Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
STAGE 03 - STUDY PLAN.pdf
108.1 KB
🏆🏆 STAGE 03 - STUDY PLAN

🔠 17 DAYS
🔠 ONE SUBJECT / DAY
🔠 DAILY EVENING CLASS
🔠 FINAL FULL TEST

വരാൻ പോകുന്ന Stage 03 പരീക്ഷയ്ക്കായി ഞങ്ങൾ നൽകുന്ന ഒരു Compact & Effective TIme Table ഇതാ. ഓരോ ദിവസവും പഠിയ്ക്കാനുള്ള വിഷയങ്ങൾ ആണ് ഈ പട്ടികയിൽ ഉള്ളത്.

📣 ഓരോ topics ലെയും നിങ്ങൾ പഠിയ്ക്കേണ്ട Important Areas തലേ ദിവസം രാത്രി മറ്റൊരു pdf ആയി ഈ ചാനലിൽ (ACADEMIS PSC) നിങ്ങൾക്ക് ലഭിക്കും.

📣 എല്ലാ ദിവസവും വൈകീട്ട് അന്നു പഠിച്ച subject ന്റെ ഒരു revision class നിങ്ങൾക്ക് YouTube Channel ൽ ലഭിക്കും (Recorded/ Live)

NB : നാം DEGREE MAINS നു വേണ്ടി കൂടി ആണ് ഈ ഒരു തയ്യാറെടുപ്പ് തുടങ്ങുന്നത്. നിങ്ങൾക്ക് ഓരോരുത്തർക്കും ഏറ്റവും നല്ല രീതിയിൽ പരീക്ഷ എഴുതാൻ കഴിയുന്നതിനായി ആണ് ഇവ ഓരോന്നും ഞങ്ങൾ നൽകുന്നത്. ഉപയോഗപ്പെടുത്തുക, ക്ലാസ്സുകൾ കാണുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. നിങ്ങളുടെ പങ്കാളിത്തം ആണ് ഞങ്ങളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ ആയി മാറുന്നത്.

🔥🔥 തുടരാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔥66👍7👏3
🚨🚨 Hello Everyone !!

The enthusiasm you people showing should continue till the final day of the Study Plan. We are preparing a detailed but crisp pdf of INDIAN HISTORY. The pdf will be uploaded tonight itself, so that you people can start studying from tomorrow morning.

Please remember - ഇന്ത്യൻ ചരിത്രം മുഴുവൻ വായിച്ച് തീർക്കാൻ നാളെ ഒരു ദിവസം മതിയാവില്ല. ഏറ്റവും പ്രധാനപ്പെട്ട points പഠിക്കുക. നാളെ വൈകീട്ട് തരുന്ന ക്ലാസ് കാണുക. കുറച്ച് ചോദ്യങ്ങൾ ചെയ്യുക. ഇതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ - അത് കണിശതയോടെ ചെയ്യുക.

⭐️⭐️ ഓരോ ദിവസവും നമുക്ക് ഉപയോഗപ്പെടുത്താം.
Please open Telegram to view this post
VIEW IN TELEGRAM
🔥34💯12👍5
INDIAN HISOTRY - NUTSHELL .pdf
411.3 KB
🔠🔠🔠 0️⃣1️⃣

DATE : 19/05/2026, Tuesday

❗️INDIAN HISTORY ❗️

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാന ഭാഗങ്ങളിലൂടെ നിങ്ങളെ കൊണ്ട് പോകുന്ന ഒരു PDF ആണിത്.

ശ്രദ്ധിക്കുക - ഈ ഭാഗങ്ങളും, അനുബന്ധമായി ഇടങ്ങളും വേഗത്തിൽ വായിച്ചു പോവുകയാണ് നിങ്ങൾ വേണ്ടത്. ഈ PDF മാത്രം വായിക്കുകയല്ല!! ഈ PDF നിങ്ങൾക്ക് ഒരു വഴികാട്ടി ആണ്.

