Fact Crescendo Malayalam
✔
@fcmalayalam_brlist
507
subscribers
12
photos
492
links
This is a broadcast channel from Fact Crescendo Malayalam, the IFCN certified fact checking website in Malayalam.
Facebook:
https://www.facebook.com/fcmalayalam
Twitter:
https://twitter.com/FactMalayalam
Download Telegram
Join
Fact Crescendo Malayalam
✔
507 subscribers
Fact Crescendo Malayalam
https://www.malayalam.factcrescendo.com/old-guidelines-in-sbi-which-was-already-withdrawn-by-rbi-is-shared-as-new/
FactCrescendo | The leading fact-checking website in India
എസ്ബിഐ വഴി പണം അയക്കണമെങ്കില്‍ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം ആവശ്യമാണോ? ഈ ‘വിചിത്ര നിയമങ്ങള്‍’ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ? എന്താണ്…
വിവരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്ക് മുഖേന പണം അയക്കുന്നതിനുള്ള വിചിത്രമായ മാനദണ്ഡം സംബന്ധിച്ച് ഒരു ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരാളിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് താഴെ പറയുന്നതില്‍ ഏതെങ്കിലും…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fake-screenshot-of-manorama-news-tv-using-against-udf-convenor-mm-hassan/
FactCrescendo | The leading fact-checking website in India
മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനെതിരെ വ്യാജ പ്രചരണം - FactCrescendo | The leading fact…
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന അതായത് കോൺഗ്രസ് പാര്‍ട്ടി ന്യൂനപക്ഷ നേതാക്കളെ ഒഴിവാക്കുകയാണ് എന്ന പ്രസ്താവന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കിടയിലും വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. കോൺഗ്രസിന്റെ മതേതര നിലപാടിൽ…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/this-graphic-image-of-vytila-overbridge-is-not-created-by-e-sreedharan-know-the-fact/
FactCrescendo | The leading fact-checking website in India
വൈറ്റില മേല്‍പ്പാലത്തിന്റെ ഈ രൂപരേഖ തയ്യാറാക്കിയത് ഇ. ശ്രീധരനല്ല... സത്യമറിയൂ... - FactCrescendo | The leading fact-checking website…
എറണാകുളം ജില്ലയിലെ വൈറ്റില ജംഗ്ഷൻ കാലങ്ങളായി ഗതാഗത കുരുക്കിന്റെ പിടിയിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അവിടെ പണിത മേൽപ്പാലം മേൽപ്പാലം ഉദ്ഘാടനം ചെയ്തതോടെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും അവിടെ ഗതാഗത കുരുക്ക് ഉണ്ടാവുന്നുണ്ട്. ഗതാഗതക്കുരുക്കിന്…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/doctored-screenshot-of-manorama-news-claiming-they-gave-a-news-report-on-colleges-will-be-closed-from-6pm-to-6am/
FactCrescendo | The leading fact-checking website in India
വൈകിട്ട് ‘ആറ് മുതല്‍ രാവിലെ ആറ് വരെ’ കോളജ് അടച്ചിടുമെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന് പിന്നിലെ…
വിവരണം സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതോടെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വാരാന്ത്യ ലോക്ഡൗണും രാത്രികാല കര്‍ഫ്യുവും ഇപ്പോള്‍ തന്നെ നടപ്പിലാക്കി കഴിഞ്ഞു. എ,ബി,സി ക്യാറ്റഗറികള്‍ തിരിച്ചാണ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ച്…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/old-video-of-yogi-crying-goes-viral-amid-up-election-campaigns/
FactCrescendo | The leading fact-checking website in India
UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നതിന്റെ വൈറല്‍ വീഡിയോ പഴയതാണ്... - FactCrescendo | The leading fact-checking website in…
UP തെരഞ്ഞെടുപ്പുകള്‍ അടുത്ത വരുന്ന പശ്ചാതലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നതിന്റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. എന്തിനാണ്…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/video-of-customs-officials-destroying-smuggled-mobile-phones-in-karachi-falsely-relating-to-taliban/
FactCrescendo | The leading fact-checking website in India
വീഡിയോ താലിബാനികളുടേതല്ല... പാകിസ്ഥാനിലെ കറാച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് വസ്തുക്കള്‍ നശിപ്പിക്കുന്നതിന്റെതാണ്...…
താലിബാനികള്‍ മൊബൈൽ ഫോണുകൾ നശിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് പ്രചരണം ആയിരക്കണക്കിന് മൊബൈല്‍ ഫോണുകള്‍ നിലത്ത് നിരത്തിയിട്ട ശേഷം ചവിട്ടി നശിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. പട്ടാള യൂണിഫോം പോലുള്ള…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/doctored-screenshot-of-mediaone-news-card-shared-in-the-name-of-a-news-report-claiming-barber-shops-are-allowed-to-open-only-for-hair-cutting/
FactCrescendo | The leading fact-checking website in India
മുടി വെട്ടാന്‍ മാത്രം ബര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന് മീഡിയ വണ്‍ വാര്‍ത്ത നല്‍കിയോ? വസ്തുത അറിയാം.. - FactCrescendo | The leading…
വിവരണം കേരളത്തില്‍ കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ ലോക്ഡൗണിന് സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/old-speech-of-cm-pinarayi-criticizing-udf-government-sharing-in-a-misleading-manner/
FactCrescendo | The leading fact-checking website in India
വീഡിയോയില്‍ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് യു.ഡി.എഫ് സര്‍ക്കാരിനെയാണ്... പ്രസംഗം 2020 ലെ തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്തേതുമാണ്...…
മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ കുറ്റം പറയുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആകുന്നുണ്ട്. പ്രചരണം വീഡിയോയിലെ പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി വിജയന് ഇങ്ങനെ പറയുന്നു: “എല്ലാ മേഖലയിലും കേരളം തകർന്നു കിടക്കുകയാണ് ഏതെങ്കിലും…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fact-check-whether-central-govt-approved-the-submarine-project-bid-by-adani-group/
FactCrescendo | The leading fact-checking website in India
നാവികസേനയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയെന്ന് വ്യാജ പ്രചരണം.... സത്യമിതാണ്... - FactCrescendo…
നാവികസേനയിലേക്ക് വാങ്ങാനുദ്ദേശിക്കുന്ന അന്തർവാഹിനി കപ്പലുകളുടെ നിര്‍മ്മാണ കരാർ കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകി എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം പ്രധാനമന്ത്രിയുടെ ചിത്രവുമായി ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. …
Fact Crescendo Malayalam
https://www.malayalam.factcrescendo.com/image-is-not-from-a-photoshoot-but-the-event-of-kisan-kalyan-mission-inauguration/
FactCrescendo | The leading fact-checking website in India
യോഗി ആദിത്യനാഥ് പച്ചക്കറി സ്റ്റാളിന് സമീപം നില്ക്കുന്ന ചിത്രം ഫോട്ടോഷൂട്ടല്ല, യാഥാര്‍ഥ്യമറിയൂ... - FactCrescendo | The leading…
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പച്ചക്കറി വിൽപ്പനക്കാരിയായ ഒരു സ്ത്രീയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം യോഗി ആദിത്യനാഥ് പച്ചക്കറി കച്ചവടക്കാരിയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് ഫോട്ടോ എടുക്കാൻ…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/old-news-of-jaggery-ban-in-kannur-shared-as-new/
FactCrescendo | The leading fact-checking website in India
മാരക രാസവസ്തുക്കളുടെ സാന്നദ്ധ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര നിരോധിച്ചോ? വസ്തുത അറിയാം.. - FactCrescendo | The…
വിവരണം കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയുടെ പല പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ശര്‍ക്കരയില്‍ (വെല്ലം) വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ ശര്‍ക്കര വിപണനം നിരോധിച്ചു എന്ന ഒരു പത്രവാര്‍ത്ത കട്ടിങ് സമൂഹമാധ്യമങ്ങളില്‍…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/old-video-ofca-conflict-during-bi-election-2020-from-up-falsely-relating-to-coming-assemble-election/
FactCrescendo | The leading fact-checking website in India
നിലവില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ തമ്മിലടിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2020 ലേതാണ് - FactCrescendo…
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയിലെ 9 പ്രധാനമന്ത്രിമാരെയും ഒരു രാഷ്ട്രപതിയേയും സംഭാവന ചെയ്തത് ഉത്തർപ്രദേശാണ്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/video-of-crab-eating-corn-in-hotpot-is-edited/
FactCrescendo | The leading fact-checking website in India
പാചകത്തിനായി തിളയ്ക്കുന്ന വെള്ളത്തിലിട്ട ഞണ്ട് ചോളം കഴിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ... - FactCrescendo | The leading fact…
വെള്ളത്തില്‍ വേവിക്കുന്ന ഒരു ഞണ്ട് അടുത്തിരിക്കുന്ന ചോളം ഭക്ഷിക്കുന്ന വീഡിയോ സാമുഹ മാധ്യമങ്ങളില്‍ കുറച്ച് മാസങ്ങളായി വൈറല്‍ ആയി പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. പ്രചരണം Facebook…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fact-behind-the-video-of-a-driver-taking-car-u-turn-in-a-cliff-mountain-area/
