DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 270

Tribes of Europa (2021)

IMDb ⭐️ 6.7/10

ഭാഷ: ജർമൻ
എപ്പിസോഡ് : 1-6 (Full Episode)
സംവിധാനം: Philip Koch,
Jana Burbach, Benjamin Seiler


പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Sci-Fi

2029 ലെ കറുത്ത ഡിസംബറിൽ ഉണ്ടായ ആഗോള ദുരന്തത്തെത്തുടർന്ന് യൂറോപ്പിന്റെ വിധി തല കീഴായി മാറുന്നു. കറുത്ത ഡിസംബറിന് മുമ്പുള്ള കാലഘട്ടം പഴയ ലോകമെന്നും അതിനു ശേഷമുള്ള കാലഘട്ടം പുതിയ ലോകമെന്നുമായി തരംതിരിക്കപ്പെട്ടു.

കഥ ആരംഭിക്കുന്നത് 2074-ൽ ഒരിജിൻ ഗോത്രത്തിലെ മൂന്ന് സഹോദരങ്ങൾ ചെന്നായയെ വേട്ടയാടുന്നയിടക്ക് അവരുടെ മുന്നിലേക്കൊരു വിമാനം തകർന്നു വീഴുന്നതോടു കൂടിയാണ്. എന്നാൽ ആ വിമാനം പഴയ ലോകത്തിലേതായിരുന്നു. തുടർന്ന് ആ വിമാനത്തിൽ നിന്ന് ലഭിച്ച ഒരു ക്യൂബ് മൂലം അവരുടെ ഗോത്രം നാശത്തിലകപ്പെട്ടു. പിന്നീട് ശക്തരായ ഗോത്രങ്ങളുടെ ഭരണമായിരുന്നു അവിടം. യൂറോപ്പിലെ രണ്ട് ശക്തി ഗോത്രങ്ങൾക്കിടയിൽ അമ്പതോളം പേരടങ്ങുന്ന ഒരിജിൻ ഗോത്രത്തിന് പിടിച്ചു നിൽക്കാനായില്ല. അവർ മുട്ടുകുത്തി. എന്നാൽ നിഗൂഢ രഹസ്യങ്ങൾ നിറഞ്ഞ ആ ക്യൂബുമായി ഒരിജിൻ ഗോത്രത്തിലെ ഒരു പയ്യൻ രക്ഷപ്പെട്ടിരുന്നു. പക്ഷേ, ആ ക്യൂബിന് വേണ്ടി ആയിരങ്ങൾ അവന്റെ പിന്നാലെ വന്നുകൊണ്ടേയിരുന്നു. വിശ്വാസവും വഞ്ചനയും സൗഹൃദവും അടിമത്തവും കഥയിൽ ഒരുപോലെ മുന്നിട്ടു നിൽക്കുന്നുണ്ട്. അപ്രത്യക്ഷമായി ത്രില്ലടിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന ഈ സീരിയസ് നിങ്ങൾ കണ്ടുതന്നെ അറിയണം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു‌‌
👍9❤1
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍2🔥1
This media is not supported in your browser
VIEW IN TELEGRAM
👍8❤1
DD മലയാളം റീലിസ് - 271

The Fable (2019)

IMDb ⭐️ 6.4/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Kan Eguchi
പരിഭാഷ &പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #Action #comedy

അതിസമർഥനായ കില്ലറാണ് ഫാബിൾ. ഒരു ജോലി ഏറ്റെടുത്ത് കഴിഞ്ഞാൽ അതങ്ങ് അന്തസായി ചെയ്തു തീർക്കും.അങ്ങനെയിരിക്കെ തന്റെ മുതലാളിയുടെ നിർദേശപ്രകാരം ഫാബിൾ മറ്റൊരു ഐഡന്റിറ്റിയിൽ മറ്റൊരു സ്ഥലത്ത് ഒരു വർഷത്തേക്ക് സാധാരണ ജീവിതം നയിക്കാൻ നിർബന്ധിധനാവുകയാണ്.ഈ ഒരു വർഷത്തേക്ക് ആരേയും കൊല്ലരുതെന്നും അങ്ങനെ സംഭവിച്ചാൽ ആ നിമിഷം ഫാബിൾ കൊല്ലപ്പെടുമെന്നും മുതലാളി മുന്നറിയിപ്പ് കൊടുക്കുന്നതോടെ ഒരു അസുരൻ കുറച്ച് കാലത്തേക്ക് അടങ്ങി ജീവിക്കാൻ പുറപ്പെടുകയാണ്. പക്ഷേ എന്ത് പറയാൻ സൂര്യന്റെ പ്രകാശം പതിക്കുന്നയിടത്തെല്ലാം തിന്മയുണ്ട് എന്ന് പറയുന്നത് പോലെ അവിടെയും ഫാബിളിനെ കാത്ത് ഒരു കൂട്ടം അസുര വിത്തുകൾ കാത്തു നിൽപ്പുണ്ടായിരുന്നു.


ആരേയും കൊല്ലാതെ തനിക്കെതിരെ തിരിയുന്ന ശുദ്ര ജീവികളെ ഫാബിൾ നേരിടുന്ന കാഴ്ച്ച അതൊന്ന് കാണേണ്ടത് തന്നെയാണ്. കിടിലൻ ആക്ഷൻ സീക്യുൻസുകൾ ഉൾക്കൊള്ളിച്ച ഈ ജാപ്പനീസ് മൂവി ആദ്യം മുതൽ അവസാനം വരെ ഫുൾ ത്രില്ലിംഗ് മൂഡിലാണ് കൊണ്ടുപോകുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍12
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 272

Mrs. Serial Killer (2021)

IMDb ⭐️ 4.8/10
ഭാഷ : ഹിന്ദി
സംവിധാനം : Shirish Kunder
പരിഭാഷ : ഹരിശങ്കർ പുലിമുഖത്ത് മഠം
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #crime #thriller

ഭർത്താവിന്റെ മേൽ സീരിയൽ കില്ലർ എന്ന് കുറ്റം ചുമത്തപ്പെട്ടിരിയ്ക്കുന്നു. ഡോക്ടറിന്റെ ഭാര്യ, ഡോക്ടറുടെ നിരപരാധിത്വം തെളിയ്ക്കാൻ ശ്രമിയ്ക്കുന്നതും പിന്നെ നിയമത്തിന് മുന്നിൽ മറ്റു വഴികൾ ഇല്ലാത്തതിനാൽ നിയമപരമായ വഴികൾ തെരഞ്ഞെടുക്കേണ്ടി വരുന്നു. എന്തായാലും സീരിയൽ കില്ലർ പടങ്ങൾ ഇഷ്ടപ്പെടുന്നവർ എന്തായാലും ഒരിയ്ക്കലെങ്കിലും കാണേണ്ട പടമാണിത്.അപൂർവ്വമായി ആണെങ്കിലും നല്ല ഹ്യൂമർ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍7❤2