Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
❗️SAHITHYA ACADEMY AWARDS 2024❗️

🔴COMPLETE LIST

കഴിഞ്ഞ വർഷത്തെ കേരളസാഹിത്യ അക്കാദമി അവാർഡുകൾ കൃത്യമായി മനസ്സിലാക്കാം. വരാൻ പോകുന്ന PSC പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന data points എഴുതി വെക്കുക.

https://youtube.com/shorts/H9am70LzJsc
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤🔤🔤

STAGE 01 - DETAILED ANALYSIS

ആദ്യ ഘട്ട PRELIMS പരീക്ഷ കഴിഞ്ഞിരിക്കുന്നു. STAGE 02 & 03 എഴുതാൻ പോകുന്ന ആളുകൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

✔️ Important Takeaways from the Exam

✔️ Areas to Concentrate

✔️ Constitution പഠിയ്ക്കണോ??

✔️ Long Questions & Tough Exam

✔️ Positive Statements Methode

കൃത്യമായി കേൾക്കുക, മനസിലാക്കുക. നിങ്ങളുടെ സംശയങ്ങൾ video യുടെ അടിയിൽ comment ചെയ്യാം. മറുപടികൾ ഞങ്ങൾ നൽകുന്നതാണ്. Time Stamps ചുവടെ കൊടുക്കുന്നു -

00:00:00 Start
00:02:17 Important Takeaways
00:10:58 GK Discussion
01:19:20 General English
01:46:00 Maths & Mental Ability
02:27:42 Malayalam

https://youtu.be/XlRdxcJ4btg

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
👍1
അഭിനന്ദനങ്ങൾ 👏

STUDY PLAN - MOCK TESTS - അടർക്കളം SERIES - കൊട്ടിക്കലാശം SERIES എന്നിങ്ങനെ പഠിക്കാനും, പഠിച്ചത് REVISE ചെയ്യാനും ആയി കൃത്യമായി Plan ചെയ്ത ഒരു രീതി നമ്മൾ പിന്തുടർന്നിട്ടുണ്ട്. ധൈര്യത്തോടെ പഠിക്കുക, നിങ്ങളുടെ പ്രയത്നം വെറുതെ അല്ല!!

🔥🔥 മുന്നോട്ട്!!
Please open Telegram to view this post
VIEW IN TELEGRAM
🎉8
ചുവടെ തന്നിട്ടുള്ളവയിൽ കാനായി കുഞ്ഞിരാമന്റെ ശിൽപം തിരിച്ചറിയുക

Which among the following works can be attributed to, Kanayi Kunjiraman?
Anonymous Quiz
22%
Yakshi - യക്ഷി (മലമ്പുഴ)
9%
Jalakanyaka - ജലകന്യക (ശംഖുമുഖം)
8%
Ammayum Kunjum - അമ്മയും കുഞ്ഞും (പയ്യാമ്പലം കടപ്പുറം)
61%
All the above - മുകളിലെ എല്ലാം
സോപാനസംഗീതത്തിന്റെ കുലപതി എന്ന് അറിയപ്പെടുന്നത് ആര്?

Who is known as - "Kulapathi of Sopana Sangeetham"?
Anonymous Quiz
10%
കലാമണ്ഡലം ഗോപി
10%
അമ്പലപ്പുഴ വിജയകുമാർ
13%
പുതുശ്ശേരി രാഘവക്കുറുപ്പ്
66%
ഞെരളത്ത് രാമപ്പൊതുവാൾ
🚨🚨 STAGE 02 - ADMIT CARD OUT !!

DEGREE PRELIMS പരീക്ഷയുടെ രണ്ടാം ഘട്ടത്തിന്റെ ADMIT CARD ഇപ്പോൾ ലഭ്യമാണ്. എല്ലാവരും PROFILE പരിശോധിക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍4
💥 5-Level Smart REVISION Tests:

🤩 Mini Mocks (10 Marks) – ഒരു Topic പഠിച്ച ഉടൻ test → Instant revision
🤩 Focus Tests (20 Marks) – ചെറിയ topics combine ചെയ്ത് strong revision
🤩 Subject Mastery Tests (30 Marks) – മുഴുവൻ subject cover ചെയ്യുന്ന powerful revision
🤩 Full Mock (100 Marks) – Real Exam Experience 💯
🤩 Full GK Tests – GK repeated revision = Marks secured

🎯 BONUS: Study Plan Tests
✔️ 75 Day Plan
✔️ 90 Day Plan
👉 പരീക്ഷയിലൂടെ മുഴുവൻ syllabus വീണ്ടും complete!

🖥 Click here to join the Degree Prelims TEST SERIES:

📱 App Link: https://pxwds.on-app.in/app/oc/322419/pxwds?

💻 Web Link: https://pxwds.courses.store/322419

എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. ⌚️
തെറ്റുകൾ കുറയുമ്പോൾ marks താനെ കൂടും. അങ്ങനെ മാർക്ക് കൂടുമ്പോഴാണ് നമ്മുടെ പേര് റാങ്ക്ലിസ്റ്റിൽ വരുന്നത്.

⤴️ Practice → Analyse → Improve → RANKLIST
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤🔤🔤

STAGE 01 - DETAILED ANALYSIS

ആദ്യ ഘട്ട PRELIMS പരീക്ഷ കഴിഞ്ഞിരിക്കുന്നു. STAGE 02 & 03 എഴുതാൻ പോകുന്ന ആളുകൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

✔️ Important Takeaways from the Exam

✔️ Areas to Concentrate

✔️ Constitution പഠിയ്ക്കണോ??

✔️ Long Questions & Tough Exam

✔️ Positive Statements Methode

കൃത്യമായി കേൾക്കുക, മനസിലാക്കുക. നിങ്ങളുടെ സംശയങ്ങൾ video യുടെ അടിയിൽ comment ചെയ്യാം. മറുപടികൾ ഞങ്ങൾ നൽകുന്നതാണ്. Time Stamps ചുവടെ കൊടുക്കുന്നു -

00:00:00 Start
00:02:17 Important Takeaways
00:10:58 GK Discussion
01:19:20 General English
01:46:00 Maths & Mental Ability
02:27:42 Malayalam

https://youtu.be/XlRdxcJ4btg

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
DEGREE PRELIMS STAGE 01 - QUESTIONS & KEY.pdf
410.8 KB
MAY 02 നു നടന്ന DEGREE PRELIMS - PHASE 01 പരീക്ഷയുടെ ചോദ്യപേപ്പറും Provisional Key യും ആണ് ഇത്. PSC അവരുടെ ചോദ്യങ്ങളുടെ രീതി മാറ്റുമ്പോ അത് തിരിച്ചറിയുക, പഠനരീതിയും മാറ്റുക.

#PSCQuestionPapers
❗️DEGREE PRELIMS 2026❗️

🔠🔤

🔠🔤🔤🔤🔤🔤🔤🔤

ഒന്നാം ഘട്ടത്തിലെ PAPER കണ്ട് tension അടിച്ച് ഇരിക്കാൻ ആണോ തീരുമാനം? അതോ നമുക്ക് GK അങ്ങ് ഒന്നിച്ച് ഇരുന്നു revise ചെയ്താലോ?

ഇതാ 10 ദിവസത്തേക്കുള്ള ഒരു gk revision programme. വിശദ വിവരങ്ങൾ video കണ്ട് മനസിലാക്കുക.

https://youtu.be/TZnDT-GABTA

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
👍5
💥 5-Level Smart REVISION Tests:

🤩 Mini Mocks (10 Marks) – ഒരു Topic പഠിച്ച ഉടൻ test → Instant revision
🤩 Focus Tests (20 Marks) – ചെറിയ topics combine ചെയ്ത് strong revision
🤩 Subject Mastery Tests (30 Marks) – മുഴുവൻ subject cover ചെയ്യുന്ന powerful revision
🤩 Full Mock (100 Marks) – Real Exam Experience 💯
🤩 Full GK Tests – GK repeated revision = Marks secured

🎯 BONUS: Study Plan Tests
✔️ 75 Day Plan
✔️ 90 Day Plan
👉 പരീക്ഷയിലൂടെ മുഴുവൻ syllabus വീണ്ടും complete!

🖥 Click here to join the Degree Prelims TEST SERIES:

📱 App Link: https://pxwds.on-app.in/app/oc/322419/pxwds?

💻 Web Link: https://pxwds.courses.store/322419

എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. ⌚️
തെറ്റുകൾ കുറയുമ്പോൾ marks താനെ കൂടും. അങ്ങനെ മാർക്ക് കൂടുമ്പോഴാണ് നമ്മുടെ പേര് റാങ്ക്ലിസ്റ്റിൽ വരുന്നത്.

⤴️ Practice → Analyse → Improve → RANKLIST
Please open Telegram to view this post
VIEW IN TELEGRAM
അറിയുന്ന കാര്യങ്ങൾ ആണ് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നത്!!

