Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
State ranked 1st in the Fiscal Health Index released by NITI Aayog in 2026?
Anonymous Quiz
41%
Odisha
31%
Maharashtra
23%
Gujarat
6%
Punjab
🔥2
India overtook which country to become the largest exporter of cotton products to the United States?
Anonymous Quiz
10%
Mongolia
54%
China
32%
Bangladesh
4%
Sri Lanka
👍2🔥1
Which state govt. has proposed Advocate Protection Bill 2026?
Anonymous Quiz
42%
Kerala
32%
Tamil Nadu
22%
Karnataka
4%
Goa
👌1
"Freedom Shield" is the joint military exercise conducted between USA and?
Anonymous Quiz
19%
South Korea
29%
India
22%
Japan
30%
Israel
🔥1
🔥🔥 IMPORTANT LIVE SESSIONS !!

❗️അടർക്കളം ❗️

PSC പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങൾ വരുന്ന 2 Topics ആണ് നമ്മൾ അടുത്ത രണ്ട് ദിവസങ്ങളിൽ ചർച്ച ചെയ്യാൻ പോകുന്നത്.

🔤🔤🔤🔤🔤 0️⃣4️⃣

⏰ 21.03.2026, Saturday - 07 30 PM

CONSTITUENT ASSEMBLY : https://youtube.com/live/n-j55oJwF8U

🔤🔤🔤🔤🔤 0️⃣5️⃣

⏰ 22.03.2026, Sunday - 07 30 PM

IMPORTANT AWARDS - കല, സാഹിത്യം, സംസ്കാരം : https://youtube.com/live/PVTqrKzsyk0

കുറച്ച് MARKS നമുക്ക് രണ്ട് ദിവസം കൊണ്ട് ഉറപ്പിക്കാം!! മറക്കാതെ ഓടി വരിക, ചോദ്യങ്ങൾ കേൾക്കുക, ഉത്തരം പറയുക, Extra Points എഴുതി എടുക്കുക, ആ വിഷയം അങ്ങ് മാറ്റി വെക്കുക!!

☀️☀️ തുടരാം!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍5
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 5️⃣9️⃣

✅ Simple Arithmetic : Time & Distance( Classes 4-6)
✅ Simple Arithmetic : Law of Exponents (Classes 4&5)
✅ Mental Ability : Problems on Mathematical Signs ( 2 Classes)

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
1️⃣5️⃣ 🔠🔠🔠🔠🔠🔠🔠

🔠🔠🔠🔠🔠

🔤🔤🔤🔤🔤 0️⃣9️⃣

❗️WORLD WAR 02❗️

KERALA PSC പരീക്ഷകളിൽ ഏറ്റവും അധികം ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ തിരഞ്ഞ് പിടിച്ച് 15 MINUTE കൊണ്ട് നിങ്ങൾക്ക് പറഞ്ഞ് തരുന്ന SERIES ആണിത്. പരീക്ഷയിൽ നിങ്ങൾക്ക് 1 MARK ഉറപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. കാണുക, ഉപയോഗപ്പെടുത്തുക. നിങ്ങൾക്ക് class മനസിലായോ എന്ന് സ്വയം അറിയാൻ അവസാനം 2 ചോദ്യങ്ങളും ഉണ്ട്. ഉത്തരങ്ങൾ comment ചെയ്യുമല്ലോ!!

https://youtu.be/1Lzj5qNfZj0

☀️☀️ All the best കുട്ടികളെ!!

#15MinutesFacts
Please open Telegram to view this post
VIEW IN TELEGRAM
👍1
The first State Innovation Mission (SIM) under Atal Innovation Mission 2.0 was launched in ?

അടൽ ഇന്നൊവേഷൻ മിഷൻ ഇന്ത്യ 2.0 യുടെ ആദ്യത്തെ സംസ്ഥാന ഇന്നൊവേഷൻ മിഷൻ (SIM) ആരംഭിച്ചത് എവിടെയാണ്?
Anonymous Quiz
28%
Indore, Madhya Pradesh
40%
Kochi,Keralam
23%
Agartala, Tripura
9%
Hyderabad, Gujarat
Which Airport is being renamed in the name of Trilochan Pokhrel , the freedom fighter?

ത്രിലോചൻ പൊഖ്രേൽ എന്ന സ്വതന്ത്ര സമര സേനാനിയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്ന വിമാനത്താവളം ഏത്?
Anonymous Quiz
27%
Pakyong Airport
38%
Guwahati Airport
25%
Shillong Airport
10%
Dimapur Airport
What is the new name given to Mount Abu of Rajasthan?

മൗണ്ട് അബുവിന്റെ പേര് രാജസ്ഥാൻ സർക്കാർ എന്തായിട്ടാണ് മാറ്റിയത്?
Anonymous Quiz
20%
Abu Giri
58%
Abu Raj
11%
Abu Rani
10%
Abu Anchal
ISRO established a temporary ground station for the Gaganyaan mission in which Country?

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗം ആയി ഇന്ത്യ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജ്യം?
Anonymous Quiz
40%
Australia
22%
Nepal
28%
South Africa
11%
Chile
National Vaccination Day is observed on?

ദേശീയ പ്രതിരോധ കുത്തിവെപ്പ് ദിനം എന്നാണ്?
Anonymous Quiz
15%
March 11
42%
March 16
29%
March 19
14%
March 23
🔥1
📆 NEWS PAPER ലേ പ്രധാന വാർത്തകൾ ഇനി നമുക്ക് Quiz ആയി ചെയ്തു ഉറപ്പിക്കാം.

ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!

ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!

DAILY NEWS QUIZ ❗️❗️
Please open Telegram to view this post
VIEW IN TELEGRAM
📈 📈 ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ഞങ്ങൾ പറഞ്ഞത് പോലെ തന്നെ അവസാനിച്ചു. 90 DAYS ന്റെ അടുത്ത STUDY PLAN നമ്മൾ ആരംഭിച്ചിരിക്കുന്നു. LIVE REVISIONS are going on!!

പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
❗️DEGREE PRELIMS 2026 ❗️

🔠🔠🔠🔠🔠 0️⃣4️⃣

📱📱 TODAY'S LIVE

Date : 21.03.2026, Saturday
Time : 07 30 PM

🚩 CONSTITUENT ASSEMBLY

നമ്മൾ ഭരണഘടനയെ പറ്റി പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ പഠിയ്ക്കേണ്ട, സ്ഥിരം ആയി ചോദ്യങ്ങൾ വരുന്ന ഒരു ഭാഗം ആണ് ഭരണഘടന നിർമാണ സമിതി അഥവാ, CONSTITUENT ASSEMBLY എന്നത്. ഇന്നത്തെ ക്ലാസ് കൃത്യമായി കാണുക, മനസിലാക്കുക.

https://youtube.com/live/n-j55oJwF8U

💎💎 ചോദ്യങ്ങളിലൂടെ നമുക്ക് പഠിച്ച് തീർക്കാം!!

#Adarakkalam
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 6️⃣0️⃣

EXAM DAY ❗️❗️

🚩🚩 Exam is added to the Courses

✔️ Write it as an Exam - Learn TIME MANAGEMENT

✔️ Try to answer maximum questions

✔️ Try to avoid negative marks

✔️ Test yourself!! Do not worry today!!

പരീക്ഷയെ ഭയന്ന് നിൽക്കരുത്. മുഴുവൻ പഠിച്ച് കഴിഞ്ഞില്ല എന്ന് കരുതി Test എഴുതാതെ ഇരിക്കരുത്!! എല്ലാം പഠിച്ച് മാത്രം ആരും പരീക്ഷ എഴുതില്ല!! സ്വയം അറിയുക. അത് നിങ്ങളുടെ ഊർജ്ജം ആയി മാറും!!

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM