Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
What is your opinion on the STAGE O3 - Degree Prelims Exam conducted today?

ഇന്ന് നടന്ന ഡിഗ്രി പ്രിലിമിനറി Stage 03 പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു?
Anonymous Poll
8%
Easy
47%
Moderate
45%
Tough
♥️♥️ Happy !!

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി നിങ്ങൾക്ക് വേണ്ടി എല്ലാ ദിവസവും നൽകിയ ക്ലാസുകളും materials ഉം നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം മാത്രം!!

ഈ കുട്ടിയോട് ഞാൻ പറഞ്ഞത് പോലെ, നിങ്ങളുടെ അധ്വാനം ആണ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കുന്നത്. ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു കൊണ്ട് ഇനിയും കൂടെ തന്നെ ഉണ്ടാകും.

❤️‍🔥❤️‍🔥 തുടരാം!!
👍30
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤

📌 STUDY PLAN DETAILS 📌

✔️ WEEKLY PLANS
✔️ WEEKLY TESTS
✔️ Special Study Materials
✔️ Special Topic Coverage
✔️ FULL TESTS

നമ്മൾ MAINS പഠനം ആരംഭിക്കുകയാണ്. തയ്യാറെടുക്കാനുള്ള സമയം നിങ്ങൾക്ക് തരുന്നുണ്ട്. ആരംഭിച്ചാൽ പിന്നെ വിശ്രമം ഇല്ല!! ഒപ്പം കൂടുക - നമുക്ക് ഇത്തവണ നേടണം!!

Class Link : https://youtu.be/itoE1S6dmpI

🔠 Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

🔠 Click to join the COMPANY CORPORATION BOARD ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843489/pxwds?

🔠 Click to join the UNIVERSITY ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843463/pxwds?

☀️☀️ തയ്യാറാവുക!!
Please open Telegram to view this post
VIEW IN TELEGRAM
☀️☀️ LEARN WITH A PLAN !!

നമ്മൾ നടത്തിയ STAGE 03 - STUDY PLAN & REVISION CLASSES എന്നിവയെ പറ്റിയും, ഈ സമയത്ത് നൽകിയ Materials നെ പറ്റിയും വളരെ സന്തോഷം നൽകുന്ന messages ആണ് ലഭിച്ചത്. ഒരുപാട് സന്തോഷം തിരിച്ചും അറിയിക്കട്ടെ!!

നിങ്ങൾക്ക് അറിയുന്നത് പോലെ MAINS STUDY PLAN വരികയാണ്. ഇത്തവണ അത് ഒരു CLOSED STUDY PLAN ആണ്. നമ്മളെ വിശ്വസിച്ച് കൂടെ കൂടുന്ന കുട്ടികൾക്ക് ഏറ്റവും ഗംഭീരമായ ഒരു പരീക്ഷ അനുഭവം കൊടുക്കൽ ആണ് ഞങ്ങളുടെ ലക്ഷ്യം!!


📌 Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

📌 Click to join the COMPANY CORPORATION BOARD ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843489/pxwds?

📌 Click to join the UNIVERSITY ASSISTANT MAINS BATCH : https://pxwds.on-app.in/app/oc/843463/pxwds?

🔥🔥 ശക്തിയോടെ!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤🔤🔤🔤🔤

നമ്മുടെ MAINS STUDY PLAN വരുന്ന SUNDAY - 14/06/2026 നു ആരംഭിക്കുകയാണ്. അതുമായി ബന്ധപ്പെട്ട Detailed Video നിങ്ങൾ കണ്ട് കാണുമല്ലോ. ഇതിന് മുമ്പായി - എല്ലാ വിഷയങ്ങളുമായും ബന്ധപ്പെട്ട് നിങ്ങൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ ഉൾപ്പെടുത്തി നിങ്ങൾക്ക് വേണ്ടി STAGE 03 യിൽ നൽകിയ ക്ലാസുകളുടെ PLAYLIST ഇതാ. MAINS പഠനം തുടങ്ങുന്നതിന് മുമ്പായി, നിങ്ങൾ ഇവിടെ നിൽക്കുന്ന എന്നറിയാൻ ക്ലാസുകൾ ഒന്ന് ഓടിച്ച് കാണുക. ചോദ്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് അറിയുക.

1. INDIAN HISTORY : https://youtube.com/live/9RLiy4M1buU
2. WORLD GEOGRAPHY : https://youtube.com/live/kjaiANMGihc
3. KERALA HISTORY : https://youtu.be/1JDGpT2oshc
4. MATH & REASONING 01 : https://youtube.com/live/uxYM54vM5PY
5. ECONOMICS : https://youtube.com/live/iGndMLxTmVI
6. MATH & REASONING 02 : https://youtube.com/live/VGRHQe2JdRg
7. MALAYALAM PART 01 : https://youtube.com/live/hHdd8y2vCWU
8. INDIAN GEOGRAPHY : https://youtu.be/k7b_nA7BLSM
9. ART, CULTURE, LITERATURE : https://youtube.com/live/aGaMDVLXeRQ
10. SPORTS & CURRENT AFFAIRS : https://youtube.com/live/ixEqSZ8-heY
11. INDIAN CONSTITUTION : https://youtu.be/B8_rcSR1jCQ
12. MALAYALAM PART 02 : https://youtu.be/Bsr_l0pttlI
13. ENGLISH : https://youtu.be/vz9wR31JjsI
14. KERALA GEOGRAPHY : https://youtu.be/28nCRHFSZ9o
15. CIVICS : https://youtu.be/JANKu19C-u4

❗️Work Hard - Work Smart❗️

🎖🎖 തുടരും!!
Please open Telegram to view this post
VIEW IN TELEGRAM
നേപ്പാളിന്റെ പതിനേഴാമത് പ്രധാനമന്ത്രി ആയി അധികാരത്തിൽ ഏറിയത് ആര്?

Who became the 17th Prime Minister of Nepal recently?
Anonymous Quiz
10%
Sushila Karki
48%
Balendra Shah
31%
Pushpa Kamal Dahal
11%
Sher Bahadur Deuba
'ലിറ്റിൽ ഇന്ത്യ' എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഡിമോണ എന്ന സ്ഥലം ഈയിടെ വാർത്തകൾ ഉണ്ടായിരുന്നു. ഏത് രാജ്യത്താണ് ഈ സ്ഥലം?

The place Dimona is also known as 'Little India'. This place was in new recently. In which country this place is located?
Anonymous Quiz
17%
UAE
53%
Israel
22%
UK
8%
USA
ഈയിടെ നടന്ന നിയമസഭാ വോട്ടെടുപ്പിൽ യുവാക്കളെ പോളിങ് ബൂത്തിൽ എത്തിക്കുന്നത് ഉൾപ്പെടെ, ബോധവൽക്കരണം ലക്ഷ്യമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ബോധവൽക്കരണ പരിപാടി?
Anonymous Quiz
5%
എന്റെ വോട്ട്, നാടിന്റെ നന്മ
44%
എന്റെ വോട്ട്, എന്റെ സ്വാതന്ത്രം
14%
എന്റെ വോട്ട്, എന്റെ നാട്
37%
എന്റെ വോട്ട്, എന്റെ ശക്തി