Academis PSC
13.8K subscribers
1.13K photos
2 videos
230 files
1.26K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
CA Part 02 Target70Plus.pdf
659.7 KB
🚩 TARGET70+ : UNIVERSITY ASSISTANT

നിങ്ങളുടെ preparation നു ഒരു മുതൽക്കൂട്ടാകുന്ന തരത്തിൽ നമ്മൾ നൽകിയ revision series ന്റെ pdfs ആണിവ. ഒരു തവണ എല്ലാം ഒന്ന് ഇരുന്നു വായിച്ചിട്ട് പോവുക.

🔥 നമ്മൾ വിശ്രമിക്കില്ല, UA പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം നമ്മൾ 🔴TARGET70+ CBA BATCH ആരംഭിക്കും. വിശ്രമം ഇല്ലാത്ത ദിവസങ്ങൾ ആണ് ഇനി!!

🔥🔥 All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔥12👍4
⏰ It's Time !!

നാളെ UNIVERSITY ASSISTANT MAINS പരീക്ഷ എഴുതാൻ പോകുന്ന എല്ലാവരും കുറച്ച് സമയം ഒന്ന് ഈ video കാണാൻ മാറ്റി വെക്കുക!! Most common tension points are discussed.

✅ How to keep Calm & be composed!
✅ How to complete the Paper?
✅ Easy exam or tough?
✅ Syllabus not Complete!

You have studies well and prepared as per your capacity. There are shortcomings, but its fine! Keep your mind calm and write the exam. Give everything you've got in those 75 Minutes!

https://youtu.be/PVScJMWGJMA

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
📱 📱 Hello Everyone !!

Click here to join our Instagram Page - https://www.instagram.com/academispsc/

✔️ Let us swipe to new knowledge!!
Please open Telegram to view this post
VIEW IN TELEGRAM
My dear students !!

✅You have studied
✅You have revised
✅You have worked hard

Now the final day is here!! Give your everything for tomorrow's 75 Minutes!

🫂 Relax , be calm and confident. All our prayers are with you (If you don't believe in prayers, then my confidence is with you 😊)

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
😍20❤‍🔥10
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 പിള്ളേര് തൂക്കിതുടങ്ങി!!

ഇത് തുടക്കം ആണ് - നാളെ കഴിഞ്ഞ് Comapany Board Exam പിടിക്കാൻ നമ്മൾ TARGET70+ CBA BATCH വെച്ച് ഇറങ്ങാൻ പോവുകയാണ്!!

🚩🚩 Forward is the Mantra!!
Please open Telegram to view this post
VIEW IN TELEGRAM
🔥13
University Assistant 2026 - Mains - Academis.pdf
528.5 KB
ഇന്ന് നടന്ന University Assistant Mains 2026 ചോദ്യ പേപ്പർ ✅✅

🎁🎁🎁🎁🎁
Please open Telegram to view this post
VIEW IN TELEGRAM
🔥4
QUICK ANALYSIS - UNIVERSITY ASSISTANT EXAM

✅ Here is a quick analysis video of today's exam. Make sure you learn the trend from this exam.

✅ വരാനിരിക്കുക Degree Mains പരീക്ഷകൾക്ക് എങ്ങിനെ പഠിക്കണം എന്നതിന് ഒരു ഉദാഹരണം ആയി ഈ പരീക്ഷ കണക്കാക്കുക. Learn from it.

https://youtu.be/06HYahOuS_c

🔥🔥 Forward is the Mantra!!
Please open Telegram to view this post
VIEW IN TELEGRAM
CA പഠിക്കേണ്ടത് എങ്ങിനെ?? കുറച്ച് പേരെ confuse ചെയ്ത ഇന്നത്തെ ചോദ്യം ആണിത്. നമ്മൾ പക്ഷേ ആ പേര് discuss ചെയ്തിട്ടുണ്ട്.

🔠 BRICS Meeting നടന്നത് September മാസത്തിൽ ആണ് എന്ന് ഓർക്കുക. ചോദ്യം വന്നത് അവിടെ നിന്നും ആണ്. We need to pay close attention.

🔠 You have to notice the people in news. Especially those who are in some way related to India and its leaders.

🚩 Analyse, Understand, Prepare!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍7
🔥🔥 Are you READY for 50 DAYS of restless REVISION ??

🗓 STARTS ON : 16 October

നിങ്ങളെ Company Corporation Board Assistant പരീക്ഷയുടെ ഏറ്റവും മികച്ച revision batch ലേക്ക് ക്ഷണിക്കുകയാണ്.

🔠 Click here to join the TARGET CBA Batch :
🔴App Link: https://pxwds.on-app.in/app/oc/908336/pxwds?
🔴Web Link: https://pxwds.courses.store/908336

✔️ Time Table നാളെ നമ്മുടെ courses ൽ ലഭ്യമാകുന്നതാണ്. തയ്യാറാവുക.

🚩 Forward is our Mantra!!
Please open Telegram to view this post
VIEW IN TELEGRAM
🔥1
🏆 FINAL REVISION & EXAM GUIDANCE BATCH

🚩 COMPANY BOARD ASSISTANT MAINS

70 MARKS എന്ന dream point ലേക്ക് നിങ്ങളെ എത്തിക്കാനുള്ള Academis PSC യുടെ ശ്രമം ആണ് ഈ BATCH. ഏറ്റവും അധികം appointments നടക്കുന്ന Company Corporation Board Assistant പരീക്ഷ നിങ്ങളുടെ ലക്ഷ്യം ആണെങ്കിൽ ഈ batch നിങ്ങൾക്കാണ്.

നിങ്ങൾക്ക് ഒരു പക്കാ Revision, Tests & Guidance തരിക എന്നതാണ് ഈ batch ചെയ്യാൻ പോകുന്നത്. 50 Days കൈ മെയ് മറന്നു അധ്വാനിക്കാൻ തയ്യാറാണ് എങ്കിൽ നമുക്ക് ഒരുമിച്ച് നാളെ തുടങ്ങാം!! See the details in the video.

https://youtu.be/In8Z_C9FRlk

🔠 Click here to join the TARGET CBA Batch :
🔴App Link: https://pxwds.on-app.in/app/oc/908336/pxwds?
🔴Web Link: https://pxwds.courses.store/908336

🔥🔥 Tomorrow we start!!
Please open Telegram to view this post
VIEW IN TELEGRAM