DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
👍4❤1
DD മലയാളം റീലിസ് - 284

SF8 : Blink (2020)

IMDb ⭐️ 6.5/10
ഭാഷ : കൊറിയൻ
സംവിധാനം : Ka-ram Han
പരിഭാഷ : ദിവീഷ് എ. എൻ
പോസ്റ്റർ : ഷജീഫ് സലാം

ജോണർ : #Sci-Fi #thriller

കുട്ടിക്കാലത്ത് ഒരു വാഹനാപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജി വൂ, ഒരു ഡിറ്റക്ടീവാണ് ഫോഴ്‌സിന്റെ സഹായം ആശ്രയിക്കാതെ, സ്വന്തം കഴിവിനെയും ബുദ്ധിയെയും ആശ്രയിച്ചാണ് കേസുകൾ കൈകാര്യം ചെയുന്നത്. ടെക്നോളജി തന്നിലേക്കു ഉൾകൊള്ളാൻ അവൾ തയാറാകുന്നില്ല.അങ്ങനെ ഇരിക്കെ ജി വൂക്ക് ഒരു പ്രതിയെ നഷ്ടപ്പെടുന്നു, കൂട്ടിനു ഒരു പുതിയ റിക്രൂട്ട് സ്വീകരിക്കാൻ നിർബന്ധിതയകുന്നു. അവളുടെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്നു. സിയോ നാങ്ങിന്റെ സഹായത്തോടെ വേണം ഇനി ഈ ജി വൂ കൊലപാതക കേസ് പരിഹരിക്കേണ്ടത് , പക്ഷേ അത് തോന്നുന്നത്ര എളുപ്പമല്ല. കാരണം അവൾ ഏറ്റവും വെറുക്കുന്ന ഒന്ന് അവളിൽ തന്നെഉണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ.വരും കാലത്ത് ടെക്നോളജിയുടെ സഹായത്തോടെ കേസ് തെളിയിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് blink എന്ന സിനിമയുടെ ഇതിവ്യത്തം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍11❤3🔥1
This media is not supported in your browser
VIEW IN TELEGRAM
👍12🔥3❤2
DD മലയാളം റീലിസ് - 285

Khiladi (2022)

IMDb ⭐️ 6.1/10
ഭാഷ : തെലുഗു
സംവിധാനം : Ramesh Varma
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : തലസെർ

ജോണർ : #thriller #action


സ്വന്തം മകളൊഴികെ തന്റെ കുടുംബത്തിലെ എല്ലാവരേയും കൊന്നതിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് ഗാന്ധി എന്ന യുവാവ്.ഡിജിപിയുടെ മകളും ക്രിമിനോളജിസ്റ്റുമായ പൂജ, ഗാന്ധിയുടെ കേസിൽ എന്തോ ദുരൂഹതയുണ്ടെന്നും ഗാന്ധി നിരപരാധിയാണെന്നും മനസിലാക്കുന്നു. ആ കേസിന് പിന്നിലെ സത്യാവസ്ഥ മനസിലാക്കി ഗാന്ധിയുടെ നിരപരാധിത്വം തെളിയിച്ച് ജാമ്യത്തിൽ ഇറക്കി അദ്ദേഹത്തെ മകളുടെ അടുത്തെത്തിക്കാനുള്ള ശ്രമം നടത്തുന്നു. തമിഴ് നടൻ അർജുനും മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. " വന്താ സുട്ടാ ട്വിസ്റ്റ്" " വന്താ സുട്ടാ ട്വിസ്റ്റ്" വീണ്ടും റിപ്പീറ്റ്. ഈ രീതിയിൽ പ്രേക്ഷകർക്ക് ഒരു പിടിയും തരാതെ പോകുന്ന സിനിമ, തെലുങ്ക് സിനിമ പ്രേമികൾക്ക് ഒരു ദൃശ്യ വിരുന്നാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍29🔥6❤1
This media is not supported in your browser
VIEW IN TELEGRAM
👍6
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍6
This media is not supported in your browser
VIEW IN TELEGRAM
👍8
അവർ ഉടനെ എത്തുന്നു....❤

👉 ഒന്നാം ഭാഗം - Dilan 1990
👉 രണ്ടാം ഭാഗം - Dilan 1991
മൂന്നാം ഭാഗം - Soon❤
👍56❤18🔥9
This media is not supported in your browser
VIEW IN TELEGRAM
👍9❤1
DD മലയാളം റീലിസ് - 286

Bhoot Police (2021)

IMDb ⭐️ 7.4/10

ഭാഷ : ഹിന്ദി
സംവിധാനം : Pawan Kripalani
പരിഭാഷ : ആഷിക് പി എസ്
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #horror #comedy

സൈഫ് അലി ഖാൻ അർജുൻ കപൂർ എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്ത്, 2021 ഇറങ്ങിയ ഒരു ഹോറർ കോമഡി ചിത്രമാണ് ഭൂത് പോലീസ്.

ഒരു തന്ത്രിയുടെ മക്കളായ ഇരുവരും (വിഭൂതി & ചിരൗഞ്ചി) ആളുകളെ പറ്റിച്ച് ജീവിക്കുകയാണ്. ചിരൗഞ്ചിക്ക് അച്ചന്റെ മാർഗത്തിൽ ഒരു യഥാർത്ഥ പ്രേതത്തെ പിടിക്കണമെന്നാണ് ലക്ഷ്യം എന്നാൽ വിഭൂതി അതെല്ലാം അന്ധവിശ്വാസമായി മാത്രമേ കാണുന്നുള്ളൂ...ഇവർക്ക് ഒരു യഥാർത്ഥ കേസ് കിട്ടുമോ?
ചിരിച്ചു ആസ്വദിക്കാവുന്ന ഒരു സിനിമ!

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍22❤2👎1
This media is not supported in your browser
VIEW IN TELEGRAM
👍5
👍5❤1
DD മലയാളം റീലിസ് - 287

Milea: Suara dari Dilan (2020)

IMDb ⭐️ 6.4/10
ഭാഷ : ഇൻഡോനേഷ്യൻ
സംവിധാനം : Pidi Baiq, Fajar Bustomi

പരിഭാഷ: ലിജോ എം.ജെ
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance #Drama

പിഡി ബെയ്ക്ക് എഴുതി
സംവിധാനം ചെയ്ത ഡിലൻ 1990 (2018), ഡിലൻ 1991 (2019) ചിത്രങ്ങളുടെ തുടർച്ചയാണ് മിലേയ: സുവാര ദാരി ഡിലൻ അഥവാ "മിലേയ: ഡിലന്റെ ശബ്ദം". ആദ്യ രണ്ട് ഭാഗങ്ങളിൽ നായികയുടെ കണ്ണുകളിലൂടെയാണ് പ്രേക്ഷകർ നായകനെ കാണുന്നത്. അതിൽ നായകന് തന്റെ പ്രണയത്തിൽ ചില വീഴ്ചകൾ സംഭവിക്കുന്നുണ്ട്. എന്നാൽ ആ വീഴ്ചകൾക്ക് ഒരു മറുപുറം ഉണ്ടെന്ന് കാണിക്കുകയാണ് ഈ ചിത്രം. പൂർണമായും നായകന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളുടെയും മലയാളം പരിഭാഷ ഈ ചാനലിലൂടെ പുറത്തു വന്നിട്ടുണ്ട്. കാണാത്തവർ അത് കണ്ടതിന് ശേഷം
മാത്രം ഈ ചിത്രം കാണാൻ ശ്രമിക്കുക.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍11❤4
This media is not supported in your browser
VIEW IN TELEGRAM
👍5