DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot

ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
❤1👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
This media is not supported in your browser
VIEW IN TELEGRAM
❤1
സെക്സ് എഡ്യൂക്കേഷൻ ഫുൾ എപ്പിസോഡ് നമ്മുടെ സീരിയസ് ചാനലിൽ ലഭ്യമാണ്.

@ddtvseries
👍2
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 246

Jeepers Creepers (2001)

IMDb ⭐️ 6.2/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Victor Salva
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #horror #thriller

"23 വർഷത്തിലൊരിക്കൽ 23 ദിവസത്തേക്ക് മനുഷ്യരെ വേട്ടയാടാൻ വരുന്ന പിശാചിനെക്കുറിച്ച് കേട്ടിട്ടുണ്ടൊ?"

ഒരു അവധിക്കാലത്ത് കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങി ചെല്ലുകയായിരുന്നു ത്രിഷയും അനിയൻ ഡാരിയും. ഒറ്റപ്പെട്ട ആ ഹെെവയിൽ അവരുടെ കാറിനു പിന്നാലെ പെട്ടന്നുതന്നെ ഒരു ട്രക്ക് പിന്തിരിയാതെ ഫോളോ ചെയ്തുകൊണ്ടേയിരുന്നു. കഷ്ടിച്ച് അതിന്റെ മുൻപിൽ നിന്ന് രക്ഷപ്പെട്ട അവർ തുടർന്നുള്ള യാത്രയിൽ വീണ്ടും ആ ട്രക്ക് കാണുകയാണ്. ആ ട്രക്ക് ഡ്രൈവറിൽ എന്തോ പന്തികേട് തോന്നിയ അവർ അതന്വേഷിക്കാൻ ഇറങ്ങിച്ചെന്നത് രക്തം കണ്ട് അറപ്പുമാറാത്ത ഒരു രാക്ഷസന്റെ മടയിലേക്കായിരുന്നു. ബാക്കികഥ കണ്ടുതന്നെ അറിയണം.

ഒറ്റ ദിവസത്തെ കഥ പറഞ്ഞ ഈ മൂവിയാണ് "ജീപ്പേർസ് കീപ്പേർസ്" എന്ന മൂവി സീരിയസിന്റെ ഒന്നാം ഭാഗം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6❤2🔥1
This media is not supported in your browser
VIEW IN TELEGRAM
👍2
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 247

Dr. Brain (2021)

IMDb ⭐️ 7.8/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1 (ongoing)
സംവിധാനം: Kim Jee-woon ( From the Director of I saw The Devil )

പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി

പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #thriller #Sci-Fi

നവംബര്‍ 4 മുതൽ Apple പ്ലാറ്റ് ഫോമിൽ ആഴ്ചയിൽ ഓരോ എപ്പിസോഡിൽ പുറത്തിറങ്ങുന്ന sci-fi Thriller സീരീസാണ് ഡോ. ബ്രെയിൻ എന്ന ഈ സയൻസ് ഫിക്ഷൻ ത്രില്ലർ. ദൂരൂഹസാഹചര്യത്തിൽ മരിച്ചയാളുകളുടെ മസ്തിഷ്കത്തിലെ വിവരങ്ങൾ സ്വന്തം മസ്തിഷ്കത്തിലേക്ക് പ്രത്യേക തരംഗങ്ങള്‍ ക്രോഡീകരിച്ച് ഹാക്ക് ചെയ്യാൻ കഴിയുന്ന കണ്ടുപിടുത്തം നടത്തിയ സയന്റിസ്റ്റ് ഡോ. സിവൂൺ തന്റെ കുടുംബത്തിൽ നടന്ന ദുരൂഹമായ ഒരു മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ സിവൂൺ ശ്രമിക്കുമ്പോള്‍ ഗുരുതരമായ പലതും നേരിടേണ്ടി വരുന്നു!!!! ആപ്പിൾ ടിവി+ നായി നിർമ്മിച്ച ആദ്യത്തെ കൊറിയൻ ഭാഷാ സീരീസാണിത്. എല്ലാ വ്യാഴാഴ്ചയും ഓരോ എപ്പിസോഡിൽ പുറത്തിറങ്ങുന്ന ഈ സീരീസ് ഇറങ്ങുന്നതനുസരിച്ച് അധികം വൈകാതെ ഓരോ എപ്പിസോഡും ആ ആഴ്ച തന്നെ പരിഭാഷ ചെയ്ത് നിങ്ങളിലേക്ക് ഞങ്ങള്‍ എത്തിക്കുന്നതായിരിക്കും!!