Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔠🔠 0️⃣8️⃣


⚠️⚠️ TODAY'S LIVE !!
DATE : 26/05/2026, Tuesday
TIME : 08:00 PM

ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ലാസിന്റെ PART 02 - LIVE ആയി ഇന്ന് നടക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ MARKS നല്ലത് പോലെ നേടാൻ സഹായിക്കുകയും, രണ്ടാം ഘട്ടത്തിൽ ഒന്ന് കുഴപ്പിക്കുകയും ചെയ്ത ഭാഗം ആണ് -

✅ SIMPLE ARITHMETIC
✅ MENTAL ABILITY - എന്നിവ.

ഈ രണ്ട് ഭാഗങ്ങളിലെയും പ്രധാന EQUATION, THEORY CONCEPTS എന്നിവ പഠിച്ച് തീർക്കുക. മടി കൂടാതെ Revision നടത്തുക. വൈകുനേരം 08 മണിക്ക് നമുക്ക് Questions ചെയ്തു കൊണ്ട് ഒരു ഗംഭീര Final Revision നടത്താം.

https://youtube.com/live/VGRHQe2JdRg

✨✨ തയ്യാറാവുക!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
Math & Mental Ability PART 02 - Revision.pdf
2.3 MB
💎💎 ഇന്നത്തെ MATHS & MENTAL ABILITY ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക. ഉത്തരങ്ങൾ കിട്ടുന്ന രീതി മനസിലാക്കുക. PART 02 ആണിത്. വായിച്ചു മനസിലാക്കുക. പരീക്ഷക്ക് തയ്യാറാവുക.

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍2
🔥🔥 GET READY !

ഇന്ന് വൈകുന്നേരം MALAYALAM Revision Class ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. മുൻവർഷ ചോദ്യങ്ങൾ ചെയ്തു നോക്കി നമുക്കൊന്ന് തയ്യാറായാലോ??

ഇന്നത്തെ ദിവസം നിങ്ങൾക്ക് മുൻകാല ചോദ്യങ്ങൾ തരുന്നതാണ് - ഈ ചോദ്യങ്ങൾ ചെയ്തു പഠിക്കുക. ഒരേ സമയം Exam ആയി ബന്ധപ്പെട്ട Theory & Trends മനസിലാക്കി പോവാം.

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍1
🔑🔑 KEY 🔑🔑

91. B
92. C
93. D
94. A
95. B
96. C
97. B
98. A
99. C
100. B
Please open Telegram to view this post
VIEW IN TELEGRAM
👍3
⚠️⚠️⚠️⚠️⚠️

പ്രിയപ്പെട്ട കുട്ടികളെ,

DEGREE PRELIMS - STAGE 03 നു വേണ്ടി ഞങ്ങൾ തന്ന Time Table ൽ ഒരു മാറ്റം ഉണ്ട്.

നാളെ (28-05-2026) CONSTITUTION നു പകരം, നിങ്ങൾ പഠിക്കേണ്ടത് - ART, CULTURE, LITERATURE എന്ന ഭാഗം ആണ്. നാളെ വൈകുന്നേരം 07 30 നു ഈ ക്ലാസ്സിന്റെ LIVE REVISION ആണ് ഉണ്ടാവുക.

CONSTITUTION നിങ്ങൾ MAY 30 , Saturday പഠിക്കുക - എന്ന് വൈകിട്ട് Constitution ആയി ബന്ധപ്പെട്ട Revision Class ലഭ്യമാകുന്നതായിരിക്കും.

Thank you!!
Please open Telegram to view this post
VIEW IN TELEGRAM
👍13
🔠🔠🔠 0️⃣9️⃣


⚠️⚠️ TODAY'S LIVE !!
DATE : 27/05/2026, Wednesday
TIME : 07:30 PM

10 MARKS ആണ് മലയാളം നമുക്ക് തരുന്നത്. പ്രധാനപ്പെട്ട ചോദ്യങ്ങളിലൂടെ നമുക്ക് മലയാളം ഒരു അവസാന വട്ടം Revise ചെയ്യാം. മാതൃകാ ചോദ്യങ്ങൾ കാണുക, ഉത്തരങ്ങൾ നൽകുക, സംശയങ്ങൾ ചോദിച്ച് പഠിക്കുക.

https://youtube.com/live/hHdd8y2vCWU

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🌧⛈🌧 ശക്തമായ മഴയും കാറ്റും കാരണം നമ്മുടെ ഇന്നത്തെ MALAYALAM LIVE മുഴുവനാക്കാൻ കഴിഞ്ഞിരുന്നില്ല. നിങ്ങൾക്ക് നേരിട്ട് അസൗകര്യത്തിന് ക്ഷമ ചോദിക്കുന്ന.

