Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.12K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ച പ്ലസ് ടു ഹിന്ദി അർദ്ധ വാർഷിക പരീക്ഷ 2026 ജനുവരി 5 ന് രാവിലെ 9.30 നു നടത്താൻ നിർദ്ദേശം.
(ഉച്ചക്ക് ശേഷം നടത്താനായിരുന്നു മുൻ തീരുമാനം)
❤2
📌 സ്നേഹപൂർവ്വം പദ്ധതി -ഓൺലൈൻ അപേക്ഷ 2026 ജനുവരി 15 വരെ നീട്ടി ⤵️
🔗 https://www.hsslive.in/2013/08/snehapoorvam-scheme.html

🎓 മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ ഗവൺമന്റ്‌/എയ്ഡഡ്‌ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ പ്രതിമാസം ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയാണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ്. പഠിക്കുന്ന സ്ഥാപനത്തിൽ 2026 ജനുവരി 15 വരെ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, സ്‌കൂൾ ഡാറ്റ എൻട്രി ഹെല്പ് ഫയൽ, മാർഗ്ഗനിർദ്ദേശങ്ങൾ etc:- ⤵️
🔗 https://www.hsslive.in/2013/08/snehapoorvam-scheme.html

▶️ Join us !
🔗 https://join.hsslive.in
❤5
📌 ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പൊതു പരീക്ഷ ജനുവരി 22 മുതൽ. മുൻകാല പ്രാക്ടിക്കൽ ലാബ് പരീക്ഷാ ചോദ്യപേപ്പറുകൾ പരിചയപ്പെടാം. 2017 മുതൽ 2025 വരെയുള്ള +2 ലാബ് പരീക്ഷയുടെ ചോദ്യപേപ്പർ (All Subjects) ലിങ്കിൽ ലഭ്യമാണ്. ⤵️
🔗 https://www.hsslive.in/2015/12/revised-scheme-and-guidelines-for-hse.html

▶️ Join us !
🔗 https://join.hsslive.in
🎉3❤1
📌 ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂളുകൾ നാളെ(ജനുവരി 5) തുറക്കും. സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ച പ്ലസ് ടു ഹിന്ദി അർദ്ധ വാർഷിക പരീക്ഷ നാളെ (2026 ജനുവരി 5 ന്) രാവിലെ 9.30 ന്. ⤵️

⏩ +2 Hindi PDF Notes ⤵️
🔗 https://www.hsslive.in/2014/12/plus-one-hindi-notes.html

▶️ Join us !
🔗 https://join.hsslive.in
🙏2❤1🤩1
❤2
❤2
📌 കേരള മെഡിക്കൽ/എഞ്ചിനീയറിങ് പ്രവേശനത്തിന്(KEAM 2026) ജനുവരി 31 വരെ അപേക്ഷിക്കാം.
🔗 https://www.hsslive.in/2020/01/keam-exam.html

👨‍💻 നോട്ടിഫിക്കേഷൻ, പ്രോസ്പെക്ട്സ്, അപേക്ഷ ഫീസ് എന്നിവ അറിയാം ⤵️
🔗 https://www.hsslive.in/2020/01/keam-exam.html

▶️ Join us !
🔗 https://join.hsslive.in
❤4😱1
❤1
📌 ദേശീയ ബിരുദ പൊതുപരീക്ഷ(സി.യു.ഇ.ടി) 2026-അപേക്ഷ ജനുവരി 30 വരെ.
🔗 https://www.hsslive.in/2022/04/cuet-ug.html

✅ പ്ലസ്ടു പരീക്ഷ ജയിച്ചവർക്കും 2026-ൽ പരീക്ഷ എഴുതുന്നവര്‍ക്കും കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന്(CUET) ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷയെഴുതാൻ അവസരമുണ്ട്. കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദ പ്രവേശനം CUET പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കൂടുതൽ വിവരങ്ങൾ ലിങ്കിൽ.
🔗 https://www.hsslive.in/2022/04/cuet-ug.html

▶️ Join group !
🔗 https://join.hsslive.in
❤1
📌ഹയർ സെക്കണ്ടറി പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷയുടെ 2018 മുതൽ 2025 വരെയുള്ള ചോദ്യപേപ്പറുകളും ഉത്തരസൂചികയും(All Subjects) ഡൗൺലോഡ് ചെയ്യാം. 
🔗 https://www.hsslive.in/2019/02/hss-model-exam-qns-and-answers.html

▶️ Join us !
🔗 https://join.hsslive.in
❤2
❤3
📌സ്കോളർഷിപ്പുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20-01-2026 വരെ ദീർഘിപ്പിച്ചിരിക്കുന്നു
❤1👍1
❤1
Kerala School Kalolsavam 2025-2026 – Programme Schedule
❤1
📌 രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ ഗണിത ഐ.ടി ലാബ് വർക്കുകളുടെ നോട്സ് & വീഡിയോ.
🔗 https://www.hsslive.in/2019/04/hss-maths-lab.html



▶️ Join group !
🔗 https://join.hsslive.in
❤2👍1
📌 പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കെമിസ്ട്രി പ്രാക്ടിക്കൽ ലാബ് നോട്സ് 2026 അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/12/plustwo-practical-chemistry.html

📕 Scheme for salt analysis
📕 Analysis of some simple salts
📕 Organic chemistry
📕 Volumetric Analysis
📕 Physical Chemistry Experiments.

🔗 https://www.hsslive.in/2023/12/plustwo-practical-chemistry.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 ഹയർ സെക്കണ്ടറി(പ്ലസ് വൺ /പ്ലസ് ടു) മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 21 വരെ. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ⤵️
🔗 https://www.hsslive.in/2024/02/hss-model-exam-time-table.html

✅ മോഡൽ പരീക്ഷയുടെ ടൈം ടേബിൾ ⤵️
🔗 https://www.hsslive.in/2024/02/hss-model-exam-time-table.html

▶️ Join group !
🔗 https://join.hsslive.in
😱1