DD മലയാളം റീലിസ് - 290
Security (2017)
IMDb ⭐️ 5.7/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Alain DesRochers
പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
ദിവീഷ് എ. എൻ.
പോസ്റ്റർ : തലസെർ
ജോണർ : #action #crime
ഒരു മുൻ മറൈൻ ക്യാപ്റ്റനാണ് എഡ്ഡി ഡീക്കൺ ഒരു മാളിന്റെ സെക്യൂരിറ്റിയായി ജോലിക്ക് കയറിയ ദിവസം, രാത്രിയിൽ ഒരു പെൺകുട്ടി തന്നെ കൊല്ലാൻ വന്ന ഗുണ്ടകളിൽ നിന്ന് രക്ഷപ്പെട്ട് ആ മാളിലേക്ക് രാത്രി ഓടിക്കയറുകയും എഡ്ഡിയോട് സഹായം അഭ്യർത്ഥിക്കുകായും ചെയ്യുന്നു. അവൾക്ക് പിന്നാലെ വന്നവർക്ക് ആ അവളുടെ ജീവനിൽ കുറഞ്ഞത് ഒന്നും വേണ്ട. എഡ്ഡിയും ജീവനക്കാരും മാളിൽ അകപ്പെട്ട കുറച്ച് ആളുകളും കൂടി ആ പെൺകുട്ടിയെ സംരക്ഷിക്കാൻ തീരുമാനിച്ചു. ഗുണ്ടകൾ അത്യാധുനിക ആയുധങ്ങളുമായി ആ മാളിലേക്ക് ആ രാത്രി വരികയാണ്. തുടർന്നങ്ങോട്ടുള്ള എഡ്ഡി ഡീക്കന്റെ പോരാട്ടമാണ് ചിത്രം പറയുന്നത്.
ഒരു മാൾ, ഒറ്റ രാത്രി, ഫുൾ ആക്ഷനിൽ പോകുന്ന ചിത്രം ബോറടിക്കാതെ ത്രില്ലെർ മൂഡിൽ കണ്ടിരിക്കാവുന്ന ചിത്രമാണ്.
👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍23❤9🔥5
DD മലയാളം റീലിസ് - 291
The Sadness (2021)
IMDb ⭐️ 6.5/10
ഭാഷ : Mandarin
സംവിധാനം : Rob Jabbaz
പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി,
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #horror 🔞
ഒരു നാട്ടിൽ വ്യാപിച്ച പകർച്ചവ്യാധിയെ ജനങ്ങൾ ചെറുത്തുതോൽപ്പിച്ച് ഒരു വർഷത്തിനുശേഷം,
പെട്ടെന്നൊരു ദിവസം ആ നാട്ടിൽ ആ വൈറസ് പരിവർത്തനം ചെയ്‌ത് ഒരു പുതിയ തരം വൈറസ് ഉണ്ടാകുന്നു. അത് ഒരു മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്നു.ആ വൈറസ് ബാധ ഏറ്റവർ സമനില മറന്ന് മറ്റുള്ള വരെ മൃഗീയ മായി ഉപദ്രവിക്കുകയും കൊല്ലുകയും ഭക്ഷിക്കുകയും ചെയ്യുന്നു. അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ അതിജീവനത്തിന്റെ കഥയാണ് ദി സാഡ്നെസ്സ് എന്ന ചിത്രം പറയുന്നത്.സോമ്പി സിനിമകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കണ്ടിരിക്കാം.
NB:🔞 സിനിമയിൽ ധരാളം വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.

👍24❤4🔥3
DD മലയാളം റീലിസ് - 292
Oversize Cops (2017)
IMDb ⭐️ 5.8/10
ഭാഷ : തായ്
സംവിധാനം : Phuwanit Pholdee,
Chanon Yingyong
പരിഭാഷ: ഗോകുൽ രാജ്,
ആഷിക് പി എസ്,
ഡെന്നി ഡൊമിനിക്
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #action #comedy
ഈ ചിത്രം പറയുന്നത് നാല് വണ്ണമുള്ള പോലീസുകാരുടെ കഥയാണ്. ഒരു ദിവസം ഒരു കള്ളനെ പിടിക്കാൻ ഈ നാലു പേര് പോകുകയും അവരുടെ വണ്ണം കാരണം അവർക്ക് കള്ളനെ പിടിക്കാൻ പറ്റാതെ പോകുകയും ചെയ്യുന്നു. ഈ അവസരത്തിൽ പോലീസ്‌കാർക്ക് അത് നാണക്കേടായി. അവർ തീരുമാനിച്ചു ഫിറ്റ്നസ് ഇല്ലാത്ത പോലീസ്‌കാരെ വേറെ ഒരു ഫോഴ്സലേക്ക് പറഞ്ഞു വിടുമെന്ന്. അതേ തുടർന്ന് അതിൽ 4പേർക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ഈ ചിത്രം പറഞ്ഞു പോകുന്നത്.

👍20❤3🔥1
DD മലയാളം റീലിസ് - 293
Special Delivery (2022)
IMDb ⭐️ 6.4/10
ഭാഷ : കൊറിയൻ
സംവിധാനം : Dae-min Park
പരിഭാഷ: ഷജീഫ് സലാം,
ദിവീഷ് എ. എൻ,
ഡെന്നി ഡൊമിനിക്.
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #action #crime
ആളുകൾ പറയുന്ന സ്ഥലത്ത് കൃത്യ സമയത്ത് അവർ പറയുന്ന സാധനങ്ങൾ
എത്തിച്ചു കൊടുക്കുന്ന ജോലിയാണ് നമ്മുടെ നായിക യൂൻഹയുടേത്.
ഒരിക്കൽ അവളെ തേടി ഒരു :സ്പെഷ്യൽ ഡെലിവറി" എത്തുകയാണ്
തന്റെ ജീവൻ പോലും അപകടത്തിലായേക്കാവുന്ന ഒരു ഐറ്റം.
ത്രില്ലർ മൂഡിൽ കഥപറഞ്ഞു പോകുന്ന ഈ ചിത്രം കൊറിയൻ
ത്രില്ലർ പ്രേമികൾക്ക് ഒരു അടിപൊളി " ഡെലിവറി"തന്നെയാണ്.ബാക്കി കണ്ടറിയുക!!! 🎈🎈🎈ഡിഡി മലയാളത്തിന്റെ എല്ലാ പ്രേക്ഷകർക്കും ഈസ്റ്റർ ആശംസകൾ!🎈🎈🎈

👍14
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം
@CHAINRULER

Facebook
DD MALAYALAM MEDIA | Facebook
👍14❤1