FactCrescendo | The leading fact-checking website in India
ഡ്രൈവര്‍ അതിസാഹസികമായി മലമ്പാതയില്‍ കാര്‍ യു-റ്റേണ്‍ എടുക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം... - FactCrescendo | The leading fact-checking…
കിഴക്കാംതൂക്കായ മലഞ്ചെരിവിൽ ഇടുങ്ങിയ ഒരു റോഡിൽ അതിസാഹസികമായി ഒരു ഡ്രൈവർ കാർ വളച്ച് എടുക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം റോഡിന് താഴെ കുത്തനെ കൊക്കയുള്ള ഒരു പർവതപ്രദേശത്ത് ഡ്രൈവർ യു-ടേൺ എടുക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടുത്തിയ…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fake-fb-post-claiming-bindu-krishna-said-kpcc-should-consider-mahila-congress-in-ksus-martyr-list/
FactCrescendo | The leading fact-checking website in India
കെഎസ്യു രക്തസാക്ഷി പട്ടികിയില്‍ മഹിള കോണ്‍ഗ്രസിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞോ.. വസ്തുത അറിയാം.. - FactCrescendo…
വിവരണം മഹിള കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയ്ക്ക് എതിരെ നിരവധി രാഷ്ട്രീയ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴായി പ്രചരിക്കുന്നത്. ഇപ്പോള്‍ ഒടുവിലാവട്ടെ കെഎസ്യു രക്തസാക്ഷി പട്ടികയുമായി ബന്ധപ്പെട്ടും ബിന്ദു കൃഷ്ണയുടെ പേരില്‍ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/this-statement-is-not-made-by-film-director-vineeth-sreenivasan/
FactCrescendo | The leading fact-checking website in India
വിനീത് ശ്രീനിവാസന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ്... - FactCrescendo | The leading fact-checking website in India
സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ വ്യാജ വാർത്തകൾ തന്റെ പേരിൽ പ്രചരിക്കുന്ന ഒരു മലയാള സിനിമ പ്രവർത്തകനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ പേരിൽ ഇതിനുമുമ്പ് പ്രചരിച്ച പല പ്രസ്താവനകളും വ്യാജമാണെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഞങ്ങളുടെ ലേഖനങ്ങള്‍ ഇവിടെ വായിക്കാം: …
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fake-fb-post-claiming-pinarayi-vijayan-selected-as-the-best-cm-of-india-in-india-todays-survey/
FactCrescendo | The leading fact-checking website in India
ഇന്ത്യാ ടുഡേ സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി പിണറായി വിജയന് സ്ഥാനം നേടിയോ.. വസ്തുത അറിയാം.. - FactCrescendo…
വിവരണം ഏറ്റവും മികച്ചതാരെന്നും ഏറ്റവും മികച്ച സംസ്ഥാനം ഏതെന്നുമുള്ള സര്‍വേകളില്‍ കേരളം പലപ്പോഴും രാജ്യത്തെ മികച്ച സ്ഥാനങ്ങളില്‍ എത്താറുണ്ട്. നിതി അയോഗിന്റെ സുസ്തിര വികസന സൂചികയില്‍ 2022ലും കേരളം തന്നെയാണ് വീണ്ടും ഒന്നാമത് എത്തിയത്. അതുകൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/office-of-the-cm-did-not-send-any-report-against-media-one-channel-to-center/
FactCrescendo | The leading fact-checking website in India
മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാരണമായി എന്ന് തെറ്റായ പ്രചരണം... - FactCrescendo…
മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ വാർത്ത വളരെയേറെ ചർച്ചയ്ക്ക് ഇടയാക്കുന്നുണ്ട്. കേന്ദ്രസർക്കാരാണ് സംപ്രേഷണം തടഞ്ഞതെന്ന് വ്യക്തമാക്കി മീഡിയ വൺ വാർത്താ വിഭാഗം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ചാനല്‍ സംപ്രേഷണം തടയാൻ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടും…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/video-of-old-temple-found-under-houses-in-varanasi-shared-with-false-communal-claim/
FactCrescendo | The leading fact-checking website in India
കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ വിസ്താരത്തിനിടെ കണ്ടെത്തിയ ഈ ക്ഷേത്രങ്ങളുടെ മുകളില്‍ മുസ്ലിങ്ങള്‍ അതിക്രമിച്ച് വീടുകളുണ്ടാക്കിയിരുന്നു…
കാശി വിശ്വനാഥ് കോറിഡോര്‍ ഉണ്ടാക്കുന്നതിനിടെ കുഴിച്ചപ്പോള്‍ കണ്ടെത്തിയ, പുരാതന ക്ഷേത്രങ്ങള്‍ അതിക്രമിച്ച് മുസ്ലിങ്ങള്‍ വീട് പണിതിരുന്ന സ്ഥലങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/smriti-irani-old-video-shared-as-a-recent-attack-in-amethi-during-campaign/
FactCrescendo | The leading fact-checking website in India
സ്മൃതി ഇറാനിയുടെ വാഹനം തടയുന്ന ഈ സംഭവത്തിന് നിലവിലെ യു.പി. തിരഞ്ഞെടുപ്പ് പ്രചരണവുമായി യാതൊരു ബന്ധവുമില്ല... - FactCrescendo | The…
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വാഹനം തടഞ്ഞ് ജനങ്ങള്‍ അവരെ ആക്രമിച്ചു, പിന്നിട് മന്ത്രി ജീവനും കൊണ്ട് രക്ഷപ്പെട്ടു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ…