Please open Telegram to view this post
VIEW IN TELEGRAM
🔥11👍3
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത് ആര്?
Who won the best actor award in the 71st National Film Awards?
Who won the best actor award in the 71st National Film Awards?
Anonymous Quiz
33%
Sharukh Khan
14%
Vikrant Massi
49%
Both of them
3%
None of them
🎉2
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്ക് ശേഷം ഞങ്ങൾക്ക് പറയാൻ ഉള്ളത്!!
💎 Takeaways from the Exam
💎 Feedbacks from the Students
💎 Trend & Analysis of the Exam
💎 Are there new courses coming ??
https://youtu.be/tHxWCq3MgQk
NB: ഇതൊരു Cut-off prediction വീഡിയോ അല്ല!! ഓരോ പരീക്ഷയും കഴിയുമ്പോൾ നമ്മൾ അതിൽ നിന്നും മനസിലാക്കി എടുക്കേണ്ട പ്രധാന കാര്യങ്ങൾ ഉണ്ട്. അങ്ങനെ ഞങ്ങൾ കരുതുന്ന ചിലത് നിങ്ങളുമായി പങ്കു വെക്കുന്നു!
https://youtu.be/tHxWCq3MgQk
NB: ഇതൊരു Cut-off prediction വീഡിയോ അല്ല!! ഓരോ പരീക്ഷയും കഴിയുമ്പോൾ നമ്മൾ അതിൽ നിന്നും മനസിലാക്കി എടുക്കേണ്ട പ്രധാന കാര്യങ്ങൾ ഉണ്ട്. അങ്ങനെ ഞങ്ങൾ കരുതുന്ന ചിലത് നിങ്ങളുമായി പങ്കു വെക്കുന്നു!
Please open Telegram to view this post
VIEW IN TELEGRAM
YouTube
TREND & ANALYSIS - SECRETARIAT ASSISTANT MAINS || PAPER 01 & 02 #degreemains
This video is an analysis of the Secretariat Assistant Mains Exam. This is a very simple and general analysis on the take aways after the exam. Feedbacks from our students are also shared so that, we can tell you on what areas we will improve and what changes…
Paper 02 - Module 01 & 02 .pdf
1.4 MB
Special ആയി തന്നെ Special Topic പഠിക്കാം എന്ന് പറഞ്ഞിരുന്നല്ലോ!! ഇതാ നമ്മൾ പഠിച്ചത്!
1️⃣ 8️⃣ ➗ 2️⃣ 0️⃣
SECRETARIAT ASSISTANT MAINS EXAM
MODULE 01 & 02 - ഏറ്റവും കൂടുതൽ അപരിചിതം ആയിരുന്ന ഈ രണ്ട് മൊഡ്യൂൾകളിൽ നിന്നും വന്ന 20 ചോദ്യങ്ങളിൽ 18 എണ്ണവും നമ്മുടെ class pdf ൽ തന്നെ നിങ്ങൾക്ക് കാണാം!! ബാക്കി 2 ചോദ്യങ്ങൾ ക്ലാസ്സുകളിൽ ഒന്ന് ശ്രദ്ധിച്ച ആളുകൾക്ക് ഒരു logic വെച്ച് ചെയ്യാം എന്ന് കരുതുന്നു.
UPSC Materials, IGNOU Texts, SCERT/NCERT Texts എന്നിങ്ങനെ എല്ലാ ഇടങ്ങളും തപ്പി, എന്നാൽ അതെല്ലാം ആറ്റിക്കുറുക്കി ആണ് നിങ്ങൾക്ക് വേണ്ടി ഞങ്ങൾ തന്നത്. ഇപ്പോഴും വന്നു കൊണ്ടിരിക്കുന്ന messages തന്നെ ആണ് അതിനുള്ള തെളിവ്!!
സന്തോഷം! നന്ദി!!

❤🔥11👍2👌1
രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം ആയി മാറിയത്?
Which state has become the first in India to attain complete digital literacy?
Which state has become the first in India to attain complete digital literacy?
Anonymous Quiz
86%
Kerala
5%
Tamil Nadu
6%
Himachal Pradesh
3%
Goa
ഡോ. എം. എസ്. സ്വാമിനാഥനോടുള്ള ആദരസൂചകമായി ഓഗസ്റ്റ് 7 സുസ്ഥിര കാർഷികദിനമായി ആചരിച്ച സംസ്ഥാനം?
Anonymous Quiz
46%
കേരളം
19%
ഗുജറാത്ത്
31%
മഹാരാഷ്ട്ര
5%
മധ്യപ്രദേശ്
🔥1
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടർ?
Who is the current Director of VSSC?
Who is the current Director of VSSC?
Anonymous Quiz
26%
Dr. Unnikrishnan
8%
Tessy Thomas
38%
Dr. V. Narayanan
28%
A.Rajarajan
🔥1
As per the new GST reforms the number of GST Slabs are decreased from 4 to ____
ജി എസ് ടി സ്ലാബുകളുടെ എണ്ണം നാലിൽ നിന്നും എത്ര ആയാണ് കുറച്ചത്?
ജി എസ് ടി സ്ലാബുകളുടെ എണ്ണം നാലിൽ നിന്നും എത്ര ആയാണ് കുറച്ചത്?
Anonymous Quiz
33%
3
57%
2
6%
1
4%
0
'Mission Sudarshan Chakra' that was in news is related to which of the following?
വാർത്തകളിൽ ഉണ്ടായിരുന്ന 'മിഷൻ സുദർശനചക്ര' ചുവടെ തരുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
വാർത്തകളിൽ ഉണ്ടായിരുന്ന 'മിഷൻ സുദർശനചക്ര' ചുവടെ തരുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
8%
Integrated Health System
75%
National Security Shield System
12%
Olympic Mission for more medals
5%
Integrating the Industrial Corridors
🔥1
PSC യുടെ DEGREE LEVEL പരീക്ഷകൾക്കും, ഒപ്പം KAS പോലുള്ള പരീക്ഷകൾക്കും പ്രാധാന്യം കൂടി വരുന്ന ഒരു ഭാഗം ആണ് LANDFORMS, അഥവാ ഭൂരൂപങ്ങൾ എന്നത്. River, Tides , Wind, Glaciers എന്നിങ്ങനെ വിവിധ agents ന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്ന landforms ഈയിടെ ആയി ചോദ്യങ്ങളിൽ കയറി വരുന്നുണ്ട്. കൃത്യമായി അവയെ വിശകലനം ചെയ്യുന്ന 2 Hours ന്റെ ക്ലാസ് ആണിത്. കാണുക.
00:00:00 Start
00:00:56 Geomorphic Processes in short
00:05:48 Definition of Geomorphology
00:08:42 River flow
00:21:11 Courses of Rivers
00:28:36 River erosion - Abrasion/Corrasion
00:40:40 River landforms
01:16:50 Karst Topography
01:30:44 Glacier landforms
01:52:57 Waves and Currents landforms
01:59:34 Wind eroded landforms
https://youtu.be/tWNOiQ9O1cI
Please open Telegram to view this post
VIEW IN TELEGRAM
YouTube
Landforms - ഭൂരൂപങ്ങൾ || KERALA PSC Geography || KAS Exam #degreeprelims | ACADEMIS PSC
We are discussing different types of Landforms that are created by various agents such as water, wind , glaciers etc. In the changing patterns of the PSC examinations, we have to expect more questions from this area. This is a comprehensive class covering…
👏3
നിങ്ങളിൽ പലരും അയച്ച messages നു ഉള്ള മറുപടി ഇതാ. Academis PSC യുടെ അടുത്ത Course - Company Board Assistant!!
Secretariat Assistant പരീക്ഷ എങ്ങനെ നിങ്ങൾക്ക് ഞങ്ങൾ പഠിപ്പിച്ചു തെളിയിച്ചു തന്നുവോ, അതിലും ഗംഭീരമായി നമ്മൾ ഈ പരീക്ഷ പഠിച്ച് അവസാനിപ്പിക്കും എന്ന് മാത്രം പറയുന്നു. വരുന്ന Syllabus എന്തും ആകട്ടെ, നമുക്ക് അത് പഠിച്ച് തീർക്കാം. Course details അറിയിച്ചു കൊണ്ട് ഉടനെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ എത്തും.
അതിന് മുൻപ്, ഒരു MINI STUDY PLAN - അറിയാൻ വീഡിയോ കാണുക!!
https://youtu.be/vMb0EEM4UXc
Please open Telegram to view this post
VIEW IN TELEGRAM
YouTube
COMPANY BOARD ASSISTANT EXAM - NOTIFICATION, STRATEGY & STUDY PLAN || How to Prepare ?! #keralapsc
In this video we discuss the Strategy for the upcoming Company Board Assistant Examination. We try to provide an overview of the exam along with details such as previous cut-off marks, Study plans, Test series etc. Listen to the complete class and understand…
👍18😁1
പോരാട്ടത്തിന് മുൻപ് ഒരു പടയൊരുക്കം!!
Study Plan പകുതി ആയിട്ടാണ് പലരും, നേരത്തെ ഇത് അറിഞ്ഞില്ല എന്ന് പറഞ്ഞ് message അയക്കാറുള്ളത്. ഇത് എന്താണ് എന്ന് അറിയാത്ത ആളുകളും ഉണ്ട്. ഒരു തവണ എന്താണ് ഇത് എന്ന് സ്വയം അറിയുക. REVISION & RE-REVISION നടത്തി ഈ പരീക്ഷ, നേരത്തെ ചെയ്ത അബദ്ധങ്ങൾ ഒന്നും ഇല്ലാതെ നമുക്ക് പഠിച്ച് നേടാം!!
06/10/2025 - Monday മുതൽ ആണ് ഈ Mini Study Plan തുടങ്ങുന്നത്. KERALA HISTORY എന്ന Topic നമ്മൾ മുഴുവനായി പഠിച്ച് തീർക്കാൻ പോകുന്നു. പഠിയ്ക്കേണ്ട ഭാഗങ്ങൾ നമ്മൾ നിങ്ങൾക്ക് തലേ ദിവസം വൈകുന്നേരം തരും. അതായത് ആദ്യ portion നാളെ (05/10/2025) വൈകീട്ട് നിങ്ങൾക്ക് ലഭിക്കും. One Week ആണ് Study Plan ഉണ്ടാവുക. ഇടയ്ക്കുള്ള പരീക്ഷയ്ക്ക് പുറമെ, അവസാനം ഒരു Full Test കൂടി നമ്മൾ നിങ്ങൾക്ക് തരും. Kerala History എങ്ങനെ പഠിക്കാം എന്നത് നിങ്ങൾ തന്നെ തിരിച്ചറിയുക!! അതിന് ശേഷം നമുക്ക് നമ്മുടെ Course ആരംഭിക്കാം!!
Please open Telegram to view this post
VIEW IN TELEGRAM
👍60👌1
Company Board Assistant Course നു മുമ്പായി നമ്മൾ നടത്താൻ പോകുന്ന MINI STUDY PLAN നാളെ മുതൽ ആണ് തുടങ്ങുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
👍38🔥4
എന്താണ് നമ്മുടെ Mini Study Plan എന്ന് സംശയം ചോദിച്ചു വരുന്നവർക്കായി ഒരു കൊച്ചു മറുപടി. നമ്മൾ follow ചെയ്യാൻ പോകുന്ന Time Table & Structure ആണ് നിങ്ങളോട് വിശദീകരിക്കുന്നത്. കേട്ട് മനസിലാക്കുക. ഈ ആഴ്ചത്തേക്ക് തയ്യാറാവുക.
https://youtu.be/l-awTFuB5_E
Please open Telegram to view this post
VIEW IN TELEGRAM
YouTube
MINI STUDY PLAN - DEGREE LEVEL EXAMS || Company Board, University Assistant #keralapsc
An introduction to the STUDY PLAN by Academis PSC. How does a Study Plan works? How should you make use of the study plans. Let us see it through a Mini Study Plan. Watch till the end to understand the working of study plan and ways of preparations.
🗞️Click…
🗞️Click…
👍7
Please open Telegram to view this post
VIEW IN TELEGRAM
🔥44👍13
Hello Everyone!!
☀️ ☀️ Company/Corporation/Board Assistant Course
അങ്ങനെ Academis PSC അടുത്ത Course ലേക്ക് കടക്കുകയാണ്. Company/Corporation/Board Assistant പരീക്ഷ ലക്ഷ്യം വെച്ചുള്ള കോഴ്സ് ആണ് നമ്മൾ ഇന്ന് ഇവിടെ തുടങ്ങുന്നത്. ഇത് PRELIMINARY + MAINS (Special Topic included) ഉൾപ്പെടെ ഉള്ള Complete Course ആണ് എന്ന് ആദ്യം തന്നെ പറയട്ടെ! ഒപ്പം ഒരു കാര്യം കൂടി. ആദ്യ ഘട്ടത്തിൽ Preliminary തലത്തിന്റെ പഠനഭാഗങ്ങൾ ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. Mains Syllabus വരുന്നതോടു കൂടി നമ്മൾ ആ ക്ലാസുകളും കോഴ്സിലേക്ക് ചേർത്തു തുടങ്ങുന്നതാണ്.
SCERT/NCERT Text Books, Previous Exams, Special Topic നു വേണ്ടി അരച്ച് കലക്കി ഉള്ള ക്ലാസ്സുകൾ, എണ്ണമില്ലാത്ത അത്രയും Sectional & Full Tests എന്നിവ കൂടാതെ ഒരു ഗംഭീര STUDY PLAN കൂടി നിങ്ങൾക്കായി ലഭ്യമാക്കുന്നതാണ്. Study Plan കുറച്ച് മുന്നോട്ട് പോയതിന് ശേഷം നിങ്ങൾ പഠിച്ച് തീർത്ത ഭാഗങ്ങളുടെ Live Revision Classes നമ്മൾ ആരംഭിയ്ക്കുന്നതുമാണ്. ചുരുക്കത്തിൽ , നിങ്ങൾ മറ്റെല്ലാം മാറ്റി വെച്ച്, പഠിയ്ക്കാൻ കൂടെ കൂടുകയാണ് എങ്കിൽ, ഈ പരീക്ഷ മറികടക്കാൻ വേണ്ട എല്ലാം നിങ്ങളുടെ മുന്നിൽ ഞങ്ങൾ തയ്യാറാക്കി തന്നിരിക്കും!!
Course ൽ ചേർന്നവരെ ചേർത്തു കൊണ്ട് Faculties എല്ലാം ഉള്ള ഒരു Paid Telegram Group ആരംഭിക്കുന്നതാണ്. പരീക്ഷകൾ എല്ലാം അവസാനിക്കുന്നത് വരെയും നിങ്ങളുടെ സംശയങ്ങൾ തീർക്കുന്നതിനും മറ്റുമായി നിങ്ങൾക്ക് ആ group ഉപയോഗപ്പെടുത്താം. സംശയങ്ങൾ ബാക്കി വെച്ച് നിങ്ങൾ ആരും പരീക്ഷ ഹാളിലേക്ക് പോവില്ല!
☀️ ☀️ Click here to join our Company/Corporation/Board Assistant course : https://pxwds.courses.store/740286
NB: ഇനി എല്ലാ തവണത്തെയും പോലെ ഉള്ള വിശേഷം - ഞങ്ങളെ വിശ്വസിച്ച് ആദ്യം തന്നെ ഒപ്പം കൂടുന്നവർക്കായി ഒരു FEE ഇളവ് തുടക്കത്തിലെ കുറച്ച് ദിവസങ്ങളിൽ ഉണ്ടായിരിക്കും. Mains & Special Topic ഉൾപ്പെടെ വളരെ ചുരുങ്ങിയ ഫീസിൽ ആണ് നിങ്ങൾക്ക് ഞങ്ങൾ തരുന്നത്. അതിനാൽ തന്നെ വളരെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ offer ഞങ്ങൾ അവസാനിപ്പിക്കും എന്ന് സ്നേഹത്തോട് കൂടി അറിയിക്കട്ടെ!!
🔥 🔥 ഒന്നിച്ച് തുടങ്ങാം, തുടരാം!!

👍5🔥2
Please open Telegram to view this post
VIEW IN TELEGRAM
👍20
ALL THE BEST !!
Please open Telegram to view this post
VIEW IN TELEGRAM
👍5🎉1