Academis PSC
13.8K subscribers
1.13K photos
2 videos
230 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
Mark the right option
Anonymous Quiz
45%
A
22%
B
16%
C
17%
D
Mark the right option
Anonymous Quiz
5%
A
20%
B
52%
C
23%
D
Mark the right option
Anonymous Quiz
6%
A
22%
B
4%
C
68%
D
🧠🧠 REMEMBER EVERYTHING!!

ഒരുപാട് വായിക്കുന്നു, കുറെ പഠിക്കുന്നു - പക്ഷേ ഓർമ്മയിൽ ഒന്നും നിൽക്കുന്നില്ല!! സ്ഥിരമായി കേൾക്കുന്ന പരാതികളിൽ ഒന്ന്. ഏറ്റവും എളുപ്പത്തിൽ പഠിക്കുന്നതെല്ലാം ഓർത്ത് വെക്കുന്ന ഒരു രീതി. ചിലർ കേട്ടിരിക്കും - എന്നാലും ഒന്ന് കൂടി വിശദമായി കേൾക്കുക. അറിയാത്ത ആളുകൾ പ്രത്യേകം ശ്രദ്ധിക്കുക.

https://youtu.be/5PSQgrUwYCM

💡💡 മുന്നോട്ട്!!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 SPECIAL TOPIC - Early Bird Offer !!

UNIVERSITY ASSISTANT MAINS പരീക്ഷയുടെ Special Topic നമുക്ക് അരച്ചു കലക്കി പഠിക്കാം!! 13 Marks ന്റെ ഭാഗങ്ങൾ പഠിയ്ക്കാൻ കൃത്യമായ സമയം ആണ് നാം ചിലവഴിക്കേണ്ടത്!! കാച്ചിക്കുറുക്കിയ ക്ലാസുകൾ ഇപ്പോൾ ലഭ്യമാണ്! നേരത്തെ തുടങ്ങുക, നേരത്തെ തയ്യാറാവുക.

🔠 Click here to join our University Assistant Special Topic Course

🔴 App Link: https://pxwds.on-app.in/app/oc/876842/pxwds?
🔴 Web Link: https://pxwds.courses.store/876842

☎️ Contact us on : 8891489498, 9495155105

📱 Please whatsapp us for more details: https://wa.me/918891489498?text=Hai

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
☀️☀️ പ്രിയപ്പെട്ടവരെ

ചുറ്റും ഉള്ള പ്രയാസങ്ങളും ദുഃഖങ്ങളും മറികടന്ന്, നിങ്ങളുടെ നിറങ്ങൾ നിറഞ്ഞ സ്വപ്നങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു!!

ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് ACADEMIS PSC യുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!!
Please open Telegram to view this post
VIEW IN TELEGRAM
😍7❤‍🔥1
🔠🔤🔤🔤🔤🔤🔤

🔠🔤🔤🔤🔤

✏️ UNIVERSITY ASSISTANT

All Questions - All Answers in detail

കഴിഞ്ഞ തവണ നടന്ന MAINS പരീക്ഷയിലെ എല്ലാ special topic ചോദ്യങ്ങളും മനസ്സിലാക്കുക. How to approach the questions എന്നതും, ഞങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ച തന്നതിൽ നിന്നും വന്ന കാര്യങ്ങളും Sources മുന്നിൽ വെച്ച് ഒരു class. കാണുക, തയ്യാറാവുക. 13 MARKS (last time - 16 Marks) നമുക്ക് ഉറപ്പിക്കാം!!

📱 Class Link : https://youtu.be/PIohez62zRI

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🧠🧠 GLOF - RANK MAKER TOPIC

Disaster Management എന്ന topic പ്രാധാന്യം ഏറി വരുന്ന ഒരു കാലം ആണ്. Prelims & Mains പരീക്ഷകളിലും, Special Topics ന്റെ ഭാഗം ആയും ചോദ്യങ്ങൾ കാണുന്നുണ്ട്.

Diagrams ഉൾപ്പെടെ കൃത്യമായി GLOF എന്താണ് എന്ന് പഠിക്കുക - ഉറപ്പിക്കുക.

https://youtu.be/n8LwQy4br0k

☀️☀️ മുന്നോട്ട്!!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 Daily Questions for you to revise, recollect and reproduce what you have learnt!!

ചോദ്യങ്ങൾ നേരിടാനുള്ള ഭയം മാറ്റുക - ദിവസവും നമുക്ക് പഠിക്കാം!!

#AcademisQuizBuzz
Please open Telegram to view this post
VIEW IN TELEGRAM
Which of the following regional divisions of the Northern Plains is characterised by porous sub-surface streams where rivers disappear upon entering from the Shiwalik foothills?
Anonymous Quiz
7%
Khadar
29%
Bhangar
26%
Terai
38%
Bhabar
Which feature distinguishes the Bhangar plain from the Khadar plain in the Northern Plains of India?

ബാബർ സമതലത്തെ ഖാദർ സമതലത്തിൽ നിന്നും വ്യത്യസ്തമാക്കുന്ന സവിശേഷത കണ്ടെത്തുക
Anonymous Quiz
16%
Composed of low-lying newer alluvium enriched annually by river floods
30%
Consists of coarse gravel deposits where smaller streams disappear completely
52%
Contains older alluvial deposits with calcareous concretions called Kankar
2%
Forms a marshy and swampy region covered with dense natural forests
The region known as the 'Doab' in the Punjab-Haryana plain refers to which geomorphological features?

ചുവടെ തരുന്ന ഏത് സവിശേഷത ആണ് 'ദോബ് ' എന്ന ഭൂരൂപത്തിന്റെ നിർവചിക്കുന്നത്?
Anonymous Quiz
55%
The land tract lying between two converging rivers
26%
The highland ridge acting as a drainage divide
8%
The saline tract formed due to capillary action
11%
The deltaic plain formed at the river mouth
Majuli, the world's largest inhabited riverine island, is located in which part of the Northern Plains?

ലോകത്തെ ഏറ്റവും വലിയ, ആൾത്താമസം ഉള്ള നദീദ്വീപ് , ചുവടെ തരുന്ന ഏത് സമതലത്തിൽ ഉൾപ്പെടുന്നു?
Anonymous Quiz
65%
Assam Plain
23%
Ganga Plain
8%
Rajasthan Plain
4%
Punjab Plain
What primary geological process led to the formation of the foredeep that eventually became the Northern Plains of India?

ചുവടെ തരുന്നവയിൽ ഏത് ഭൂരൂപീകരണ പ്രക്രിയ ആണ് വടക്കൻ സമതലങ്ങളുടെ രൂപീകരണത്തിന് കാരണം ആയത്?
Anonymous Quiz
13%
Extensive basaltic lava flows smoothing out pre-existing peninsular topography
16%
Marine regression during the Quaternary period exposing ancient seabed sediments
21%
Glacial erosion scouring deep valleys later submerged by regional sea-level rise
49%
Subsidence of a basin concurrent with Himalayan rise and its subsequent alluvial infilling
ഏറ്റവും അധികം appointments നടക്കുന്ന degree level post ലേക്ക് ഗംഭീരമായി പഠിക്കേണ്ടതുണ്ട്! BATCH 2.0 ആരംഭിച്ചിരിക്കുന്നു. STUDY PLAN 2.0 ഒപ്പം ഉണ്ട്. ഇനി കാത്തിരിക്കാതെ ഒപ്പം കൂടുക!!

🔥 വൈകി പോയവർക്കായി STUDY PLAN 2.0

👉🏾 Click here to join our Company Board Assistant BATCH 02

⭕️App Link: https://pxwds.on-app.in/app/oc/868801/pxwds?

💻 Web Link: https://pxwds.courses.store/868801

☎️ Contact us on : 8891489498, 9495155105

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
✏️ Note 05 : PANCHAYATI RAJ

#AcademisPSCNotes
Please open Telegram to view this post
VIEW IN TELEGRAM
📣📣 Hello Everyone!!

Hope the Onam Holidays were utilised properly!! Welcome back - Let us restart our learning process!!

✔️ SUNDAY TEST 10 - will have 2 Parts - PART 01 is now available in the Courses.

✔️ The Questions are long - time consuming ones. Please try to read and manage the time properly.

✔️ Do not waste time overthinking and fearing - DO THE WORK!!

✔️ Let us study everyday!!

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
📣 KERALA to KERALAM

നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് ആവുകയാണ്. ഭരണഘടനപരമായി ചില കാര്യങ്ങൾ ഇവിടെ നിങ്ങൾ മനസിലാക്കാൻ ഉണ്ട്. KERALA PSC യുടെ പരീക്ഷകളിൽ ഈ ഒരു ഭാഗത്ത് നിന്നും ചോദിക്കാൻ സാധ്യത ഉള്ള പ്രധാന കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ നിങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നത് - കാണുക, സംശയങ്ങളും അഭിപ്രായങ്ങളും രക്ഷപ്പെടുത്തുക.

https://youtu.be/ykFsPbxWNk4

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM