🎉2
#dp26
Please open Telegram to view this post
VIEW IN TELEGRAM
👍7
Please open Telegram to view this post
VIEW IN TELEGRAM
YouTube
COMPANY BOARD LGS - NOTIFICATION OUT | ACADEMIS PSC #keralapsc #lgs
Notification details of the Company Board LGS Exam is discussed in this video. Let us start our preparation along with Academis PSC. Understand the important points related to the exam before you apply.
🗞️Click here to join our Telegram channel to get instant…
🗞️Click here to join our Telegram channel to get instant…
പ്രിയപ്പെട്ടവരെ, ഞാൻ നിങ്ങളുടെ das sir ആണ്. കുറച്ച് ദീർഘമായ എഴുത്ത് ആണ്. നിങ്ങളോട് പങ്കു വയ്ക്കണം എന്ന് തോന്നിയ ഒരു വിശേഷം!!
കഴിഞ്ഞ മാസം 27 നു ആണ് Secretariat Assistant Mains Exam നടന്നത്. പരീക്ഷ എല്ലാം കഴിഞ്ഞ്, ചോദിച്ച ചോദ്യങ്ങൾ എല്ലാം കണ്ട് സന്തോഷിച്ച്, നാട്ടിലെ ഉത്സവത്തിന് പോകാൻ ഇറങ്ങിയ എനിക്ക് വന്ന ഒരു phone call ആണ് കഥ. മുകളിൽ നിങ്ങൾ കാണുന്ന messages ആ കുട്ടി വിവിധ ദിവസങ്ങൾ ആയി എനിക്ക് അയച്ചതാണ് കേട്ടോ!!
Prelims & Mains പരീക്ഷകൾക്ക് മുഴുവനായി ഒരു STUDY PLAN കൊടുത്തു കൊണ്ട് നമ്മൾ നടത്തിയ ആദ്യ പരീക്ഷ ആയിരുന്നു Secretariat Assistant Exam. വലിയ ബഹളം ഒന്നും ഇല്ലാതെ course തുടങ്ങി പോയിരുന്ന നമ്മളെ അറിയാതെ പോയ ആളുകളിൽ ഒരാൾ ആയിരുന്നു ഈ വിദ്യാർത്ഥിയും. Secretriat Assistant Mains പരീക്ഷക്ക് 4 Weeks മുൻപ് ആണ് എന്റെ Landforms എന്ന Geography ക്ലാസ് കണ്ട്, ഈ കുട്ടി Academis PSC യിലേക്ക് വരുന്നത്. പിന്നീടുള്ള 4 ആഴ്ചകൾ ഈ കുട്ടി നമ്മുടെ Special Topic Classes കണ്ടു കൊണ്ട് നടത്തിയ പഠനം അതിഗംഭീരം ആയിരുന്നു. രാത്രി വൈകുന്നത് വരെ ഇരുന്നു note എഴുതി 4 ആഴ്ചത്തെ പഠനം! സാധാരണ എന്റെ number ആർക്കും കൊടുക്കാത്ത ഞാൻ, എന്തോ ഈ കുട്ടിക്ക് അത് കൊടുത്തു. അവന്റെ കുടുംബത്തിലെ കാര്യങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളും പറഞ്ഞു കൊണ്ട് 37 minute അന്ന് ഞങ്ങൾ സംസാരിച്ചു!!
പരീക്ഷ കഴിഞ്ഞ് ഇറങ്ങി, key കണ്ടതിനു ശേഷം സമാധാനത്തിൽ ഇരിക്കാൻ കഴിയാതെ വിളിച്ചതായിരുന്നു അവൻ!! ഓരോ faculty യുടെയും ആത്മാർത്ഥതയെ പറ്റി, ചുരുങ്ങിയ സമയത്തിൽ ആഴത്തിലുള്ള ആശയങ്ങൾ പഠിപ്പിക്കുന്നതിനെ പറ്റി, ഓരോ ക്ലാസിന്റെയും തുടക്കത്തിൽ ഞാൻ പറയുന്ന കഥ (introduction) എത്ര മാർക്ക് വാങ്ങി തന്നു എന്നതിനെ പറ്റി എല്ലാം അവൻ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സും നിറച്ചു എന്ന് മാത്രം പറയട്ടെ!! അവന് അറിയുന്ന എല്ലാവരോടും അവൻ Academis PSC യെ കുറിച്ച് പറയും എന്ന് ഒരു 37 തവണ (എണ്ണിയില്ല, ഒന്ന് തള്ളിയതാണ്) എങ്കിലും അവൻ പറയുകയും ചെയ്തു.
👑 "എനിയ്ക്ക് ഇപ്പോൾ ചെയ്യാൻ കഴിയും എന്ന് തോനുന്നുണ്ട് സാർ. ഉള്ളിൽ ഒരു തീ ഉണ്ട് ഇപ്പോൾ " - എന്ന് അവൻ പറഞ്ഞ വാചകം ആണ് എന്റെ ഉള്ളു നിറച്ചത്. അതാണ് ഒരു അധ്യാപകന് കേൾക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ വാചകം!! 👑
'ഒപ്പം ഇരുന്നു പഠിച്ച , കഴിഞ്ഞ ഒരു പി എസ് സി പരീക്ഷയിലെ rankholder നേക്കാൾ 17 മാർക്ക് കൂടുതൽ എനിക്ക് ഉണ്ട് സാർ' എന്നും പറഞ്ഞ് വല്ലാത്തൊരു അഭിമാനത്തോടെ ആണ് അവൻ സംസാരം അവസാനിപ്പിച്ചത്.
☀️ ☀️ ആദ്യത്തെ ജോലിയിൽ അവൻ കഴിഞ്ഞ ദിവസം പ്രവേശിച്ചിരിക്കുന്നു!!
ഇത് പോലെ നിങ്ങൾ ഓരോരുത്തരുടെയും messages കാത്ത് ഞങ്ങൾ ഇരിക്കുന്നുണ്ട്. ഞങ്ങളാൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് നൽകും. പഠിക്കുക, എല്ലാ പ്രതിസന്ധികളെയും മറികടക്കുക!!
നന്ദി!! സന്തോഷം!!
#academisachievers
കഴിഞ്ഞ മാസം 27 നു ആണ് Secretariat Assistant Mains Exam നടന്നത്. പരീക്ഷ എല്ലാം കഴിഞ്ഞ്, ചോദിച്ച ചോദ്യങ്ങൾ എല്ലാം കണ്ട് സന്തോഷിച്ച്, നാട്ടിലെ ഉത്സവത്തിന് പോകാൻ ഇറങ്ങിയ എനിക്ക് വന്ന ഒരു phone call ആണ് കഥ. മുകളിൽ നിങ്ങൾ കാണുന്ന messages ആ കുട്ടി വിവിധ ദിവസങ്ങൾ ആയി എനിക്ക് അയച്ചതാണ് കേട്ടോ!!
Prelims & Mains പരീക്ഷകൾക്ക് മുഴുവനായി ഒരു STUDY PLAN കൊടുത്തു കൊണ്ട് നമ്മൾ നടത്തിയ ആദ്യ പരീക്ഷ ആയിരുന്നു Secretariat Assistant Exam. വലിയ ബഹളം ഒന്നും ഇല്ലാതെ course തുടങ്ങി പോയിരുന്ന നമ്മളെ അറിയാതെ പോയ ആളുകളിൽ ഒരാൾ ആയിരുന്നു ഈ വിദ്യാർത്ഥിയും. Secretriat Assistant Mains പരീക്ഷക്ക് 4 Weeks മുൻപ് ആണ് എന്റെ Landforms എന്ന Geography ക്ലാസ് കണ്ട്, ഈ കുട്ടി Academis PSC യിലേക്ക് വരുന്നത്. പിന്നീടുള്ള 4 ആഴ്ചകൾ ഈ കുട്ടി നമ്മുടെ Special Topic Classes കണ്ടു കൊണ്ട് നടത്തിയ പഠനം അതിഗംഭീരം ആയിരുന്നു. രാത്രി വൈകുന്നത് വരെ ഇരുന്നു note എഴുതി 4 ആഴ്ചത്തെ പഠനം! സാധാരണ എന്റെ number ആർക്കും കൊടുക്കാത്ത ഞാൻ, എന്തോ ഈ കുട്ടിക്ക് അത് കൊടുത്തു. അവന്റെ കുടുംബത്തിലെ കാര്യങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളും പറഞ്ഞു കൊണ്ട് 37 minute അന്ന് ഞങ്ങൾ സംസാരിച്ചു!!
പരീക്ഷ കഴിഞ്ഞ് ഇറങ്ങി, key കണ്ടതിനു ശേഷം സമാധാനത്തിൽ ഇരിക്കാൻ കഴിയാതെ വിളിച്ചതായിരുന്നു അവൻ!! ഓരോ faculty യുടെയും ആത്മാർത്ഥതയെ പറ്റി, ചുരുങ്ങിയ സമയത്തിൽ ആഴത്തിലുള്ള ആശയങ്ങൾ പഠിപ്പിക്കുന്നതിനെ പറ്റി, ഓരോ ക്ലാസിന്റെയും തുടക്കത്തിൽ ഞാൻ പറയുന്ന കഥ (introduction) എത്ര മാർക്ക് വാങ്ങി തന്നു എന്നതിനെ പറ്റി എല്ലാം അവൻ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സും നിറച്ചു എന്ന് മാത്രം പറയട്ടെ!! അവന് അറിയുന്ന എല്ലാവരോടും അവൻ Academis PSC യെ കുറിച്ച് പറയും എന്ന് ഒരു 37 തവണ (എണ്ണിയില്ല, ഒന്ന് തള്ളിയതാണ്) എങ്കിലും അവൻ പറയുകയും ചെയ്തു.
'ഒപ്പം ഇരുന്നു പഠിച്ച , കഴിഞ്ഞ ഒരു പി എസ് സി പരീക്ഷയിലെ rankholder നേക്കാൾ 17 മാർക്ക് കൂടുതൽ എനിക്ക് ഉണ്ട് സാർ' എന്നും പറഞ്ഞ് വല്ലാത്തൊരു അഭിമാനത്തോടെ ആണ് അവൻ സംസാരം അവസാനിപ്പിച്ചത്.
ഇത് പോലെ നിങ്ങൾ ഓരോരുത്തരുടെയും messages കാത്ത് ഞങ്ങൾ ഇരിക്കുന്നുണ്ട്. ഞങ്ങളാൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് നൽകും. പഠിക്കുക, എല്ലാ പ്രതിസന്ധികളെയും മറികടക്കുക!!
നന്ദി!! സന്തോഷം!!
#academisachievers
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
🔥78❤🔥21👍5💯1
നിങ്ങൾക്ക് പഠിക്കാൻ പറ്റാതെ പോയ topics നാളെ പഠിച്ച് അവസാനിപ്പിക്കുക. എല്ലാം പഠിച്ച് എത്തിയവർ ആവശ്യമായ revision നടത്തുക!! വിശ്രമിക്കുക.
#dp26
Please open Telegram to view this post
VIEW IN TELEGRAM
👍4👏2
മാറുന്ന PSCക്ക് ഒപ്പം നമുക്ക് പോകേണ്ടതുണ്ട്. ചോദ്യങ്ങളുടെ രീതികൾ മാറുന്നത് അറിഞ്ഞു കൊണ്ട് ഒരു പുതിയ തുടക്കം. ലോക ചരിത്രം, കാര്യങ്ങളും കഥകളും അറിഞ്ഞ് പഠിക്കാം.
Syllabus Introduction , How to study Historical Events, Great Revolution of England എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ആണ് ഈ ക്ലാസ്സിൽ നിങ്ങൾക്ക് പറഞ്ഞ് തരുന്നത്. കാണുക, സ്വന്തമായി notes എഴുതി തയ്യാറാക്കുക, പഠിച്ച് അവസാനിപ്പിക്കുക.
https://youtu.be/NqvRMkzuWGI
Please open Telegram to view this post
VIEW IN TELEGRAM
YouTube
Great Revolution of England - ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം | WORLD HISTORY | ACADEMIS PSC #keralapsc
Know everything PSC asks about the Glorious Revolution of England. Understand the timeline, important individuals and incidents. This class will be useful for Degree Level Exams such as Company Board Assistant , University Assistant and SI Exam etc. This…
#dp26
Please open Telegram to view this post
VIEW IN TELEGRAM
👍5🔥3
Please open Telegram to view this post
VIEW IN TELEGRAM
👍17
#dp26
Please open Telegram to view this post
VIEW IN TELEGRAM
👍7
തോൽവികളും, പഴി കേൾക്കലും, പ്രതീക്ഷ ഇല്ലാതിരിക്കലും എല്ലാം ഉണ്ടായിരുന്നു. പക്ഷേ, അവർ അത് നേടുക തന്നെ ചെയ്തു!! പിന്തുണയ്ക്കാൻ ആരും ഇല്ലാതിരുന്ന കാലത്ത് തുടങ്ങിയ പോരാട്ടം ഇതാ ലോകത്തിന്റെ നെറുകയിൽ എത്തി അവർ അവസാനിപ്പിച്ചിരിക്കുന്നു!!
നമ്മുടെ വനിതകളുടെ തോളിൽ ഏറി ഇന്ത്യ വീണ്ടും ലോക ജേതാക്കൾ ആയിരിക്കുന്നു. അഭിമാനം!!
👑 👑 CHAMPIONS ARE NOT BORN, THEY ARE MADE WITH RESILIENCE AND REMARKABLE DETERMINATION !!
നമ്മുടെ വനിതകളുടെ തോളിൽ ഏറി ഇന്ത്യ വീണ്ടും ലോക ജേതാക്കൾ ആയിരിക്കുന്നു. അഭിമാനം!!
Please open Telegram to view this post
VIEW IN TELEGRAM
🔥50🎉1
എല്ലാ PSC പരീക്ഷകളിലും സ്ഥിരം ചോദ്യം ആയി മാറിയിരിക്കുന്ന ഒരു Topic ആണ് മലയാള ചലച്ചിത്ര ലോകം എന്നത്. പ്രധാന വ്യക്തികൾ, സിനിമകൾ, തിരക്കഥകൾ, കഥാപാത്രങ്ങൾ, അവാർഡുകൾ എന്നിങ്ങനെ വിവിധ മേഖലകളെ സ്പർശിച്ചു കൊണ്ടുള്ള class കാണുക. പഠിക്കുക.
https://youtu.be/6uxXydDJp5g
Please open Telegram to view this post
VIEW IN TELEGRAM
YouTube
മലയാള സിനിമ - Malayalam Cinema - Literature | KERALA PSC - Degree Preliminary Exam | ACDEMIS PSC
മലയാള സിനിമയുടെ ഉദ്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ, ദേശീയ അവാർഡുകൾ എന്നിങ്ങനെ Kerala PSC പരീക്ഷയുമായി ബന്ധപ്പെട്ട് സ്ഥിരമായി ചോദ്യങ്ങൾ വരുന്ന ഒരു Topic ആണല്ലോ മലയാള സിനിമ എന്നത്. ഈ ഒരു മണിക്കൂർ ക്ലാസ്സിൽ നമ്മൾ ഈ ഭാഗങ്ങൾ എല്ലാം തന്നെ കൈകാര്യം…
🔥2
#dp26
Please open Telegram to view this post
VIEW IN TELEGRAM
👍5
https://youtu.be/4j2kema_wC0?si=DRlgPtJ1x5lrKqWH
Please open Telegram to view this post
VIEW IN TELEGRAM
YouTube
Simple & Compound Interest - A to Z പഠിക്കാം
സാധാരണ പലിശയുടെയും കൂട്ടുപലിശയുടെയും ചോദ്യങ്ങൾ ചെയ്യാനുള്ള കിടിലൻ എളുപ്പവഴികൾ
🗞️Click here to join our Telegram channel to get instant updates about various exams and exclusive study Materials: https://t.me/academis
👉🏾 Click here to download our Android…
🗞️Click here to join our Telegram channel to get instant updates about various exams and exclusive study Materials: https://t.me/academis
👉🏾 Click here to download our Android…
❤🔥2👍1
അങ്ങനെ നമ്മൾ Study Plan ന്റെ 20 ദിവസങ്ങൾ പൂർത്തിയാകുകയാണ്. രണ്ടാമത്തെ പരീക്ഷ ഇതാ വരുന്നു!!
നാളെ രാവിലെ 10 മണിയോട് നിങ്ങൾക്ക് ഉള്ള പരീക്ഷ Course ൽ ലഭ്യമാകുന്നതാണ്. കഴിഞ്ഞ തവണത്തെ അതേ ഉത്സാഹത്തോടെ പരീക്ഷ എഴുതുക, key & explanation ഉള്ള pdf വായിക്കുക, discussion video വൈകീട്ടോടെ ലഭിക്കും. അത് കണ്ട് പഠനം അവസാനിപ്പിക്കുക.
https://pxwds.courses.store/744892
Please open Telegram to view this post
VIEW IN TELEGRAM
🔥1
Please open Telegram to view this post
VIEW IN TELEGRAM
👍13