Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.11K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ/പ്ലസ് ടു പരീക്ഷയുടെ(മാർച്ച് 2026) എല്ലാ വിഷയങ്ങളുടെയും ഔദ്യോഗിക ഉത്തരസൂചിക(Official Key) പ്രസിദ്ധീകരിച്ചു. ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ ആരംഭിക്കും.

📕 +1 Official Answer Keys (All Subjects)👇
🔗 https://www.hsslive.in/2024/01/plusone-march-qn-key.html

📕 +2 Official Answer Keys(All Subjects)👇
🔗 https://www.hsslive.in/2024/01/plustwo-march-qn-key.html

▶️ Join group !
🔗 https://join.hsslive.in
❤3
📌 കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2022/06/how-to-download-keam-admit-card.html

⏰ ഏപ്രിൽ 17 മുതൽ 22 വരെ നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in വഴി ഡൗൺലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്ത ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവയിൽ അപാകമുള്ള അപേക്ഷകരുടെയും ഫീസിന്റെ ബാക്കിതുക അടയ്ക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല. ഇത്തരം അപേക്ഷകർ പ്രൊഫൈൽ പേജിൽ ലഭ്യമായ Memo Details എന്ന മെനു ക്ലിക്ക്‌ ചെയ്താൽ അപേക്ഷയിലെ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ന്യൂനതകൾ പരിഹരിക്കാൻ ഏപ്രിൽ 15-ന് വൈകുന്നേരം നാലു മണി വരെ സമയം അനുവദിച്ചു.
🔗 https://www.hsslive.in/2022/06/how-to-download-keam-admit-card.html

▶️ Join group !
🔗 https://join.hsslive.in
📌 നീറ്റ് 2026 പരീക്ഷക്ക് അപേക്ഷകർക്ക് അനുവദിച്ച പരീക്ഷാ കേന്ദ്രം സ്ഥിതിചെയ്യുന്ന പട്ടണം(City Intimation slip) പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2024/04/neet-city-intimation.html

📝 പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്സ്‌വേർഡ് എന്നിവ നൽകി City Intimation slip ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് പിന്നീട് പ്രസിദ്ധീകരിക്കും.
🔗 https://www.hsslive.in/2024/04/neet-city-intimation.html

▶️ Join group !
🔗 https://join.hsslive.in
📌 സി.ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 93.70 ശതമാനമാണ് ഈ വർഷത്തെ വിജയം. 99.79 ശതമാനം വിജയം നേടി വിജയശതമാനത്തില്‍ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി.

📕 https://www.hsslive.in/2025/05/cbse-result.html

▶️ Join group !
🔗 https://join.hsslive.in
❤2
📌 സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും ചട്ടവിരുദ്ധമായി ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചുട്ടുപൊള്ളുന്ന വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് ഉൾപ്പെടെ സർക്കാർ പുതുക്കിയ തൊഴിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. കഠിനമായ ചൂടിൽ സ്കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി എല്ലാ സ്ട്രീമുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. അവധിക്കാല ക്ലാസുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ യാതൊരു കാരണവശാലും സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
❤3
📌 എസ്.എസ്.എൽ.സി/പ്ലസ് ടു പരീക്ഷാ ഫലം 2026

⏰ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15ന് ശേഷം പ്രസിദ്ധീകരിക്കാൻ സാധ്യത. 👇
🔗 https://www.hsslive.in/2024/04/sslc-result.html

⏰ ഹയർ സെക്കൻഡറി പ്ലസ്ടു പരീക്ഷാ ഫലം മെയ് 25 ന് പ്രസിദ്ധീകരിക്കാൻ സാധ്യത. 👇
🔗 https://www.hsslive.in/2024/04/plustwo-march-result.html

▶️ Join group !
🔗 https://join.hsslive.in
❤4
📌 ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ മെയിൻ സെഷൻ-2 ഫലം പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/02/how-to-check-jee-main-result.html

▶️ How to download JEE Main result?
▶️ What is Percentile score?

