Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤🔤🔤

ചരിത്രം നമ്മൾ ചേർത്തു പഠിക്കേണ്ടതാണ്. കഥകളും ഉപകഥകളും മനസിലാക്കി പഠിച്ചു പോയാൽ ഓർത്തിരിക്കേണ്ട ആവശ്യം തന്നെ വരില്ല. ഏതാണ്ട് 0️⃣5️⃣ 🔤🔤🔤🔤🔤 വരുന്ന ഈ ക്ലാസിലൂടെ നിങ്ങൾക്ക് യൂറോപ്യൻ ശക്തികളുടെ കേരളത്തിലേക്കുള്ള ആഗമനവും ശേഷം നടന്ന കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാം. PSC പരീക്ഷകളിൽ ചോദ്യങ്ങൾ വരുന്ന പ്രധാന ഭാഗങ്ങൾ TIME STAMPS ആക്കി നൽകിയിട്ടുണ്ട്. പ്രത്യേകം പഠിക്കുക.

Timestamps:
00:00:00 introduction
00:12:30 Portuguese expeditions
00:21:58 Vasco da-gama at Kappad Calicut
00:28:20 Issues with Arabs and Zamorin
00:38:30 Pedro Álvares Cabral
00:43:20 Second arrival of Vasco da Gama
00:53:00 Kochi - Calicut War
00:57:13 Manual Fort - Aay Fort - Pallippuram Fort - Vypin Fort
01:04:30 Dom Francisco de Almeida - St. Angelo Fort
01:10:00 Blue Water Policy
01:15:10 Afonso de Albuquerque
01:20:00 Kannur treaty of 1513
01:38:00 Third arrival and death of Vasco da Gama
01:49:35 Zamorins of Calicut
01:57:35 Revathi Pattathanam
02:05:40 Mamangam
02:13:40 Kunjalimarakkar - 4 Kunjalis
02:23:30 Chaliyam Fort construction
02:27:40 Ponnai Treaty of 1540
02:38:46 Contributions by Portuguese in Kerala
02:45:20 Religious policies - Synod of Diamper or Udayamperoor Synod
02:48:30 Coonan Cross Oath (Koonan Kurishu Sathyam)
02:53:02 Dutch power in Kerala
03:01:05 Places and old names
03:26:30 Battle of Kolachal (Kolachal Yudham)
03:24:26 Hortus Malabaricus - Contributions of Dutch
03:56:16 French power in Kerala
03:58:10 British arrival in Kerala - Intro
04:08:40 Master Ralph Fitch
04:15:30 Anjuthengu Kalaapam
04:17:40 Aattingal Kalaapam
04:22:20 Treaty between EIC and Travancore
04:33:00 Mysore attacks
04:45:15 Malabar Part of Madras
04:47:34 Kochi under the influence of Madras
04:49:25 Travancore completely under British

☀️☀️ All the best കുട്ടികളെ !!
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 0️⃣9️⃣

🔠TODAY - NO TOPICS 🔠

🧠 REVISION DAY !!

നിങ്ങൾക്ക് പഠിക്കാൻ പറ്റാതെ പോയ topics ഇന്ന് പഠിച്ച് അവസാനിപ്പിക്കുക. എല്ലാം പഠിച്ച് എത്തിയവർ ആവശ്യമായ revision നടത്തുക!! വിശ്രമിക്കുക.

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍9
💎💎 Hello Everyone !!

🔠 🔠 TOMORROW is the first Exam Day of this 90 Days Study Plan. First 10 Day Test will be provided. Today is a FREE DAY for you people to prepare for that Test. Please keep in mind these following things.

