DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം
@CHAINRULER

Facebook
DD MALAYALAM MEDIA | Facebook
👍11❤1
DD മലയാളം റീലിസ് - 301
24 Hours to Die (2008)
IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Hyeong-jin Kwon
പരിഭാഷ: സൈമണ്‍ പീറ്റര്‍ ചെമ്പ്രങ്കോട്
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #thriller
ഏഴുവയസ്സുള്ള ഏക മകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കാവശ്യമായ ഭീമമായ തുകയ്ക്ക് വേണ്ടി അലയുന്ന കഥാ നായകനായ ഒരു പാവം ട്രക്ക് ഡ്രൈവര്‍ക്ക്, ആ തുക ലഭിക്കാനുതകുന്ന ഒരു അസാധാരണ ജോലി ഏറ്റെടുക്കേണ്ടി വരുന്നു. അത് അയാളെക്കൊണ്ടെത്തിക്കുന്ന സങ്കീര്‍ണ്ണതകളാണ് വളരെയധികം ത്രില്ലിംഗ് ആയി ഈ സിനിമയില്‍ പറഞ്ഞു പോകുന്നത്.
കൊറിയന്‍ ത്രില്ലറുകളുടെ മുഖമുദ്രയായ കനത്ത ഇരുട്ടും മഴയും സീരിയല്‍ കില്ലറുടെ സാന്നിദ്ധ്യവുമൊക്കയായി വളരെയധികം എന്‍ഗേജിംഗ് ആയ ഈ സിനിമ, ത്രില്ലര്‍ പ്രേമികള്‍ക്ക് ഒരു വിരുന്നായിരിക്കുമെന്നതില്‍ സംശയമില്ല.
👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍34❤3🔥1
DD മലയാളം റീലിസ് - 302
Splash Splash Love (2015)
IMDb ⭐️ 7.7/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-2
സംവിധാനം: Kim Ji-hyun
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : DD Designs
ജോണർ : #Romance #fantasy
വെറും രണ്ട് എപ്പിസോഡിൽ അവസാനിക്കുന്ന ഡ്രാമയാണ് സ്പ്ലാഷ് സ്പ്ലാഷ് ലവ് ❤️❤️❤️
ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ് നമ്മുടെ നായിക. അവൾക്ക് ജീവിതം മടുത്തിട്ട് കുറച്ചു നാൾ അപ്രത്യക്ഷമായി നടക്കാനാണ് അവളുടെ ആഗ്രഹം.അങ്ങനെ ഒരിക്കൽ ഒരു മഴയത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍ അവൾ 3 വർഷമായി മഴ പെയ്യാത്ത ഒരു രാജഭരണ കാലത്തിലേക്ക് ടൈം ട്രാവല്‍ ചെയ്തു പോകുകയും അവിടത്തെ രാജാവുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. പിന്നെ അവിടെ നടക്കുന്ന സംഭവങ്ങളാണ് ഈ ഡ്രാമയിൽ പറയുന്നത്.

👍26❤2
DD മലയാളം റീലിസ് - 303
The 12th Suspect (2019)
IMDb ⭐️ 5.8/10
ഭാഷ : കൊറിയൻ
സംവിധാനം : Ko Myoung-sung
പരിഭാഷ: ഷജീഫ് സലാം,
ഡെന്നി ഡൊമിനിക്.
പോസ്റ്റർ : തലസെർ
ജോണർ : #drama #thriller
1953 -ലെ കൊറിയൻ യുദ്ധം അവസാനിച്ച വർഷം, ഒരു രാത്രി നംസാൻ എന്ന സ്ഥലത്തെ മല അടിവാരത്തിൽ ബേക് ഡു ഹാൻ എന്ന എഴുത്തുകാരനും ഒരു യുവതിയും കൊല്ലപ്പെടുന്നു. അന്ന് തന്നെ അന്വേഷണം ആരംഭിച്ച ഡിറ്റക്ടീവ് ആ രാത്രി കൊലയാളിയെ തേടി എത്തിയത് ഒരു കോഫീ ഷോപ്പിലും. അവിടെയുള്ള 11 പേരിൽ ഒരാളാണ് കൊലയാളി എന്ന് അദ്ദേഹം ഉറപ്പിച്ചു, ശേഷം അവരെ ഓരോരുത്തരെയായി ചോദ്യം ചെയ്യാൻ തുടങ്ങുന്നു... ഇതേ കൺസപ്റ്റിൽ ഒരുപാട് സിനിമ ഇറങ്ങിയിട്ടുണ്ട് എങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ക്ലൈമാക്സ് ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.കൊറിയയിലെ അക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലവും പറഞ്ഞു പോകുന്ന സിനിമ ത്രില്ലർ പ്രേമികൾക്ക് ഒരു ദൃശ്യ വിരുന്നാണ്.

👍25❤2🔥2
DD മലയാളം റീലിസ് - 304
The Fable: A Hitman Who Doesn’t Kill (2021)
IMDb ⭐️ 6.8/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Kan Eguchi
പരിഭാഷ &പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #Action #comedy
ബോസ്സിന്റെ ഉത്തരവ് പ്രകാരം സാധാരണ ജീവിതം നയിക്കുന്ന പ്രൊഫഷണൽ കില്ലറായ ഫാബിളിനേയും പങ്കാളിയേയും ഇപ്രാവശ്യവും ശല്യം ചെയ്യാൻ ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു.
ഒന്നാം ഭാഗത്തിനേക്കാൾ (റിലീസ് നമ്പർ 271) ഒരുപടി മുകളിൽ നിൽക്കുന്ന രണ്ടാം ഭാഗത്തിൽ എടുത്ത് പറയേണ്ട കാര്യം ആക്ഷൻ രംഗങ്ങൾ തന്നെയാണ്. ഒട്ടും ലാഗ് അടിക്കാതെ ആറ് സെക്കൻഡ് കൊണ്ട് ആളുകളെ കൊല്ലുന്ന ഫാബിൾ എന്ന കില്ലർ ആരെയും കൊല്ലാതെ എങ്ങനെ പ്രശ്നങ്ങളെ തരണം ചെയ്യുന്നതെന്ന് കാണാം.

👍31❤1