KERALA PSC പരീക്ഷകളിൽ ഏറ്റവും അധികം ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ തിരഞ്ഞ് പിടിച്ച് 15 MINUTE കൊണ്ട് നിങ്ങൾക്ക് പറഞ്ഞ് തരുന്ന SERIES ആണിത്. പരീക്ഷയിൽ നിങ്ങൾക്ക് 1 MARK ഉറപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. കാണുക, ഉപയോഗപ്പെടുത്തുക. നിങ്ങൾക്ക് class മനസിലായോ എന്ന് സ്വയം അറിയാൻ അവസാനം 2 ചോദ്യങ്ങളും ഉണ്ട്. ഉത്തരങ്ങൾ comment ചെയ്യുമല്ലോ!!
https://youtu.be/aUAAHYSRbwA
#15MinutesFacts
Please open Telegram to view this post
VIEW IN TELEGRAM
YouTube
NEW ECONOMIC POLICY - LPG REFORMS || KERALA PSC - ECONOMICS #degreeprelims #ldc2026
Understand under 15 Minutes the Economic Reforms of early 1990s that led to the opening up of Indian Economy. Famously known as LPG Reforms, this led to the integration of Indian economy with the global counterparts. Learn the most important facts related…
ഭരണഘടന ഭേദഗതികൾ എന്നത് Indian Constitution എന്ന ടോപ്പിക്കിൽ നിന്നും സ്ഥിരമായി ചോദ്യങ്ങൾ വരുന്ന ഒരു ഭാഗം ആണല്ലോ! ഇതാ, TIME STAMPS വെച്ച് Amendments ഇനി ഒരു തരി സംശയം ഇല്ലാതെ നമുക്ക് പഠിച്ച് തീർക്കാം!!
00:00:00 Introduction
00:01:27 Basic informations about Amendment
00:05:07 Introduction of the Amendment
00:07:24 Three types of Constitutional Amendments
00:09:26 Two types of Procedure under Article 368
00:12:44 Examples of Amendments using Simple Majority
00:15:53 Examples of Amendments using Special Majority and consent of half the states
00:20:06 1st Amendment
00:23:43 7th Amendment
00:25:43 9th Amendment
00:27:27 10th Amendment
00:28:00 11th Amendment
00:28:33 12th Amendment
00:29:02 13th Amendment
00:29:40 14th Amendment
00:30:33 15th Amendment
00:32:01 19th Amendment
00:32:48 21st Amendment
00:33:31 24th Amendment
00:35:55 25th Amendment
00:36:20 26th Amendment
00:37:29 29th Amendment (Kerala Land Reforms)
00:38:15 31st Amendment
00:38:45 35th Amendment
00:39:29 36th Amendment
00:40:01 42nd Amendment (Mini Constitution)
00:40:46 42nd - Changes in Preamble
00:42:42 42nd - Changes in 7th Schedule
00:44:05 42nd - Fundamental duties added
00:44:35 42nd - Changes related to Parliament
00:49:07 42nd - Judiciary
00:50:08 42nd - DPSPs changes
00:54:59 44th Amendment (Response to 42nd Amendment)
00:57:42 44th - Changes in Fundamental Rights
01:02:47 44th - Changes in Judicial and Presidential powers
01:09:33 44th - Change in Emergency Provisions
01:17:05 52nd Amendment
01:22:15 56th Amendment
01:23:23 61st Amendment
01:24:32 65th Amendment
01:26:25 69th Amendment
01:28:09 71st Amendment
01:30:13 73rd & 74th Amendments
01:31:14 84th Amendment
01:32:48 86th Amendment
01:35:19 89th Amendment
01:36:29 91st Amendment
01:40:42 92nd Amendment
01:41:50 95th Amendment
01:43:16 96th Amendment
01:43:53 97th Amendment
01:46:00 99th Amendment
01:47:08 100th Amendment
01:48:25 101st Amendment
01:49:55 102nd Amendment
01:51:22 103rd Amendment
01:52:52 104th Amendment
01:53:34 105th Amendment
01:55:03 106th Amendment
Please open Telegram to view this post
VIEW IN TELEGRAM
YouTube
Constitutional Amendments - ഭരണഘടന ഭേദഗതികൾ : Indian Constitution #psc #keralapsc
Constitutional Amendments എന്ന ഭാഗം Indian Constitution എന്ന Topic ലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആണ്. സ്ഥിരമായി ചോദ്യങ്ങൾ വരുന്ന ഈ ഭാഗം ഒരു point പോലും വിടാതെ, exam point of view ൽ നമ്മൾ ഇവിടെ പഠിച്ചു തീർക്കുന്നു. മുഴുവനായി കാണുക.
👉 Please whatsapp us:…
👉 Please whatsapp us:…
🔥1
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👏2
DEGREE PRELIMS 2026
നിങ്ങളിൽ ഒരുപാട് പേരുടെ അന്വേഷണങ്ങൾക്കുള്ള മറുപടി ഇതാ!! വരാനിരിക്കുന്ന Degree Level പരീക്ഷക്ക് വേണ്ടി ഉള്ള ഒരു Crash Course ഞങ്ങൾ അവതരിപ്പിക്കുന്നു. ഇപ്പോഴും ഒന്ന് course എടുത്തു നോക്കിയാലോ എന്ന സംശയത്തിൽ ആണ് നിങ്ങൾ എങ്കിൽ, ഏറ്റവും affordable ആയ ഒരു അവസരം ഇതാ മുന്നിൽ!! Prelims മാത്രം ആണ് ഇനി നമ്മുടെ ലക്ഷ്യം!!
Model Classes കാണുക - കൂടെ കൂടുക.
https://youtu.be/zvzWhz1f5-o
Please open Telegram to view this post
VIEW IN TELEGRAM
YouTube
CRASH COURSE with Elite Topic List - DEGREE PRELIMS 2026 || KERALA PSC #companyboardassistant
New Crash Course is here!
Click here to join our Degree Prelims Crash Course(Web): https://pxwds.courses.store/810022
Click here to join our Degree Prelims Crash Course(App): https://pxwds.on-app.in/app/oc/810022/pxwds?
Degree Prelims 2026 is nearing…
Click here to join our Degree Prelims Crash Course(Web): https://pxwds.courses.store/810022
Click here to join our Degree Prelims Crash Course(App): https://pxwds.on-app.in/app/oc/810022/pxwds?
Degree Prelims 2026 is nearing…
TOPIC : KOTTAYAM (KL-05)
#shortnoteAcademisPsc
Please open Telegram to view this post
VIEW IN TELEGRAM
👍2🔥1
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
ഈ വർഷം വരാൻ പോകുന്ന എല്ലാ പരീക്ഷകൾക്കും ഒരു മുതൽക്കൂട്ടാകുന്ന രീതിയിൽ, ഏറ്റവും പ്രധാനപ്പെട്ട Budget Data Points ഉൾപ്പെടുത്തിയിട്ടുള്ള ക്ലാസ്. Economic Survey യിൽ തന്നിട്ടുള്ള പ്രധാന വിവരങ്ങൾ കൂടി നിങ്ങൾക്ക് മനസ്സിലാക്കാം.
Budget നമുക്ക് അങ്ങ് പഠിച്ച് മാറ്റി വെക്കാം!! എന്നാൽ പിന്നെ വേഗം ക്ലാസ് കണ്ട് തീർക്കൂ. മുന്നോട്ട്!
