ᴄʜʀɪꜱᴛɪᴀɴ ꜱᴛᴀᴛᴜꜱ ʜᴜʙ | ᴇᴇꜱʜᴏ ꜱᴀᴍꜱᴀʀɪᴋᴋᴜɴɴᴜ
8.44K subscribers
106 photos
3K videos
50 files
369 links
#World_of_Christian_Status_videos

_ അഡ്മിൻ_
https://www.instagram.com/_father_tech_?igsh=MWc5NXphMjdscnpmaQ

ഈശോ സംസാരിക്കുന്നു || 𝙲𝚑𝚛𝚒𝚜𝚝𝚒𝚊𝚗 𝚂𝚝𝚊𝚝𝚞𝚜 𝙷𝚞𝚋
Download Telegram
This media is not supported in your browser
VIEW IN TELEGRAM
വലിയ നോമ്പും ഇടയന്റെ നോമ്പുകാല ചിന്തകളും - 36
👍2
Forwarded from FATHER TECH
ചേർപ്പുങ്കൽ കോളേജിൽ ഒരു മാസത്തെ പ്രൊഫഷണൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി വർക്ക് ഷോപ്പ്

ചേർപ്പുങ്കൽ BVM Holy Cross College, Film and Media Departmentന്റെ നേതൃത്വത്തിൽ April 8 ന് തുടങ്ങി May 11 ന് സമാപിക്കുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി വർക്ക്‌ ഷോപ്പ് നടത്തപ്പെടുന്നു

I DO PHOTOGRAPHY - Workshop on Professional Photography & Videography

പൊതുനിർദേശങ്ങൾ
1. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമായിരിക്കും ഈ വർക്ക് ഷോപ്പ്.

2. പ്രായഭേദമെന്യേ ആർക്കും ഈ വർക്ക് ഷോപ്പിൽ പങ്കെടുക്കാവുന്നതാണ്.

3. വർക്ക് ഷോപ്പിൽ പ്രവേശനം ലഭിക്കുന്നവർ എല്ലാ ദിവസവും കൃത്യമായി ഹാജരാകേണ്ടതാണ്.

4. പ്രാക്ടിക്കൽ സെഷനുകളുള്ള പ്രത്യേക പ്രൊഫഷണൽ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി ക്ലാസുകൾ ഉണ്ടായിരിക്കും.

5. വർക്ക് ഷോപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് കോളേജിൽ നിന്നും നൽകുന്നതാണ്.

6. ക്ലാസ്സിൽ പങ്കെടുക്കുന്നവർ സ്വന്തം ക്യാമറയുമായി വന്നാൽ കൂടുതൽ സൗകര്യമായിരിക്കും.

കൂടാതെ ഈ വർക്ക് ഷോപ്പിലൂടെ ചേർപ്പുങ്കൽ BVM കോളേജിലെ ഫിലിം ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റിലെ സംവിധാനങ്ങൾ പരിചയപ്പെടുവാനും ഉപയോഗിക്കുവാനും സുവർണ്ണാവസരം. പ്രത്യേകമായി ഈ മേഖലയിൽ പ്രവർത്തന പരിചയവും അദ്ധ്യാപനമികവുള്ളവരും ക്ലാസ്സുകൾ നയിക്കുന്നു.

കോഴ്സ് ഫീ : Rs. 3000
സ്ഥലം : BVM Holy Cross College, Cherpunkal
സമയം : രാവിലെ 10 മുതൽ 3:30 വരെ

അന്വേഷണങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെട്ടുക.
Mob: 8547933912 (Fr. Geemon Jose)

പേര് രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകുക : https://forms.gle/HbQ6Bp3gJLBquPKy5
👍2
This media is not supported in your browser
VIEW IN TELEGRAM
വലിയ നോമ്പും ഇടയന്റെ നോമ്പുകാല ചിന്തകളും - 38
👍2
This media is not supported in your browser
VIEW IN TELEGRAM
വലിയ നോമ്പും ഇടയന്റെ നോമ്പുകാല ചിന്തകളും - 39
👍3