DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 249

Danur 3: Sunyaruri (2019)

IMDb ⭐️ 5.2/10
ഭാഷ : Indonesian
സംവിധാനം : Awi Suryadi
പരിഭാഷ: നിധിൻ ജോൺസൺ
പോസ്റ്റർ : തലസെർ

ജോണർ : #horror


Danur (2017), Danur 2: Maddah (2018), എന്നീ സിനിമകൾക്ക് ശേഷം Awi Suryadi സംവിധാനം ചെയ്ത സിനിമയുടെ മൂന്നാം ഭാഗമാണ് Danur 3: Sunyaruri (2019).

വർഷങ്ങൾ കഴിഞ്ഞ് പ്രേതാത്മാക്കളായ കുട്ടികളോട്
സൗഹൃദത്തിലായതിനു ശേഷം റിസ തനിക്ക് മറ്റ് സാധാരണ ആളുകളെ പോലെ ജീവിക്കാൻ കഴിയില്ലെന്ന് തോന്നി തുടങ്ങുന്നു.
തനിക്ക് റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ഡിമാസ്സ് എന്നൊരു കാമുകൻ ഉണ്ട്. തനിക്ക് പ്രേതാത്മാക്കളെ കാണാനുള്ള അവളുടെ കഴിവിനെ കുറിച്ചും തനിക്ക് ആത്മാക്കളായ അഞ്ച് സുഹൃത്തുക്കൾ ഉള്ള കാര്യവും റിസ ഡിമാസിനോട് പറയുന്നില്ല. അവർ ഡിമാസിനെ ഉപദ്രവിച്ചതായി തോന്നിയപ്പോൾ റിസ അവരുമായി വഴക്കായി. ഒടുവിൽ ഒരു സാധാരണ ജീവിതം നയിക്കാൻ വേണ്ടി അവളുടെ "മൂന്നാമത്തെ കണ്ണ്" അടക്കുവാൻ തീരുമാനിച്ചു. പിന്നീട് റിസയ്ക്ക് ആ അഞ്ച് ആത്മാക്കളായ കൂട്ടുകാരെ കാണാൻ പറ്റാതെയായി...
പിന്നീട് നടക്കുന്ന സംഭവ വികാസങ്ങൾ എന്തൊക്കെയെന്ന് സിനിമ കണ്ട് തന്നെ അറിയുക.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 250

We Broke Up (2015)

IMDb ⭐️ 6.4/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-10
സംവിധാനം: Kim Yong-wan
Kim Ki-yoon

പരിഭാഷ : മനു സുധീന്ദ്രൻ

പോസ്റ്റർ : തലസെർ
ജോണർ : #drama

2015 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക്ക് ഷോർട്ട് സീരീസാണ് വീ ബ്രോക്ക് ആപ്പ്. ഇതേ പേരിലിറങ്ങിയ ഒരു വെബ്‌റ്റ്യൂണിനെ ആസ്പദമാക്കിയാണ് ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത്.
നായകനായ വോൺ-യാംഗ് ഒരു സംഗീതജ്ഞനും ഒരു ബാൻഡിലെ പ്രധാന ഗായകനുമാണ്, നായികയായ നോ വു-റി ഒരു കോളേജ് വിദ്യാർത്ഥിയാണ്.വോൺ-യാംഗിന്റെ ഒരു ഗിഗ്ഗിൽ കണ്ടുമുട്ടിയ ശേഷം അവർ തമ്മിൽ അടുപ്പത്തിലാവുകയും പിന്നീട് അവർ ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്യുന്നു, പിന്നീടവർക്കിടയിൽ ഉണ്ടാവുന്ന ചില പ്രശ്നങ്ങൾ മൂലം അവർ പിരിയുകയും അവർക്കിടയിലേക്ക് പുതിയ രണ്ട് പേർ കടന്നു വരികയും ചെയ്യുന്നു. അത് കഴിഞ്ഞ് അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് കഥ പോകുന്നത്.
പ്രണയത്തിനും അതുപോലെ തന്നെ സംഗീതത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്തിരിക്കുന്ന ഒരു ഷോർട്ട് സീരീസാണ് വീ ബ്രോക്ക് അപ്പ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2