പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
🔥3❤🔥2
Please open Telegram to view this post
VIEW IN TELEGRAM
YouTube
JANUARY 2026 Current Affairs- LIVE REVISION CLASS || DEGREE PRELIMS, LDC EXAMS - KERALA PSC
Current Affairs - is an important topic in the Degree Level Preliminary Exams. We are discussing the most important facts in this live session. The revision is based on the Previous Year Questions and Model questions. This will be a useful session for the…
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
INDIA - KERALA - WORLD എന്നിങ്ങനെ തിരിച്ച് കഴിഞ്ഞ വർഷം സംഭവിച്ച പ്രധാന FACTS നിങ്ങൾക്ക് മുന്നിൽ!! വരാനിരിക്കുന്ന ഏതൊരു Competitive Examination എടുത്താലും അതിൽ നിങ്ങൾക്ക് മുതൽക്കൂട്ടാകുന്ന ഒരു Mega Current Affair class ആണിത്. കഴിഞ്ഞ പരീക്ഷകളിൽ നമ്മുടെ CA ക്ലാസ്സുകളിൽ നിന്നും വന്ന ചോദ്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമല്ലോ!! സമയം എടുത്ത് കാണുക, പഠിച്ച് തീർക്കുക!!
https://youtu.be/BSUDJQSr5ns
Please open Telegram to view this post
VIEW IN TELEGRAM
YouTube
Year Ender 2025 - Complete Current Affairs || KERALA - INDIA - WORLD ആനുകാലികം 2025
Most important Current Affairs facts of 2025 that you should know for all the competitive examinations. The video is divided into 3 parts - Indian, World and Kerala related facts. Go through the data and note down the important points. All the best.
🗞️Click…
🗞️Click…
🎉2
TOPIC : Kollam (The Cashew Capital)
🌊 🌊 "Gateway to the Backwaters"
#shortnoteAcademisPsc
Please open Telegram to view this post
VIEW IN TELEGRAM
👍3
KERALA PSC പരീക്ഷകളിൽ ഏറ്റവും അധികം ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ തിരഞ്ഞ് പിടിച്ച് 15 MINUTE കൊണ്ട് നിങ്ങൾക്ക് പറഞ്ഞ് തരുന്ന SERIES ലേ അടുത്ത ക്ലാസ് ഇതാ. ഇന്നത്തെ ചർച്ച - Monetary Policy ആണ്. അവസാനം 2 ചോദ്യങ്ങളും ഉണ്ട്. കാണുക, ഉപയോഗപ്പെടുത്തുക.
https://youtu.be/aWzty4j4qFE
#15MinutesFacts
Please open Telegram to view this post
VIEW IN TELEGRAM
YouTube
MONETARY POLICY 15 മിനിറ്റിൽ പഠിക്കാം!! KERALA PSC EXAMS #degreeprelims #ldc2026 #indianeconomy
Understand the Monetary Policy and its tools under 15 Minutes time. This is an important topic that often comes up in KERALA PSC Exams. Learnt the various Monetary Policy Tools used by the RBI. This class will be useful for all the PSC Exams of coming months.…
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
NEW NCERT TEXT BOOK ലേ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ക്ലാസ് ഇതാ നിങ്ങൾക്കായി. വരാൻ പോകുന്ന എല്ലാ PSC പരീക്ഷകൾക്കും ഒരു മുതൽക്കൂട്ടാകാൻ പോകുന്ന ക്ലാസ് ആവും ഇത്. കാണുക, നല്ലതാണ് എങ്കിലും, മെച്ചപ്പെടുത്താൻ ആണെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുമല്ലോ.
00:00 Start
03:28 Impact of French Revolution
06:56 Suffragette Movement
07:50 Socialism in Europe
10:29 Rober Owen & Louis Blanc
14:47 Karl Marx & Friedrich Engels
20:20 Kulaks & Mir formation
21:58 Socialist Parties
24:12 Bolsheviks & Mensheviks
30:23 Bloody Sunday & Duma
34:05 February Revolution
38:06 October Revolution
41:26 Aftermath of the Revolution
46:06 Civil War
50:51 Stalinism and Collectivisation
54:25 Important thinkers and writers
56:10 Indian leaders and Revolution
Please open Telegram to view this post
VIEW IN TELEGRAM
YouTube
Russian Revolution - World History (New NCERT Data) || KERALA PSC #degreeprelims #ldc2026
Russian Revolution was a pivotal moment in the modern history of nations. The new ideology of Socialism spread through the world after the revolution including in our country. Understand the causes and aftermath of the Russian Revolution. The class includes…
സംസ്ഥാനത്തിന്റെ പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആയി നിയമിക്കപ്പെട്ടത് ആര്?
Who was appointed as the 12th Pay-Revision Commission chairman of Kerala?
Who was appointed as the 12th Pay-Revision Commission chairman of Kerala?
Anonymous Quiz
15%
Sarada Muraleedaran
62%
V.P.Joy
18%
Paul Antony
5%
Tom Jose
👍1
The name of the State Kerala is being changed to - KERALAM. Which Article of the Constitution is used to change the name of a state?
കേരള എന്നതിൽ നിന്നും "കേരളം" എന്ന് സംസ്ഥാനത്തിന്റെ പേര് മാറ്റാൻ ഉപയോഗിക്കുന്ന ആർട്ടിക്കിൾ ഏത്?
കേരള എന്നതിൽ നിന്നും "കേരളം" എന്ന് സംസ്ഥാനത്തിന്റെ പേര് മാറ്റാൻ ഉപയോഗിക്കുന്ന ആർട്ടിക്കിൾ ഏത്?
Anonymous Quiz
31%
Article 2
55%
Article 3
12%
Article 4
2%
Article 5
🔥2
78th British Academy Film Awards (BAFTA) was presented recently. Which was selected as the best film?
BAFTA പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. ഇത് ചലച്ചിത്രം ആണ് മികച്ച ചിത്രം ആയി പ്രഖ്യാപിക്കപ്പെട്ടത്?
BAFTA പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. ഇത് ചലച്ചിത്രം ആണ് മികച്ച ചിത്രം ആയി പ്രഖ്യാപിക്കപ്പെട്ടത്?
Anonymous Quiz
4%
Marty Supreme
28%
Sinners
58%
One Battle After Another
10%
Hamnet
13th Satyajith Ray Award by the Satyajith Ray Film Society was received by?
പതിമൂന്നാമത് സത്യജിത് റായ് പുരസ്കാരം നേടിയത് ആര്?
പതിമൂന്നാമത് സത്യജിത് റായ് പുരസ്കാരം നേടിയത് ആര്?
Anonymous Quiz
22%
Shaji N Karun
12%
Ranjith
42%
Adoor Gopalakrishnan
24%
T.V.Chandran
👍2
Which Judicial District Court became India's first Paperless District Court?
രാജ്യത്തെ ആദ്യ കടലാസ് രഹിത ജുഡീഷ്യൽ ജില്ലാ കോടതി ആയി മാറിയത് ഏത് കോടതി?
രാജ്യത്തെ ആദ്യ കടലാസ് രഹിത ജുഡീഷ്യൽ ജില്ലാ കോടതി ആയി മാറിയത് ഏത് കോടതി?
Anonymous Quiz
27%
Ernakulam
42%
Kalppatta
20%
Kottayam
10%
Thiruvananthapuram
👍2
ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!
ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!
DAILY NEWS QUIZ
Please open Telegram to view this post
VIEW IN TELEGRAM
KERALA PSC പരീക്ഷകളിൽ ഏറ്റവും അധികം ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ തിരഞ്ഞ് പിടിച്ച് 15 MINUTE കൊണ്ട് നിങ്ങൾക്ക് പറഞ്ഞ് തരുന്ന SERIES ലേ അടുത്ത ക്ലാസ് ഇതാ. ഇന്നത്തെ ചർച്ച - CYBER CRIMES ആണ്. അവസാനം 2 ചോദ്യങ്ങളും ഉണ്ട്. കാണുക, ഉപയോഗപ്പെടുത്തുക.
https://youtu.be/j7MT5Sj7yro
#15MinutesFacts
Please open Telegram to view this post
VIEW IN TELEGRAM
YouTube
CYBER CRIMES - 15 മിനിറ്റ് കൊണ്ട് പഠിക്കാം || KERALA PSC EXAMS #degreeprelims #ldc2026
Understand the Cyber Crimes in 15 Minutes. This class will help you to understand the most important points related to Cyber Crimes for Kerala PSC exams. This is the third class of the series. This class will be useful for all the Degree level and LDC exams…
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
നമ്മുടെ സംസ്ഥാനം ഇനി ഔദ്യോഗികമായി കേരളം - KERALAM- ആയി മാറിയിരിക്കുന്നു. കാലങ്ങളായി ഉപയോഗിക്കുന്ന -KERALA- എന്ന പേരാണ് മാറിയത്. ഇതിന് വേണ്ടി വന്ന ഒരു Constitutional Procedure എന്താണ് എന്ന് അറിഞ്ഞാലോ?? വരാൻ പോകുന്ന പരീക്ഷകളിൽ ഒരു മാർക്ക് നിങ്ങൾക്ക് നേടി തന്നേക്കാവുന്ന 3 Minute Video ഇതാ!!
https://youtube.com/shorts/iRkip0jX1AE
Please open Telegram to view this post
VIEW IN TELEGRAM
YouTube
ഇനി കേരളം!! Name Changing Procedure - CONSTITUTION #keralapsc #degreeprelims #academispsc
Learn the procedure that was followed to change the official name of Kerala to KERALAM. This may be important in the coming exams. Know the Article, procedur...
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
19/19 എന്ന് ഈ വർഷത്തെ രണ്ടാക്കുന്നത് ഓർത്തു കൊണ്ട്, ഈ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം അങ്ങ് പഠിച്ചാലോ?? ഇനി 1919 ലേ Act മറക്കില്ല!!
https://youtube.com/shorts/n1qaYgoeRrE
Please open Telegram to view this post
VIEW IN TELEGRAM
YouTube
രണ്ടാക്കിയ 1919 - Government of India Act of 1919 | KERALA PSC #degreeprelims #ldc2026 #academispsc
Some important steps taken in the Govt. of India Act 1919 is explained under 3 minutes here. The facts being discussed are something that are asked repeatedl...