DD മലയാളം റീലിസ് - 283
SF8 : Empty Body (2020)
IMDb ⭐️ 6.5/10
ഭാഷ : കൊറിയൻ
സംവിധാനം : Kim Uiseok
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി,
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #Sci-Fi
ഭാവിയിൽ മനുഷ്യ മസ്തികവും AI യുമായി ബന്ധിപ്പിക്കാൻ കഴിയുന്ന കാലം.
മിസ് ഗായുടെ മകൻ കിം ഒരു കാർ അപകടത്തെ തുടർന്ന് മരണപ്പെടുന്നു. എന്നാൽ അവന്റെ തലച്ചോറിന്റെ ഒരു ഭാഗം പുനരുജ്ജീവിപ്പിച്ച് അത് AI യുമായി ബന്ധിപ്പിച്ച് അവനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അവർക്കു കഴിയുന്നു.
എന്നാൽ കാലം പോകുന്തോറും മകന്റെ സ്വഭാവത്തിലും പ്രവർത്തിയിലും വലിയ മാറ്റം അവർ തിരിച്ചറിയുന്നു. തീർത്തും വ്യത്യസ്തനായ ഒരു വ്യക്തിയായി അവൻ മാറിയിരിക്കുന്നു.
അധികം വൈകാതെ Al തന്നെ വഞ്ചിക്കുകയായിരുന്നെന്നും തന്റെ മകന്റെ ആത്മാവിനെയും ചിന്തകളെയും പൂർണ്ണമായും അത് തുടച്ച് മാറ്റിയെന്ന ഞെട്ടിക്കുന്ന സത്യം ഗാ തിരിച്ചറിയുന്നു.
നമ്മുടെ തലച്ചോറുമായി AI ബന്ധിപ്പിക്കാനായാൽ അതിന് നമ്മളിൽ എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുമെന്ന് എമ്പ്റ്റി ബോഡി യെന്ന ഈ ചിത്രം നമ്മെ ഒർമ്മപ്പെടുത്തുന്നു.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍13
DD മലയാളം റീലിസ് - 281
The Chestnut Man (2021)
IMDb ⭐️ 7.7/10
ഭാഷ: Danish
എപ്പിസോഡ് : 4-6
സംവിധാനം: Dorte Warnøe Hagh; David Sandreuter; Mikkel Serup
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി,
പോസ്റ്റർ : തലസെർ
ജോണർ : #Crime #thriller #drama
1980 കാലഘട്ടത്തിൽ ഒരു ഫാമിൽ വെച്ച് മൃഗീയമായി ഒരു കൊലപാതകം നടക്കുകയും അവിടെ തെളിവായി ചെസ്റ്റ്നട്ട് എന്ന ഫലം ഉപയോഗിച്ചുള്ള പാവ കണ്ടെത്തുകയും ചെയ്തു . പിന്നീട് 30 വർഷങ്ങൾക്ക് ശേഷം തൊട്ടടുത്ത സിറ്റിയിൽ തന്നെ ഒരു യുവതി കൊല്ലപ്പെടുകയും തെളിവായി മൃതദേഹത്തിൻ്റെ അടുത്ത് ചെസ്റ്റ്നട്ട് കൊണ്ടുള്ള പാവ കിട്ടുകയും ചെയുന്നു . എന്നാൽ ഇതിലെ ദൂരുഹത എന്താണെന്ന് വെച്ചാൽ ഒരു വർഷം മുമ്പ് മരിച്ചു പോയ ഒരു കുട്ടിയുടെ വിരൽ അടയാളം ആ പാവയിൽ കണ്ടെത്തി എന്നതാണ്. ഇത് കേസ് അന്വേഷകരെ കുഴപ്പത്തിലാക്കുകയും ചെയ്തു.വീണ്ടും
തുടർച്ചയായി സ്ത്രീകൾ കൊല്ലപ്പെട്ടു തുടങ്ങിയപ്പോൾ മുമ്പത്തെ പോലെ ചെസ്റ്റ്നട്ടിന്റെ പാവയും മുമ്പ് മരിച്ചു പോയ കുട്ടിയുടെ വിരൽ അടയാളവും അതിൽ കണ്ടെത്തുന്നു ഇതിന് പിന്നിൽ ആരാണ്? മരിച്ചവർക്ക് സിരിയൽ കില്ലറുമായി എന്താണ് ബന്ധം ? എന്ത് കൊണ്ട് മരിച്ചു പോയ കുട്ടിയുടെ വിരലടയാളം അതിൽ വരുന്നു. വെറും 6എപ്പിസോഡ് ഉള്ള ഈ സീരീസ് ത്രില്ലർപ്രേമികൾക്കൊരു ദൃശ്യ വിരുന്നാണ്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു
👉🏻 എപ്പിസോഡ് : 1 - 3

👍14❤4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 284
SF8 : Blink (2020)
IMDb ⭐️ 6.5/10
ഭാഷ : കൊറിയൻ
സംവിധാനം : Ka-ram Han
പരിഭാഷ : ദിവീഷ് എ. എൻ
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #Sci-Fi #thriller
കുട്ടിക്കാലത്ത് ഒരു വാഹനാപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജി വൂ, ഒരു ഡിറ്റക്ടീവാണ് ഫോഴ്സിന്റെ സഹായം ആശ്രയിക്കാതെ, സ്വന്തം കഴിവിനെയും ബുദ്ധിയെയും ആശ്രയിച്ചാണ് കേസുകൾ കൈകാര്യം ചെയുന്നത്. ടെക്നോളജി തന്നിലേക്കു ഉൾകൊള്ളാൻ അവൾ തയാറാകുന്നില്ല.അങ്ങനെ ഇരിക്കെ ജി വൂക്ക് ഒരു പ്രതിയെ നഷ്ടപ്പെടുന്നു, കൂട്ടിനു ഒരു പുതിയ റിക്രൂട്ട് സ്വീകരിക്കാൻ നിർബന്ധിതയകുന്നു. അവളുടെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്നു. സിയോ നാങ്ങിന്റെ സഹായത്തോടെ വേണം ഇനി ഈ ജി വൂ കൊലപാതക കേസ് പരിഹരിക്കേണ്ടത് , പക്ഷേ അത് തോന്നുന്നത്ര എളുപ്പമല്ല. കാരണം അവൾ ഏറ്റവും വെറുക്കുന്ന ഒന്ന് അവളിൽ തന്നെഉണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ.വരും കാലത്ത് ടെക്നോളജിയുടെ സഹായത്തോടെ കേസ് തെളിയിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് blink എന്ന സിനിമയുടെ ഇതിവ്യത്തം.

👍11❤3🔥1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 285
Khiladi (2022)
IMDb ⭐️ 6.1/10
ഭാഷ : തെലുഗു
സംവിധാനം : Ramesh Varma
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : തലസെർ
ജോണർ : #thriller #action
സ്വന്തം മകളൊഴികെ തന്റെ കുടുംബത്തിലെ എല്ലാവരേയും കൊന്നതിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് ഗാന്ധി എന്ന യുവാവ്.ഡിജിപിയുടെ മകളും ക്രിമിനോളജിസ്റ്റുമായ പൂജ, ഗാന്ധിയുടെ കേസിൽ എന്തോ ദുരൂഹതയുണ്ടെന്നും ഗാന്ധി നിരപരാധിയാണെന്നും മനസിലാക്കുന്നു. ആ കേസിന് പിന്നിലെ സത്യാവസ്ഥ മനസിലാക്കി ഗാന്ധിയുടെ നിരപരാധിത്വം തെളിയിച്ച് ജാമ്യത്തിൽ ഇറക്കി അദ്ദേഹത്തെ മകളുടെ അടുത്തെത്തിക്കാനുള്ള ശ്രമം നടത്തുന്നു. തമിഴ് നടൻ അർജുനും മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. " വന്താ സുട്ടാ ട്വിസ്റ്റ്" " വന്താ സുട്ടാ ട്വിസ്റ്റ്" വീണ്ടും റിപ്പീറ്റ്. ഈ രീതിയിൽ പ്രേക്ഷകർക്ക് ഒരു പിടിയും തരാതെ പോകുന്ന സിനിമ, തെലുങ്ക് സിനിമ പ്രേമികൾക്ക് ഒരു ദൃശ്യ വിരുന്നാണ്.

👍29🔥6❤1
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം
@CHAINRULER

Facebook
DD MALAYALAM MEDIA | Facebook
👍6