https://youtu.be/QBzHIYAsK7A
Please open Telegram to view this post
VIEW IN TELEGRAM
YouTube
Union Budget 2026-27 & Economic Survey Analysis || KERALA PSC EXAMS #degreeprelims #ldc2026
Understand the important data points related to the Union Budget and the Economic Survey of 2026. This class is useful particularly for the upcoming Degree Preliminary Exam 2026 and all other competitive examinations. Note down the important points and learn…
JANUARY 2026 - PART 03
15 FACTS in 3 MINUTES
https://youtube.com/shorts/h781kzAbExs
Please open Telegram to view this post
VIEW IN TELEGRAM
YouTube
Academis PSC
52 likes, 1 comment. "January 2026 - Current Affairs PART 03 #keralapsc #academispsc #degreeprelims #ldc2026"
Please open Telegram to view this post
VIEW IN TELEGRAM
YouTube
Academis PSC
12 likes. "തിരുവനന്തപുരം - THIRUVANANTHAPURAM (01/14) || KNOW YOUR KERALAM #degreeprelims #ldc2026 #keralapsc"
നിങ്ങൾക്ക് പഠിക്കാൻ പറ്റാതെ പോയ topics പഠിച്ച് അവസാനിപ്പിക്കുക. എല്ലാം പഠിച്ച് എത്തിയവർ ആവശ്യമായ revision നടത്തുക!! വിശ്രമിക്കുക.
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
Who became the Prime Minister of Bangladesh after the recent elections?
ഈയിടെ നടന്ന തിരഞ്ഞെടുപ്പിന് ശേഷം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ആയി സ്ഥാനം ഏറ്റത് ആര്?
ഈയിടെ നടന്ന തിരഞ്ഞെടുപ്പിന് ശേഷം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ആയി സ്ഥാനം ഏറ്റത് ആര്?
Anonymous Quiz
14%
Khaleda Zia
43%
Tarique Rahman
28%
Muhammad Yunus
14%
Mohammed Shahabuddin
🔥1
Who is the new Chief Minister of Manipur?
മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രി ആയി ചുമതല ഏറ്റത് ആര്?
മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രി ആയി ചുമതല ഏറ്റത് ആര്?
Anonymous Quiz
7%
Lalduhoma
21%
Pema Khandu
33%
Nongthombam Biren Singh
39%
Yumnam Khemchand Singh
👏1
Who was awarded the Kerala Science Award (Sastra Puraskaram) 2024?
കേരള സർക്കാരിന്റെ 2024 ലേ ശാസ്ത്ര പുരസ്കാരം നേടിയത് ആര്?
കേരള സർക്കാരിന്റെ 2024 ലേ ശാസ്ത്ര പുരസ്കാരം നേടിയത് ആര്?
Anonymous Quiz
14%
V.R.Lalithambika
32%
Sarath Sreedharan
13%
Yamuna Krishnan
42%
Tessy Thomas
Which state became the first in the country to launch dedicated, state-run menopause clinics ?
ആർത്തവവിരാമ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ മെനപ്പോസ് ക്ലിനിക്കുകൾ ആരംഭിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം?
ആർത്തവവിരാമ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ മെനപ്പോസ് ക്ലിനിക്കുകൾ ആരംഭിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം?
Anonymous Quiz
28%
Maharashtra
17%
Gujarat
49%
Keralam
6%
Odisha
🔥2
90 DAYS STUDY PLAN മുന്നോട്ട് പോവുകയാണ്. The Last Bus has started !!
പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!
🔠 Click here to join University Assistant Course:
https://pxwds.courses.store/744892
App link: https://pxwds.on-app.in/app/oc/744892/pxwds?
☀️ ☀️ All the best കുട്ടികളെ!!
പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!
https://pxwds.courses.store/744892
App link: https://pxwds.on-app.in/app/oc/744892/pxwds?
Please open Telegram to view this post
VIEW IN TELEGRAM
90 DAY STUDY PLAN
നാളെ Full Test Day ആണ്. കഴിഞ്ഞ 50 ദിവസങ്ങൾ ആയി നിങ്ങൾ പഠിച്ച കാര്യങ്ങൾ പരീക്ഷ ആയി ചെയ്തു നോക്കാനുള്ള ദിവസം.
Test നാളെ രാവിലെ തന്നെ Company Board Assistant & University Assistant Courses ലേക്ക് add ചെയ്യും. കൃത്യമായി പരീക്ഷ എഴുതുക.
NB: വരാൻ പോകുന്ന ആഴ്ച നമ്മൾ Live Revisions തുടങ്ങുകയാണ്. അതിന് മുമ്പായുള്ള ഒരു സ്വയം വിലയിരുത്തൽ ആയി ഈ പരീക്ഷയെ കാണുക.
Please open Telegram to view this post
VIEW IN TELEGRAM
DEGREE PRELIMS 2026 - CRASH COURSE
ഏറ്റവും പ്രധാനപ്പെട്ട ടോപിക്കുകൾ തിരഞ്ഞ് പിടിച്ച് ഉള്ള പഠനം ആണ് ഇനിയുള്ള ദിവസങ്ങളിൽ നടപ്പിലാക്കേണ്ടത്. നേരത്തെ ഒപ്പം കൂടാൻ കഴിയാതെ പോയവരാണോ നിങ്ങൾ? ഇതാ CRASH COURSE എന്ന ഒരു അവസാന അവസരം കൂടി.
Video Link : https://youtu.be/AZkJvv9JzSQ
ഇനിയുള്ള 40 ദിവസങ്ങൾ നിങ്ങൾ അധ്വാനിക്കാൻ തയ്യാറാണ് എങ്കിൽ, ഏറ്റവും മികച്ച രീതിയിൽ ആ ദിവസങ്ങൾ ഉപയോഗപ്പെടുത്താൻ ഞങ്ങൾ കൂടെ ഉണ്ട്.
Please open Telegram to view this post
VIEW IN TELEGRAM
YouTube
40 DAYS TIME TABLE - DEGREE PRELIMS 2026 CRASH COURSE || ELITE TOPICS - TEST SERIES #keralapsc
40 ദിവസം കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട Degree Prelims Topics പഠിച്ച് പരീക്ഷ എഴുതി തീർക്കാം.
👉 Click here to join our Degree Prelims Crash Course(Web): https://pxwds.courses.store/810022
👉 Click here to join our Degree Prelims Crash Course(App): https://pxwds.on…
👉 Click here to join our Degree Prelims Crash Course(Web): https://pxwds.courses.store/810022
👉 Click here to join our Degree Prelims Crash Course(App): https://pxwds.on…
🔥2👍1
EXAM DAY
പരീക്ഷയെ ഭയന്ന് നിൽക്കരുത്. മുഴുവൻ പഠിച്ച് കഴിഞ്ഞില്ല എന്ന് കരുതി Test എഴുതാതെ ഇരിക്കരുത്!! എല്ലാം പഠിച്ച് മാത്രം ആരും പരീക്ഷ എഴുതില്ല!! സ്വയം അറിയുക. അത് നിങ്ങളുടെ ഊർജ്ജം ആയി മാറും!!
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
മലയാളം Syllabus ലേ ആദ്യ ഭാഗം. വാക്കുകൾ മനസിലാക്കാൻ, അടിസ്ഥാനപരമായ ആശയങ്ങൾ അറിഞ്ഞു കൊണ്ട് നമുക്ക് 10 Marks ന്റെ പഠനം ആരംഭിക്കാം!!
https://youtu.be/Ty9bFSXrmWM
Please open Telegram to view this post
VIEW IN TELEGRAM
YouTube
പദശുദ്ധി - FULL THEORY & PYQ DISCUSSION || മലയാളം - KERALA PSC #degreeprelims #degreemains
പദശുദ്ധി എന്ന പഠനഭാഗം മുഴുവനായി പഠിക്കുകയും, മുൻകാല ചോദ്യങ്ങൾ ചെയ്തു തീർക്കുകയും ചെയ്യാം. കൃത്യമായ പഠനരീതി, പ്രത്യേക ചോദ്യങ്ങളുടെ പഠനം എന്നിങ്ങനെ ഈ ഭാഗം സംശയങ്ങൾ ഇല്ലാതെ പഠിച്ചു തീർക്കാം!!
🗞️Click here to join our Telegram channel to get instant updates…
🗞️Click here to join our Telegram channel to get instant updates…