Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
“പഠിച്ചാൽ മാത്രം പോരാ… പരീക്ഷയും എഴുതണം” 🔥

പഠനം complete ആകുന്നത് എപ്പോഴാണ്?
👉 നിങ്ങൾ പഠിച്ചതെല്ലാം കൃത്യമായി recall ചെയ്യാൻ കഴിയുമ്പോൾ!

അതിന് ഒരേ ഒരു വഴി — SMART REVISION ✅

ACADEMIS PSC TEST SERIES നിങ്ങളെ അതിലേക്കാണ് കൊണ്ടുപോകുന്നത് 👇

💥 5-Level Smart REVISION Tests:

🤩 Mini Mocks (10 Marks) – ഒരു Topic പഠിച്ച ഉടൻ test → Instant revision
🤩 Focus Tests (20 Marks) – ചെറിയ topics combine ചെയ്ത് strong revision
🤩 Subject Mastery Tests (30 Marks) – മുഴുവൻ subject cover ചെയ്യുന്ന powerful revision
🤩 Full Mock (100 Marks) – Real Exam Experience 💯
🤩 Full GK Tests – GK repeated revision = Marks secured

🎯 BONUS: Study Plan Tests
✔️ 75 Day Plan
✔️ 90 Day Plan
👉 പരീക്ഷയിലൂടെ മുഴുവൻ syllabus വീണ്ടും complete!

🖥 Click here to join the Degree Prelims TEST SERIES:

📱 App Link: https://pxwds.on-app.in/app/oc/322419/pxwds?

💻 Web Link: https://pxwds.courses.store/322419

എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. ⌚️
തെറ്റുകൾ കുറയുമ്പോൾ marks താനെ കൂടും. അങ്ങനെ മാർക്ക് കൂടുമ്പോഴാണ് നമ്മുടെ പേര് റാങ്ക്ലിസ്റ്റിൽ വരുന്നത്.

⤴️ Practice → Analyse → Improve → RANKLIST
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 JOIN NOW !!

✅ ELITE TOPIC LIST
✅ SEPARATE TESTS
✅ FASTRACK STUDY PLAN

🔠 Click here to join our Degree Prelims Crash Course(Web): https://pxwds.courses.store/810022

🔠 Click here App Link : https://pxwds.on-app.in/app/oc/810022/pxwds?

🚩🚩 Start Now !!
Please open Telegram to view this post
VIEW IN TELEGRAM
Consider the following statements

1. Marthandavarma is the second Malayalam Movie 2. C.V.Raman Pillai directed this movie
Anonymous Quiz
29%
Only 1 is true
22%
Only 2 is true
39%
Both are true
10%
None is true
Who directed the first sound movie in Malayalam - Balan?

മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ആയ ബാലൻ സംവിധാനം ചെയ്തത് ആര്?
Anonymous Quiz
28%
J.C.Daniel
38%
Muthukulam Ragahavan Pillai
27%
S.Nottani
7%
T.R.Sundaram
👍1
മലയാളത്തിലെ ആദ്യ 70 എം.എം. ചിത്രം?

First 70 mm Movie in Malayalam?
Anonymous Quiz
20%
Thacholi Ambu
50%
Padayottam
24%
Kumarasambhavam
6%
Unniyarcha
👍1
പ്രസ്താവനകൾ പരിശോധിക്കുക.

1. മലയാളത്തിലെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ജീവിത നൗക ആണ് 2. കെ.വേമ്പു ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ
Anonymous Quiz
17%
1 മാത്രം ശരി
16%
2 മാത്രം ശരി
64%
രണ്ടും ശരി
3%
രണ്ടും തെറ്റ്
👍3
മലയാളത്തിലെ ആദ്യ കളർ ചലച്ചിത്രം ഏതാണ്?

First colour Cinema of Malayalam ?
Anonymous Quiz
17%
ന്യൂസ് പേപ്പർ ബോയ്
68%
കണ്ടം ബച്ചകോട്ട്
12%
തച്ചോളി അമ്പു
3%
ജ്ഞാനാംബിക
🔥3
കഥ തുടരുകയാണ്!!

Let us learn English through some STORIES !! കഥകളിലൂടെ നിങ്ങൾക്ക് ഏറ്റവും പ്രധാന English Topics പറഞ്ഞു തരികയാണ് ഇനിയുള്ള 15 Minutes Facts - ഇത്തിരി നേരം, ഒത്തിരി കാര്യം Series ലൂടെ. നിങ്ങളുടെ പങ്കാളിത്തവും, അഭിപ്രായങ്ങളും ആണ് കൂടുതൽ നല്ല ക്ലാസ്സുകളുമായി നിങ്ങളിലേക്ക് എത്താനുള്ള ഞങ്ങളുടെ പ്രചോദനം. ഓരോ ക്ലാസിന്റെ അവസാനവും 2-3 QUESTIONS ഉണ്ടാകും. അവയുടെ ഉത്തരങ്ങൾ Comment ചെയ്യുക. പഠിച്ചു എന്ന് ഉറപ്പ് വരുത്തുക!!

