DD മലയാളം റീലിസ് - 313
Kafir: Bersekutu Dengan Setan (2018)
IMDb ⭐️ 6.8/10
ഭാഷ : Indonesia
സംവിധാനം : Azhar ലബിസ്
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #horror #drama
ജീവനും തുല്യം സ്നേഹിക്കുന്ന ഭർത്താവും രണ്ട് മക്കളും അടുങ്ങുന്ന ഒരു സന്തുഷ്ടകുടുംബമായിരുന്നു സിരിയുടേത്. ഒരു നല്ല ഇടിയും മഴയുമുള്ള രാത്രി, അത്താഴം കഴിച്ച കൊണ്ടിരിക്കുന്ന സിരിയുടെ ഭർത്താവ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദൂരുഹ സാഹചര്യത്തിൽ മരണപെടുന്നു. പിന്നീട് ഒരു മാസത്തിനെ ശേഷം ആ വീട്ടിൽ വിചിത്രമായി പല സംഭവങ്ങളും അരങ്ങേറുകയാണ്.സിരിയുടെ ദുരൂഹമായ പെരുമാറ്റം മക്കളിലും ഭയമുണ്ടാക്കുന്നു. എല്ലാത്തിനും പിന്നിലെ കാരണമറിഞ്ഞ് അദ്ദേഹത്തിന്റെ മകൾ ഇറങ്ങി പുറപ്പെടുമ്പോൾ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്.
ആദ്യവസാനം വരെ സസ്പെൻസ് നിലനിർത്തികൊണ്ടുള്ള കഥയാണ് ചിത്രത്തിന്റേത്. ചിത്രത്തിന്റെ ക്യാമറ, കളർ ടോൺ, BGM, എല്ലാം നല്ലൊരു ഹൊറർ അനുഭവമാണ്. Indonation ഹൊറർ സിനിമകളുടെ ആരാധകര്‍ക്ക് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ കൂടിയാണിത്.
👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍26❤3🔥3👎1
DD മലയാളം റീലിസ് - 314
Dhummas (2021)
IMDb ⭐️ 8.7/10
ഭാഷ : ഗുജറാത്തി
സംവിധാനം : Kartavya Shah
പരിഭാഷ : സൈമണ്‍ പീറ്റര്‍ ചെമ്പ്രങ്കോട്
പോസ്റ്റർ : A R RIHAN
ജോണർ : #thriller
ഇരുട്ട് കനത്ത ഒരു രാത്രിയില്‍, തനിച്ചു താമസിക്കുന്ന ഒരു യുവതിയുടെ ബംഗ്ളാവിലേക്ക് മോഷ്ടിക്കാന്‍ കയറിയതായിരുന്നു ആ കള്ളന്‍. എന്നാല്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ആ യുവതിയുടെ മുന്നില്‍പ്പെട്ട കള്ളന്‍, വലിയൊരു ഊരാക്കുടുക്കിലാണ് ചെന്നു പെട്ടതെന്നറിയാന്‍ വൈകിപ്പോയിരുന്നു. ഒരു സാദാ പടം പോലെ, ഒരേ താളത്തില്‍ പോകുന്ന കഥയില്‍ അവസാന ഭാഗമാകുമ്പോഴേക്കും പല വഴിത്തിരിവുകളും സസ്പെന്‍സുമൊക്കെയാണ്, മികച്ച പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ സംവിധായകന്‍ നമുക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്. ക്രൈം/സസ്പെന്‍സ്/ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഇത്.
👉 അതുപോലെ നിങ്ങളുടെ അഭിപ്രായം ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെക്കാം.
👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍21❤2👎2
DD മലയാളം റീലിസ് - 315
Carter (2022)
IMDb ⭐️ 5.1/10
ഭാഷ : കൊറിയൻ
സംവിധാനം : Jeong Byeong-Gil
പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
ദ്രുതഗർഷ്യവ കേശവ്
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #thriller #action
2022 Netflix പുറത്തിറക്കിയ ജു വോൺ നായകനായ ആക്ഷൻ ത്രില്ലെർ സിനിമയാണ് കാർട്ടർ.
ഒരു ദിവസം ഓർമകൾ എല്ലാം നഷ്ട്ടപെട്ട് ബെഡിൽ നിന്ന് ഉണരുന്ന നായകനെ കാത്ത് നിന്നത് CIA ഏജന്റുമാരുടെ തോക്കുകകളായിരുന്നു. താൻ ആരാണ് എന്താണ് എന്ന് അറിയാത്ത നായകന് ആകെ ഉള്ള ഒരു കോൺടാക്ട് ചെവിയിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു TALKING DEVICE മാത്രമാണ്. അവർ പറയുന്ന നിർദേശം അനുസരിച്ച് നായകൻ ഹാ-ന എന്ന് പേരുള്ള ഒരു കുട്ടിയെ രക്ഷിക്കുകയും തങ്ങളെ പിടിക്കുവാൻ വരുന്ന ഏജന്റുമാരിൽ നിന്നും രക്ഷപെടുവാനും ശ്രമിക്കുന്നു. മറു ഭാഗത്ത് ഒരു MUTANT വൈറസ് അവിടെ പടരുകയും മനുഷ്യന്മാർ സോമ്പികളെ പോലെ ആക്രമസക്തരാകുകയും ചെയ്യുന്നു.
ആരാണ് താൻ, ആരാണ് ഹ-ന, എന്തിനാണ് ഹ-ന യെയും നായകനെയും അവർ പിന്തുടരുന്നത്, ഈ MUTANT വൈറസ് മായി ഇവർക്കുള്ള പങ്ക് എന്താണ് എന്നതൊക്കെ കണ്ടുപിടിക്കുന്നതാണ് സിനിമയുടെ കഥ.
ആദ്യവസാനം നെഞ്ചിടിപ്പോടെ അല്ലാതെ ഈ പടം നിങ്ങൾക്ക് കണ്ട് തീർക്കാൻ പറ്റില്ല. കഥയെക്കാൾ ക്യാമറ വർക്ക് ആക്ഷൻ സീൻസ് എല്ലാം
ആണ് പടത്തിന്റെ മെയിൻ ഹൈ ലൈറ്റ്. ക്യാമറ എല്ലാം ഏതെല്ലാം സൈഡിൽ കൂടെ ആണ് പോകുന്നതെന്ന് കണ്ടറിയെണ്ടതാണ്. ശ്രീനിവാസൻ പറയുന്നത് പോലെ നായിക വെള്ളത്തിൽ ചാടുമോ ക്യാമറയും ചാടട്ടെ എന്ന് പറയുന്നത് പോലെ നായകൻ എവിടേക്ക് ചലിക്കുന്നവോ അവിടേക്കെല്ലാം ക്യാമറയും പോകും..
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍50❤9🔥4👎2
DD മലയാളം റീലിസ് - 316
Shutter (2004)
IMDb ⭐️ 7/10
ഭാഷ : തായ്
സംവിധാനം : Banjong Pisanthanakun,
Parkpoom Wongpoom
പരിഭാഷ: ആശിഷ് ജോസ്
പോസ്റ്റർ : A R RIHAN
ജോണർ : #thriller #horror
ഒരു യുവതിയെ തങ്ങളുടെ കാറുകൊണ്ട് ഇടിച്ചതിന് ശേഷം, ജെയ്നും അവളുടെ ഫോട്ടോഗ്രാഫറായ കാമുകൻ ടണ്ണും ടണ്ണിന്റെ ഫോട്ടോഗ്രാഫുകളിൽ ഒരു പ്രത്യേകതരം നിഴൽ രൂപം പ്രത്യക്ഷപ്പെടുന്നത് കാണാൻ തുടങ്ങി. അപകടത്തിൽപ്പെട്ട യുവതിയുടെ പ്രതികാര മനോഭാവമാണ് ഈ രൂപമെന്ന് കരുതി, ജെയ്ൻ കുറച്ച് ഗവേഷണം നടത്തുകയും പെൺകുട്ടിയുടെ പേര് നാട്രെ എന്നാണെന്നും ടണ്ണിന്റെ സഹപാഠിയായിരുന്നുവെന്നും മനസ്സിലാക്കുന്നു. വേട്ടയാടൽ രൂക്ഷമായപ്പോൾ, ജെയ്ൻ ഞെട്ടിക്കുന്ന ഒരു സംഭവം മനസ്സിലാക്കുന്നു അതെന്തായിരിക്കും എന്ന് കണ്ടു തന്നെ മനസ്സിലാക്കുക.

👍19🔥1
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

Facebook
DD MALAYALAM MEDIA | Facebook
👍7❤1
DD മലയാളം റീലിസ് - 317
From (2022)
IMDb ⭐️ 7.6/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : John Griffin
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി,
ഡെന്നി ഡൊമിനിക്.
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #thriller #fiction
അജ്ഞാതമായ ഒരു ഉൾപ്രദേശം. വഴി തെറ്റി ജിമ്മും ഫാമിലിയും അവിടേക്ക് എത്തിപ്പെടുന്നു. അവിടെ ഇവരെപ്പോലെ വഴി തെറ്റി വന്ന ഒരുപാട് പേർ താമസിക്കുന്നുണ്ടായിരുന്നു. പ്രശ്നമെന്തെന്നാൽ, അവർക്കാർക്കും ആ നാട്ടിൽ നിന്ന് പുറത്തുപോകാൻ കഴിയുന്നില്ല എന്നതാണ്. അവിടെ പുറം ലോകവുമായി ബന്ധപ്പെടാൻ ഫോണോ, റെയിഞ്ചോ തുടങ്ങിയ ഒരു ഇലക്ട്രിക് വസ്തുവും വർക്ക് ചെയ്യുന്നില്ല. അതുപോലെ, ചില സമയങ്ങളിൽ ലൈറ്റുകളും റേഡിയോയും തനിയെ പ്രവർത്തിക്കുന്നു. മാത്രമല്ല, ഇരുട്ടായാൽ ആരും തന്നെ അവരവരുടെ വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ല. കാരണം, ഇരുട്ടിൽ ആ നാട് മുഴുവൻ രാക്ഷസന്മാരുടെ കയ്യിലാവും. പുറത്തിറങ്ങിയാൽ മരണം ഉറപ്പ്. ഇതൊന്നും അറിയാതെ പലരും ആ പ്രദേശത്തേക്ക് വഴി തെറ്റി വരുന്നു. ഒരിക്കൽ വന്നുപ്പെട്ടാൽ പിന്നീട് ഒരിക്കലും ഒരു തിരിച്ചുപോക്കുണ്ടാവില്ല. ഈ ഭയാനകമായ നാട്ടിൽ എന്തെല്ലാം സംഭവിക്കുന്നുണ്ടെന്ന് കണ്ടുതന്നെ അറിയൂ.

👍34❤13🔥13