ലാ അപ്ഡേറ്റുകളും സമയബന്ധിതമായി ലഭിക്കാൻ, ദയവായി നമ്മുടെ WhatsApp ചാനലിൽ ചേരുക:
📱📱 https://whatsapp.com/channel/0029Va3ix9lLY6d6WnjjKj3m
Please open Telegram to view this post
VIEW IN TELEGRAM
📌📌 BREAK IS OVER!!

അങ്ങനെ കുറച്ച് ദിവസത്തെ ഇടവേളകൾക്കു ശേഷം നമ്മൾ വീണ്ടും ആരംഭിക്കുന്നു!!

ഇതിനിടയിൽ നമ്മളുടെ DEGREE MAINS STUDY PLAN ന്റെ ആദ്യ ആഴ്ച കഴിഞ്ഞിരുന്നു - SUNDAY TEST നമ്മുടെ കുട്ടികൾ എഴുതുകയും ചെയ്തു.

എല്ലാ വിശേഷങ്ങളും നമുക്ക് വീണ്ടും പങ്കു വെക്കാം!! എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!!

📚📚📚📚📚📚
Please open Telegram to view this post
VIEW IN TELEGRAM
👍7
Kunal Shah became the head of which of the following global platforms?

ഇന്ത്യക്കാരൻ ആയ കുനാൽ ഷാ താഴെ കൊടുക്കുന്ന ഏത് പ്ലാറ്റ്ഫോർമിന്റെ തലവൻ ആയാണ് നിയമിക്കപ്പെട്ടത്?
Anonymous Quiz
21%
Meta
20%
Google
42%
Whatsapp
17%
Telegram
Kunal Shah who is in news now, established which of the following Financial Tech Company?

ഇപ്പോൾ വാർത്തകളിൽ നിറയുന്ന കുനാൽ ഷാ ആരംഭിച്ച ഇന്ത്യൻ ഫിനാൻഷ്യൽ ടെക് കമ്പനി ഏതാണ്?
Anonymous Quiz
13%
PhonePe
43%
CRED
35%
Razorpay
8%
Policybazaar
Among the given countries which one left OPEC recently?

ചുവടെ തരുന്ന OPEC രാജ്യങ്ങളിൽ, ഈയിടെ സംഘടന വിട്ട് പുറത്ത് പോയ രാജ്യം ഏത്?
Anonymous Quiz
19%
Venezuela
42%
UAE
34%
Iran
4%
Kuwait
Who was appointed as the new Vice Chairman of the NITI AAYOG?

നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ ആയി നിയോഗിക്കപ്പെട്ട വ്യക്തി?
Anonymous Quiz
8%
Vivek Agarwal
29%
Raj Kumar Goyal
61%
Ashok Lahiri
2%
Vishvas Vidu
What is India's Rank in the Press Freedom Index published by Reporters without Borders?

മാധ്യമ സ്വതന്ത്ര സൂചികയിലെ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Anonymous Quiz
30%
157
21%
146
31%
139
18%
151
💡💡 EVERYONE'S DOUBT !!

How should I Study A Subject ?? - ഞാൻ എങ്ങിനെ ആണ് ഒരു വിഷയം ശരിയായി പഠിക്കേണ്ടത്!!

Here , I am sharing to you people , some of the best and basic ways to learn a subject in a comprehensive manner - നമ്മൾ പഠിക്കുമ്പോൾ അതൊരു സ്ഥിരത ഉള്ള, ഓർമ നിൽക്കുന്ന പഠനം ആകണം. ഇതാ ചില പ്രധാന രീതികൾ!!

https://youtu.be/11sQQCawaJw

📌📌 Comment your opinions & tell us the doubts you have on which you need another video!!
Please open Telegram to view this post
VIEW IN TELEGRAM
👌1
STUDY PLAN ആരംഭിച്ചിരിക്കുന്നു!!

തീർച്ചയായും പഠിയ്ക്കേണ്ട ഭാഗങ്ങൾ വെച്ച് SPECIAL TOPIC തുടങ്ങിയിരിക്കുന്നു!!

✔️ STUDY PLAN
✔️ SPECIAL MATERIALS
✔️ REVISION CLASSES
✔️ WEEKLY TESTS

ഏറ്റവും Serious ആയി Mains പഠിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ ഒപ്പം കൂടാം. ഓരോ ദിവസവും നമ്മൾ plan ചെയ്തു പഠിച്ചു തീർക്കും.


🔠 Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

🔠 Click to join the COMPANY CORPORATION BOARD ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843489/pxwds?

🔠 Click to join the UNIVERSITY ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843463/pxwds?


☎️ Contact us on : 8891489498, 9495155105

📱 Please whatsapp us for more details: https://wa.me/918891489498?text=Hai

🔥🔥 പഠിച്ചു മുന്നേറാം!!
Please open Telegram to view this post
VIEW IN TELEGRAM
👑 മികച്ച മാർക്കുകൾ വാങ്ങിയവർക്ക് പ്രത്യേക അഭിനന്ദങ്ങൾ!!

❗️ But, let me tell you all this - Everyone who attempted the SUNDAY TEST 01 should be proud about themselves. Without simply avoiding the test, you people attempted it - CONGRATULATIONS all!!

☀️ ഇത് നമ്മൾ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളി ആണ്!! അടുത്ത Sunday Test ൽ കൂടുതൽ വാശിയോടു കൂടി പരീക്ഷ എഴുതുക.

🔠 Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

🔠 Click to join the COMPANY CORPORATION BOARD ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843489/pxwds?

🔠 Click to join the UNIVERSITY ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843463/pxwds?


☎️ Contact us on : 8891489498, 9495155105

📱 Please whatsapp us for more details: https://wa.me/918891489498?text=Hai

🔥🔥 പഠിച്ചു മുന്നേറാം!!
Please open Telegram to view this post
VIEW IN TELEGRAM
🙏 കുറച്ച് കൂടി ശ്രദ്ധ ഒക്കെ ആവാം!!

The STAGE 02 - DEGREE PRELIMS FINAL KEY is out now. My take on the changes and a few words to those who have still not started studying. It is time!! Study Plan is going on. Jump in & Start the final round!!

🟥 Class Link : https://youtu.be/X7Z5pwPtAeI
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 Daily Questions for you to revise, recollect and reproduce what you have learnt!!

ചോദ്യങ്ങൾ നേരിടാനുള്ള ഭയം മാറ്റുക - ദിവസവും നമുക്ക് പഠിക്കാം!!

# AcademisQuizBuzz
Please open Telegram to view this post
VIEW IN TELEGRAM
Petition of Rights is related to which of the following revolutions?

പെറ്റീഷൻ ഓഫ് റൈറ്റ്സ് - ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു? (PSC 2022)
Anonymous Quiz
31%
American War of Independence
55%
Glorious Revolution of England
7%
Latin American Revolution
7%
French Revolution
👍2
The Second Continental Congress of 1775 took place at which place?

1775 ലെ രണ്ടാമത് അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് നടന്നത് (PSC 2022)
Anonymous Quiz
2%
New York
85%
Philadelphia
9%
Washington
4%
San Francisco
👍2
The pamphlet - Common Sense is related to which revolution?

കോമൺ സെൻസ് - എന്ന ലഘുലേഖ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
46%
American War of Independence
40%
French Revolution
11%
Glorious Revolution of England
3%
Latin American Revolution
👍2
The Bourbon King of France who declared - I am the State' is?

ഫ്രാൻസിലെ ഇത് ബോർബൺ രാജാവാണ് - 'ഞാൻ ആണ് രാഷ്ട്രം' എന്ന് പ്രഖ്യാപിച്ചത്?
Anonymous Quiz
9%
Louis XV
22%
Louis XVI
67%
Louis XIV
1%
Louis IX
👍2👌1
Who wrote - The Spirit of Laws ?

നിയമങ്ങളുടെ ആത്മാവ് - എന്നത് ആരുടെ രചന ആണ്? (PSC 2022)
Anonymous Quiz
11%
Voltire
65%
Montesquieu
17%
Russoue
7%
Thomas Paine
👍2
Academis നെ സംബന്ധിച്ച് വളരെ പ്രത്യേകതയാർന്ന ഒരു post ആണ് University Assistant എന്നത്. ഞങ്ങളുടെ ആദ്യത്തെ PSC & SPECIAL TOPIC Course എന്ന് പറയുന്നത് കഴിഞ്ഞ University Assistant പരീക്ഷ ആയിരുന്നു. ഇത്തവണ കുറച്ച് കൂടി ഗംഭീരമായി തന്നെ നമ്മൾ പഠിക്കാൻ പോവുകയാണ് - This time, with a STUDY PLAN !!

Model Classes കാണുക, Study Materials & Tests ഉൾപ്പെടെ ഉള്ള Study Plan ന്റെ ഒപ്പം കൂടുക.

👉🏾 Click here to join our University Assistant Mains course:

⭕️App Link: https://pxwds.on-app.in/app/oc/843463/pxwds?

💻 Web Link: https://pxwds.courses.store/843463

🚩🚩 വിജയത്തിലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤 0️⃣1️⃣

🅰️🔤🔤🔤🔤🔤🔤🔤

Still in doubt about the learning process? Still confused to join the Mains Course?! Understand the Study Plan we provide for you - Understand the process!!

00:00 Start
03:00 WEEK 01 at Glance
06:48 Special Material Details
08:56 Revision Classes Details
09:38 Sunday Test 01
12:24 BATCH 02 Details

☎️ Contact us on : 8891489498, 9495155105

📱 Please whatsapp us for more details: https://wa.me/918891489498?text=Hai

🚨🚨 There is no time to waste !! JOIN NOW !!
Please open Telegram to view this post
VIEW IN TELEGRAM