DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 216

Demon Slayer : Valentine-hen (2021)

ഭാഷ: ജപ്പാനീസ്
എപ്പിസോഡ് : 1-4 (Full Episode )
പരിഭാഷ : മൂസാ കലീം,
അർജുൻ ശ്രീകുമാർ

പോസ്റ്റർ : തലസെർ
ജോണർ : #comedy

വാലന്റൈൻസ് ഡേ സ്പെഷ്യൽ ആയി 2-3 മിനിറ്റ് ദൈർഘ്യമുള്ള 2021 ഫെബ്രുവരിയിൽ 4 എപ്പിസോഡായി റിലീസ് ചെയ്ത ONA ആണ് Kimetsu Gakuen: Valentine-hen. മിഡിൽ സ്കൂളിലും ഹൈസ്കൂളിലും വെച്ച് സെനിറ്റ്സുവിന്റെ രസകരമായ കോമഡിയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
❤1
This media is not supported in your browser
VIEW IN TELEGRAM
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 217

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 12

A Bowl of Noodles (2020)
ഭാഷ : ചൈനീസ്

പരിഭാഷ: ഷജീഫ് സലാം, മൂസാ കലീം
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #Drama

എ ബൗൾ ഓഫ് ന്യൂഡിൽസ്

ഒരു അമ്മയും രണ്ട് മക്കളും ഒരു ന്യൂയർ ദിനത്തിൽ ഒരു ന്യൂഡിൽസ് ഷോപ്പിൽ ന്യൂഡിൽസ് കഴിക്കാൻ വരികയും,കൈയ്യിൽ കാശ് ഇല്ലാത്തത് കൊണ്ട് ഒരുപാത്രം ന്യൂഡിൽസ് വാങ്ങി രണ്ട മക്കൾക്കും കൊടുക്കുന്നു. ഇത് കടയുടമയുടേയും ഭാര്യയുടേയും ശ്രദ്ധയിൽ പ്പെടുന്നു.വരും വർഷങ്ങളിലെ എല്ലാ ന്യൂ ഇയറിനും അവർ ഇതേപോലെ അതേ കടയിൽ വന്ന് ന്യൂഡിൽസ് കഴിക്കുന്നു. കടയുടമയും ഭാര്യയും അവരെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുകയും പിന്നീട് അവർ തമ്മിലുള്ള ആത്മബന്ധതിന്റെ കഥയാണ് ഈ ഷോർട് ഫിലിം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
❤1
"ഒറ്റക്ക് ജീവിക്കുന്നതിൽ
എന്താണ് അർത്ഥമുള്ളത്."
ഇഷ്ടപ്പെടുമ്പോഴും വെറുക്കപ്പെടുമ്പോഴും,ജീവിതം ആസ്വദിക്കുമ്പോഴും വിരസത തോന്നുമ്പോഴും,ആളുകളുമായി ഇടപഴകുമ്പോഴും
നീ അനുഭവിക്കുന്ന ആശങ്കകളാണ്...
ഞാൻ ജീവിക്കുകയായിരുന്നു
എന്നതിന്റെ തെളിവ്.

തുടക്കം അവൾ അവന്റെ ആരുമല്ലായിരുന്നു. പക്ഷെ അവസാനം അവളായിരുന്നു അവന്റെ ലോകം. ക്ലാസ്സിൽ ആരാലും ശ്രെദ്ധിക്കപ്പെടാതെ ഇരുന്ന ആ ഉൾവലിഞ്ഞവനെ പറ്റി അവൾക്ക് അറിയണം എന്ന് തോന്നിയത് ശരിക്കും അവന്റെ ഭാഗ്യം ആയിരുന്നു. ഒരു യന്ത്രം പോലെ ജീവിച്ചിരുന്ന അവനിൽ അവൾ ഇമോഷൻസ് ഉണ്ടാക്കി.സക്കുറ എന്നാൽ ചെറി പൂക്കൾ. ചെറി പൂ വിടർന്ന് നിൽക്കുന്ന സക്കുറയുടെ കമ്മൽ അവളെ പല ഫ്രമുകളിലും മനോഹരമായി കാണിക്കുന്നു.പിന്നീട് ആ മനോഹാരിത അവൾ ക്യോക്കോയ്ക്ക് സമ്മാനിക്കുന്നു. അവസാനം സക്കുറ ക്യോക്കോയോട് "എന്റെ mr. ഉൾവലിഞ്ഞവന്റെ സുഹൃത്താവു " എന്ന് പറയുമ്പോൾ ഹാരുകി സക്കുറയുടെ പ്രിയപ്പെട്ടവൻ ആയിക്കഴിഞ്ഞിരുന്നു.
അവനും സക്കുറയെ പോലെ ആവണം എന്നില്ലല്ലോ..?

"ലെറ്റ്‌ മി ഈറ്റ് യുവർ പാൻക്രീയാസ്"


1 year of LET ME EAT YOUR PANCREAS❤❤
👍8
This media is not supported in your browser
VIEW IN TELEGRAM