1️⃣5️⃣ 🔠🔠🔠🔠🔠🔠🔠

🔠🔠🔠🔠🔠

🔤🔤🔤🔤🔤 1️⃣4️⃣

❗️MISSPELT WORDS ❗️

https://youtu.be/On6ExeTu6fg

💡💡 Do not forget to Comment the Answers!! All the best !!
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 8️⃣1️⃣

✅ Constitution : Parliament (Class 36-39)
✅ Economics : Stock Exchange (Class 33)
✅ English : Abbreviations (4 Classes)
✅ Malayalam : ഘടകപദം, പരിഭാഷ

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
🔈🔈 എല്ലാ ചോദ്യവും കണ്ടില്ല!! Paper എഴുതി മുഴുവൻ ആയില്ല!!

എല്ലാ PSC പരീക്ഷ കഴിയുമ്പോഴും കേൾക്കുന്ന രണ്ട് വാചകങ്ങൾ. എന്താണ് ഇങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുക?? അറിയുന്ന ചോദ്യങ്ങളുടെ മാർക്ക് എങ്ങനെ കളയാതിരിക്കാം?? NEGATIVE MARKS പരമാവധി എങ്ങനെ ഒഴിവാക്കാം?? ഇനി അറിയുന്ന ഒരു ചോദ്യവും വിട്ട് പോവില്ല. പരീക്ഷ എഴുതാൻ പഠിച്ചാലോ?? ഇതാ ഒരു എളുപ്പ വഴി!!

3️⃣🔤 🔠🔤🔤🔤🔤🔤🔤

വീഡിയോ കാണുക, മനസിലാക്കൂ. ഒടുവിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ വിട്ടു പോവരുത്!!

https://www.youtube.com/watch?v=tIQ-cz_zoI4

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
❗️DEGREE PRELIMS 2026❗️

TODAY'S LIVE

🗓 DATE : 12.04.2026, Friday

⏰ TIME : 07 30 PM

🔠🔠🔠🔠🔠 2️⃣0️⃣

🚩 SIMPLE ARITHMETIC - PYQ & MODEL QUESTIONS

JOSE KAPPEN sir is here. നിങ്ങളുടെ സംശയങ്ങൾ കൃത്യമായി ചോദിക്കുക, മനസിലാക്കുക. ഇനി മുന്നോട്ട് മുൻവർഷ ചോദ്യങ്ങളുടെയും Model ചോദ്യങ്ങളുടെയും ചർച്ചകൾ ആണ് നടക്കാൻ പോകുന്നത്. ഒരുപാട് മികച്ച ചോദ്യങ്ങളും, അവയുടെ ഏറ്റവും മികച്ച solution methodes ഉം ആയി അടുത്ത ക്ലാസ് ഇതാ.

https://youtube.com/live/2QTtIpy2_FI

💎💎 ചോദ്യങ്ങളിലൂടെ പഠിക്കാം!!

#Adarkkalam
Please open Telegram to view this post
VIEW IN TELEGRAM
1️⃣5️⃣ 🔠🔠🔠🔠🔠🔠🔠

🔠🔠🔠🔠🔠

🔤🔤🔤🔤🔤 1️⃣5️⃣

❗️VITAMINS - LIFE SCIENCE ❗️

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നിങ്ങൾക്ക് psc പരീക്ഷകളിൽ ഏറ്റവും ഗുണം ഉണ്ടാകുന്ന topics പഠിപ്പിച്ചു തരുന്ന series തുടരുന്നു. ഇന്ന് നിങ്ങൾക്ക് Vitamins നെ സംബന്ധിച്ച ഏറ്റവും പ്രധാന points പഠിക്കാം. ക്ലാസ്സുകൾ കാണുന്നതിനൊപ്പം അവസാനം നൽകുന്ന Questions ന്റെ ഉത്തരങ്ങൾ comments ആയി രേഖപ്പെടുത്തുക, പഠിച്ചത് മനസിൽ ഉറപ്പിച്ചു എന്ന് ബോധ്യപ്പെടുക!!

https://youtu.be/5kwa3KNHTrU
Please open Telegram to view this post
VIEW IN TELEGRAM
👍1
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 8️⃣2️⃣

✅ Constitution : Supreme Court (Class 40)
✅ Constitution : Lokpal – Lokayukta (Class 41)
✅ Constitution : Political Parties & Election (Class 44&45)

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍1
“പഠിച്ചാൽ മാത്രം പോരാ… പരീക്ഷയും എഴുതണം” 🔥

പഠനം complete ആകുന്നത് എപ്പോഴാണ്?
👉 നിങ്ങൾ പഠിച്ചതെല്ലാം കൃത്യമായി recall ചെയ്യാൻ കഴിയുമ്പോൾ!

