ᴄʜʀɪꜱᴛɪᴀɴ ꜱᴛᴀᴛᴜꜱ ʜᴜʙ | ᴇᴇꜱʜᴏ ꜱᴀᴍꜱᴀʀɪᴋᴋᴜɴɴᴜ
8.44K subscribers
106 photos
3K videos
50 files
369 links
#World_of_Christian_Status_videos

_ അഡ്മിൻ_
https://www.instagram.com/_father_tech_?igsh=MWc5NXphMjdscnpmaQ

ഈശോ സംസാരിക്കുന്നു || 𝙲𝚑𝚛𝚒𝚜𝚝𝚒𝚊𝚗 𝚂𝚝𝚊𝚝𝚞𝚜 𝙷𝚞𝚋
Download Telegram
Media is too big
VIEW IN TELEGRAM
ന്റെ കൊച്ചു അച്ചനാകാൻ സെമിനാരിയിൽ പോയാൽ 🥹☺️😇🥰
| Media Commission Palai

https://youtu.be/Om0uenqPMIs
❤3👍1
'ഈശോ സംസാരിക്കുന്നു' എന്ന പേരിലുള്ള നവമാധ്യമ സുവിശേഷം പ്രഘോഷണത്തിന് നിങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സ്നേഹത്തിന് ഒത്തിരി നന്ദി 😍

തുടക്കത്തിൽ ഈ ഉദ്യമം Whatsapp ഗ്രൂപ്പിൽ തുടങ്ങി 16 ഗ്രൂപ്പുകളെ 3 കമ്മ്യൂണിറ്റിയാക്കി ഇപ്പോൾ ഒരു ചാനലായി ഈ സുവിശേഷപ്രഘോഷണം മുന്നോട്ടു പോകുന്നു. ഇപ്പോൾ ഏകദേശം ഈ ചാനലിൽ 936 Followers ഉണ്ട്.

കുറച്ചു ദിവസങ്ങളിലായി ചിലപ്പോൾ WhatsApp ചാനലിൽ മാത്രമേ കൃത്യമായി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നുള്ളൂ.

വാട്സ്ആപ്പ് ചാനൽ ലിങ്ക് കൂടി താഴെ നൽകുന്നു. മെസ്സേജ് ഇടുന്നത് കൃത്യമായി ലഭിക്കാൻ 'ഈശോ സംസാരിക്കുന്നു' ചാനൽ Follow ചെയ്തു Bell ബട്ടൺ on ചെയ്തു വെക്കാൻ ഓർക്കുമല്ലോ!

ജീമോനച്ചൻ ☺️
(അഡ്മിൻ)

ചാനൽ ലിങ്ക് : https://whatsapp.com/channel/0029VaTLQP37Noa1HG8JdA3E
👍6