⏰ഒന്നാം ഘട്ടത്തിൽ പലർക്കും പറ്റിയ പ്രശ്നം ആയിരുന്നു question paper കണ്ടപ്പോൾ ഭയപ്പെട്ടു പോയത്. ആ ഭയം മറികടക്കാൻ എന്ത് ചെയ്യാൻ എന്ന് ഒന്ന് അറിഞ്ഞാലോ?

DEGREE PRELIMS പരീക്ഷക്ക് പോകുന്നതിന് മുമ്പായി നിങ്ങൾ ഒരിക്കൽ കൂടി ഓർക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പറയുകയാണ്. പഠനത്തിന്റെയും, വിഷമങ്ങളുടെയും, ഭയത്തിന്റെയും ഇടയിൽ ഈ കാര്യങ്ങൾ മറക്കാതിരിക്കുക - ഭയം തന്നെ നമ്മൾ കൈകാര്യം ചെയ്യേണ്ട ഒന്നാണ്!! കാണുക, കേൾക്കുക - നിങ്ങളുടെ പേടികൾ ഉണ്ടെങ്കിൽ അത് താഴെ Comment ചെയ്യുക.


https://youtu.be/6g4ZI5uAxQY

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤

10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ

🔠CLASS 01 - POST INDEPENDENT INDIA

GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക.

https://youtu.be/Zygi0_-nkXE

🔥🔥 ഇന്ന് ആരംഭം!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
👍5🔥1
TARGET GK 01 - Post Independent India .pdf
1.4 MB
TARGET GK - CLASS 01 pdf

❗️POST INDEPENDENT INDIA

Class Link : https://youtu.be/Zygi0_-nkXE

ഇന്നലെ നടന്ന നമ്മുടെ Target GK ക്ലാസിന് ഗംഭീര സ്വീകരണം ആണ് നിങ്ങൾ നൽകിയത്. പറഞ്ഞത് പോലെ തന്നെ, ഇനിയുള്ള 9 ദിവസങ്ങൾ കൂടെ നമുക്ക് മുന്നിൽ ഉണ്ട്. നല്ലത് പോലെ പഠിക്കുക.

ഇന്നത്തെ ക്ലാസ് രാത്രി നമ്മുടെ YouTube Channelil ലഭിക്കുന്നതാണ്.

☀️☀️ All the best കുട്ടികളെ!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
👍27
🔠🔤🔤🔤🔤🔤

🔠🔤

10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ

🔠CLASS 02 - GEOGRAPHY : INDIA & WORLD - Part 01

GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക. Geography യുടെ ആദ്യ ക്ലാസ് ആണിത്. രണ്ടാം ഭാഗം നാളെ രാവിലെ ലഭിക്കും. pdf അതിന് ശേഷം ഇവിടെ share ചെയ്യുന്നതാണ്.

https://youtu.be/7-s-p_---4o

🔥🔥 മുന്നോട്ട്!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
🔥7
ശിവാലിക് പർവ്വത നിരകൾക്ക് തൊട്ട് തെക്ക് സമാന്തരമായി കാണുന്ന ഉത്തരേന്ത്യൻ സമതലം ഏത്?

The northern plain section that lies parallel and south to the Shiwaliks is?
Anonymous Quiz
40%
ഭാബർ
35%
ടെറായ്
18%
ഭംഗർ
8%
ഖാദർ
നദികളുടെ പുനർജനനം നടക്കുന്നു എന്ന് പറയപ്പെടുന്ന ഉത്തരേന്ത്യൻ സമതല പ്രദേശം ഏത്?

Where in the northern plains , the disappeared rivers reappear?
Anonymous Quiz
15%
Bhabar
52%
Tarai
23%
Bhangar
10%
Khadar
പുതിയ എക്കൽ നിക്ഷേപങ്ങൾ രൂപം കൊടുക്കുന്ന സമതല പ്രദേശം ഏതാണ്?

Section of northern plain that is formed due to the new alluvial deposition?
Anonymous Quiz
9%
Bhabar
23%
Bhangar
10%
Tarai
58%
Khadar
🔠🔤🔤🔤🔤🔤

🔠🔤

10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ

🔠CLASS 03 - GEOGRAPHY : INDIA & WORLD - PART 02

GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക. Geography രണ്ടാം ഭാഗം ആണിത്. പഠിച്ച് അവസാനിപ്പിക്കുക.

https://youtu.be/coZaoTTaBP0

🔥🔥 മുന്നോട്ട്!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
🔥1