▶️ Join group !
🔗 https://join.hsslive.in
❤2
📌 +1 improvement പരീക്ഷാഫലം മെയ് 7ന് പ്രസിദ്ധീകരിക്കാൻ സാധ്യത.
https://www.hsslive.in/2025/03/plusone-improvement-result.html?m=1
❤3
📌 പ്ലസ് ടു വിനു ശേഷം മലയാളം പ്രധാന വിഷയമായി ഉപരിപഠനം: കോഴ്സുകളും കരിയർ സാധ്യതകളും വിശദീകരിക്കുന്ന ഇ-ബുക്ക് പ്രസിദ്ധീകരിച്ചു.

📕 Download e-Book👇
🔗 https://www.hsslive.in/2026/04/higher-education-in-malayalam.html

▶️ Join group !
🔗 https://join.hsslive.in
❤2👍1
📌 നീറ്റ്‌ 2026 - അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2022/07/neet-admit-card.html

👨‍💻 How to download NEET 2026 admit card?
🔗 https://www.hsslive.in/2022/07/neet-admit-card.html

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤1
📌എസ്.എസ്. എൽ.സി , പ്ലസ് വൺ , പ്ലസ് ടു പരീക്ഷാ ഫലം : ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
😱6❤4
📌പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് 2025-26 (NMMSE) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (https://pareekshabhavan.kerala.gov.in/, https://nmmse.kerala.gov.in/) ലഭ്യമാണ്.
📌 ഐസിഎസ്ഇ(ICSE) പത്താം ക്ലാസ്, ഐഎസ്‌സി(ISC) പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം; എപ്പോൾ, എവിടെ അറിയാം?👇
🔗 https://www.hsslive.in/2025/04/icse-result.html

👨‍💻 കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (ISCE) 2026-ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം ഇന്ന് (ഏപ്രിൽ 30) രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. ഫലങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പത്താം ക്ലാസ് (ICSE), പന്ത്രണ്ടാം ക്ലാസ് (ISC) ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. ഡിജിലോക്കർ പോർട്ടലിലും ഫലം ലഭ്യമാകുന്ന ലിങ്കുകൾ ഉണ്ടായിരിക്കും.

👨‍💻 Check Now !
🔗 https://www.hsslive.in/2025/04/icse-result.html

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤5
📌 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും.
🔗 https://www.hsslive.in/2025/03/plusone-improvement-result.html

👨‍💻 Stay tuned: ⤵️
🔗 https://www.hsslive.in/2025/03/plusone-improvement-result.html

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤2
❤2
📌ഹയർ സെക്കൻഡറി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷ 2026 ഫലം പ്രസിദ്ധീകരിച്ചു എന്നു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണ്.

ട്രയൽ ലിങ്ക് മാത്രമാണ് പ്രചരിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം മെയ് 8 ന് മാത്രം.

👨‍💻 Stay tuned: ⤵️
🔗 https://www.hsslive.in/2025/03/plusone-improvement-result.html

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤5
📌 മെയ് 11 മുതൽ ആരംഭിക്കുന്ന ദേശീയ ബിരുദ പൊതുപരീക്ഷ(CUET 2026) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2024/05/cuet-admit-card.html

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤1
📌 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ഇന്ന്(മെയ് 8ന്) വൈകിട്ട് 3 മണിക്ക് പ്രസിദ്ധീകരിക്കും.
🔗 https://www.hsslive.in/2025/03/plusone-improvement-result.html

👨‍💻 Result Link: ⤵️
🔗 https://www.hsslive.in/2025/03/plusone-improvement-result.html

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤4😱1
📌 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ഇന്ന് (മെയ് 8ന്) വൈകിട്ട് 3 മണിയോടുകൂടി പ്രസിദ്ധീകരിക്കാൻ സാധ്യത.
🔗 https://www.hsslive.in/2025/03/plusone-improvement-result.html

👨‍💻 Result Link: ⤵️
🔗 https://www.hsslive.in/2025/03/plusone-improvement-result.html

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
😢4❤2