Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.12K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 കംബാർട്ട്മെന്റൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക. ☝️

https://www.hsslive.in/2024/11/hse-march-exam.html
❤1
📌 ഹയർ സെക്കണ്ടറി പരീക്ഷ മാനുവൽ ഭേദഗതികൾ
(27.10.2025 ലെ സർക്കാർ ഉത്തരവ് നമ്പർ 8989/2025 പൊതു വിദ്യഭ്യാസ വകുപ്പ്)

ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ:-
1. കമ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്ക് D+ നേടാനാകാത്ത വിഷയങ്ങൾ ഒന്നാം വർഷവും രണ്ടാം വർഷവും രജിസ്റ്റർ ചെയ്യുകയും നിർബന്ധമായും ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും പരീക്ഷകൾ എഴുതുകയും ചെയ്യണം ( മുൻപ് ഏതെങ്കിലും ഒരു വർഷത്തെ പരീക്ഷ എഴുതിയില്ലെങ്കിൽ പഴയ മാർക്ക് ലഭിക്കുമായിരുന്നു). രണ്ട് പരീക്ഷകളും എഴുതി കിട്ടിയ മാർക്ക് ഏറ്റവും അവസാനം എഴുതി കിട്ടിയ മാർക്കുമായി താരതമ്യം ചെയ്ത് മികച്ച സ്കോർ വിദ്യാർത്ഥിക്ക് ലഭിക്കും
2. പ്രൈവറ്റ് ഫുൾ കോഴ്സ്/റി അഡ്മിഷൻ വിദ്യാർത്ഥികൾക്ക് ഒന്നാം വർഷം ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാൻ സാധിക്കില്ല
3. അമ്പത് ശതമാനം ( 50 %) അറ്റൻഡൻസ് ഉള്ള വിദ്യാർത്ഥികൾക് മാത്രമെ കൺഡോണേഷന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. കൺഡോനേഷൻ നൽക്കുന്നതിന് ഉള്ള അധികാരം റീജണൽ ഡെപ്യൂട്ടി ഡയറക്ടർക് ആയി മാറ്റിയിരുന്നു. 50% അറ്റൻഡൻസ് ഇല്ലാത്ത രണ്ടാം വർഷ വിദ്യാർത്ഥികൾ അടുത്ത വർഷം റീ അഡ്മിഷൻ എടുത്ത് അറ്റൻഡൻസ് കുറവ് പരിഹരിക്കേണ്ടതാണ്.
4. ⁠രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക് പരീക്ഷ റദ്ദാക്കാൻ സാധിക്കില്ല
5. 150 വിദ്യാർത്ഥികളെങ്കിലും പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളിൽ മാത്രം പരീക്ഷക്ക് രണ്ട് ഡെപ്യൂട്ടി ചീഫ് മാരെ നിയമിക്കുകയുള്ളൂ
6. നിർബഡമായും സൂക്ഷിക്കേണ്ട പരീക്ഷ രജിസ്റ്ററിൽ CWSN രജിസ്റ്റർ ഉൾപ്പെടുത്തുന്നു.
7. ആൻസർ പേപ്പർ പായ്ക് ചെയ്ത് വാല്യുവേഷൻ കേന്ദ്രങ്ങളിലേക്ക് അയക്കുമ്പോൾ ഡ്രോയിങ്ങ് ഒഴിവാക്കിയിട്ടുള്ള ഉത്തരപേപ്പറിൽ മാത്രമെ കൺസെഷൻ ഉത്തരവ് ചുവന്ന മഷിയിൽ എഴുതേണ്ടതുള്ളൂ.
 8. ⁠ഇസ്ലാമിക് ഹിസ്റ്ററി, ജർമ്മൻ, റഷ്യൻ ,ഫ്രഞ്ച്, തമിഴ്, കന്നട, ലാറ്റിൻ, മ്യൂസിക്, സിറിയിക്, ഫിലോസഫി, ജിയോളജി, ഹോം സയൻസ് വിഷയങ്ങൾ വാല്യുവേഷന് കോളേജ് ലക്ചറേഴ്സിന് അനുമതി നൽക്കുന്നു.
9. ⁠ഗ്രേസ് മാർക്ക് ആദ്യ അവസരത്തിൽ മാത്രമെ നൽകുകയുള്ളൂ. റി വാല്യൂവേഷനിൽ മാത്രമെ വീണ്ടും ഗ്രേസ് മാർക്ക് പുനക്രമീകരിക്കാൻ സാധിക്കുകയുള്ളൂ
10. മാർക്ക് ലിസ്റ്റിൽ പേര്, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയിലുള്ള തെറ്റ് തിരുത്തുന്നതിന് ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കറ്റിൻ്റെ ഫീസ് അടയ്ക്കണം. പരീക്ഷ സെക്രട്ടറിക്ക് ബോധ്യമാകുന്നപക്ഷം ചുവന്ന മഷിയിൽ രേഖപ്പെടുത്തി പുതിയ സർട്ടിഫിക്കറ്റ് നൽക്കുന്നതാണ്
11.⁠ ⁠പരീക്ഷ ജോലികളിലെ കൃത്യവിലോപത്തിന് കേരള സിവിൽ സർവ്വീസ് റൂൾ 1960 പ്രകാരവും | KER 1959 പ്രകാരവും റിട്ടയർ ചെയ്തവർക്ക് KSR ഭാഗം 3 പ്രകാരവും നടപടികൾ എടുക്കുന്നതാണ്.

▶️ Join us !
🔗 https://join.hsslive.in
❤7👍1
📌 2026 മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ എന്നിവ പ്രസിദ്ധീകരിച്ചു. ⤵️
🔗 https://www.hsslive.in/2023/10/sslc-exam-time-table.html

▶️ Join us !
🔗 https://join.hsslive.in
📌 ജില്ലാതല സ്‌കൂൾ ശാസ്ത്രോത്സവം റിസൾട്ട് ലിങ്ക് 2025-26
🔗 https://www.hsslive.in/2023/10/sasthrolsavam-result-link.html

▶️ Join us !
🔗 https://join.hsslive.in
❤2
📌 സ്നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാം ⤵️
🔗 https://www.hsslive.in/2013/08/snehapoorvam-scheme.html

🎓 മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ ഗവൺമന്റ്‌/എയ്ഡഡ്‌ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ പ്രതിമാസം ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയാണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ്. പഠിക്കുന്ന സ്ഥാപനത്തിൽ 2025 ഡിസംബർ 31 വരെ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, സ്‌കൂൾ ഡാറ്റ എൻട്രി ഹെല്പ് ഫയൽ, മാർഗ്ഗനിർദ്ദേശങ്ങൾ etc:- ⤵️
🔗 https://www.hsslive.in/2013/08/snehapoorvam-scheme.html

▶️ Join us !
🔗 https://join.hsslive.in
📌 ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ JEE Main 2026 എഴുതാൻ ഇക്കൊല്ലം രണ്ട് അവസരങ്ങൾ. ആദ്യഘട്ടം 2026 ജനുവരി 21 മുതൽ 30 വരെ. രണ്ടാം ഘട്ടം 2026 ഏപ്രിൽ 2 മുതൽ 9 വരെ. ആദ്യഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2025 നവംബർ 27.
🔗 https://www.hsslive.in/2017/12/joint-entrance-exam-jee-main.html

👉 ഓൺലൈൻ അപേക്ഷ നൽകാനുള്ള ലിങ്ക്, സിലബസ്, ഫീസ്, ടൈംടേബിൾ, മാർഗ്ഗനിർദ്ദേശങ്ങൾ👇
🔗 https://www.hsslive.in/2017/12/joint-entrance-exam-jee-main.html

▶️ Join group !
🔗 https://join.hsslive.in
📌 2025 നവംബർ 7 മുതൽ 10 വരെ പാലക്കാട് നടക്കുന്ന *സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ്, ഐഡന്റിറ്റി കാർഡ് ഫോർമാറ്റ്, അപ്പീൽ നിർദ്ദേശങ്ങൾ.*
🔗 https://www.hsslive.in/2012/09/sasthrolsavam-sciencesocialmathswork.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 PHOTO STUDIO PRO
(Windows based Software for customising images for uploading in Hscap)
🔗 https://www.hsslive.in/2025/11/photo-studio-pro.html

👉 Output specifications:
Size: 30 kb
Pixel: 150x200

👉 Offline Software
👉 Individual formatting
👉 Batch wise formatting
👉 Free and unlimited use

▶️ Join us !
🔗 https://join.hsslive.in
❤4
📌 പുതിയ ഹയർ സെക്കണ്ടറി പരീക്ഷാ മാനുവൽ പ്രകാരം കമ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്ക് D+ നേടാനാകാത്ത വിഷയങ്ങൾ ഒന്നാം വർഷവും രണ്ടാം വർഷവും രജിസ്റ്റർ ചെയ്യുകയും നിർബന്ധമായും ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും പരീക്ഷകൾ എഴുതുകയും ചെയ്യണം. (മുൻപ് ഏതെങ്കിലും ഒരു വർഷത്തെ വേണമെങ്കിൽ എഴുതിയില്ലെങ്കിൽ പഴയ മാർക്ക് ലഭിക്കുമായിരുന്നു). രണ്ട് പരീക്ഷകളും എഴുതി കിട്ടിയ മാർക്ക് ഏറ്റവും അവസാനം അതാത്(ഒന്നാം വർഷം/രണ്ടാം വർഷം) പരീക്ഷക്ക് എഴുതി കിട്ടിയ മാർക്കുമായി താരതമ്യം ചെയ്ത് മികച്ച സ്കോർ വിദ്യർത്ഥിക്ക് ലഭിക്കും.
🔗 https://www.hsslive.in/2024/11/hse-march-exam.html

👉 പരാജയപ്പെട്ട എല്ലാ വിഷയങ്ങളും കമ്പാർട്ട്മെൻറ് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു വിഷയവും ഒഴിവാക്കി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.

👉 Compartmental Fee👇
225/സബ്ജക്ട് +80(സർട്ടിഫിക്കറ്റ് ഫീസ്)

👉 ആപ്ലിക്കേഷൻ ഫോം
🔗 https://www.hsslive.in/2024/11/hse-march-exam.html

▶️ Join us !
🔗 https://join.hsslive.in
❤8
📌*2026 മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ ഫീസ്‌ പിഴ കൂടാതെ ഒടുക്കേണ്ട അവസാന തീയതി 10/11/2025 (തിങ്കളാഴ്ച) വരെയായി ദിര്‍ഘിപ്പിച്ചിരിക്കുന്നു. പിഴയോടുകൂടി ഫീസ്‌ ഒടുക്കേണ്ട തീയതികള്‍ക്ക്‌ മാറ്റമില്ല.*
❤2
📌 കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് പദ്ധതി (2025-26) - ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 വരെ നീട്ടി.
🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html

▶️ Join us !
🔗 https://join.hsslive.in
❤3
📌 2025 ജൂലൈ മാസം നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ/രണ്ടാം വർഷ തുല്യത ( Equivalency Course ) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2025/08/equivalency-exam-result.html

▶️ Join us !
🔗 https://join.hsslive.in
❤5
📌 സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം റിസൾട്ട് ലിങ്ക്
https://www.hsslive.in/2023/10/sasthrolsavam-result-link.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 ഹയർ സെക്കൻഡറി പ്ലസ് വൺ/പ്ലസ് ടു രണ്ടാം ടെർമിനൽ പരീക്ഷ ഡിസംബറിൽ. ഡിസംബർ മാസം വരെ പഠിക്കേണ്ട പാഠഭാഗം അറിയാൻ സ്കീം ഡൗൺലോഡ് ചെയ്യാം. ⤵️
🔗 https://www.hsslive.in/2017/07/higher-secondary-plus-one-plus-two-scheme.html

▶️ Join group !
🔗 https://join.hsslive.in
📌 2018 മുതൽ 2025 വരെയുള്ള പ്ലസ് വൺ & പ്ലസ് ടു മാത്തമാറ്റിക്സ് പൊതുപരീക്ഷാ ചോദ്യങ്ങൾ(updated) അദ്ധ്യായം തിരിച്ച് ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2016/01/plus-oneplus-two-mathematics-previous.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 2026 മാർച്ച് 5 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ മോഡൽ ചോദ്യപേപ്പറുകൾ SCERT പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിനും 3 സെറ്റ് മോഡൽ ചോദ്യപേപ്പറുകൾ ഇംഗ്ലീഷ് & മലയാളം മീഡിയം കുട്ടികൾക്കായി തയ്യാറാക്കിയിട്ടുണ്ട്.
🔗 https://www.hsslive.in/2025/11/sslc-model-qp.html

▶️ Join us !
🔗 https://join.hsslive.in
❤5