Hsslive.in
30.8K subscribers
1.96K photos
13 videos
565 files
3.11K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌ഹയർ സെക്കന്ററി പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് - പ്രവേശന സമയം ജൂലൈ 4 ന് വൈകിട്ട് 4 മണി വരെ നീട്ടി.
👍1👎1
📌പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെൻററി അലോട്ട്മെൻറ്- വേക്കൻസികൾ പ്രസിദ്ധീകരിച്ചു

🏅Check Now
🔗 https://hscap.kerala.gov.in/vacancy_sports.php
📌 പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കുന്നു…
📌 2026 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ്, മൈഗ്രെഷൻ സർട്ടിഫിക്കറ്റ് എന്നിവ *ജൂലൈ 6 & ജൂലൈ 7* തീയതികളിൽ സ്‌കൂളുകൾക്ക് വിതരണത്തിനായി ജില്ലാകേന്ദ്രങ്ങളിൽ എത്തുന്നതാണ്.
❤1
📌Centralised Allotment Process For Engineering Courses Online Options Invited- Date Extended.
❤1
📌വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08/07/2026 ബുധൻ) അവധി.
❤2
📌 ജൂലൈ 3 ന് പൂർത്തിയായ ഹയർ സെക്കണ്ടറി രണ്ടാം വർഷ സെ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ജൂലൈ 8 മുതൽ 10 വരെ നടക്കുന്നതാണ്. സെ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ PDF, ഔദ്യോഗിക ഉത്തരസൂചിക എന്നിവ പ്രസിദ്ധീകരിച്ചു.

❇️ QP & Answer Key(Subjectwise PDF)
🔗 https://www.hsslive.in/2024/06/plustwo-say-imp-qp-key.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 കോഴിക്കോട് ജില്ലയിൽ അവധി…
❤4
📌 കോഴിക്കോട് ജില്ലയിൽ അവധി…
❤3😢3
📌 വയനാട് ജില്ലയിൽ അവധി…
❤2😢2
📌മലപ്പുറം ജില്ലയിൽ അവധി
🔥3❤1
📌 പ്ലസ് വൺ പ്രവേശനം: സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. പ്രവേശനം ഇന്ന് (ജൂലൈ 9) രാവിലെ 10 മുതൽ ജൂലൈ 10ന് വൈകിട്ട് 4 വരെ.
🔗 https://www.hsslive.in/2018/05/hss-plus-one-sports-quota.html

▶️ Join us !
🔗 https://join.hsslive.in
📌 2026 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.

❇️Download Result
https://www.hsslive.in/2024/08/revaluation-result.html

▶️ Join us !
🔗 https://join.hsslive.in
❤3👎3
📌 പരിഷ്കരിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷം ഇസ്ലാമിക് ഹിസ്റ്ററി പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ മലയാളം പഠനകുറിപ്പുകൾ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2026/06/islamic-history-notes.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 പരിഷ്കരിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷം കമ്പ്യൂട്ടർ സയൻസ് പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പഠനക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2026/07/plusone-computer-science-notes.html

▶️ Join us !
🔗 https://join.hsslive.in
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ ബോട്ടണി പഠനക്കുറിപ്പുകൾ(2026 -27) അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2022/12/hss-botany-notes-by-nandini.html

▶️ Join us !
🔗 https://join.hsslive.in
📌 ഹയർ സെക്കൻഡറി ഒന്നാം വർഷം കോമേഴ്‌സ് വിദ്യാർത്ഥികളുടെ പരിഷ്കരിച്ച കമ്പ്യൂട്ടർ അപ്ലിക്കേഷൻ പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി(ന്യൂ സ്കീം 2026) തയ്യാറാക്കിയ പഠനക്കുറിപ്പുകൾ, പിഡിഎഫ് ഷോർട് നോട്ട്, പ്രസന്റേഷൻ, അനിമേഷൻ എന്നിവ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2026/07/plusone-computer-application.html

▶️ Join us !
🔗 https://join.hsslive.in
📌 പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് - അപേക്ഷ ജൂലൈ 13 മുതൽ. പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/07/plusone-supply-allot.html

⏩ ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ (HSCAP) ജൂലൈ 13 ന് പ്രസിദ്ധീകരിക്കും. ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി അപേക്ഷ പുതുക്കിനൽകണം.

✅ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ എങ്ങനെ അറിയാം ?
✅ ആർക്കൊക്കെ അപേക്ഷിക്കാം ?
✅ അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ?
✅ അപേക്ഷ നല്കുന്നതെങ്ങനെ ?
✅ പ്രവേശനം നിരാകരിക്കപ്പെട്ടവർ അപേക്ഷിക്കുന്നതെങ്ങനെ?

🎧 പോഡ്കാസ്റ്റ് കേൾക്കാം
🔗 https://youtu.be/8y3A_IwPjsQ?si=a13xckW07FVej2u7

▶️ Join us !
🔗 https://join.hsslive.in
❤1