UNIVERSITY ASSISTANT MAINS പരീക്ഷയുടെ Special Topic നമുക്ക് അരച്ചു കലക്കി പഠിക്കാം!! 13 Marks ന്റെ ഭാഗങ്ങൾ പഠിയ്ക്കാൻ കൃത്യമായ സമയം ആണ് നാം ചിലവഴിക്കേണ്ടത്!! കാച്ചിക്കുറുക്കിയ ക്ലാസുകൾ ഇപ്പോൾ ലഭ്യമാണ്! നേരത്തെ തുടങ്ങുക, നേരത്തെ തയ്യാറാവുക.
☎️ Contact us on : 8891489498, 9495155105
Please open Telegram to view this post
VIEW IN TELEGRAM
DEGREE MAINS - STUDY PLAN
Please open Telegram to view this post
VIEW IN TELEGRAM
ചോദ്യങ്ങൾ നേരിടാനുള്ള ഭയം മാറ്റുക - ദിവസവും നമുക്ക് പഠിക്കാം!!
#AcademisQuizBuzz
Please open Telegram to view this post
VIEW IN TELEGRAM
Which of the following is the Majority that is not related to Article 368?
ചുവടെ തരുന്നവയിൽ ഏത് തരം ഭൂരിപക്ഷം ആണ് അനുച്ഛേദം 368 ആയി ബന്ധം ഇല്ലാത്തത്?
ചുവടെ തരുന്നവയിൽ ഏത് തരം ഭൂരിപക്ഷം ആണ് അനുച്ഛേദം 368 ആയി ബന്ധം ഇല്ലാത്തത്?
Anonymous Quiz
33%
Simple Majority
10%
Special Majority
42%
Special Majority + Consent of half the state
15%
None of these
Which of the following type of Majority is required to remove the Speaker of the Lok Sabha?
ലോക്സഭ സ്പീക്കറെ പുറത്താക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ഏതാണ്?
ലോക്സഭ സ്പീക്കറെ പുറത്താക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ഏതാണ്?
Anonymous Quiz
16%
Simple Majority
24%
Absolute Majority
42%
Special Majority
18%
Effective Majority
Which among the following amendments cannot be done with a Simple Majority of the Parliament?
ചുവടെ തരുന്നവയിൽ ഏത് ഭേദഗതി ആണ് ലളിതമായ ഭൂരിപക്ഷത്തിൽ പാർലമെന്റ് നു നടത്താൻ കഴിയാത്തത്?
ചുവടെ തരുന്നവയിൽ ഏത് ഭേദഗതി ആണ് ലളിതമായ ഭൂരിപക്ഷത്തിൽ പാർലമെന്റ് നു നടത്താൻ കഴിയാത്തത്?
Anonymous Quiz
17%
Creation of Legislative Councils in States
27%
Citizenship
28%
Elections to Parliament and State Assemblies
28%
GST Amendment
Which constitutional amendment made the aid and advice by the Council of Ministers binding on the President?
മന്ത്രിസഭയുടെ ഉപദേശം രാഷ്ട്രപതിയുടെ മേൽ നിർബന്ധിത ആക്കിയ ഭേദഗതി ഏതാണ്?
മന്ത്രിസഭയുടെ ഉപദേശം രാഷ്ട്രപതിയുടെ മേൽ നിർബന്ധിത ആക്കിയ ഭേദഗതി ഏതാണ്?
Anonymous Quiz
12%
38th
49%
42nd
32%
44th
7%
48th
As per Article ___ , when a national emergency is announced , Article 19 is automatically suspended.
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോൾ അനുച്ഛേദം 19 സ്വാഭാവികമായി റദ്ദ് ചെയ്യപ്പെടുന്നത് ഏത് അനുച്ഛേദം പ്രകാരം ആണ്?
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോൾ അനുച്ഛേദം 19 സ്വാഭാവികമായി റദ്ദ് ചെയ്യപ്പെടുന്നത് ഏത് അനുച്ഛേദം പ്രകാരം ആണ്?
Anonymous Quiz
27%
Article 352
14%
Article 354
44%
Article 358
15%
Article 359
Please open Telegram to view this post
VIEW IN TELEGRAM
Do not fear the Exam - Learn to overcome the fear by facing it!! We are with you!!
Please open Telegram to view this post
VIEW IN TELEGRAM
🔥1