👍15🔥1
DD മലയാളം റീലിസ് - 306
Bounty Hunters (2016)
IMDb ⭐️ 5.3/10
ഭാഷ : കൊറിയൻ
സംവിധാനം : Terra Shin
പരിഭാഷ: ആഷിക് പി.എസ്
പോസ്റ്റർ : തലസെർ
ജോണർ : #action #comedy
ഇന്റർപ്പോളിൽ നിന്നും സസ്പെൻഡ് ചെയ്തത് മുതൽ നിലനിൽപ്പിനായി നെട്ടോട്ടമൊടുകയാണ് സാനും യോയും....
അലറ ചില്ലറ ജോലികളും ഇവരുടെ ബുദ്ധിസാമർഥ്യം കൊണ്ടില്ലാതാകുന്നു...
അവിടെ ഉണ്ടാകുന്ന ബോംബ് ബ്ലാസ്റ്റിൽ ഇവരെ പെടുത്തി വാന്റെഡ് ലിസ്റ്റിൽ ഇടുന്നു...
എന്താണ് ബൗന്റി ഹണ്ടർസ്?
ഇവർ എങ്ങനെ ഇതിൽ നിന്നും ഊരി പോരും?
കണ്ടറിയുക!
👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍26❤4
DD മലയാളം റീലിസ് - 307
Sabrina (2018)
IMDb ⭐️ 4.1/10
ഭാഷ : Indonesian
സംവിധാനം : Rocky Soraya
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്ലം ഏ.ജെ.എക്സ്
ജോണർ : #horror #thriller
അമ്മ മരണപ്പെട്ട വന്യ എന്ന പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു അവളെ സ്വന്തം മകളെ പോലെ വളർത്തുകയാണ് എയ്ഡനും ഭാര്യ മൈറയും. ഒരു ദിവസം വന്യ മരിച്ചു പോയ തന്റെ അമ്മയെ കാണണം എന്ന ആഗ്രഹത്താൽ അമ്മയുടെ ആത്മാവിനെ "ചാർലി" ഗെയിമിലൂടെ വിളിച്ചു വരുത്തുന്നു, എന്നാൽ അമ്മയുടെ ആത്മാവിനോപ്പം ഒരു ഭീകര ആത്മാവും എത്തുന്നു. കൂടെ ദുരൂഹതയുമായി അവളുടെ കളിപ്പാവ "സബ്രിനയും" പിന്നീട് നടക്കുന്ന ഭയാനക സംഭവങ്ങളാണ് ചിത്രത്തിൽ...💥💥💥
ഹൊറർ സിനിമ പ്രേമികൾ കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ് സബ്രിന.

👍25👎6🔥2❤1
DD മലയാളം റീലിസ് - 308
Shock Wave (2017)
IMDb ⭐️ 6.3/10
ഭാഷ : Cantonese
സംവിധാനം : Herman Yau
പരിഭാഷ : സൈമണ്‍ പീറ്റര്‍ ചെമ്പ്രങ്കോട്
പോസ്റ്റർ : തലസെർ
ജോണർ : #action #thriller
ഒരു മാഫിയാസംഘത്തില്‍ ഒറ്റുകാരനായി ചേര്‍ന്ന് സംഘത്തെ പിടിക്കലായിരുന്നു ബോംബ് നിര്‍വീര്യ വിദഗ്ദനായ ച്യുങ് ചോയ്-സാനിന്റെ ദൗത്യം. തലനാരിഴക്ക് തലവന്‍ രക്ഷപ്പെട്ടെങ്കിലും അയാളുടെ അനിയനെ അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയ ച്യുങ് ചോയിയെയും, ഹോങ്കോങ്ങ് നഗരത്തെയും മുള്മുനയിലാക്കിക്കൊണ്ടാണ് പിന്നീട് മാഫിയാ തലവന്റെ പുതിയ രംഗപ്രവേശം.
ഭരണകൂടത്തിനെത്തന്നെ ആശങ്കയിലാഴ്ത്തിക്കൊണ്ടുള്ള അയാളുടെ നീക്കങ്ങളും ഫോഴ്സിന്റെ പ്രതിരോധങ്ങളുമാണ് ത്രില്ലിംഗോടു കൂടി വളരെ വെടിപ്പ് ആയി ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പറഞ്ഞു പോകുന്നത്. നെഞ്ചിടിപ്പ് കൂട്ടുന്ന രംഗങ്ങളോടൊപ്പം നെഞ്ചിടറുന്ന ചില ഇമോഷണല്‍ സീനുകളും വളരെ ഭംഗിയായി സംവിധായകന് ചെയ്തു വെച്ചിട്ടുണ്ട്.
(Shockwave 2 എന്ന പേരില്‍ ഇതിന്റെ രണ്ടാം ഭാഗവും 2020 ല്‍ ഇറങ്ങിയിട്ടുണ്ട്)

👍22🔥4❤1👎1