🌈🌈 ഈ ക്ലാസ്സിൽ നമ്മൾ ചർച്ച ചെയ്യാൻ ഇരുന്ന മുഴുവൻ ചോദ്യങ്ങളും നാളെ നിങ്ങൾക്ക് RECOREDED CLASS ആയി തരുന്നതാണ്. DEGREE LEVEL - STAGE 03 പരീക്ഷ ലക്ഷ്യമാക്കി നൽകുന്ന ഈ ക്ലാസിൽ പ്രധാനപ്പെട്ട കുറച്ച് അധികം കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യുന്നുണ്ട് - ക്ലാസ് കണ്ട്, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

✨✨ ശക്തിയായി മുന്നേറുക!!
Please open Telegram to view this post
VIEW IN TELEGRAM
👍13
❓❓MAINS പഠിക്കുന്നില്ലേ??

NB: മുഴുവൻ വായിക്കാൻ ശ്രമിക്കുക!!

DEGREE PRELIMS - STAGE 03 ക്കു വേണ്ടി നമ്മൾ ഒരു ഗംഭീര Study Plan & Revision Series നൽകിക്കൊണ്ടിരിക്കുക ആണ്. നിങ്ങൾ അത് വളരെ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്, ഒരുപാട് മെസേജുകളും ലഭിച്ചിരുന്നു. മൂന്നാം ഘട്ടത്തിലെ കുട്ടികളെ ആരും ശ്രദ്ധിച്ചില്ല എന്നൊക്കെ ഉള്ള പരിഭവങ്ങളും കണ്ടു. പക്ഷേ അതെല്ലാം നമ്മൾ ഈ പഠനത്തിലൂടെ മറന്നിരിക്കുന്നു - പഠിച്ച് മുന്നേറുന്നു.

STAGE 01&02 - രണ്ട് ഘട്ടങ്ങൾ കഴിഞ്ഞ കുട്ടികളോടാണ് ഇനി പറയാനുള്ളത് - മൂന്നാം ഘട്ടം കഴിഞ്ഞാൽ നമ്മുടെ Course ൽ MAINS STUDY PLAN ആരംഭിക്കും. അതിന് മുമ്പായി നിങ്ങളുടെ ശക്തി-ദൗർബല്യങ്ങൾ തിരിച്ചറിയാനുള്ള സമയം ആണ് ഈ REVISION DAYS. ഓരോ ദിവസവും തരുന്ന വിഷയങ്ങൾ വായിക്കുക, നിങ്ങളുടെ പഠനത്തിൽ എവിടെ, എന്ത് മാറ്റം വരുത്തണം എന്ന് അറിയുക - തയ്യാറാവുക.

നമ്മുടെ ലക്ഷ്യം PRELIMS അല്ല, MAINS അല്ല, RANK LIST ലേ ഏതെങ്കിലും ഒരു സ്ഥാനം അല്ല - മുകളിൽ !! അങ്ങ് ഏറ്റവും മുകളിൽ നമ്മുടെ പേര് വേണം!!

🔥🔥 പോരാടി നേടുക!!
Please open Telegram to view this post
VIEW IN TELEGRAM
🔥13👍2🎉1
🔠🔠🔠 1️⃣0️⃣


⚠️⚠️ TODAY'S LIVE !!
DATE : 28/05/2026, Thursday
TIME : 07:30 PM

ഇന്നത്തെ പഠനം ART, LITERATURE, CULTURE എന്നീ ഭാഗങ്ങൾ ആണ്. പ്രധാനപ്പെട്ട ചോദ്യങ്ങളിലൂടെ നമുക്ക് ഒരു അവസാന വട്ട Revision നടത്താം. മാതൃകാ ചോദ്യങ്ങൾ കാണുക, ഉത്തരങ്ങൾ നൽകുക, സംശയങ്ങൾ ചോദിച്ച് പഠിക്കുക.

https://youtube.com/live/aGaMDVLXeRQ

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤 0️⃣3️⃣

🔠🔠🔠🔠🔠

🔠🔠🔠🔠

❗️INDIAN GEOGRAPHY ❗️

ചില സാങ്കേതിക കാരണങ്ങളാൽ നിങ്ങൾക്ക് തരാൻ കഴിയാതെ പോയ ഒരു ക്ലാസ് ഇതാ ഗംഭീരമാക്കി അവതരിപ്പിക്കുന്നു. ഇന്ത്യയുടെ ഭൂമിശാസ്ത്രം പഠിക്കാം - ഏറ്റവും പ്രധാനപ്പെട്ട DATA POINTS ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അധ്യായം. DEGREE PRELIMS - STAGE 03 എഴുതാൻ പോകുന്ന കുട്ടികളും, MAINS പരീക്ഷയ്ക്കായി തയ്യാറെടുത്ത് തുടങ്ങിയ കുട്ടികളും കാണുക. ഏറ്റവും പ്രധാനപ്പെട്ട areas പഠിച്ച് തീർക്കുക.

https://youtu.be/k7b_nA7BLSM

✨✨ ഇന്ന് തന്നെ പഠിക്കാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
INDIAN GEOGRAPHY - STAGE 03 REVISION.pdf
1.2 MB
💎💎 STAGE 03 തയ്യാറെടുപ്പിന്റെ ഭാഗം ആയിട്ടുള്ള, ഇന്നലെ തന്ന INDIAN GEOGRAPHY ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക. ഉത്തരങ്ങൾ കിട്ടുന്ന രീതി മനസിലാക്കുക. വായിച്ചു മനസിലാക്കുക. പരീക്ഷക്ക് തയ്യാറാവുക.

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔥2
⚠️⚠️⚠️ ATTENTION !!

🔠🔠🔠 1️⃣1️⃣


⚠️⚠️ TODAY'S LIVE !!
DATE : 29/05/2026, Friday
TIME : 07:30 PM

DEGREE PRELIMS - STAGE 03 യുടെ RELATED FACTS REVISION SERIES ലേ ഇന്നത്തെ ക്ലാസ് -

✅ SPORTS
✅ CURRENT AFFAIRS - എന്നിവയാണ്

ഇന്ന് പകൽ നല്ലത് പോലെ പഠിച്ച് തയ്യാറാവുക. പഠിച്ച് തീർന്നവർ ആണെങ്കിൽ ഇത് വരെ തന്ന ക്ലാസുകൾ കാണുക. മറ്റു സംശയങ്ങൾ തീർക്കുക. വൈകീട്ട് ഒരു നല്ല REVISION നൽകാൻ ഞങ്ങൾ എത്തുന്നുന്നതാണ്.

Class Link : https://youtube.com/live/ixEqSZ8-heY

#stage03studyplan

NB : ഈ ക്ലാസുകൾ ഞാൻ നേരത്തെ പറഞ്ഞത് പോലെ, MAINS നു തയാറാക്കുന്ന കുട്ടികൾക്ക് വേണ്ടി കൂടി ആണ്. STUDY PLAN ആരംഭിക്കുന്നതിന് മുമ്പായി എല്ലാ വിഷയങ്ങളുടെയും പ്രധാന ഭാഗങ്ങൾ മനസ്സിൽ ഉറപ്പിക്കുക.
Please open Telegram to view this post
VIEW IN TELEGRAM
Who won the Men's singles Australian Open 2026 tournament?

പുരുഷവിഭാഗം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത് ആര്?
Anonymous Quiz
23%
Jannik Sinner
14%
Alexander Zverev
25%
Novak Djokovic
38%
Carlos Alcaraz
Who won the Women's singles Australian Open 2026 tournament?

വനിതാ വിഭാഗം ഓസ്ട്രേലിയൻ ഓപ്പൺ 2026 കിരീടം നേടിയത് ആര്?
Anonymous Quiz
29%
Elena Rybakina , Kazakhsthan
40%
Aryna Sabalenka , Belarus
20%
Elina Svitolina , Ukraine
12%
Jessica Pegula , USA