ഒരു ഇൻഫ്ലുവൻസർ എന്ന നിലയിൽ വളരെ ഏറെ സങ്കടത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്. വോൾഡ് എന്ന് ക്രിപ്പ്റ്റോ കറൻസി എക്സ്ചേഞ്ചിൽ
നടക്കുന്ന പ്രശ്നങ്ങളെ പറ്റി നിങ്ങൾ അറിഞ്ഞ് കാണുമെന്ന് വിശ്വസിക്കുന്നു.
നിക്ഷേപകർക്ക് അതിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വരികയും മറ്റു എക്സ്ചേഞ്ചുകളിലേക്ക് കോയിൻ അയക്കാൻ പറ്റാത്ത സാഹചര്യവും നിലവിലുണ്ട്. ഇത് സംബന്ധിച്ച് വോൾഡിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയോട് കൂടി മറുപടി നൽകാമെന്നാണ് വോൾഡിന്റെ ഭാഗത്ത് നിന്നും ലഭിച്ച വിശദീകരണം.
നിങ്ങളെ പോലെ തന്നെ എന്റെ പണവും വോൾഡിൽ കുടുങ്ങി കിടക്കുകയാണ്. പൂർണമായും വിശ്വസിക്കാൻ കഴിയുന്ന മികച്ച ബ്രാൻഡുകൾ മാത്രമാണ് നാളിതുവരെ ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. നാല് വർഷം കൊണ്ട് 430 വീഡിയോകൾ ചെയ്തപ്പോൾ പോലും വിരലിൽ എണ്ണാവുന്ന ബ്രാൻഡുകൾ മാത്രമാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയിട്ടുള്ളു. വോൾഡ് എന്ന കമ്പനിയെ പറ്റിയും വിശദമായി പഠിച്ച ശേഷം മാത്രമാണ് ഞാൻ നിങ്ങൾക്ക് അതിനെ പരിചയപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ എക്സ്ചേഞ്ചുകളിൽ ഒന്നായ കോയിൻബെയിസും പീറ്റർ തീൽ പോലെയുള്ള നിക്ഷേപകരും വോൾഡിൽ നിക്ഷേപം നടത്തിയിരുന്നത് കമ്പനിയുടെ ആധികാരികത വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇങ്ങനെ സംഭവിക്കുമെന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല.
പല യൂടുബേഴ്സിനോടും ബ്രാൻഡുകൾ ശ്രദ്ധിച്ച് മാത്രം തിരഞ്ഞെടുക്കണമെന്ന് പറയുന്ന ഒരാളാണ് ഞാൻ. അതീവ ശ്രദ്ധയോട് കൂടി കാര്യങ്ങൾ ചെയ്തിട്ട് പോലും ഇങ്ങനെ സംഭവിച്ചതിൽ ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ വോൾഡുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും എന്റെ യൂടൂബ് ചാനലിൽ നിന്നും പിൻവലിക്കുകയാണ്. വെള്ളിയാഴ്ച വോൾഡിന്റെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചാൽ ഉടൻ തന്നെ അത് നിങ്ങളുമായി പങ്കുവയ്ക്കുന്നതാണ്.

It is with great sadness that I write this as an influencer. I hope you are aware of the issues going on with cryptocurrency exchange Vauld.
If not, investors in the platform have been blocked from withdrawing money from it and cannot transfer coins to other exchanges. We had asked Vauld for an explanation in this regard. The explanation received from Vauld’s side is that they would be giving a proper update by Friday.
Like you, even my money is stuck in Vauld.
To date, I have presented to you only the best brands that can be completely trusted. Even after making 430 videos in four years, I have only introduced only a handful of brands to you. I introduced the company Vauld to you only after studying it in detail. One of the world's largest exchanges, Coinbase, and investors such as Peter Thiel had invested in Vauld, and these added to the company's credibility. But what happened now was not at all expected.
I know, I'm someone who is very vocal about YouTubers being careful about the brands they introduce. I apologize to you that this has happened even after doing things with utmost care.
In the current situation, all links related to Vauld are being pulled from my YouTube channel. We will share all updates with you as soon as we receive a clear response from Vauld on Friday.

Good Morning❤️
Pre Market Report
Will the Gap-filling Flag off? Eyes on 15,930 – Share Market Today
https://marketfeed.news/will-the-gap-filling-flag-off-eyes-on-15930-share-market-today/

Marketfeed
Will the Gap-filling Flag off? Eyes on 15,930 - Share Market Today | marketfeed
Here are some of the major updates that could move the markets today:
Good Morning ❤️
Pre Market Report
US Markets Exhibit Resilience Despite Fall in Europe; Will NIFTY Stay Strong? Share Market Today
https://marketfeed.news/us-markets-exhibit-resilience-despite-fall-in-europe-will-nifty-stay-strong-share-market-today/

US Markets Exhibit Resilience Despite Fall in Europe; Will NIFTY Stay Strong? Share Market Today | marketfeed
Here are some of the major updates that could move the markets today:
Good Morning ❤️
Pre Market Report
Sgx Nifty Indicates Gap-up! Rally or Profit Booking? Share Market Today
https://marketfeed.news/sgx-nifty-indicates-gap-up-rally-or-profit-booking-share-market-today/

Sgx Nifty Indicates Gap-up! Rally or Profit Booking? Share Market Today | marketfeed