✔️ Consider these Tests seriously
✔️ Do a Final Revision Today
✔️ Write the Test as Exam - Do not wait for the pdf
✔️ Learn Time Management - Will be helpful in the Exam Hall
✔️ Use 3R Formulae & Elimination methods where possible

പരീക്ഷകൾ മുടക്കരുത്. പരീക്ഷ എഴുതി എഴുതി ആണ് അതിനോടുള്ള ഭയം പോകേണ്ടത് എന്ന് ഓർക്കുക. നിങ്ങൾ എഴുതി, തെറ്റ് തിരുത്തി, extra points ഉള്ള pdf വായിച്ചു മുന്നോട്ട് പോകുന്നതാവും നിങ്ങളിൽ ഏറ്റവും വലിയ മാറ്റം ഉണ്ടാക്കുന്നത്. തയ്യാറാവുക.

☀️☀️ All the best കുട്ടികളെ !!
Please open Telegram to view this post
VIEW IN TELEGRAM
👍3
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 1️⃣0️⃣

EXAM DAY ❗️❗️

✔️ Exam is added to the Courses

✔️ Write it as an Exam - Learn TIME MANAGEMENT

✔️ Try to answer maximum questions

✔️ Try to avoid negative marks

✔️ Test yourself!! Do not worry today!!

പരീക്ഷയെ ഭയന്ന് നിൽക്കരുത്. മുഴുവൻ പഠിച്ച് കഴിഞ്ഞില്ല എന്ന് കരുതി Test എഴുതാതെ ഇരിക്കരുത്!! എല്ലാം പഠിച്ച് മാത്രം ആരും പരീക്ഷ എഴുതില്ല!! സ്വയം അറിയുക. അത് നിങ്ങളുടെ ഊർജ്ജം ആയി മാറും!!

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍1
🔥🔥 ആദ്യ പടി കഴിഞ്ഞു!!

🔠 DEGREE PRELIMS 2026

90 DAYS STUDY PLAN ലേ, ആദ്യ 10 ദിനങ്ങൾ നമ്മൾ ഇതാ അവസാനിപ്പിച്ചിരിക്കുന്നു!! Congratulations All !!

പഠിച്ചു, Company Board & University Assistant Courses ൽ നിങ്ങൾക്ക് നൽകിയ 10 DAY TEST നിങ്ങൾ എഴുതി. അൽപ്പ സമയത്തിനുള്ളിൽ Detailed Solution അടങ്ങുന്ന pdf നിങ്ങൾക്ക് അവിടെ നൽകും. അത് വായിച്ച്, extra points കൂടി എഴുതി വെച്ച് , പഠനം അവസാനിപ്പിക്കുക.

നാളെ മുതൽ പഠിക്കേണ്ട Topics ഇന്ന് 08 മണിക്ക് സാധാരണ നൽകുന്നത് പോലെ നൽകുന്നതാണ്.

🔥🔥 CYCLE 02 BEGINS !!
Please open Telegram to view this post
VIEW IN TELEGRAM
👍1
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 1️⃣1️⃣

✅ Kerala History : Ascent of British & Initial Uprisings (Class 9&10)

✅ Indian History : Ancient Tamilakam & Cholas (Class 14&15)

✅ Simple Arithmetic : Fractions & Decimals (Class 1&2)

✅ Constitution : Features of constitution (Class 6&7)

🌶🌶 HOT TOPICS : Attingal Revolution, Important Treaties, Division of Malabar and merging into Madras (Years), Pazhassi Revolt, Veluthambi Dalawa, Finding biggest/smallest fraction, Decimal to Fraction Conversion, Remainder problems, Recurring Decimals

☀️ ☀️ All the best കുട്ടികളെ !!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
🔥4👌1
🤩🤩🤩🤩 🤩🤩

🤩🤩🤩🤩 🤩🤩🤩🤩

90 DAYS STUDY PLAN ലെ ആദ്യ പരീക്ഷയുടെ Rank List ആണിത്. വളരെ നല്ല performance ആണ് നമ്മുടെ കുട്ടികൾ നടത്തിയിരിക്കുന്നത് എന്ന് പറയാതെ വയ്യ. Easy ആയ ചോദ്യങ്ങൾ ആയിരുന്നില്ല തന്നിരുന്നത്. Statement Questions ധാരാളമായി ഉണ്ടായിരുന്നു. എന്നിട്ടും നല്ല performance നിങ്ങൾ നടത്തിയിട്ടുണ്ട് എന്നത് നിങ്ങളുടെ പഠനം ശരിയായ ദിശയിൽ ആണ് എന്നതിന്റെ സൂചന ആണ്!!

ഇനി മാർക്ക് കുറഞ്ഞു പോയ കുട്ടികളോടാണ്. നിങ്ങൾ പരീക്ഷ എഴുതി എന്നതാണ് നിങ്ങൾക്ക് കിട്ടിയ ആദ്യ നേട്ടം!! ഓരോ പരീക്ഷയും എഴുതുക, തെറ്റുകൾ തിരുത്തുക. ഈ ലിസ്റ്റിൽ ഇല്ലാത്ത നിങ്ങൾ നമ്മുടെ study plan കഴിയുമ്പോൾ ഇതിൽ കയറും എന്ന വാശി മനസ്സിൽ വെക്കുക. വാശി ചിലപ്പോൾ ഒക്കെ നല്ലതാണ്!

പരീക്ഷ എഴുതിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!

🔥🔥 CYCLE 02 (Day 11 - 20) ഗംഭീരമാക്കുക!!
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 1️⃣2️⃣

✅ World Geography : Solar system (Class 4-6)
✅ Indian Geography : Indian Physiography (Class 24)
✅ Kerala Geography : Physiography of Kerala (Class 01)
✅ Economics : Sectors of Economy (Class 04)
✅ REVISION : Malayalam – പദശുദ്ധി

🌶🌶 HOT TOPICS : Basic dimensions of Indian Territory (Area, Coastline, Latitude-Longitude etc.) , Basics of Kerala physiography, Primary-Secondary-Tertiary Sectors (Examples),

☀️ ☀️ All the best കുട്ടികളെ !!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
🤩🤩🤩🤩

🤩🤩🤩🤩🤩

🤩🤩🤩🤩

INDIA - KERALA - WORLD എന്നിങ്ങനെ തിരിച്ച് കഴിഞ്ഞ വർഷം സംഭവിച്ച പ്രധാന FACTS നിങ്ങൾക്ക് മുന്നിൽ!! വരാനിരിക്കുന്ന ഏതൊരു Competitive Examination എടുത്താലും അതിൽ നിങ്ങൾക്ക് മുതൽക്കൂട്ടാകുന്ന ഒരു Mega Current Affair class ആണിത്. കഴിഞ്ഞ പരീക്ഷകളിൽ നമ്മുടെ CA ക്ലാസ്സുകളിൽ നിന്നും വന്ന ചോദ്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമല്ലോ!! സമയം എടുത്ത് കാണുക, പഠിച്ച് തീർക്കുക!!

https://youtu.be/BSUDJQSr5ns

☀️ ☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
Which new orchid species was recently discovered in the Kanthalloor-Marayoor region of Idukki district?
Anonymous Quiz
34%
Diplocentrum papillosum
27%
Vanda tessellata
30%
Dendrobium nobile
9%
Aerides crispum
👍1
As per the Kerala Budget 2026-27, what is the new monthly honorarium hike announced for ASHA workers and Anganwadi workers?
Anonymous Quiz
12%
Rs. 500
25%
Rs. 750
56%
Rs. 1000
8%
Rs. 1500
👍2
Which major transportation project received an in-principle approval and a ₹100 crore allocation for preliminary works in the 2026-27 Kerala Budget?
Anonymous Quiz
22%
SilverLine (K-Rail)
50%
Regional Rapid Transit System (RRTS)
21%
Kochi Metro Phase III
7%
Nilambur-Nanjangud Railway
👍1
What is the name of the new pension scheme announced to replace the National Pension System (NPS) for eligible government employees in Kerala?
Anonymous Quiz
31%
Unified Pension Scheme
38%
K-Pension Padhathi
24%
Assured Pension Scheme
8%
Punargeham Pension
👍2🎉2
Which district is the venue for the "International Research Institute of Ayurveda," scheduled for inauguration on February 20, 2026?
Anonymous Quiz
45%
Thiruvananthapuram
31%
Kozhikode
18%
Palakkad
5%
Kannur
👍1
📆 NEWS PAPER ലേ പ്രധാന വാർത്തകൾ ഇനി നമുക്ക് Quiz ആയി ചെയ്തു ഉറപ്പിക്കാം.

ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!

ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!

DAILY NEWS QUIZ ❗️❗️
Please open Telegram to view this post
VIEW IN TELEGRAM
👏2
90 DAYS STUDY PLAN ആരംഭിച്ചിരിക്കുന്നു. The Last Bus has started !!

പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!

🔠 Click here to join University Assistant Course:
https://pxwds.courses.store/744892

App link: https://pxwds.on-app.in/app/oc/744892/pxwds?
Please open Telegram to view this post
VIEW IN TELEGRAM
📈 📈 ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ഞങ്ങൾ പറഞ്ഞത് പോലെ തന്നെ അവസാനിച്ചു. 90 DAYS ന്റെ അടുത്ത STUDY PLAN നമ്മൾ ആരംഭിച്ചിരിക്കുന്നു.

പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?

☀️ ☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 1️⃣3️⃣

✅ Economics : National Income (Class 5&6)
✅ Constitution : Schedules, Sources, 3 Lists (Class 8&9)
✅ Civics : State Service (Class 3)
✅ Computer : Generations & Types (Class 1&2)

🌶🌶 HOT TOPICS : GDP, GNP, NDP, NNP, Factor Cost, Market Price, What medium used in different Generations of Computer, Articles related to State Services, Subjects transferred from State list to Concurrent List

☀️ ☀️ All the best കുട്ടികളെ !!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍3
🤩🤩🤩🤩🤩🤩

🤩🤩🤩🤩

ഈ വർഷം വരാൻ പോകുന്ന എല്ലാ പരീക്ഷകൾക്കും ഒരു മുതൽക്കൂട്ടാകുന്ന രീതിയിൽ, ഏറ്റവും പ്രധാനപ്പെട്ട Budget Data Points ഉൾപ്പെടുത്തിയിട്ടുള്ള ക്ലാസ്. Economic Survey യിൽ തന്നിട്ടുള്ള പ്രധാന വിവരങ്ങൾ കൂടി നിങ്ങൾക്ക് മനസ്സിലാക്കാം.

✅ Macroeconomic Variables (GDP, Inflation, Deficits etc.)

✅ New Initiatives (Schemes, Announcements)

✅ Theory Explanations

Class കണ്ട് പഠിച്ച തീർത്താൽ പിന്നാലെ ഒരു UNION BUDGET 2026-27 : QUIZ കൂടി പുറകെ വരുന്നുണ്ട്. അതോടെ Budget നമുക്ക് അങ്ങ് പഠിച്ച് മാറ്റി വെക്കാം!! എന്നാൽ പിന്നെ വേഗം ക്ലാസ് കണ്ട് തീർക്കൂ. മുന്നോട്ട്!

https://youtu.be/QBzHIYAsK7A

☀️ ☀️ All the best കുട്ടികളെ !!
Please open Telegram to view this post
VIEW IN TELEGRAM
👍1
90 DAYS STUDY PLAN ആരംഭിച്ചിരിക്കുന്നു. The Last Bus has started !!

പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!

🔠 Click here to join University Assistant Course:
https://pxwds.courses.store/744892

App link: https://pxwds.on-app.in/app/oc/744892/pxwds?
Please open Telegram to view this post
VIEW IN TELEGRAM