ഓരോ വിഷയവും നമ്മൾ RELATED FACTS അടിസ്ഥാനം ആക്കി പഠിച്ചു തീർക്കാൻ പോവുകയാണ്. ഇതാ മുഴുവൻ ക്ലാസുകളുടെയും PLAYLIST - ഇത് തുറന്ന് ഇപ്പോൾ തന്നെ ക്ലാസ്സുകൾ LIKE & NOTIFY ചെയ്തു വെച്ചോളൂ. മറക്കാതെ ക്ലാസുകൾ കണ്ട് തീർക്കാം!!
തലേ ദിവസം തരുന്ന NUTSHELL pdf കാണുക. പഠിച്ച് തയ്യാറായി ഇരിക്കുക. പരീക്ഷ കഴിയുന്നത് വരെയും ഞങ്ങൾ ഒപ്പം ഉണ്ടാകും!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
🔥7
Please open Telegram to view this post
VIEW IN TELEGRAM
YouTube
WORLD GEOGRAPHY : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS 2026 || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of WORLD GEOGRAPHY today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination.…
WORLD GEOGRAPHY - REVISION.pdf
1.3 MB
ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക, extra points നിങ്ങൾക്ക് എഴുതാൻ pdf ൽ തന്നെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്.
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
😍4
Kerala History Nutshell.pdf
926.7 KB
DATE : 21/05/2026, Thursday
Kerala History പഠനവുമായി ബന്ധപ്പെട്ട, നിങ്ങൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ അടങ്ങുന്ന ഒരു pdf ആണിത്.
ശ്രദ്ധിക്കുക - ഈ ഭാഗങ്ങളും, അനുബന്ധമായി ഇടങ്ങളും വേഗത്തിൽ വായിച്ചു പോവുകയാണ് നിങ്ങൾ വേണ്ടത്. ഈ PDF മാത്രം വായിക്കുകയല്ല!! ഈ PDF നിങ്ങൾക്ക് ഒരു വഴികാട്ടി ആണ്.
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔥10👍2
State Cabinet _Portfolio of Ministers.pdf
101.6 KB
പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെയും, അവരുടെ വകുപ്പുകളുടെയും ഔദ്യോഗിക രേഖ ആണിത്.
വരാനിരിക്കുന്ന പരീക്ഷകളിൽ നിങ്ങൾക്ക് സഹായകരം ആകുന്ന ഒരു document ആയി കണ്ട് - പഠിക്കുക, note ചെയ്തു വെക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍4
ഇന്നും നാളെയും നിങ്ങൾക്ക് പഠിക്കാൻ ഉള്ള TOPICS -
ഈ ക്ലാസുകളുടെ REVISION നിങ്ങൾക്ക് LIVE ആയല്ല, RECOREDED CLASSES ആയിട്ടാണ് ലഭിക്കുക. ഇന്നും നാളെയും ആയി ഈ ക്ലാസുകൾ ലഭ്യമാകുന്നതാണ്. അവയുടെ pdf ഇവിടെ നിങ്ങൾക്ക് കിട്ടും. ഓർക്കുക - ക്ലാസ്സുകളിൽ ആണ് extra informations ചർച്ച ചെയ്യുകയും, related facts ന്റെ കൂട്ടിച്ചേർക്കൽ നടക്കുകയും ചെയ്യുക. ക്ലാസ്സുകൾ തന്നെ കാണൂ, ശേഷം pdf വായിക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍6
MAINS SYLLABUS വരാനായി കാത്തിരിക്കേണ്ടതില്ല! പഠിയ്ക്കാൻ ഇപ്പോൾ തന്നെ നമുക്ക് ധാരാളം വിഷയങ്ങൾ ഉണ്ട്.
ഒപ്പം കൂടുന്നവർക്ക് വേണ്ടി ഒരു ഗംഭീര STUDY PLAN തയ്യാറാവുകയാണ്. SPECIAL TOPICS ക്ലാസ്സുകൾ വളരെ special ആയി തന്നെ നമ്മൾ പഠിപ്പിച്ച് തീർക്കും.
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
പതിനാറാമത് മന്ത്രിസഭ അധികാരം ഏറ്റിരിക്കുന്നു. പുതിയ മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും അറിഞ്ഞിരിക്കുക. വരാനിരിക്കുന്ന പരീക്ഷകളിൽ നിങ്ങൾക്ക് ഒരു മാർക്ക് നേടിത്തരാൻ കഴിയുന്ന വിവരങ്ങൾ ആണിവ.
https://youtube.com/shorts/-Idp1-ya7kk
Please open Telegram to view this post
VIEW IN TELEGRAM
YouTube
പതിനാറാം മന്ത്രിസഭ അറിയാം | മന്ത്രിമാർ - വകുപ്പുകൾ | PORTFOLIOS - 16th KERALAM MINISTRY #keralapsc
പുതുതായി ചുമതലയേറ്റ മന്ത്രിസഭയിലെ അംഗങ്ങളെയും അവരുടെ വകുപ്പുകളെയും ...