അതിന് ഒരേ ഒരു വഴി — SMART REVISION ✅

ACADEMIS PSC TEST SERIES നിങ്ങളെ അതിലേക്കാണ് കൊണ്ടുപോകുന്നത് 👇

💥 5-Level Smart REVISION Tests:

🤩 Mini Mocks (10 Marks) – ഒരു Topic പഠിച്ച ഉടൻ test → Instant revision
🤩 Focus Tests (20 Marks) – ചെറിയ topics combine ചെയ്ത് strong revision
🤩 Subject Mastery Tests (30 Marks) – മുഴുവൻ subject cover ചെയ്യുന്ന powerful revision
🤩 Full Mock (100 Marks) – Real Exam Experience 💯
🤩 Full GK Tests – GK repeated revision = Marks secured

🎯 BONUS: Study Plan Tests
✔️ 75 Day Plan
✔️ 90 Day Plan
👉 പരീക്ഷയിലൂടെ മുഴുവൻ syllabus വീണ്ടും complete!

🖥 Click here to join the Degree Prelims TEST SERIES:

📱 App Link: https://pxwds.on-app.in/app/oc/322419/pxwds?

💻 Web Link: https://pxwds.courses.store/322419

എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. ⌚️
തെറ്റുകൾ കുറയുമ്പോൾ marks താനെ കൂടും. അങ്ങനെ മാർക്ക് കൂടുമ്പോഴാണ് നമ്മുടെ പേര് റാങ്ക്ലിസ്റ്റിൽ വരുന്നത്.

⤴️ Practice → Analyse → Improve → RANKLIST
Please open Telegram to view this post
VIEW IN TELEGRAM
🔥1
❗️DEGREE PRELIMS 2026❗️

TODAY'S LIVE

🗓 DATE : 13.04.2026, Monday

⏰ TIME : 07 30 PM

🔠🔠🔠🔠🔠 2️⃣1️⃣

🚩 GENERAL ENGLISH - PHRASAL VERBS & ANTONYMS

https://youtube.com/live/ZW8LOVpXjeM

💎💎 ചോദ്യങ്ങളിലൂടെ പഠിക്കാം!!

#Adarkkalam
Please open Telegram to view this post
VIEW IN TELEGRAM
🔠🔠🔠🔠🔠🔠🔠

🔠🔠🔠🔠🔠🔠🔠

FEBRUARY 2026 - PART 02

15 FACTS in 3 MINUTES ❗️❗️

🔠🔠 വരാൻ പോകുന്ന Degree Prelims ഉൾപ്പെടെ ഉള്ള പരീക്ഷകളിൽ game changer ആകാൻ സാധ്യത ഉള്ള facts ആണ് ഈ CA Shorts ൽ നിങ്ങൾക്കായി ഞങ്ങൾ തരുന്നത്. ഓരോന്നും കാണുക, പഠിക്കുക.

https://youtube.com/shorts/2xjgrAH3hu4
Please open Telegram to view this post
VIEW IN TELEGRAM
🌸🌸 വിഷു ആയതിനാൽ 14 & 15 തീയതികളിൽ Study Plan ഉണ്ടാവില്ല.

കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം രണ്ട് ദിവസങ്ങൾ ചിലവഴിക്കുക. പഠിയ്ക്കാൻ ആഗ്രഹം ഉള്ളവർ Elite Topics List നോക്കി പഠിക്കുക, പരീക്ഷകൾ എഴുതുക.

വിഷുവിന് ശേഷം ഉള്ള ദിവസങ്ങളിൽ, Subject wise ഉള്ള Live Revision Classes & Full Tests ആയിരിക്കും ഉണ്ടാവുക. കലാശക്കൊട്ടിനു തയ്യാറാവുക!!
Please open Telegram to view this post
VIEW IN TELEGRAM
കാച്ചിക്കുറുക്കിയ കവിതകൾ - എന്ന് അറിയപ്പെട്ടത് ആരുടെ കവിതകൾ ആയിരുന്നു?

Malayalam poet whose poems were known as - 'Kaachikkurukkiya Kavithakal'
Anonymous Quiz
15%
Akkitham Achuthan Nambothiri
59%
Vailoppilli Shreedhara Menon
20%
Edasserry Govindan Nair
6%
Ayyappappanikkar
👍3