Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.11K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 *ഹയർസെക്കൻഡറി ഇമ്പ്രൂവ്‌മെൻറ്/സേ എക്സാം 2026.*

*1.ഇമ്പ്രൂവ്‌മെൻറ്/സേ മാർക്ക് ലിസ്റ്റിനൊപ്പം ഗ്രേസ് മാർക്ക് ഉണ്ടാവുകയില്ല*

*2. ഇമ്പ്രൂവ്‌മെൻറ് പരീക്ഷ എഴുതി കിട്ടിയ മാർക്ക് 2026 മാർച്ച് എക്സാമിന് ഗ്രേസ് മാർക്ക് ഉൾപ്പെടെ ലഭിച്ച മാർക്കിനേക്കാൾ കൂടുതലാണെങ്കിൽ രണ്ടാം വർഷ മാർക്ക് ലിസ്റ്റും ഇൻപ്രൂവ്മെൻ്റ് മാർക്ക് ലിസ്റ്റും അപേക്ഷ 40 രൂപ ചലാൻ ഉൾപ്പെടെ സമർപ്പിച്ച് കമ്പയിൻ ചെയ്യാം.എഴുതി കിട്ടിയ മാർക്ക് കുറവാണെങ്കിൽ മാർച്ച് പരീക്ഷയുടെ മാർക്ക് നിലനിൽക്കുന്നതാണ് കമ്പയിൻ ചെയ്യേണ്ട ആവശ്യം ഇല്ല*

*3. ഗ്രേസ് മാർക്ക് ലഭിച്ച വിഷയം റിവാല്യൂവേഷന് സമർപ്പിച്ച് മാർക്ക് കൂടിയാൽ ഗ്രേസ് മാർക്ക് കുട്ടിയുടെ അപേക്ഷ J D എക്സാമിന് പ്രിൻസിപ്പാൾ മുഖേന സമർപ്പിച്ചാൽ അർഹതയുള്ള മറ്റ് വിഷയങ്ങൾക്ക് നൽകുന്നതാണ്*

*4. റിവാല്യൂവേഷനിൽ മാറ്റമുണ്ടെങ്കിലും ഇലെങ്കിലും ഗ്രേസ് മാർക്ക് നഷ്ടപ്പെടുകയില്ല*
❤2
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ ഏകജാലക അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയവരുടെ ശ്രദ്ധയ്ക്ക്.👇🏻
🔗 https://www.hsslive.in/2025/05/plusone-sw-faq.html

👨‍💻 പ്ലസ് വൺ പ്രവേശനം-ഏകജാലക അപേക്ഷ നൽകേണ്ട അവസാന തിയതി ജൂൺ 3.
👨‍💻 അപേക്ഷ സമർപ്പിച്ച ശേഷം ലഭിച്ച പ്രിന്റൗട്ട്/PDF പരിശോധിക്കുക. നൽകിയ വിവരങ്ങൾ കൃത്യമാണെന്നും, തെറ്റുകൾ ഉണ്ടോ എന്നും ചെക്ക് ചെയ്യുക.
👨‍💻 അപേക്ഷ കൺഫേം ചെയ്ത ശേഷം ക്യാൻഡിഡേറ്റ് ലോഗിൻ സ്റ്റാറ്റസ് "Application is finally confirmed. Application will be considered for allotment" എന്ന് ഉറപ്പാക്കുക.
👨‍💻 അപേക്ഷയിൽ തെറ്റുകൾ കണ്ടെത്തിയാൽ അത് മാറ്റം വരുത്താനും, സ്‌കൂൾ/കോമ്പിനേഷൻ ഓപ്ഷനുകൾ കൂട്ടിച്ചർക്കാനോ ഒഴിവാക്കാനോ ഉണ്ടെങ്കിൽ അതിനും ജൂൺ 8 ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം അവസരം നൽകുന്നതാണ്.
👨‍💻 ട്രയൽ അലോട്ട്മെന്റ് വന്ന ശേഷം അപേക്ഷയിൽ തിരുത്തൽ വരുത്തിയാൽ നിർബന്ധമായും Final Confirmation നടത്തണം.

▶️ പ്ലസ് വൺ പ്രവേശന അപ്ഡേറ്റുകൾ ലഭിക്കാൻ ചാനൽ/ഗ്രൂപ്പ് ഫോളോ ചെയ്യാം.
🔗 https://join.hsslive.in
❤5
📌+2 SAY / IMPROVEMENT REVALUATION SCRUTINY PHOTOCOPY FEE RATES

⛔️ SAY-SUBJECT WITH PRACTICALS

1 SUBJECT RS 175+40=215
2 SUBJECTS RS 350+40=390
3 SUBJECTS RS 525+40=565
4 SUBJECTS RS 700+40=740

⛔️ SAY-SUBJECT WITHOUT PRACTICALS

1 SUBJECT RS 150+40=190
2 SUBJECTS RS 300+40=390
3 SUBJECTS RS 450+40=490
4 SUBJECTS RS 600+40=640

⛔️IMPROVEMENT

1 SUBJECT RS 500+40=540

⛔️REVALUATION
RS 500 PER SUBJECT

⛔️SCRUTINY.
RS 100 PER SUBJECT

⛔️PHOTOCOPY
RS 300 PER SUBJECT

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤5
📌 *പ്ലസ് ടു ഇംപ്രൂവ്മെന്റ് (സ്കോർ മെച്ചപ്പെടുത്തൽ) പരീക്ഷ 2026 – FAQ*

*❓ എനിക്ക് രണ്ട് വിഷയങ്ങളിൽ മാർക്ക് കുറവാണ്. രണ്ട് വിഷയങ്ങളും ഇംപ്രൂവ് ചെയ്യാനാകുമോ?*

*❌ ഇല്ല. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ഒരു വിഷയത്തിൽ മാത്രമേ ഇംപ്രൂവ് ചെയ്യാൻ സാധിക്കൂ.*

*❓ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുമ്പോൾ തിയറി പേപ്പർ മാത്രം എഴുതിയാൽ മതിയോപ്രാക്ടിക്കൽ പരീക്ഷയും എഴുതണോ?*

*✅ തിയറി പേപ്പർ മാത്രം എഴുതിയാൽ മതി.*
*❌ പ്രാക്ടിക്കൽ പരീക്ഷ വീണ്ടും എഴുതേണ്ടതില്ല.*

*❓ ഞാൻ ഇംപ്രൂവ് ചെയ്യുന്ന വിഷയത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ട്. ഇംപ്രൂവ്മെന്റ് റിസൾട്ടിലും ആ ഗ്രേസ് മാർക്ക് ലഭിക്കുമോ?*

*❌ ഇല്ല. ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാർക്ക് കണക്കാക്കുമ്പോൾ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തില്ല*.*( അതുപോലെതന്നെ* *ഈ ഗ്രേസ് മാർക്ക്* *മറ്റു* *സബ്ജക്ടുകൾക്ക് ആഡ് ചെയ്യുകയോ ചെയ്യില്ല)*

*❓ ഇംപ്രൂവ്മെന്റിന് ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ “March 2026 Exam” എന്നായിരിക്കുമോ കാണിക്കുക?*

*❌ അല്ല.*
*✅ സർട്ടിഫിക്കറ്റിൽ "SAY/Improvement Examination – June 2026" എന്നായിരിക്കും രേഖപ്പെടുത്തുക.*
*⚠️ അത് പിന്നീട് "March 2026" ആയി മാറ്റാൻ സാധിക്കില്ല.*

*❓ ഇംപ്രൂവ്മെന്റ് പരീക്ഷയിൽ മാർക്ക് മാറിയാൽ പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുമോ*

*✅ ലഭിക്കും.*
*📄 ഇംപ്രൂവ് ചെയ്ത വിഷയത്തിന്റെ പുതിയ മാർക്ക് ഉൾപ്പെടുത്തി പ്രത്യേക സർട്ടിഫിക്കറ്റ് നൽകുന്നതാണ്.*
*📌 തുടർന്ന് മാർച്ച് 2026-ൽ ലഭിച്ച സർട്ടിഫിക്കറ്റും ഇംപ്രൂവ്മെന്റ് സർട്ടിഫിക്കറ്റും പരീക്ഷാഭവനിൽ സമർപ്പിച്ച് സർട്ടിഫിക്കറ്റ് ഒന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.*


▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤6
🤩3❤2😱2👍1🔥1
📌 2026-27 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന പ്രൈമറി , സെക്കണ്ടറി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും വിദ്യാഭ്യാസ കലണ്ടർ ബാധകമാണ്.

☑️ Download PDF
🔗 https://www.hsslive.in/2017/06/general-educational-calendar.html

▶️ Join us !
🔗 https://join.hsslive.in
❤9
SCERT_അവധിക്കാല_അധ്യാപക_ശാക്തീകരണം_ജൂൺ_2026Hsslive.pdf
463.3 KB
📌SCERT -അധ്യാപക ശാക്തീകരണം ജൂൺ 2026
👎1
❤2😱1
📌 പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
🔗 https://www.hsslive.in/2021/07/polytech-admission.html

🎓 2026-27 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 22 വരെ തുടരും. ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം.
🔗 https://www.hsslive.in/2021/07/polytech-admission.html

▶️ ഏറ്റവും പുതിയ അപ്ഡേറ്ററുകൾ വാട്സാപ്പ്/ടെലിഗ്രാം ചാനലിൽ
🔗 https://join.hsslive.in
❤1🎉1
📌 കീം 2026: പ്ലസ് ടു മാർക്ക് അപ്ലോഡ് ചെയ്യാം 👇
🔗 https://www.hsslive.in/2024/06/KEAM-steps-to-upload-plus-two-marks.html

🎓 എൻജിനീയറിങ് പ്രവേശന പരീക്ഷ(കീം 2026) എഴുതിയ വിദ്യാർത്ഥികൾ പ്ലസ് ടു രണ്ടാം വർഷം ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ സമർപ്പിക്കണം.

✅ അവസാന തിയതി ജൂൺ 7.
✅ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.
✅ മാർക്ക് സമർപ്പിച്ച ശേഷം കൺഫർമേഷൻ റിപ്പോർട്ട് പ്രിന്റ് എടുത്ത് സൂക്ഷിക്കണം.

🎓 How to upload?
🔗 https://www.hsslive.in/2024/06/KEAM-steps-to-upload-plus-two-marks.html

▶️ Join group !
🔗 https://join.hsslive.in
❤1
📌 ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനം-ട്രയൽ അലോട്ട്മെന്റ് ജൂൺ 8 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് പരിശോധിക്കുമ്പോൾ ഇത് ശ്രദ്ധിക്കുക.👇
🔗 https://www.hsslive.in/2020/09/how-to-check-plusone-trial-allotment.html

👨‍💻 ട്രയൽ അലോട്ട്മെന്റ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി ജൂൺ 15ന് പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.

👨‍💻 ട്രയൽ അലോട്ട്മെൻറ് റിസൾട്ട് എന്തിന് പരിശോധിക്കണം?
📢 നിങ്ങളുടെ അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻറ്. ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. അലോട്ട്മെൻറ് പ്രക്രിയയെ സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങൾ എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. WGPA കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തിയാൽ വീണ്ടും അന്തിമ കൺഫർമേഷൻ നടത്താൻ മറക്കരുത്.

▶️ അപ്ഡേറ്റുകൾ ലഭിക്കാൻ 👇
🔗 https://join.hsslive.in
❤4
📌 Dates to Remember
📌 പ്ലസ് വൺ പരീക്ഷാ ഫലം 2026
👍6❤1
📌 Introducing TIME MACHINE ONLINE – The Smart Timetable Engine for Higher Secondary Schools!

🔗 https://www.hsslive.in/2026/06/online-time-table-software.html

⏰ Create conflict-free timetables in minutes.
👨‍🏫 Manage teachers, subjects, and classes with ease.
📄 Generate Class-wise & Teacher-wise Timetables instantly.
🖨️ Print professional timetable reports with a single click.

Designed exclusively for Plus One & Plus Two Higher Secondary Schools by Ramesh VP, HSST.

✅ Smart Scheduling
✅ Manual Allotment
✅ Easy Management
✅ Print-Ready Reports

🚀 Download now from HSSLiVE.IN and transform your school’s timetable preparation process!

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤3👎1