Fact Crescendo Malayalam
✔
@fcmalayalam_brlist
507
subscribers
12
photos
492
links
This is a broadcast channel from Fact Crescendo Malayalam, the IFCN certified fact checking website in Malayalam.
Facebook:
https://www.facebook.com/fcmalayalam
Twitter:
https://twitter.com/FactMalayalam
Download Telegram
Join
Fact Crescendo Malayalam
✔
507 subscribers
Fact Crescendo Malayalam
https://www.malayalam.factcrescendo.com/prank-video-of-baby-kidnapping-sharing-as-real-incident/
FactCrescendo | The leading fact-checking website in India
കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയ ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയുടേതാണ്... - FactCrescendo | The leading fact…
കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘത്തെ കൈയ്യോടെ പിടികൂടുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്. പ്രചരണം നിറയെ മരങ്ങളുള്ള വിജനമായ ഒരു സ്ഥലത്ത് ഒരു യുവാവും യുവതിയും ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ചാക്കിൽകെട്ടി ഒളിപ്പിക്കാൻ ശ്രമിക്കുന്നതും…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/image-of-shashi-tharoor-sitting-with-abdullakkutty-is-not-politically-related/
FactCrescendo | The leading fact-checking website in India
ശശി തരൂര്‍ അബ്ദുള്ളക്കുട്ടിയോടൊപ്പം വേദിയിലിരിക്കുന്ന ചിത്രം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ നിന്നുള്ളതല്ല...…
സിപിഎം പാർട്ടി 23 മത് സമ്മേളനം കണ്ണൂരിൽ ഏപ്രില്‍ 6 മുതല്‍ 10 വരെ നടക്കുകയുണ്ടായി. തിരുവനന്തപുരം എംപി ശശിതരൂരിന് സെമിനാറിൽ പങ്കെടുക്കാൻ പ്രത്യേകം ക്ഷണം ലഭിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മൂലം അദ്ദേഹം ക്ഷണം നിരസിച്ചുവെന്ന് വാർത്തകൾ വന്നിരുന്നു. …
Fact Crescendo Malayalam
https://www.malayalam.factcrescendo.com/old-clipping-of-ex-pm-dr-manmohan-singh-shared-with-misleading-context/
FactCrescendo | The leading fact-checking website in India
‘പണം മരത്തില്‍ ഉണ്ടാവുന്നതല്ല; വാങ്ങിയ കടം വീട്ടാന്‍ പെട്രോള്‍ വില കൂട്ടും’ എന്ന് ഡോ. മന്മോഹന് സിംഗ് പറഞ്ഞിട്ടില്ല... - FactCrescendo…
ഒരു ലക്ഷത്തി നാല്പത്തിനായിരം രൂപ കടമുള്ളതു കാരണം പെട്രോള്‍ വില ഇനിയും കൂട്ടും എന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് തന്റെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു എന്ന വ്യാജ പ്രചരണം സമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fake-facebook-post-screenshot-of-bindu-ammini-sharing-with-false-narratives/
FactCrescendo | The leading fact-checking website in India
ബിന്ദു അമ്മിണിയുടെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വ്യാജമാണ് - FactCrescendo | The leading fact-checking website in India
ശബരിമല പ്രവേശനത്തിലൂടെ വിവാദം സൃഷ്ടിച്ച നിയമ അധ്യാപികയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിയുടെ പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്. പ്രചരണം ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കിൽ നൽകിയ ഒരു കുറിപ്പാണ് പ്രചരിക്കുന്നത്. “ശബരിമല…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/doctored-screenshot-of-asianet-news-claiming-labours-found-condoms-contraceptives-liquor-bottle-behind-cpims-party-congress-stage/
FactCrescendo | The leading fact-checking website in India
ഏഷ്യാനെറ്റ് ന്യൂസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് നല്കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്..…
വിവരണം ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം. കോൺഗ്രസ് നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തതും ശശി തരൂര്‍ പങ്കെ…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/altered-speech-of-aa-rahim-mp-sharing-with-misleading-narratives/
FactCrescendo | The leading fact-checking website in India
എ.എ റഹീമിന്റെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു... - FactCrescendo | The leading fact-checking website in India
രാജ്യസഭ എംപി എ എ റഹീമിന്റെ ഒരു വീഡിയോ – പരിഹാസ രൂപേണ സ്റ്റേജിൽ വിവിധ ചേഷ്ടകൾ കാട്ടി പ്രസംഗിക്കുന്ന മട്ടില്‍ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നുണ്ട്. കെ വി തോമസിനെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് സുധാകരൻ വിലക്കിയതിനെതിരെ റഹീം ആക്ഷേപഹാസ്യ രൂപേണ…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/video-of-police-parading-injured-youth-accused-of-beating-a-constable-is-from-mp/
FactCrescendo | The leading fact-checking website in India
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിയുടെ കൈ ഒടിച്ച് പ്രകടനം നടത്തുന്നത് യു.പി. പോലീസല്ല; സത്യാവസ്ഥ അറിയൂ... - FactCrescendo | The…
ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിനെ യു.പി. പോലീസ് കൈ ഓടിച്ച് റോഡിലൂടെ പരേഡ് നടത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fake-news-card-of-mathrubhumi-news-sharing-with-false-news-on-mukesh-and-chinta/
FactCrescendo | The leading fact-checking website in India
മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് മുകേഷിനും ചിന്താ ജെറോമിനുമെതിരെ വ്യാജ പ്രചരണം - FactCrescendo | The leading fact…
ചലച്ചിത്ര നടനും എംഎൽഎയുമായ മുകേഷും കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമുംവിവാഹിതരാവുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം മുകേഷിന്റെയും ചിന്തയുടെയും ചിത്രങ്ങൾ ഒരുമിച്ച് ചേർത്ത് മാതൃഭൂമിയുടെ ന്യൂസ് കാർഡ് എന്ന രീതിയിലാണ്…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/doctored-screenshot-of-asianet-shared-to-promote-fake-news-against-one-venkitachalam/
FactCrescendo | The leading fact-checking website in India
പോക്സോ കേസില്‍ വെങ്കിടാചലത്തെ പോലീസ് അറസ്റ്റ് ചെയ്തു എന്ന പ്രചരണം വ്യാജം.. വസ്തുത അറിയാം.. - FactCrescendo | The leading fact…
വിവരണം മൃഗസ്നേഹിയും മൃഗസംരക്ഷണ കൂട്ടായിമയുടെ ഭാരവാഹിയുമായ വി.കെ.വെങ്കിടാചലവുമായി ബന്ധപ്പെട്ട ഒരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 5 വയസുകാരനെ പ്രകൃതിവരുദ്ധ പീഡനത്തിന് ഇരയാക്കിയ തൃശൂര്‍ സ്വദേശി വെങ്കിടചലത്തെ തൃശൂര്‍ ഈസ്റ്റ്…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/congress-govt-did-not-borrow-2-lac-crore-dollars-as-loans-for-issuing-oil-bonds/
FactCrescendo | The leading fact-checking website in India
UPA സര്‍ക്കാര്‍ ഓയില്‍ ബോണ്ടിന് വേണ്ടി 2.5 ലക്ഷം കോടി ഡോളറിന്റെ കടം വാങ്ങിയിരുന്നോ? സത്യാവസ്ഥ അറിയൂ... - FactCrescendo | The leading…
2.5 ലക്ഷം കോടി ഡോളറുകളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓയില്‍ ബോണ്ട് ആയി കടം എടുത്തിട്ടുള്ളത് അത് കൊണ്ടാണ് പെട്രോളും ഡീസലിന്റെ വില കേന്ദ്ര സര്‍ക്കാറിന് കുറയ്ക്കാന്‍ പറ്റാത്തത് എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചരണം…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/false-information-passing-off-as-jacobin-cuckoo-drinks-only-rainwater/
FactCrescendo | The leading fact-checking website in India
ഈ ചെറിയ പക്ഷി എത്ര ദാഹിച്ചാലും വേറെ വെള്ളം കുടിക്കില്ല, മഴവെള്ളം മാത്രമേ കുടിക്കൂ- പ്രചരണത്തിന്റെ സത്യാവസ്ഥ... - FactCrescendo…
ഭൂമിയിലെ ജീവജാലങ്ങൾക്കെല്ലാം സവിശേഷമായ ചില പ്രത്യേകതകളുണ്ട്. ചില ജീവജാലങ്ങളുടെ രീതികളെ കുറിച്ച് കേൾക്കുമ്പോൾ നമുക്ക് അത്ഭുതവും വിസ്മയവും തോന്നാറുണ്ട്. വെള്ളം കുടിക്കാത്ത ഒരു പക്ഷിയെ കുറിച്ച് ഒരു ലേഖനത്തില്‍ പ്രതിപാദിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. …
Fact Crescendo Malayalam
https://www.malayalam.factcrescendo.com/2-year-old-video-from-up-shared-as-police-action-after-ram-navmi-violence-in-mp/
FactCrescendo | The leading fact-checking website in India
മധ്യപ്രദേശില്‍ രാം നവമിയുടെ ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെ പോലീസ് അറസ്റ്റ് ചെയുന്നതിന്റെ വീഡിയോയല്ല ഇത്... - FactCrescendo | The…
രാം നവമിക്ക് മധ്യപ്രദേശില്‍ ഒരുക്കിയ ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് പോലീസ് കല്ലെറിഞ്ഞ സ്ത്രികളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ …
Fact Crescendo Malayalam
https://www.malayalam.factcrescendo.com/old-allegations-made-by-expelled-dcc-president-sharing-as-recent/
FactCrescendo | The leading fact-checking website in India
പ്രദീപ് നിലവില്‍ ഡിസിസി സെക്രട്ടറിയല്ല. കെ.സുധാകരനെ പറ്റി ആരോപണം ഉന്നയിച്ചത് 2018 ലാണ്... - FactCrescendo | The leading fact-checking…
കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറിച്ച് കണ്ണൂരിലെ ഡിസിസി ജനറൽ സെക്രട്ടറി ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നവകാശപ്പെട്ട് ചില പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുന്നുണ്ട് പ്രചരണം കെ സുധാകരന്റെയും കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രയുടെയും ചിത്രങ്ങള്‍ക്കൊപ്പം …
Fact Crescendo Malayalam
https://www.malayalam.factcrescendo.com/boy-admitted-to-hospital-was-pretending-to-be-pubg-addiction/
FactCrescendo | The leading fact-checking website in India
ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ കുട്ടി: വൈറല്‍ ദൃശ്യങ്ങളുടെ സത്യമറിയൂ... - FactCrescendo | The leading fact-checking…
പബ്ജിയും ഫ്രീ ഫയറും പോലുള്ള ഗെയിമുകള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ തകര്‍ക്കുന്നുവെന്ന് പരക്കെ വിമര്‍ശങ്ങളുണ്ട്. ഇത്തരം ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ ആണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. …
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fake-statement-in-the-name-of-shashi-tharoor-mp-claiming-he-said-a-group-of-congress-leaders-in-kerala-are-supporting-bjp/
FactCrescendo | The leading fact-checking website in India
കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയെ സഹയാകിക്കുന്നു എന്ന് ശശി തരൂര്‍ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. - FactCrescendo…
വിവരണം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിപരീതമായി പലപ്പോഴും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെതിരെ പരസ്യ നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/new-travel-rule-in-palakkad-not-implemented-by-police-but-by-distict-majistrate/
FactCrescendo | The leading fact-checking website in India
പാലക്കാട് ജില്ലയിൽ ടൂവീലറിൽ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരുടെ പിൻസീറ്റ് യാത്ര നിരോധിച്ച് ഉത്തരവിറക്കിയത് കേരള പോലീസല്ല... …
കഴിഞ്ഞ വർഷം ഡിസംബറിൽ ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശേഷം ഇപ്പോൾ പാലക്കാട് ഇതേ തരത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്നു. ഇതിനു പിന്നാലെ ജില്ലയിൽ നടപ്പാക്കിയ ചില സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട് പ്രചരണം…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fake-whatsapp-video-claiming-karnataka-hijab-activist-muskan-khan-spotted-outside-wearing-short-gym-outfit/
FactCrescendo | The leading fact-checking website in India
ഹിജാബ് ധരിക്കണമെന്ന് പറഞ്ഞ് കോടതിയില്‍ പോയ പെണ്‍കുട്ടി പുറത്ത് മോഡേണ്‍ വസ്ത്രം ധരിച്ച് നടക്കുന്ന വീഡിയോ വ്യാജം.. വസ്തുത ഇതാണ്..…
വിവരണം രാജ്യമെങ്ങും ഏറെ ചര്‍ച്ചാ വിഷയമായ സംഭവമാണ് കര്‍ണാടകയിലെ ഹിജാബ് വിവാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഇതിനിടയില്‍ ഇപ്പോള്‍ വീണ്ടും…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fact-behind-the-news-kasca-giving-50-reservation-for-muslim-students/
FactCrescendo | The leading fact-checking website in India
സർക്കാരിന്റെ സിവിൽ സർവീസസ് അക്കാദമിയില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രം 50% സംവരണം നല്കുന്നു- പ്രചരണത്തിന്റെ സത്യമിതാണ്...…
സംസ്ഥാന സർക്കാരിന്റെ സിവിൽ സർവീസസ് പരിശീലന കേന്ദ്രമായ സിവിൽ സർവീസ് അക്കാദമിയിൽ മുസ്ലിം വിഭാഗത്തിന് 50 ശതമാനം സംവരണം നൽകുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം സിവിൽ സർവീസ് അക്കാദമി പൊന്നാനി സെന്റർ പുറത്തിറക്കിയ…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/this-is-not-the-image-of-indias-first-iftar-party/
FactCrescendo | The leading fact-checking website in India
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ ഇഫ്താര്‍ പാര്‍ട്ടിയുടെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ... - FactCrescendo | The leading fact-checking…
രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇതേപ്പറ്റിയുള്ള ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇഫ്താറുമായി ബന്ധപ്പെടുത്തി മറ്റൊരു ചിത്രം ഞങ്ങളുടെ…
Fact Crescendo Malayalam
https://www.malayalam.factcrescendo.com/fake-fb-post-in-claiming-dgp-said-that-people-should-protect-themselves-while-sdpi-rss-attack-eachother/
FactCrescendo | The leading fact-checking website in India
അവനവന് സ്വന്തം ജീവന് സംരക്ഷിക്കണമെന്ന് ഡിജിപി പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത അറിയാം.. - FactCrescendo |…
വിവരണം പാലക്കാടിനെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്എസ് നേതാവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കൊലപ്പെടുത്തുകയായിരുന്നു.…