Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286
App link: https://pxwds.on-app.in/app/oc/740286/pxwds?
NB: Free classes കണ്ട് നിങ്ങൾ തന്നെ ഞങ്ങൾ തരുന്ന ക്ലാസുകളുടെ മൂല്യം മനസ്സിലാക്കുക. നിങ്ങൾക്ക് തൃപ്തി തോന്നിയാൽ ഒപ്പം കൂടാം, നമുക്ക് നേടാം!!
Please open Telegram to view this post
VIEW IN TELEGRAM
നിങ്ങൾക്ക് പഠിക്കാൻ പറ്റാതെ പോയ topics നാളെ പഠിച്ച് അവസാനിപ്പിക്കുക. എല്ലാം പഠിച്ച് എത്തിയവർ ആവശ്യമായ revision നടത്തുക!! വിശ്രമിക്കുക.
#dp26
Please open Telegram to view this post
VIEW IN TELEGRAM
👍2
#dp26
Please open Telegram to view this post
VIEW IN TELEGRAM
👍2🔥1
പ്രിയപ്പെട്ടവരെ,
നമ്മളുടെ Study Plan അങ്ങനെ ഏതാണ്ട് പകുതി ദൂരം താണ്ടിയിരിക്കുകയാണ്. ഒരു വലിയ അഭിനന്ദനം നിങ്ങൾക്ക് എല്ലാവർക്കും നൽകട്ടെ!!
ഞാൻ ആദ്യം പറഞ്ഞിരുന്നത് പോലെ, കുറെ പേരെല്ലാം ഇടയ്ക്ക് വെച്ച് കിതച്ച് നിന്നിട്ടുണ്ട്. പക്ഷേ, വളരെ സന്തോഷം തരുന്ന ഒരു കാര്യം, കൃത്യമായി ഓരോ ദിവസവും പഠിച്ച് മുന്നോട്ട് പോകുന്ന ആളുകൾ ഉണ്ട് എന്നത് തന്നെ ആണ്. ഇടയ്ക്ക് പല പ്രശ്നങ്ങൾ കൊണ്ട് നിന്ന് പോയവർ, പിന്നീട് ഓടി എത്താൻ ശ്രമിക്കുന്നതും ഞാൻ കാണുകയുണ്ടായി. Course എടുത്ത കുട്ടികൾക്ക് വേണ്ടി ഉള്ള Paid Telegram Group ൽ സംശയങ്ങൾ ചോദിച്ചും , ഞങ്ങളുടെ ഭാഗത്തെ കുറവുകൾ ചൂണ്ടി കാണിച്ചും, നല്ല വാക്കുകൾ പറഞ്ഞും ഒരുപാട് പേർ വളരെ active ആയി നിൽക്കുന്നു.
പകുതി ദൂരം അല്ല , നമുക്ക് താണ്ടേണ്ടത്!! നമ്മുടെ ലക്ഷ്യം RANK LIST മാത്രം ആണ്. ഇടയ്ക്ക് ചില ദിവസങ്ങൾ നമുക്ക് മോശം ദിവസം ആവും. അത് ഒരിക്കലും നമുക്ക് ഒഴിവാക്കാൻ കഴിയില്ല. പക്ഷേ എപ്പോഴും ഓർക്കുക
"മോശം സമയം കഴിഞ്ഞാൽ, നല്ല സമയവും വരും" - This too shall pass !!
🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286
App link: https://pxwds.on-app.in/app/oc/740286/pxwds?
നമുക്ക് ഒരുമിച്ച്, പഠിച്ച്, പരീക്ഷ എഴുതി, ഗംഭീരമായി വരാൻ പോകുന്ന Degree പരീക്ഷകൾ നേടിയെടുക്കാം!!
☀️ ☀️ All the best !!
NB : ഇപ്പോഴും ആലോചിച്ച് നിൽക്കുന്നവരോടാണ്. പരീക്ഷക്ക് ഇനിയും മാസങ്ങൾ ഉണ്ട്. ഒന്നും ചെയ്യാതെ സംശയിച്ച് നിൽക്കുന്നതിൽ എത്രയോ നല്ലതാണ്, പഠിച്ച് തുടങ്ങുന്നത്. ഭയം ഇല്ലാതാക്കുക, നമുക്ക് ഒന്നിച്ച് മുന്നേറാം!!

👍9🔥1
DEGREE STUDY PLAN
🏆 🏆 TEST 03 - RANK LIST
നമ്മുടെ Study Plan ന്റെ മൂന്നാം പരീക്ഷ നടന്നിരുന്നു. പരീക്ഷ വളരെ serious ആയി എഴുതുന്ന കുട്ടികളുടെ എണ്ണം കൂടുന്നത് സന്തോഷം നൽകുന്ന കാര്യം ആണ്. ഒരു പ്രോത്സാഹനം എന്ന രീതിയിൽ കഴിഞ്ഞ പരീക്ഷയുടെ Rank List (ആദ്യ 10 positions) ഇതാ നൽകുന്നു. Toppers നു അഭിനന്ദനങ്ങൾ. പരീക്ഷ എഴുതിയ എല്ലാവർക്കും, പ്രത്യേകിച്ച് mark കുറവ് ലഭിച്ചേക്കും എന്ന് അറിഞ്ഞിട്ടും എഴുതിയവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ!! നിങ്ങൾ ശരിയായ പാതയിൽ ആണ് കുട്ടികളെ!!
ഇനി അങ്ങോട്ടുള്ള എല്ലാ പരീക്ഷകളുടെയും Rank List ഞങ്ങൾ നിങ്ങൾക്ക് നൽകുന്നതാണ്. ഇത് ഒരു tension ആയി എടുക്കേണ്ടതില്ല. പകരം ഈ Rank List ൽ നിന്ന് നമുക്ക് തുടങ്ങാം, എന്നിട്ട് PSC RANK LIST ൽ കസേര വലിച്ചിട്ട് നമുക്ക് ഇരിക്കാം!!
🔥 🔥 അപ്പോ നാളത്തെ 4th TEST നു അരയും തലയും മുറുക്കി ഇറങ്ങുക!!
☀️ ☀️ All the best !!
നമ്മുടെ Study Plan ന്റെ മൂന്നാം പരീക്ഷ നടന്നിരുന്നു. പരീക്ഷ വളരെ serious ആയി എഴുതുന്ന കുട്ടികളുടെ എണ്ണം കൂടുന്നത് സന്തോഷം നൽകുന്ന കാര്യം ആണ്. ഒരു പ്രോത്സാഹനം എന്ന രീതിയിൽ കഴിഞ്ഞ പരീക്ഷയുടെ Rank List (ആദ്യ 10 positions) ഇതാ നൽകുന്നു. Toppers നു അഭിനന്ദനങ്ങൾ. പരീക്ഷ എഴുതിയ എല്ലാവർക്കും, പ്രത്യേകിച്ച് mark കുറവ് ലഭിച്ചേക്കും എന്ന് അറിഞ്ഞിട്ടും എഴുതിയവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ!! നിങ്ങൾ ശരിയായ പാതയിൽ ആണ് കുട്ടികളെ!!
ഇനി അങ്ങോട്ടുള്ള എല്ലാ പരീക്ഷകളുടെയും Rank List ഞങ്ങൾ നിങ്ങൾക്ക് നൽകുന്നതാണ്. ഇത് ഒരു tension ആയി എടുക്കേണ്ടതില്ല. പകരം ഈ Rank List ൽ നിന്ന് നമുക്ക് തുടങ്ങാം, എന്നിട്ട് PSC RANK LIST ൽ കസേര വലിച്ചിട്ട് നമുക്ക് ഇരിക്കാം!!
Please open Telegram to view this post
VIEW IN TELEGRAM
Current-Affairs Oct.pdf
3.9 MB
ഏറെക്കാലം ആയി നിങ്ങൾ ആവശ്യപ്പെടുന്ന മറ്റൊരു കാര്യം കൂടി ഇതാ നിങ്ങൾക്ക് മുന്നിൽ!!
🧠 🧠 വായിച്ചു revision ചെയ്യാൻ വേണ്ടി ഏറ്റവും പ്രധാന ആനുകാലിക വിഷയങ്ങൾ ഇതാ pdf രൂപത്തിൽ നിങ്ങൾക്ക് വേണ്ടി.
October മാസത്തിലെ പ്രധാന Current Affairs Facts - PART 01 മനസിലാക്കുക. തയ്യാറാവുക.
☀️ ☀️ All the best !!
October മാസത്തിലെ പ്രധാന Current Affairs Facts - PART 01 മനസിലാക്കുക. തയ്യാറാവുക.
Please open Telegram to view this post
VIEW IN TELEGRAM
🎉6
DEGREE PRELIMS STUDY PLAN
നമ്മൾ അങ്ങനെ 40 DAYS പൂർത്തിയാക്കുകയാണ്. 75 DAYS ലേക്ക് ഇനി ഏതാണ്ട് ഇത്ര തന്നെ ദൂരം ഇല്ല. DECEMBER 31 നു ലോകം പുതിയ വർഷത്തെ വരവേൽക്കുമ്പോൾ, നമ്മൾ സന്തോഷത്തോടെ DEGREE PRELIMS SYLLABUS പഠിച്ച് തീർത്ത് കൊണ്ട് ആഘോഷങ്ങൾ തുടങ്ങും, അല്ലേ?? STRONG ആയി തന്നെ മുന്നോട്ട്!!
ഒപ്പം കൂടാൻ വൈകിപ്പോയവർ, ഇടയ്ക്ക് വെച്ച് കിതച്ച് പോയവർ, അങ്ങനെ പലരുടെയും messages കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ലഭിക്കുന്നുണ്ട്. അവരോടുള്ള ഒരു കൊച്ചു വർത്തമാനം കൂടി ഇതിലുണ്ട്. കാണുക.
https://youtu.be/MDlD7oZb4M4
Please open Telegram to view this post
VIEW IN TELEGRAM
YouTube
STUDY PLAN - COMPANY BOARD ASSISTANT / UNIVERSITY ASSISTANT || Can you start now ?? #keralapsc
A lot of queries came in related to the Study Plan recently. The two important doubts were - 1) I am not able to complete the topics - 2) I did not know there was a Study Plan going on. Now let us see how we can deal with these two issues.
🗞️Click here…
🗞️Click here…
🔥2
40 ദിവസങ്ങൾ കഴിയുമ്പോൾ ഉള്ള , Test 04 എല്ലാവരും ചെയ്തു നോക്കുക. Detailed Explanation ഉൾക്കൊള്ളുന്ന pdf ഉം ലഭ്യമാണ്. പരീക്ഷ എഴുതുക, time management ശ്രദ്ധിക്കുക, ശേഷം detailed solutions തന്നിരിക്കുന്ന pdf നോക്കി മനസ്സിലാക്കുക.
Discussion Video പുറകെ വരുന്നതാണ്. അത് കൂടി കണ്ട്, revision പൂർത്തിയാക്കി, കഴിഞ്ഞ 10 ദിവസത്തെ topics അങ്ങ് മാറ്റി വെക്കുക!!
Please open Telegram to view this post
VIEW IN TELEGRAM
Sanae Takaichi became the first Woman Prime Minister of which of the following countries ?
Anonymous Quiz
10%
South Korea
55%
Japan
24%
Phillipines
10%
Vietnam
Which of the following countries abolished the infamous Kafala System , providing more rights to migrant workers?
Anonymous Quiz
36%
Saudi Arabia
30%
Qatar
22%
Lebanon
12%
UAE
Rodrigo Paz became the President of which country , ending 20 years of socialist rule?
Anonymous Quiz
19%
Uruguay
41%
Mexico
31%
Bolivia
9%
Argentina
'Bathou' religion , which recently received a separate code in the upcoming Census , recognizing it as a separate faith belongs to which community?
Anonymous Quiz
12%
Mundas of Odisha
39%
Mikir of Nagaland
34%
Lepchas of Sikkim
15%
Bodo of Assam
2025 ലേ കേരളജ്യോതി പുരസ്കാരത്തിന് അർഹത നേടിയത് ചുവടെ ഉള്ളവരിൽ ആര്?
Anonymous Quiz
11%
പി.ബി.അനീഷ്
32%
രാജശ്രീ വാരിയർ
12%
ശശികുമാർ
44%
ഡോ.എം.ആർ.രാഘവവാരിയർ
👍1
What is the full form of the updation process of the Voter List currently going on in the country - SIR ?
വോട്ടർ പട്ടിക പുതുക്കുന്ന രീതി ആയ SIR എന്ന പ്രക്രിയയുടെ മുഴുവൻ രൂപം എന്ത്?
വോട്ടർ പട്ടിക പുതുക്കുന്ന രീതി ആയ SIR എന്ന പ്രക്രിയയുടെ മുഴുവൻ രൂപം എന്ത്?
Anonymous Quiz
14%
Specialized Internal Revision
58%
Special Intensive Revision
12%
Special Internal Review
16%
Special Intensive Review
👍1
നേരത്തെ തുടങ്ങാം !!
നേരത്തെ പറഞ്ഞത് പോലെ, ഞങ്ങൾക്ക് വളരെ special ആയ ഒരു course ആണ് University Assistant എന്നത്. ചിട്ടയായി പഠിച്ച് പോയാൽ മാത്രം നേടാൻ കഴിയുന്ന ഒരു post കൂടി ആണ് ഇത് എന്ന് മനസിലാക്കുക. പക്ഷേ Study Plan & Model Tests ചേർത്ത്, നമ്മൾ എല്ലാം പഠിച്ച് അവസാനിപ്പിച്ചിരിക്കും!!
🔠 🔠 ഈ വർഷം അവസാനിക്കുമ്പോഴേക്കും, നമ്മൾ ഒരു തവണ പഠിച്ച്, REVISION നടത്തി, പരീക്ഷ എഴുതി വന്നിരിക്കും. താഴെ ഉള്ള ലിങ്ക് വഴി Free/model classes കാണുക, നിലവാരം ഉറപ്പിക്കുക, പഠിച്ച് തുടങ്ങുക!
☀️ To join University Assistant Course (app) : https://pxwds.on-app.in/app/oc/744892/pxwds?
☀️ To join University Assistant Course (web) : https://pxwds.courses.store/744892
👉 Contact us on : 8891489498, 9495155105
👉 Please whatsapp us for more details: https://wa.me/918891489498?text=Hai
NB : നിലവിൽ Preliminary പഠനഭാഗങ്ങൾ ആണ് കോഴ്സിൽ ഉള്ളത്. Mains Syllabus വരുന്നത് അനുസരിച്ച്, special topics ഉൾപ്പെടെ ഉള്ള ഭാഗങ്ങൾ കൂടി നമ്മൾ course ലേക്ക് ചേർക്കുന്നതാണ്.
നേരത്തെ പറഞ്ഞത് പോലെ, ഞങ്ങൾക്ക് വളരെ special ആയ ഒരു course ആണ് University Assistant എന്നത്. ചിട്ടയായി പഠിച്ച് പോയാൽ മാത്രം നേടാൻ കഴിയുന്ന ഒരു post കൂടി ആണ് ഇത് എന്ന് മനസിലാക്കുക. പക്ഷേ Study Plan & Model Tests ചേർത്ത്, നമ്മൾ എല്ലാം പഠിച്ച് അവസാനിപ്പിച്ചിരിക്കും!!
👉 Contact us on : 8891489498, 9495155105
👉 Please whatsapp us for more details: https://wa.me/918891489498?text=Hai
NB : നിലവിൽ Preliminary പഠനഭാഗങ്ങൾ ആണ് കോഴ്സിൽ ഉള്ളത്. Mains Syllabus വരുന്നത് അനുസരിച്ച്, special topics ഉൾപ്പെടെ ഉള്ള ഭാഗങ്ങൾ കൂടി നമ്മൾ course ലേക്ക് ചേർക്കുന്നതാണ്.
Please open Telegram to view this post
VIEW IN TELEGRAM
കഴിഞ്ഞ psc പരീക്ഷകളിൽ വിപ്ലവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ സ്ഥിരം ചോദ്യങ്ങൾ അല്ലാതെ ചില കാര്യങ്ങൾ വന്നിരുന്നു അല്ലേ?? NEW NCERT TEXT ൽ നിന്നും ആണ് ഇവയിൽ ചിലത് വന്നത്. പുതിയ NCERT പുസ്തകം ഉൾപ്പെടെ, പഴയതും പുതിയതും എല്ലാം കോർത്തിണക്കിയ ഒരു ഗംഭീര FRENCH REVOLUTION ക്ലാസ് ഇതാ. 1 Hour ൽ കൂടുതൽ ഉള്ള ഈ ക്ലാസിന് പുറകിൽ നിങ്ങൾക്ക് ഒരു മാർക്ക് പോലും നഷ്ടപ്പെടരുത് എന്ന ആഗ്രഹവും അധ്വാനവും തന്നെ ആണ് ഉള്ളത്. കാണുക. അഭിപ്രായങ്ങൾ അറിയിക്കുക.
നിങ്ങളുടെ സൗകരത്തിനായി ഇതാ time stamps ഉൾപ്പെടുത്തി തന്നെ ക്ലാസ് നൽകുന്നു.
00:00:00 Introduction
00:01:19 Mother of Revolutions
00:03:41 Kings & Queens
00:08:40 Louis XVI
00:12:36 Three Estates of Society
00:13:45 Middle Class
00:20:55 Food Riots
00:23:23 Rise of Middle Class
00:27:00 Important Thinkers
00:36:16 Estate General
00:39:14 Tennis Court Pledge
00:43:06 Fall of Bastille Fort
00:47:51 National Assembly
00:50:26 Political Symbols
00:56:21 Jacobian Club & Robespierre
00:59:40 Abolition of Monarchy – Republic
01:02:04 Reign of Terror
01:06:41 Napoleon Bonaparte
01:12:18 Olympe de Gouges
https://youtu.be/toYT5ZLkHDI
Please open Telegram to view this post
VIEW IN TELEGRAM
YouTube
FRENCH REVOLUTION - ഫ്രഞ്ച് വിപ്ലവം || World History - KERALA PSC EXAMS #degreeprelims
French Revolution is an important topic for PSC Exams. We discuss the historical background, philosophers and important events related to the revolution. This will be useful for all the Kerala PSC Degree level exams.
00:00:00 Introduction
00:01:19 Mother…
00:00:00 Introduction
00:01:19 Mother…
#dp26
Please open Telegram to view this post
VIEW IN TELEGRAM
👍3🔥1
Forwarded from Academis 🎓
Please open Telegram to view this post
VIEW IN TELEGRAM
#dp26
Please open Telegram to view this post
VIEW IN TELEGRAM
👍2🔥1
📜📜 CONSTITUTION DAY !!
നമ്മുടെ ഭരണഘടന ജനങ്ങൾക്ക് സമർപ്പിച്ച ദിനം!! ചില പ്രത്യേകതകൾ ഒരിക്കൽ കൂടി ഓർക്കാം.
https://youtube.com/shorts/45sPD_F89Ew
നമ്മുടെ ഭരണഘടന ജനങ്ങൾക്ക് സമർപ്പിച്ച ദിനം!! ചില പ്രത്യേകതകൾ ഒരിക്കൽ കൂടി ഓർക്കാം.
https://youtube.com/shorts/45sPD_F89Ew
YouTube
National Constitution Day - ഭരണഘടന ദിനം || B R Ambedkar #keralapsc #academispsc #degreeprelims
Understand what is Constitutional day. We remember the important people behind the making of our Constitution on this day. 🗞️Click here to join our Telegram...