നമ്മുടെ STAGE 03 - STUDY PLAN ൽ ഇന്ന് നിങ്ങൾക്ക് പഠിച്ച് തീർക്കാൻ ഉള്ളത് അവസാനിപ്പിക്കാനും, നിങ്ങളുടേതായ പഠനങ്ങൾ നടത്താനും ഉള്ള ദിവസം ആണ്. ഈ ദിവസം കൃത്യമായി ഉപയോഗപ്പെടുത്തുക.
കുറച്ച് ദിവസങ്ങൾ കൂടി ആണ് STAGE 03 പരീക്ഷക്ക് ഉള്ളത് - അത് കഴിഞ്ഞാൽ ഉടനെ നമ്മൾ MAINS STUDY PLAN ഗംഭീരമായി ആരംഭിക്കുകയും ചെയ്യും. ഇനിയുള്ള ദിവസങ്ങൾ ചിട്ടയോടെ ഉള്ള തയ്യാറെടുപ്പിനായി ഉപയോഗപ്പെടുത്തുക.
Please open Telegram to view this post
VIEW IN TELEGRAM
🔥11
ഇന്ത്യയുടെ ഭരണഘടന പഠിക്കാം - ഏറ്റവും പ്രധാനപ്പെട്ട DATA POINTS ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അധ്യായം. DEGREE PRELIMS - STAGE 03 എഴുതാൻ പോകുന്ന കുട്ടികളും, MAINS പരീക്ഷയ്ക്കായി തയ്യാറെടുത്ത് തുടങ്ങിയ കുട്ടികളും കാണുക. ഏറ്റവും പ്രധാനപ്പെട്ട areas പഠിച്ച് തീർക്കുക.
https://youtu.be/B8_rcSR1jCQ
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
YouTube
INDIAN CONSTITUTION : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of INDIAN CONSTITUTION today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination.…
👍1
പ്രിയപ്പെട്ട കുട്ടികളെ,
ഇന്ന് നമ്മുടെ STAGE 03 - PLAN അനുസരിച്ച് COMPUTER REVISION CLASS ആണ് തരേണ്ടിയിരുന്നത്. പക്ഷേ, ഒഴിവാക്കാൻ കഴിയാത്ത ചില സാഹചര്യങ്ങളാൽ ആ ക്ലാസ് ഇന്ന് നൽകാൻ കഴിഞ്ഞില്ല. വരും ദിവസങ്ങളിൽ കൃത്യമായ ഒരു REVISION CLASS ആയി അത് നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിരിക്കും എന്ന് പറയട്ടെ.
കുറച്ച് ദിവസങ്ങൾ കൂടി മാത്രം ആണ് Stage 03 യിലേക്ക് ഉള്ളത്. നല്ലത് പോലെ പഠിക്കുക. MAINS പഠനത്തിന് തയ്യാറാവുക.
Please open Telegram to view this post
VIEW IN TELEGRAM
👍8
INDIAN CONSTITUTION - STAGE 03 REVISION.pdf
1.3 MB
ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക. ക്ലാസ് കണ്ട് ഉത്തരങ്ങൾ കിട്ടുന്ന രീതി മനസിലാക്കുക. പരീക്ഷക്ക് തയ്യാറാവുക.
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍3
മലയാളം ഉറപ്പിക്കാം - ഏറ്റവും പ്രധാനപ്പെട്ട DATA POINTS ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അധ്യായം. DEGREE PRELIMS - STAGE 03 എഴുതാൻ പോകുന്ന കുട്ടികളും, MAINS പരീക്ഷയ്ക്കായി തയ്യാറെടുത്ത് തുടങ്ങിയ കുട്ടികളും കാണുക. ഏറ്റവും പ്രധാനപ്പെട്ട areas പഠിച്ച് തീർക്കുക.
https://youtu.be/Bsr_l0pttlI
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
YouTube
MALAYALAM PART 02 : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of MALAYALAM today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination. This…
നമ്മുടെ STUDY PLAN അനുസരിച്ച് ഇന്ന് നിങ്ങൾ പഠിക്കേണ്ടിയിരുന്നത് GENERAL ENGLISH ആയിരുന്നു. പകൽ സമയം നല്ലത് പോലെ പഠിക്കാൻ ഉപയോഗിച്ചിരിക്കും എന്ന് കരുതുന്നു. ഇതാ ഇന്നത്തെ REVISION CLASS. കാണുക, പ്രധാന ചോദ്യങ്ങൾ പഠിക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
https://youtu.be/vz9wR31JjsI
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
YouTube
GENERAL ENGLISH : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of GENERAL ENGLISH today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination.…
👍1
DEGREE PRELIMS - STAGE 03 EXAM എഴുതുന്ന കുട്ടികൾക്കും, MAINS EXAM തയ്യാറെടുപ്പുകൾ തുടങ്ങുന്നവർക്കും ആയി ആണ് നമ്മൾ ഒരു കുഞ്ഞ് Study Plan with Daily Revision Classes ആരംഭിച്ചത്. ഒരുപാട് നല്ല വാക്കുകൾ, നിർദ്ദേശങ്ങൾ എല്ലാം ലഭിക്കുകയും ചെയ്തു.
1. INDIAN HISTORY : https://youtube.com/live/9RLiy4M1buU
2. WORLD GEOGRAPHY : https://youtube.com/live/kjaiANMGihc
3. KERALA HISTORY : https://youtu.be/1JDGpT2oshc
4. MATH & REASONING 01 : https://youtube.com/live/uxYM54vM5PY
5. ECONOMICS : https://youtube.com/live/iGndMLxTmVI
6. MATH & REASONING 02 : https://youtube.com/live/VGRHQe2JdRg
7. MALAYALAM PART 01 : https://youtube.com/live/hHdd8y2vCWU
8. INDIAN GEOGRAPHY : https://youtu.be/k7b_nA7BLSM
9. ART, CULTURE, LITERATURE : https://youtube.com/live/aGaMDVLXeRQ
10. SPORTS & CURRENT AFFAIRS : https://youtube.com/live/ixEqSZ8-heY
11. INDIAN CONSTITUTION : https://youtu.be/B8_rcSR1jCQ
12. MALAYALAM : https://youtu.be/Bsr_l0pttlI
13. ENGLISH : https://youtu.be/vz9wR31JjsI
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
YouTube
INDIAN HISTORY : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS 2026 || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of INDIAN HISTORY today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination.…
👍1
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
Who is known as the father of Indian Civil Service?
ഇന്ത്യൻ സിവിൽ സർവീസ് ന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?
ഇന്ത്യൻ സിവിൽ സർവീസ് ന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?
Anonymous Quiz
6%
Robert Clive
17%
Lord Dalhousie
10%
Lord Curzon
67%
Lord Cornwallis
👍2👏1
The region of India where Ryotwari system was in place?
റിയോട്ട്വാരി നികുതി സമ്പ്രദായം ഇന്ത്യയുടെ ഏത് ഭാഗത്താണ് ഉണ്ടായിരുന്നത്?
റിയോട്ട്വാരി നികുതി സമ്പ്രദായം ഇന്ത്യയുടെ ഏത് ഭാഗത്താണ് ഉണ്ടായിരുന്നത്?
Anonymous Quiz
17%
North-East India
29%
North-Western India
13%
Northern India
41%
South & Deccan region
👍2
Who was the Governor General who introduced the Subsidiary Alliance System?
സൈനികസഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയ ഗവർണർ ജനറൽ ആരായിരുന്നു?
സൈനികസഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയ ഗവർണർ ജനറൽ ആരായിരുന്നു?
Anonymous Quiz
52%
Wellesley
31%
Cornwallis
5%
Curzon
12%
Dalhousie
👍2
Who is known as the Liberator of the Indian Press?
Anonymous Quiz
29%
Lord Ripon
16%
Lord Hardinge
32%
Lord Litton
23%
Charles Metcalfe
🔥3
Who passed the Widow Remarriage Act?
വിധവ പുനർവിവാഹം നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?
വിധവ പുനർവിവാഹം നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?
Anonymous Quiz
40%
Lord Dalhousie
21%
Lord Canning
32%
Lord Warren Hastings
7%
Lord Ripon
👍3
കേരള ഭൂമിശാസ്ത്രം ആണ് ഇന്നത്തെ REVISION CLASS. കാണുക, പ്രധാന ചോദ്യങ്ങൾ പഠിക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
https://youtu.be/28nCRHFSZ9o
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
YouTube
KERALA GEOGRAPHY : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of KERALA GEOGRAPHY today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination.…
ഇന്നത്തെ REVISION CLASS ൽ നമ്മൾ പഠിക്കുന്നത് CIVICS ആണ്. കാണുക, പ്രധാന ചോദ്യങ്ങൾ പഠിക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
https://youtu.be/JANKu19C-u4
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
YouTube
CIVICS : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of CIVICS today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination. This…
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
FULL TEST - DEGREE PRELIMS 2026.pdf
1.3 MB
DEGREE PRELIMS - STAGE 03 - STUDY PLAN
പറഞ്ഞിരുന്നത് പോലെ, ഇതാ ഒരു FULL TEST നടത്തിക്കൊണ്ട് നമ്മൾ നമ്മുടെ STAGE 03 പഠനം അവസാനിപ്പിക്കുന്നു. നിങ്ങൾക്ക് നല്ലൊരു REVISION തരാൻ ഈ കഴിഞ്ഞ ദിവസങ്ങളിലെ ക്ലാസുകൾ ഉപകാരപ്പെട്ടു എന്ന് കരുതുന്നു.
പരീക്ഷ ആയി തന്നെ എഴുതുക,. ആദ്യ ഭാഗത്ത് ചോദ്യങ്ങൾ ആണ്. അവസാനം ഉള്ള Key & Solutions വായിച്ചു മനസിലാക്കുക.
☀️ ☀️ All the best കുട്ടികളെ!!
പറഞ്ഞിരുന്നത് പോലെ, ഇതാ ഒരു FULL TEST നടത്തിക്കൊണ്ട് നമ്മൾ നമ്മുടെ STAGE 03 പഠനം അവസാനിപ്പിക്കുന്നു. നിങ്ങൾക്ക് നല്ലൊരു REVISION തരാൻ ഈ കഴിഞ്ഞ ദിവസങ്ങളിലെ ക്ലാസുകൾ ഉപകാരപ്പെട്ടു എന്ന് കരുതുന്നു.
പരീക്ഷ ആയി തന്നെ എഴുതുക,. ആദ്യ ഭാഗത്ത് ചോദ്യങ്ങൾ ആണ്. അവസാനം ഉള്ള Key & Solutions വായിച്ചു മനസിലാക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍25
STAGE 03 - DEGREE PRELIMS
നാളെ പരീക്ഷ ആണ്!! നമുക്ക് ഈ ഒരു ദിവസം ആണ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്. മറ്റു ചിന്തകൾ മാറ്റി വെക്കുക. ആ 75 മിനുട്ടുകൾ ആണ് നിങ്ങളുടെ സമയം.
https://youtu.be/puYeSJeM7GI
Please open Telegram to view this post
VIEW IN TELEGRAM
YouTube
STAGE 03 എഴുതുന്നവർ ഓർക്കാൻ!! DEGREE PRELIMS 2026 || KERALA PSC
Remember these things as you go towards the third stage of the Degree Prelims 2026. Do not make silly mistakes , and try to complete the paper. Listen to the important instructions.
🗞️Click here to join our Telegram channel to get instant updates about…
🗞️Click here to join our Telegram channel to get instant updates about…
👍1