Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.12K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 *2025 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളുടെയും റിസൾട്ട് സ്റ്റാറ്റസ് (Change / No change) ലഭ്യമാകുന്ന ഫയൽ ഇപ്പോൾ ലഭ്യമാണ്.*

❇️ *Download Result :*
🔗 https://www.hsslive.in/2024/08/revaluation-result.html

▶️ Changed Result With Marks
▶️ Change / No Change Result
▶️ 10% or above Changed(Eligible for refund)
🔗 https://www.hsslive.in/2024/08/revaluation-result.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 ജൈവവൈവിധ്യ കോൺഗ്രസ്: മത്സരങ്ങൾക്ക് അപേക്ഷിക്കാം
🔗 https://www.hsslive.in/2018/12/biodiversity-congress.html

🌿 കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രൊജക്‌സ് അവതരണ മത്സരം. സ്‌കൂൾ വിദ്യാർത്ഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ് മത്സരം, പെൻസിൽ ഡ്രോയിംഗ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. അപേക്ഷ നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 10.

🔗 https://www.hsslive.in/2018/12/biodiversity-congress.html


▶️ Follow us !
🔗 https://join.hsslive.in
❤5
📌 2025-26 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നാളെ(ഓഗസ്റ്റ് 14).
🔗 https://www.hsslive.in/2017/07/school-parliament-election-guidelines.html

🗳 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സർക്കുലർ, സർക്കാർ ഉത്തരവ്, മാർഗ്ഗനിർദ്ദേശങ്ങൾ, ഫോം എന്നിവ ഡൗൺലോഡ് ചെയ്യാം
🔗 https://www.hsslive.in/2017/07/school-parliament-election-guidelines.html

▶️ Join us !
🔗 https://join.hsslive.in
📌 ഹയർ സെക്കണ്ടറി ഓണപ്പരീക്ഷ ഓഗസ്റ്റ് 18 തിങ്കളാഴ്ച ആരംഭിക്കുന്നു. പരീക്ഷ തയ്യാറെടുപ്പിനാവശ്യമായ പഠനക്കുറിപ്പുകൾ, മാതൃകാ ചോദ്യപേപ്പറുകൾ, മുൻകാല ചോദ്യപേപ്പറുകൾ
🔗 https://www.hsslive.in/2024/09/term-exam-daily-timetable-notes.html

▶️ Join us !
🔗 https://join.hsslive.in
❤4
❤10
📌 സ്കോൾ-കേരള പ്ലസ് വൺ പ്രവേശ തീയതികൾ ദീർഘിപ്പിച്ചു
സ്കോൾ-കേരള മുഖേന 2025-27 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ ആഗസ്റ്റ് 30 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 16 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾക്ക് www.scolekerala.org വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം.
❤3
📌 +2 Onam Exam August 2025

📘 DAY 1 Notes(PDF) & Time Table 👇
🔗 https://www.hsslive.in/2024/09/term-exam-daily-timetable-notes.html

▶️ Join group !
🔗 https://join.hsslive.in
❤1👍1
👎5❤4
📌 ഭിന്നശേഷി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
🔗 https://www.hsslive.in/2023/12/postmatric-scholarship-for-disabled.html

⏩ കേരളത്തിലെ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ നിന്നും 2025-26 അദ്ധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 31.
🔗 https://www.hsslive.in/2023/12/postmatric-scholarship-for-disabled.html

📘 സർക്കുലർ & മാർഗ്ഗനിർദ്ദേശങ്ങൾ 👇
🔗 https://www.hsslive.in/2023/12/postmatric-scholarship-for-disabled.html

▶️ Join us !
🔗 https://join.hsslive.in
❤2
📌 +2 Onam Exam August 2025(DAY 2)

📘 *PDF Notes (DAY 2)* 👇
🔗 https://www.hsslive.in/2024/09/term-exam-daily-timetable-notes.html

▶️ Join group !
🔗 https://join.hsslive.in
❤4
😱1
📌 മാർഗ്ഗദീപം സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു

2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്കോളർഷിപ്പ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. 1500 രൂപയാണ് സ്കോളർഷിപ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സ്കൂൾതലത്തിൽ സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിശ്ചിത തീയതിക്കുളളിൽ സ്ഥാപന മേധാവി സമർപ്പിച്ചിരിക്കണം.

▶️ Join group !
🔗 https://join.hsslive.in
❤5
🤩1
📌 +2 Onam Exam August 2025(DAY 3)

📘 PDF Notes (DAY 3)👇
🔗 https://www.hsslive.in/2024/09/term-exam-daily-timetable-notes.html

▶️ Join group !
🔗 https://join.hsslive.in
❤2
https://www.instagram.com/reel/DNhR9ptoHY1/?igsh=Nm9qbGJ4cm5jcHg0



മാറുന്ന ലോകത്തിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായവും
മാറണം. ഹയർ സെക്കണ്ടറി പാഠ്യ പദ്ധതി പരിഷ്കരണ
പ്രവർത്തനത്തിലെ ജനകീയ ചർച്ചകളിൽ പങ്കാളികളാവൂ..
നിങ്ങളുടെ നിർദ്ദേശങ്ങൾ ഇമെയിലിൽ അറിയിക്കൂ.
hssrevision@gmail.com
❤5
📌 +2 Onam Exam August 2025(DAY 4)

📘 PDF Notes (DAY 4)👇
🔗 https://www.hsslive.in/2024/09/term-exam-daily-timetable-notes.html

▶️ Join group !
🔗 https://join.hsslive.in