Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
⁉️ WHAT TO DO NOW ⁉️

PSC യുടെ ഉദ്ദേശം എന്താണ് എന്ന് അറിയില്ല!! പക്ഷേ നമുക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ആവശ്യമുണ്ട്. ഇത് ഒരു ജീവിതത്തിന്റെ സ്വപ്നം ആണ്!! നിങ്ങളിൽ ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ഊർജ്ജം ഉണ്ട് എന്നറിയുക. Confusions നെ Opportunity ആക്കി മാറ്റുക!!

https://youtu.be/S4iw0pfmMFY

NB: പറയുന്നത് പോലെ എളുപ്പം അല്ല ധൈര്യത്തോടെ മുന്നോട് പോകൽ എന്ന് അറിയാം - കൂടെ ഞങ്ങൾ ഉണ്ട് , നിങ്ങൾ പഠിക്കൂ കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
👍1
🔥CONSTITUTIONAL AMENDMENTS 🔥

Constitutional Amendments ആയി ബന്ധപ്പെട്ട എല്ലാം ഒരൊറ്റ സ്ഥലത്ത് നമുക്ക് പഠിക്കാം!! അടിസ്ഥാനപരമായ കാര്യങ്ങളിൽ തുടങ്ങി, പ്രധാനപ്പെട്ട ഓരോ ഭേദഗതികളും ചർച്ച ചെയ്യുന്ന ഈ ക്ലാസ് കാണുക. Amendments ആയി ബന്ധപ്പെട്ട ഒരൊറ്റ ചോദ്യം പോലും ഇനി നിങ്ങൾക്ക് തെറ്റില്ല!

00:00:00 Introduction
00:01:27 Basic informations about Amendment
00:05:07 Introduction of the Amendment
00:07:24 Three types of Constitutional Amendments
00:09:26 Two types of Procedure under Article 368
00:12:44 Examples of Amendments using Simple Majority
00:15:53 Examples of Amendments using Special Majority and consent of half the states
00:20:06 1st Amendment
00:23:43 7th Amendment
00:25:43 9th Amendment
00:27:27 10th Amendment
00:28:00 11th Amendment
00:28:33 12th Amendment
00:29:02 13th Amendment
00:29:40 14th Amendment
00:30:33 15th Amendment
00:32:01 19th Amendment
00:32:48 21st Amendment
00:33:31 24th Amendment
00:35:55 25th Amendment
00:36:20 26th Amendment
00:37:29 29th Amendment (Kerala Land Reforms)
00:38:15 31st Amendment
00:38:45 35th Amendment
00:39:29 36th Amendment
00:40:01 42nd Amendment (Mini Constitution)
00:40:46 42nd - Changes in Preamble
00:42:42 42nd - Changes in 7th Schedule
00:44:05 42nd - Fundamental duties added
00:44:35 42nd - Changes related to Parliament
00:49:07 42nd - Judiciary
00:50:08 42nd - DPSPs changes
00:54:59 44th Amendment (Response to 42nd Amendment)
00:57:42 44th - Changes in Fundamental Rights
01:02:47 44th - Changes in Judicial and Presidential powers
01:09:33 44th - Change in Emergency Provisions
01:17:05 52nd Amendment
01:22:15 56th Amendment
01:23:23 61st Amendment
01:24:32 65th Amendment
01:26:25 69th Amendment
01:28:09 71st Amendment
01:30:13 73rd & 74th Amendments
01:31:14 84th Amendment
01:32:48 86th Amendment
01:35:19 89th Amendment
01:36:29 91st Amendment
01:40:42 92nd Amendment
01:41:50 95th Amendment
01:43:16 96th Amendment
01:43:53 97th Amendment
01:46:00 99th Amendment
01:47:08 100th Amendment
01:48:25 101st Amendment
01:49:55 102nd Amendment
01:51:22 103rd Amendment
01:52:52 104th Amendment
01:53:34 105th Amendment
01:55:03 106th Amendment

🚩🚩 All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 Daily Questions for you to revise, recollect and reproduce what you have learnt!!

ചോദ്യങ്ങൾ നേരിടാനുള്ള ഭയം മാറ്റുക - ദിവസവും നമുക്ക് പഠിക്കാം!!

#AcademisQuizBuzz
Please open Telegram to view this post
VIEW IN TELEGRAM
Which village was selected as the first Model Border State of India as per the Vibrant Village Programme?

ഇന്ത്യയിലെ ആദ്യ മാതൃകാ അതിർത്തി ഗ്രാമം ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏത് ഗ്രാമം ആണ്?
Anonymous Quiz
31%
Chumur, Ladakh
27%
Dhordo, Gujarat
16%
Turtuk, Ladakh
26%
Kibithu, Arunachal Pradesh
Which of the following was announced as the 10th Ramsar site of India?

ഇന്ത്യയിലെ നൂറാമത് റാംസർ സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ട ഇടം?
Anonymous Quiz
18%
Shekha Jheel
26%
Surha Tal
44%
Patna Bird Sanctuary
12%
Chhari-Dhand
👎5
To be the longest tunnel in Asia when opens, Zojila Tunnel connects which two places?

തുറന്നു കഴിയുമ്പോൾ ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കം ആകാൻ പോകുന്ന സോജില തുരങ്കം ഏത് രണ്ട് ഇടങ്ങളെ ബന്ധിപ്പിക്കുന്നു?
Anonymous Quiz
45%
Kashmir Valley - Ladakh
24%
Leh - Nubra Valley
24%
Kullu Valley - Lahaul Spiti
7%
Lahaul Valley - Leh
Jaspal Rana who passed away recently was related to which sporting area?

ഈയിടെ അന്തരിച്ച ജസ്പാൽ റാണ, ഇത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തി ആയിരുന്നു?
Anonymous Quiz
23%
Hockey
53%
Shooting
17%
Volley Ball
7%
Table Tennis
👍1
Operation Thufan - was the police action by the Keralam against which issue?

ഓപ്പറേഷൻ തൂഫാൻ - കേരള പോലീസ് എന്തുമായി ബന്ധപ്പെട്ട് നടത്തിയ പോരാട്ടം ആണ്?
Anonymous Quiz
1%
Water Scarcity
96%
Drug issues
2%
Traffic discipline
0%
Monsoon disasters
🔥🔥 SPECIAL TOPIC - Early Bird Offer !!

UNIVERSITY ASSISTANT MAINS പരീക്ഷയുടെ Special Topic നമുക്ക് അരച്ചു കലക്കി പഠിക്കാം!! 13 Marks ന്റെ ഭാഗങ്ങൾ പഠിയ്ക്കാൻ കൃത്യമായ സമയം ആണ് നാം ചിലവഴിക്കേണ്ടത്!! കാച്ചിക്കുറുക്കിയ ക്ലാസുകൾ ഇപ്പോൾ ലഭ്യമാണ്! നേരത്തെ തുടങ്ങുക, നേരത്തെ തയ്യാറാവുക.

🔠 Click here to join our University Assistant Special Topic Course

🔴 App Link: https://pxwds.on-app.in/app/oc/876842/pxwds?
🔴 Web Link: https://pxwds.courses.store/876842

☎️ Contact us on : 8891489498, 9495155105

📱 Please whatsapp us for more details: https://wa.me/918891489498?text=Hai

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤🔤

🔠🔤🔤🔤🔤

❗️UNIVERSITY ASSISTANT ❗️

🔠 CLASS 01 : PRE - INDEPENDENT COMMISSIONS

SYLLABUS മാറ്റങ്ങൾ ഒന്നും ഇല്ലാതെ എത്തിയിരിക്കുന്നു. ഇതാ നിങ്ങൾക്ക് പഠിയ്ക്കാനുള്ള University Assistant Special Topic ലേ ആദ്യ ക്ലാസ്. MAINS നു തയ്യാറാകുന്ന ഓരോ കുട്ടിയും അറിഞ്ഞിരിക്കേണ്ട topics.

ഈ ക്ലാസുകൾ കാണുക, പഠിക്കുക, നേരത്തെ തയാറായി തുടങ്ങുക.

https://youtu.be/ms_tqd2tmmI

☀️☀️ തുടങ്ങാം!!
Please open Telegram to view this post
VIEW IN TELEGRAM
ഏറ്റവും അധികം appointments നടക്കുന്ന degree level post ലേക്ക് ഗംഭീരമായി പഠിക്കേണ്ടതുണ്ട്! BATCH 2.0 ആരംഭിച്ചിരിക്കുന്നു. STUDY PLAN 2.0 ഒപ്പം ഉണ്ട്. ഇനി കാത്തിരിക്കാതെ ഒപ്പം കൂടുക!!

🔥 വൈകി പോയവർക്കായി STUDY PLAN 2.0

👉🏾 Click here to join our Company Board Assistant BATCH 02

⭕️App Link: https://pxwds.on-app.in/app/oc/868801/pxwds?

💻 Web Link: https://pxwds.courses.store/868801

☎️ Contact us on : 8891489498, 9495155105

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
മലയാളത്തിന്റെ കഥ!!

❗️സാഹിത്യ പ്രസ്ഥാനങ്ങൾ - കൃതികൾ, കവികൾ ❗️

KERALA PSC പരീക്ഷകളിൽ ആദ്യകാല സാഹിത്യ പ്രസ്ഥാനങ്ങൾ , കവികൾ, കൃതികൾ എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ സ്ഥിരം ആണല്ലോ. ചീരാമൻ, ലീലാതിലകം, ഭക്തിപ്രസ്ഥാനം എന്നിങ്ങനെ വിവിധങ്ങളായ FACTS നിങ്ങൾക്ക് അറിയുമായിരിക്കും. ഇതെല്ലാം ഒരു ക്രമത്തിൽ മനസിലാക്കി പഠിക്കാം. ക്ലാസ് കാണുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ!!

https://youtu.be/04iNU10c6qs

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 SPECIAL TOPIC - Early Bird Offer !!

UNIVERSITY ASSISTANT MAINS പരീക്ഷയുടെ Special Topic നമുക്ക് അരച്ചു കലക്കി പഠിക്കാം!! 13 Marks ന്റെ ഭാഗങ്ങൾ പഠിയ്ക്കാൻ കൃത്യമായ സമയം ആണ് നാം ചിലവഴിക്കേണ്ടത്!! കാച്ചിക്കുറുക്കിയ ക്ലാസുകൾ ഇപ്പോൾ ലഭ്യമാണ്! നേരത്തെ തുടങ്ങുക, നേരത്തെ തയ്യാറാവുക.

🔠 Click here to join our University Assistant Special Topic Course

🔴 App Link: https://pxwds.on-app.in/app/oc/876842/pxwds?
🔴 Web Link: https://pxwds.courses.store/876842

☎️ Contact us on : 8891489498, 9495155105

📱 Please whatsapp us for more details: https://wa.me/918891489498?text=Hai

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤🔤🔤

🔠🔤🔤🔤🔤

❗️UNIVERSITY ASSISTANT ❗️

🔠 CLASS 03 : UNIVERSITY ASSISTANT COMMISSION - PART 03

SYLLABUS മാറ്റങ്ങൾ ഒന്നും ഇല്ലാതെ എത്തിയിരിക്കുന്നു. ഇതാ നിങ്ങൾക്ക് പഠിയ്ക്കാനുള്ള University Assistant Special Topic ലേ മൂന്നാമത്തെ ക്ലാസ്. MAINS നു തയ്യാറാകുന്ന ഓരോ കുട്ടിയും അറിഞ്ഞിരിക്കേണ്ട topics.

ഈ ക്ലാസുകൾ കാണുക, പഠിക്കുക, നേരത്തെ തയാറായി തുടങ്ങുക.

https://youtu.be/qV-t0kXWAQg
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 Daily Questions for you to revise, recollect and reproduce what you have learnt!!

ചോദ്യങ്ങൾ നേരിടാനുള്ള ഭയം മാറ്റുക - ദിവസവും നമുക്ക് പഠിക്കാം!!

#AcademisQuizBuzz
Please open Telegram to view this post
VIEW IN TELEGRAM
Which of the following rivers originates from Mahabaleswar, Satara , Maharashtra? (2026 PSC Question)

മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ മഹാബലേശ്വറിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?
Anonymous Quiz
5%
Kaveri
60%
Krishna
24%
Godavari
11%
Mahanadi
Lower islands made of corals that are seen in tropical oceans? (2026 PSC Question)

ഉഷ്ണമേഖലാ സമുദ്രത്തിൽ കാണപ്പെടുന്ന പവിഴപ്പുറ്റുകൾ നിറഞ്ഞ താഴ്ന്ന ദ്വീപുകളുടെ പേരെന്ത്?
Anonymous Quiz
30%
Atoll
27%
Guyot
30%
Canyon
12%
Trenches
The valley of the shiwalik hills where the rivers disappear - (2026 PSC Question)

അരുവികൾ അപ്രത്യക്ഷമാകുന്ന ശിവാലിക് കുന്നുകളുടെ അടിവാരത്തെ ഇടുങ്ങിയ മേഖല ഏത്?
Anonymous Quiz
7%
Khadar
46%
Bhabar
25%
Bangar
22%
Terai
👍1👏1
The region where the Western Ghats and Eastern Ghats meet? (2026 PSC Question)

പശ്ചിമഘട്ടവും പൂർവഘട്ടവും കൂടിച്ചേരുന്ന ഭാഗം ഏത്?
Anonymous Quiz
81%
Neelgiri
11%
Anamala
6%
Mahendragiri
1%
Nallamala
55th Dadasaheb Phalke Award of 2023 was received by?

2023 ലേ അൻപത്തി അഞ്ചാം ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായത് ആര്?
Anonymous Quiz
86%
Moahanlal
6%
Kamalahasan
7%
Rajanikanth
1%
Sharukh Khan