17.03.2026, ചൊവ്വ.ഇന്നത്തെ വചനം.
ലൂക്കാ. 6: 27-36. ശത്രുക്കളെ സ്നേഹിക്കുക.
തിന്മയെ ദ്വേഷിക്കുകയും നന്മയെ മുറുകെപ്പിടിക്കുകയും ചെയ്യാൻ സ്നേഹം നിഷ്കളങ്കമാകണം, പ്രാർത്ഥനയിൽ സ്ഥിരതയും വേണം! ഔദ്ധത്യം വെടിഞ്ഞ് എളിമയോടെ ഇടപെടുന്നവർക്ക് മാത്രമേ ദ്വേഷി ക്കുന്നോർക്ക് നന്മ ചെയ്യാനാകൂ!
ശത്രുക്കളെ സ്നേഹിക്കുക, ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുക ഇവ ദൈവത്തിന്റെ തന്നെ സ്വഭാവങ്ങളാണ്. മറു കരണം കാണിക്കുക, മേലങ്കി ചോദിക്കുന്നവന് ഉടുപ്പ് നൽകുക, തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ ഉദാരമായി കൊടുക്കുക ഇവയൊ ക്കെ ദൈവീകഭാവങ്ങൾ മനുഷ്യ രിൽ പ്രകടമാകുന്നതിന്റെ അടയാളങ്ങളത്രേ!
ദൈവം സ്വപുത്രനെ ഭൂമിയിലയച്ചത് ദൈവീകച്ഛായ നഷ്ടപ്പെട്ട മനുഷ്യനെ വീണ്ടെടുക്കാനാണ്; ദൈവം മനുഷ്യ രൂപം ധരിച്ചത് മനുഷ്യർ ദൈവത്തി നനുരൂപരാകാനത്രേ! തിന്മയ്ക്ക് പകരം നന്മ ദൈവരാജ്യമനോഭാവം!
✒️ *ഷാജു അച്ചിനിമാടൻ.*