📱 📱 വൈകുന്നേരത്തെ ക്ലാസിന് തയ്യാറാവുക.

🔥🔥 തുടരാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
😍26👍14👏5
Living space of Sufi Saints were known as ?

സൂഫി സന്യാസിമാരുടെ താമസസ്ഥലം അറിയപ്പെട്ടിരുന്ന പേര്?
Anonymous Quiz
38%
Khawalis
18%
Mureed
21%
Auliya
23%
Khanqah
👍5
Azhvar Saints were the devotees of

ആഴ്വാർ സന്യാസികൾ ആരുടെ ഭക്തർ ആയിരുന്നു?
Anonymous Quiz
32%
Vishnu
52%
Shiva
7%
Devi
9%
Muruka
👍4
Aandaal - a famous Bhakthi Saint was the devotee of ?

പ്രശസ്ത സന്യാസിനി ആയ ആണ്ടാൾ ആരുടെ ഭക്ത ആയിരുന്നു?
Anonymous Quiz
30%
Shiva
35%
Vishnu
28%
Muruka
7%
Mariyamma
👍2
Who established the Veerashaiva Movement?

വീരശൈവ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
Anonymous Quiz
13%
കാരയ്ക്കൽ അമ്മയാർ
5%
അപ്പർ
69%
ബസവണ്ണ
12%
സിദ്ധരാമ
👍2
പ്രശസ്ത കൃഷ്ണഭക്ത ആയിരുന്ന മീരാഭായ് ഇത് നാട്ടുകാരി ആയിരുന്നു?

Famous Krishna devotee Meerbhai belonged to which region?
Anonymous Quiz
25%
Maharashtra
34%
Gujarat
25%
Awadh
16%
Rajasthan
👍4
🔠🔠🔠 0️⃣1️⃣

⛔️ 🔠🔠🔠🔠

DATE : 19/05/2026, Tuesday
TIME : 07 30 PM

❗️INDIAN HISTORY ❗️

ഇന്ന് വൈകീട്ട്, നമ്മുടെ STAGE 03 - STUDY PLAN ന്റെ ഭാഗം ആയിട്ടുള്ള ആദ്യ REVISION CLASS നിങ്ങൾക്ക് LIVE ആയി തരികയാണ്. Q&A MODEL ക്ലാസ് ആണ് തരുന്നത്. നമ്മൾ ശ്രദ്ധിക്കാതെ വിടുന്ന ഭാഗങ്ങൾ നമുക്കൊന്ന് ചോദ്യരൂപത്തിൽ പഠിക്കാം. നിങ്ങളുടെ സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുക, ധൈര്യത്തോടെ പഠിച്ചു മുന്നോട്ട് പോവുക.

https://youtube.com/live/9RLiy4M1buU

NB : Class Link തുറന്ന് ഇപ്പോൾ തന്നെ like ചെയ്തിടുക. മറക്കാതെ പഠിച്ച് തീർക്കുക.

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍13👎1
INDIAN HISTORY - STAGE 03 REVISION.pdf
1.4 MB
💎💎 ഇന്നത്തെ INDIAN HISTORY ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക, extra points നിങ്ങൾക്ക് എഴുതാൻ pdf ൽ തന്നെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്.

ഇനിയുള്ള ക്ലാസ്സുകളിലും ഇന്നത്തെ ആവേശത്തോടെ തന്നെ പങ്കു കൊള്ളുക. Mains കൂടെ പഠിച്ചിട്ട്, നമുക്ക് ഇത്തവണ ഒരു കസേര വലിച്ചിട്ട് ഇരിക്കാനുള്ളതാണ്!!

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
😍26🔥9👍1
World Geography Nutshell .pdf
497.6 KB
🔠🔠🔠 0️⃣2️⃣

DATE : 20/05/2026, Wednesday

❗️WORLD GEOGRAPHY❗️

ലോകഭൂമിശാസ്ത്രത്തിലെ പഠനവുമായി ബന്ധപ്പെട്ട, നിങ്ങൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ അടങ്ങുന്ന ഒരു pdf ആണിത്.

ശ്രദ്ധിക്കുക - ഈ ഭാഗങ്ങളും, അനുബന്ധമായി ഇടങ്ങളും വേഗത്തിൽ വായിച്ചു പോവുകയാണ് നിങ്ങൾ വേണ്ടത്. ഈ PDF മാത്രം വായിക്കുകയല്ല!! ഈ PDF നിങ്ങൾക്ക് ഒരു വഴികാട്ടി ആണ്.

📱 📱 വൈകുന്നേരത്തെ ക്ലാസിന് തയ്യാറാവുക.

🔥🔥 തുടരാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔥12👍7
Which part of the earth is known as Cryosphere?

ക്രയോസ്ഫിയർ എന്ന് അറിയപ്പെടുന്നത് ഭൂമിയിലെ ഏത് ഭാഗം ആണ്?
Anonymous Quiz
25%
Frozen water areas
47%
Crystalline Rock areas
21%
High Coriolis force areas
7%
Highly Humid areas
As per Koppen's climate classification , Et - refers to which type of Climate?
Anonymous Quiz
16%
Monsoon type
29%
Polar Type
38%
Steppe Type
18%
Tundr Type
Which of the following Koeppen's classification in India is wrongly matched?

കോയിപ്പൻ കാലാവസ്ഥ വിഭജനങ്ങളിൽ ഇന്ത്യയിലെ പട്ടികയിൽ തെറ്റായ ജോഡി കണ്ടെത്തുക.
Anonymous Quiz
17%
Aw - Tropical Savannah
27%
BWhw - Hot Desert
23%
Et- Tundra Type
33%
E - Monsoon type with short dry season
Which of the following statements about Cirrus clouds is wrong?

സിറസ് മേഘങ്ങളെ പറ്റിയുള്ള പ്രസ്താവനകളിൽ തെറ്റായത് തിരിച്ചറിയുക.
Anonymous Quiz
14%
Form at a high altitude of about 8000-12000km
21%
Look likes feathers in appearance
25%
They are mostly made of ice crystals
40%
They generally bring rain in the afternoons
ഈയിടെ രാജ്യസുരക്ഷ കണക്കിലാക്കി ഇന്ത്യൻ ഗവൺമെന്റ് ഏറ്റെടുക്കുന്ന ദ്വീപാണ് ബിത്ര. ഇത് എവിടെ സ്ഥിതി ചെയ്യുന്നു?
Anonymous Quiz
30%
ലക്ഷദ്വീപ്
41%
ആൻഡമാൻ
21%
നിക്കോബാർ
8%
ധനുഷ്കോടി
Europe's largest and one of the world's most active volcanoes - Mount Etna is situated in which country?

ഈയിടെ പൊട്ടിത്തെറിക്കാൻ ആരംഭിച്ച യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വതം - മോണ്ട് എറ്റ്ന ഏത് രാജ്യത്തിൽ ആണ്?
Anonymous Quiz
7%
France
30%
Croatia
55%
Italy
9%
Greece
👍1
Delhi's Central Ridge has been declared as reserved forest recently. This ridge is an extension of which mountain range?

ഡൽഹി സെൻട്രൽ റിഡ്ജ് ഒരു റിസർവ് വനം ആയി പ്രഖ്യാപിക്കപ്പെട്ടു. ഈ ഭാഗം ഏത് പർവതനിരയുടെ തുടർച്ച ആണ്?
Anonymous Quiz
14%
Shiwalik
23%
Pir Panjal
12%
Dehradun
51%
Aravali
🔥4
Which of the following is not an example for Igneous rocks?

ചുവടെ തരുന്നവയിൽ ആഗ്നേയ ശിലകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
Anonymous Quiz
20%
Dolerite
35%
Breccia
29%
Basalt
17%
Gabbro