DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 247

Dr. Brain (2021)

IMDb ⭐️ 7.8/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1 (ongoing)
സംവിധാനം: Kim Jee-woon ( From the Director of I saw The Devil )

പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി

പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #thriller #Sci-Fi

നവംബര്‍ 4 മുതൽ Apple പ്ലാറ്റ് ഫോമിൽ ആഴ്ചയിൽ ഓരോ എപ്പിസോഡിൽ പുറത്തിറങ്ങുന്ന sci-fi Thriller സീരീസാണ് ഡോ. ബ്രെയിൻ എന്ന ഈ സയൻസ് ഫിക്ഷൻ ത്രില്ലർ. ദൂരൂഹസാഹചര്യത്തിൽ മരിച്ചയാളുകളുടെ മസ്തിഷ്കത്തിലെ വിവരങ്ങൾ സ്വന്തം മസ്തിഷ്കത്തിലേക്ക് പ്രത്യേക തരംഗങ്ങള്‍ ക്രോഡീകരിച്ച് ഹാക്ക് ചെയ്യാൻ കഴിയുന്ന കണ്ടുപിടുത്തം നടത്തിയ സയന്റിസ്റ്റ് ഡോ. സിവൂൺ തന്റെ കുടുംബത്തിൽ നടന്ന ദുരൂഹമായ ഒരു മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ സിവൂൺ ശ്രമിക്കുമ്പോള്‍ ഗുരുതരമായ പലതും നേരിടേണ്ടി വരുന്നു!!!! ആപ്പിൾ ടിവി+ നായി നിർമ്മിച്ച ആദ്യത്തെ കൊറിയൻ ഭാഷാ സീരീസാണിത്. എല്ലാ വ്യാഴാഴ്ചയും ഓരോ എപ്പിസോഡിൽ പുറത്തിറങ്ങുന്ന ഈ സീരീസ് ഇറങ്ങുന്നതനുസരിച്ച് അധികം വൈകാതെ ഓരോ എപ്പിസോഡും ആ ആഴ്ച തന്നെ പരിഭാഷ ചെയ്ത് നിങ്ങളിലേക്ക് ഞങ്ങള്‍ എത്തിക്കുന്നതായിരിക്കും!!

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
This media is not supported in your browser
VIEW IN TELEGRAM
❤1
പടം ഇറങ്ങി എല്ലാവരും പരിഭാഷയെ പറ്റിയും പടത്തെ പറ്റിയൊക്കെ റിവ്യൂ ഇടാറുണ്ട്, നമ്മൾ വിട്ടു പോകുന്ന ഒന്നുണ്ട് ആ സിനിമയുടെ പോസ്റ്റർ !!!
നിങ്ങൾക്കിഷ്ടപ്പെട്ട പോസ്റ്റർ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. 😊😊

ഇത് പോസ്റ്റർ ഡിസൈൻ ചെയ്യുന്നവർക്ക് ഒരു പ്രോത്സാഹനമാകട്ടെ !

https://www.facebook.com/groups/1123508311367396/permalink/1444542499263974/?app=fbl
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 248

Snake King Island (2021)


ഭാഷ : ചൈനീസ്
സംവിധാനം : Chean Huan Xiang
പരിഭാഷ: ദിവീഷ് എ. എൻ,
ഡെന്നി ഡൊമിനിക്, അനന്ദകൃഷ്ണൻ, ആഷിക് പി എസ്

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #disaster #thriller #adventure

ഒരു പറ്റം പാമ്പ് വേട്ടക്കാരുടെ ശവശരീരം കണ്ടെത്തുന്നതോടെയാണ് "ടൈറ്റൻ പൈതൊൺ" എന്ന ഭീകരനായ പാമ്പ് സ്‌നേയ്ക്ക് ഐലൻഡിൽ ജീവിച്ചിരിക്കുന്നു എന്ന് പുറംലോകം അറിയുന്നത്, അതിനെ കണ്ടെത്താൻ ഒരു സംഘം വന്യ മൃഗ സംരക്ഷകർ ദ്വീപ്പിലേക്ക് യാത്ര തിരിക്കുമ്പോൾ ഉണ്ടാകുന്ന സാഹസിക സംഭാവങ്ങളാണ് ചിത്രം പറയുന്നത്.

ടെക്നിക്കൽ വശങ്ങൾ നോക്കുകയാണെങ്കിൽ v.f.x ഒക്കെ അത്യാവശ്യം കൊള്ളാം. ഒന്നരമണിക്കൂർ അത്യാവശ്യം നല്ല രീതിയിൽ തന്നെ ത്രില്ലടിച്ച കാണാൻ പറ്റിയ സിനിമയാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍9
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന്
ലഭിക്കുന്നതാണ്
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 249

Danur 3: Sunyaruri (2019)

IMDb ⭐️ 5.2/10
ഭാഷ : Indonesian
സംവിധാനം : Awi Suryadi
പരിഭാഷ: നിധിൻ ജോൺസൺ
പോസ്റ്റർ : തലസെർ

ജോണർ : #horror


Danur (2017), Danur 2: Maddah (2018), എന്നീ സിനിമകൾക്ക് ശേഷം Awi Suryadi സംവിധാനം ചെയ്ത സിനിമയുടെ മൂന്നാം ഭാഗമാണ് Danur 3: Sunyaruri (2019).

വർഷങ്ങൾ കഴിഞ്ഞ് പ്രേതാത്മാക്കളായ കുട്ടികളോട്
സൗഹൃദത്തിലായതിനു ശേഷം റിസ തനിക്ക് മറ്റ് സാധാരണ ആളുകളെ പോലെ ജീവിക്കാൻ കഴിയില്ലെന്ന് തോന്നി തുടങ്ങുന്നു.
തനിക്ക് റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ഡിമാസ്സ് എന്നൊരു കാമുകൻ ഉണ്ട്. തനിക്ക് പ്രേതാത്മാക്കളെ കാണാനുള്ള അവളുടെ കഴിവിനെ കുറിച്ചും തനിക്ക് ആത്മാക്കളായ അഞ്ച് സുഹൃത്തുക്കൾ ഉള്ള കാര്യവും റിസ ഡിമാസിനോട് പറയുന്നില്ല. അവർ ഡിമാസിനെ ഉപദ്രവിച്ചതായി തോന്നിയപ്പോൾ റിസ അവരുമായി വഴക്കായി. ഒടുവിൽ ഒരു സാധാരണ ജീവിതം നയിക്കാൻ വേണ്ടി അവളുടെ "മൂന്നാമത്തെ കണ്ണ്" അടക്കുവാൻ തീരുമാനിച്ചു. പിന്നീട് റിസയ്ക്ക് ആ അഞ്ച് ആത്മാക്കളായ കൂട്ടുകാരെ കാണാൻ പറ്റാതെയായി...
പിന്നീട് നടക്കുന്ന സംഭവ വികാസങ്ങൾ എന്തൊക്കെയെന്ന് സിനിമ കണ്ട് തന്നെ അറിയുക.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6❤1