Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
Malayalam Marathon.pdf
2.7 MB
✉️ ✉️ MARATHON PDFs

നമ്മുടെ കഴിഞ്ഞ പോയ 75 DAYS STUDY PLAN ന്റെ അവസാനം നമ്മൾ LIVE REVISION CLASSES നടത്തിയിരുന്നു - കൊട്ടിക്കലാശം എന്ന പേരിൽ. ഈ ചർച്ചകളുടെ pdfs ആണ് മുകളിൽ കാണുന്നത്.

പ്രധാനപ്പെട്ട topics തിരഞ്ഞ് പിടിച്ച് ചോദ്യങ്ങൾ ആയി നിങ്ങൾക്ക് തരികയാണ് ചെയ്തിരുന്നത്. Classes കാണാത്തവർ കാണുക. പഠനം പൂർത്തിയാക്കുക.

🚨🚨🚨🚨🚨
Please open Telegram to view this post
VIEW IN TELEGRAM
👍7
🔠🔠🔠🔠🔠🔠🔠

🔠🔠🔠🔠🔠🔠🔠

15 FACTS in 3 MINUTES ❗️❗️

Learn the important Current Affairs of NOVEMBER from this PART 04 video. Note down the new facts. Learn Now!!

https://youtube.com/shorts/R_7End3mJr8
Please open Telegram to view this post
VIEW IN TELEGRAM
☀️☀️ WORLD HISTORY BEGINS !!

മാറുന്ന PSCക്ക് ഒപ്പം നമുക്ക് പോകേണ്ടതുണ്ട്. ചോദ്യങ്ങളുടെ രീതികൾ മാറുന്നത് അറിഞ്ഞു കൊണ്ട് ഒരു പുതിയ തുടക്കം. ലോക ചരിത്രം, കാര്യങ്ങളും കഥകളും അറിഞ്ഞ് പഠിക്കാം.

Syllabus Introduction , How to study Historical Events, Great Revolution of England എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ആണ് ഈ ക്ലാസ്സിൽ നിങ്ങൾക്ക് പറഞ്ഞ് തരുന്നത്. കാണുക, സ്വന്തമായി notes എഴുതി തയ്യാറാക്കുക, പഠിച്ച് അവസാനിപ്പിക്കുക.

https://youtu.be/NqvRMkzuWGI

✨✨ All the best !!
Please open Telegram to view this post
VIEW IN TELEGRAM
Academis PSC pinned «🔥🔥 നിങ്ങൾ തയ്യാറല്ലേ??!! 🔤🔤🔤🔤 2️⃣1️⃣ ➖ 🔤🔤🔤🔤 2️⃣1️⃣ എല്ലാവരും അവസാന വട്ട പഠനത്തിന് തയ്യാറാവുക. കഴിഞ്ഞ Study Plan അറിയാതെ പോയവർക്ക്, പകുതിക്ക് നിർത്തേണ്ടി വന്നവർക്ക്, പുതുതായി വന്നവർക്ക്!! എല്ലാവർക്കുമായി ഇതാ ഒരു 90 DAYS STUDY PLAN ❗️❗️ 🔘 ശാസ്ത്രീയമായ…»
🔥 🔥 സമയം ആയി !!

ഈ വർഷത്തെ എല്ലാ DEGREE LEVEL പരീക്ഷകൾക്കും ഉള്ള ആദ്യ ഘട്ടം (Preliminary Exam) വളരെ പ്രധാനപ്പെട്ടതാണ്. അവിടേക്കുള്ള തയ്യാറെടുപ്പ് നമ്മൾ ഇതാ ആരംഭിക്കുന്നു. അവസാനത്തെ ബസ്സ് ഇതാ പുറപ്പെടുന്നു. ഇനി കാത്തിരിക്കാൻ സമയം ഇല്ല എന്ന് അറിയുക!!

🔘 Study Plan എങ്ങനെ ഉപയോഗിക്കണം?
🔘 Study Sources എന്ത്?
🔘 Tests ഏതെല്ലാം?

🚨🚨 എല്ലാത്തിനും പുറമെ,

ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ❗️❗️

https://youtu.be/AW6AGtOe_YI

☀️☀️ അപ്പോൾ, ഇനി തുടങ്ങാം!!
Please open Telegram to view this post
VIEW IN TELEGRAM
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് നേടിയത് ഏത് ജില്ലയാണ്?

Which district won the first place in the Kerala State Youth Festival?
Anonymous Quiz
4%
Palakkad
13%
Thrissur
8%
Kozhikode
75%
Kannur
👍4
കഴിഞ്ഞ ദിവസം പ്രകാശനം ചെയ്യപ്പെട്ട 'അവിരാമം' ആരുടെ ആത്മകഥ ആണ്?

The autobiography that was published last day , 'Aviramam' belongs to
Anonymous Quiz
20%
Sreekumaran Thambi
34%
T Pathmanabhan
33%
Sachidanandan
12%
M Mukundan
👍4
കഴിഞ്ഞ ദിവസം നടന്ന വിജയ് ഹസാരെ ഫൈനലിൽ വിജയിച്ചു കിരീടം നേടിയത് ആര്?

Which team won the final of Vijay Hasare Trophy that took place yesterday?
Anonymous Quiz
14%
Saurashtra
58%
Vidarbha
23%
Mumbai
5%
Tamil Nadu
👍4
മലയാളിയായ മനോജ് ചാക്കോ ആരംഭിച്ച വിമാനകമ്പനി കേരളത്തിലും സർവീസ് ആരംഭിക്കുകയാണ്. ഏതാണ് ഈ കമ്പനി?

Name of the airlines that is established by the Malayali - Manoj Chacko that is set to begin its services in Kerala soon?
Anonymous Quiz
19%
FlyBig
31%
Star Air
29%
FlyCoco
21%
Fly91
👍3
The official residence of State Governors that is known as Rajbhavan is renamed as

രാജ്ഭവൻ എന്ന് അറിയപ്പെടുന്ന ഗവർണർമാരുടെ ഔദ്യോഗിക വസതികൾ എന്ത് പേരിലേക്കാണ് പുനർനാമകരണം ചെയ്യുന്നത്?
Anonymous Quiz
12%
Jana Bhavan
61%
Lok Bhavan
13%
Mukhya Bhavan
14%
Shresht Bhavan
👍3
📆 NEWS PAPER ലേ പ്രധാന വാർത്തകൾ ഇനി നമുക്ക് Quiz ആയി ചെയ്തു ഉറപ്പിക്കാം.

ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!

ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!

DAILY NEWS QUIZ ❗️❗️
Please open Telegram to view this post
VIEW IN TELEGRAM
👍9
90 DAYS STUDY PLAN ആരംഭിക്കുകയാണ്. The Last Bus is Coming !!

പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!

🔠 Click here to join University Assistant Course:
https://pxwds.courses.store/744892

App link: https://pxwds.on-app.in/app/oc/744892/pxwds?

☀️ ☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔥1
📈 📈 ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ഞങ്ങൾ പറഞ്ഞത് പോലെ തന്നെ അവസാനിച്ചു. 90 DAYS ന്റെ അടുത്ത STUDY PLAN നമ്മൾ ആരംഭിക്കാൻ പോകുന്നു.

പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?

☀️ ☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔥1