Academis PSC
13.8K subscribers
1.13K photos
2 videos
230 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
Great Victoria desert is situated in which country?

ഗ്രേറ്റ് വിക്ടോറിയ മരുഭൂമി ഏത് രാജ്യത്തിൽ സ്ഥിതി ചെയുന്നു?
Anonymous Quiz
9%
Chile
37%
Zimbawe
50%
Australia
4%
Senegal
Children born between 2025-2039 are called as?

2025നും 2039 നും ഇടയിൽ ജനിക്കുന്ന കുട്ടികളെ വിശേഷിപ്പിക്കാനുള്ള പദം ഏത്?
Anonymous Quiz
27%
Gen Alpha
42%
Gen Beta
20%
Gen Gama
12%
Gen Delta
Biren Sing who resigned the Chief Minister post was the CM of which state?

മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച ബിരേൻ സിങ് ഇത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു?
Anonymous Quiz
22%
Jharkhand
23%
Nagaland
50%
Manipur
5%
Mizoram
⁉️ KERALA PSC ആണോ ലക്ഷ്യം??

Know the 5 POINTS to keep your morale up and energy flowing

ചുറ്റും ഉള്ള ബഹളങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ തടസപ്പെടുത്തരുത്. നമ്മളുടെ ലക്ഷ്യം കൃത്യവും, അതിലേക്കുള്ള അധ്വാനം excuses ഇല്ലാത്തതും ആകണം. സ്വയം തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളോട് ചില കാര്യങ്ങൾ പറയണം എന്ന് തോന്നി - കേൾക്കാൻ ശ്രമിക്കുമല്ലോ!

https://youtu.be/lFFQeBQP9V4

☀️☀️ തുടരാം!!
Please open Telegram to view this post
VIEW IN TELEGRAM
🎉1
🔠🔤🔤🔤🔤🔤🔤

🔠🔤🔤🔤🔤

✏️ UNIVERSITY ASSISTANT

കഴിഞ്ഞ തവണ നടന്ന MAINS പരീക്ഷയിലെ എല്ലാ special topic ചോദ്യങ്ങളും മനസ്സിലാക്കുക. How to approach the questions എന്നതും, ഞങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ച തന്നതിൽ നിന്നും വന്ന കാര്യങ്ങളും Sources മുന്നിൽ വെച്ച് ഒരു class. കാണുക, തയ്യാറാവുക. 13 MARKS (last time - 16 Marks) നമുക്ക് ഉറപ്പിക്കാം!!

📱 Class Link : https://youtu.be/PIohez62zRI
Please open Telegram to view this post
VIEW IN TELEGRAM
🔥1
🔥🔥 Daily Questions for you to revise, recollect and reproduce what you have learnt!!

ചോദ്യങ്ങൾ നേരിടാനുള്ള ഭയം മാറ്റുക - ദിവസവും നമുക്ക് പഠിക്കാം!!

#AcademisQuizBuzz
Please open Telegram to view this post
VIEW IN TELEGRAM
Who was the first Governor of Bengal , who is also known as Babur of British India?

'ബ്രിട്ടിഷ് ഇന്ത്യയുടെ ബാബർ' എന്ന പേരിൽ കൂടി അറിയപ്പെടുന്ന ബംഗാളിന്റെ ആദ്യ ഗവർണർ ആരായിരുന്നു?
Anonymous Quiz
37%
Warren Hastings
16%
Lord Cornwallis
13%
Lord Dalhousie
34%
Robert Clive
Who among the following is known as the Father of Indian Civil Services?

ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ചുവടെ തരുന്നവരിൽ ആര്?
Anonymous Quiz
7%
Lord Wellesley
9%
Lord Hastings
15%
Lord Dalhousie
69%
Lord Cornwallis
Governor General who is known as the 'Father of Modern India' who brought in modern infrastructure in India?

ആധുനിക ഇന്ത്യയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന, ആധുനിക യാത്രാ-ആശയവിനിമയ സംവിധാനങ്ങൾ ആരംഭിച്ച ഗവർണർ ജനറൽ?
Anonymous Quiz
32%
Lord William Bentinck
53%
Lord Dalhousie
6%
Lord Curzon
9%
Lord Ripon
Who is known as the Aurangzeb of British India?

ബ്രിട്ടീഷ് ഇന്ത്യയുടെ ഔറംഗസേബ് എന്ന് അറിയപ്പെട്ടിരുന്ന ഭരണാധികാരി?
Anonymous Quiz
17%
Robert Clive
30%
Lord Wellesley
48%
Lord Curzon
5%
Lord Macaulay
Who among the following is known as the 'Liberator of Indian Press'?

ചുവടെ തരുന്നവയിൽ ആരാണ് 'ഇന്ത്യൻ മാധ്യമങ്ങളുടെ സ്വതന്ത്രദായകൻ' എന്ന പേരിൽ അറിയപ്പെടുന്നത്?
Anonymous Quiz
56%
Lord Metcalfe
14%
Lord Auckland
17%
Lord Ellenborough
14%
Lord Hardinge
PSC - Degree Preliminary Result Update
📣 KERALA to KERALAM

നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് ആക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കിയിരിക്കുകയാണ്. ഭരണഘടനപരമായി ചില കാര്യങ്ങൾ ഇവിടെ നിങ്ങൾ മനസിലാക്കാൻ ഉണ്ട്. KERALA PSC യുടെ പരീക്ഷകളിൽ ഈ ഒരു ഭഗത് നിന്നും ചോദിക്കാൻ സാധ്യത ഉള്ള പ്രധാന കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ നിങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നത് - കാണുക, സംശയങ്ങളും അഭിപ്രായങ്ങളും രക്ഷപ്പെടുത്തുക.

https://youtu.be/ykFsPbxWNk4

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 Daily Questions for you to revise, recollect and reproduce what you have learnt!!

ചോദ്യങ്ങൾ നേരിടാനുള്ള ഭയം മാറ്റുക - ദിവസവും നമുക്ക് പഠിക്കാം!!

#AcademisQuizBuzz
Please open Telegram to view this post
VIEW IN TELEGRAM
Identify the right statements (ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക)

1. Harihara and Bukka established the Vijayanagara Empire in 1336 (ഹരിഹര, ബുക്ക എന്നവർ 1336ൽ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചു) 2. Varaha was the currency (വരാഹ ആയിരുന്ന ഇവിടുത്തെ നാണയം)
Anonymous Quiz
16%
Only 1 is true
15%
Only 2 is true
69%
Both are true
0%
None is true
Raichur Doab on which the clashes between Vijayanagara and Bahamani empires took place was between?

വിജയനഗര - ബഹ്മാനി സാമ്രാജ്യങ്ങൾക്കിടയിൽ യുദ്ധങ്ങൾക്ക് കാരണം ആയ റയ്ച്ചൂർ ഡോബ് ഏത് നദികൾക്ക് ഇടയിൽ ആയിരുന്നു?
Anonymous Quiz
10%
Cauveri - Krishna
32%
Krishna - Godavari
52%
Krishna - Tungabhadra
6%
Godavari - Mahanadi
Identify the correct statement/s (ശരിയായ പ്രസ്താവന/കൾ തിരിച്ചറിയുക)

1. Central Administration System in Vijayanagara was called as Nayankara system 2. Local Administration system was known as Ayyagar system
Anonymous Quiz
9%
Only 1 is true
10%
Only 2 is true
70%
Both are true
11%
None is true
The famous Krishna Deva Raya belonged to which of the following dynasties ?

പ്രശസ്തനായ കൃഷ്ണദേവരായ മഹാരാജാവ് ചുവടെ കൊടുക്കുന്ന ഏത് രാജവംശത്തിലെ അംഗം ആയിരുന്നു?
Anonymous Quiz
13%
Sangama
23%
Saluva
57%
Tuluva
7%
Aravidu