ചില സാങ്കേതിക കാരണങ്ങൾ കൊണ്ട്, ഇന്ന് രാത്രി നിങ്ങൾക്ക് തരേണ്ട KERALA HISOTRY REVISION ക്ലാസ് നാളെ രാവിലെ മാത്രമേ തരാൻ കഴിയുകയുള്ളൂ. നാളെ പഠിയ്ക്കേണ്ട, INDIAN & KERALA GEOGRAPHY യുടെ Nutshell Notes പതിവ് പോലെ ഇന്ന് രാത്രി തന്നെ ലഭിക്കും. ഈ സമയം വൈകലിന് ഞാൻ ക്ഷമ ചോദിക്കുന്നു!!
കഴിഞ്ഞ രണ്ട് ക്ലാസുകളും നിങ്ങൾ ഒപ്പം നിന്ന് കാണുകയും, pdf വായിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്തിരുന്നു. അതേ ആവേശത്തോടെ നമുക്ക് മുന്നോട്ട് പോകാം. നാളെ രണ്ട് ക്ലാസുകളും കാണുക - സംശയങ്ങളും, അഭിപ്രായങ്ങളും രേഖപ്പെടുത്തുക!!
♥️♥️ Thank you for your understanding !!
Please open Telegram to view this post
VIEW IN TELEGRAM
👍26😍4🔥3
Geography - INDIA - Nutshell .pdf
1.4 MB
DATE : 22/05/2026, Friday
Indian Geography പഠനവുമായി ബന്ധപ്പെട്ട, നിങ്ങൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ അടങ്ങുന്ന ഒരു pdf ആണിത്.
ശ്രദ്ധിക്കുക - ഈ ഭാഗങ്ങളും, അനുബന്ധമായി ഇടങ്ങളും വേഗത്തിൽ വായിച്ചു പോവുകയാണ് നിങ്ങൾ വേണ്ടത്. ഈ PDF മാത്രം വായിക്കുകയല്ല!! ഈ PDF നിങ്ങൾക്ക് ഒരു വഴികാട്ടി ആണ്.
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍3🔥1
എല്ലാ PSC പരീക്ഷ കഴിയുമ്പോഴും കേൾക്കുന്ന രണ്ട് വാചകങ്ങൾ. എന്താണ് ഇങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുക?? അറിയുന്ന ചോദ്യങ്ങളുടെ മാർക്ക് എങ്ങനെ കളയാതിരിക്കാം?? NEGATIVE MARKS പരമാവധി എങ്ങനെ ഒഴിവാക്കാം?? ഇനി അറിയുന്ന ഒരു ചോദ്യവും വിട്ട് പോവില്ല. പരീക്ഷ എഴുതാൻ പഠിച്ചാലോ?? ഇതാ ഒരു എളുപ്പ വഴി!!
വീഡിയോ കാണുക, മനസിലാക്കൂ. ഒടുവിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ വിട്ടു പോവരുത്!!
https://www.youtube.com/watch?v=tIQ-cz_zoI4
Please open Telegram to view this post
VIEW IN TELEGRAM
YouTube
പേപ്പർ മുഴുവൻ ആക്കാൻ ഒരു 3R FORMULA || DEGREE PRELIMS 2026 - KERALA PSC
How can you complete the Questions Paper without increasing the negative marks?? See this method which you can follow to have a huge impact in your examinations. Make use of this technique for the upcoming Company Corporation Board Examination , University…
🔥3👌1
കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ചോദ്യങ്ങളായി പഠിക്കാം. DEGREE PRELIMS - STAGE 03 എഴുതാൻ പോകുന്ന കുട്ടികളും, MAINS പരീക്ഷയ്ക്കായി തയ്യാറെടുത്ത് തുടങ്ങിയ കുട്ടികളും കാണുക. ഏറ്റവും പ്രധാനപ്പെട്ട areas പഠിച്ച് തീർക്കുക.
https://youtu.be/1JDGpT2oshc
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
YouTube
KERALA HISTORY : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS 2026 || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of KERALA HISTORY today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination.…
🔥2
KERALA HISTORY - REVISION CLASS.pdf
865.7 KB
ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക, extra points നിങ്ങൾക്ക് എഴുതാൻ pdf ൽ തന്നെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്.
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍7