Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.11K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻ്റ് പരീക്ഷ - മാർച്ച് 2026 - പുനർമൂല്യനിർണയം,, സൂക്ഷ്‌മ പരിശോധന, ഫോട്ടോകോപ്പി - അപേക്ഷ നൽകാനുള്ള അവസാന ദിവസം ഇന്ന്(മെയ് 15)
📌 എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഉടൻ(3PM)...
❤3
📌 ഫലം ആദ്യം ലഭ്യമാകുന്ന ഔദ്യോഗിക സൈറ്റുകളുടെ ലിങ്ക് , ലഭ്യമാകുന്ന മുറക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്. Stay tuned...
📌 പരീക്ഷ രജിസ്റ്റർ നമ്പർ(ഹാൾ ടിക്കറ്റിൽ നൽകിയിട്ടുണ്ട്), ജനന തീയതി എന്നിവ ഫലം ഡൗൺലോഡ് ചെയ്യാൻ ആവശ്യമാണ്.
📌 പത്ര സമ്മേളനം ആരംഭിച്ചു...
📌 എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.07%
📌 ഫുൾ എ+ നേടിയവർ : 30514
📌 എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്കൂൾതല/വ്യക്‌തിഗത ഫലം, സ്കൂൾതല റിസൾട്ട് അനലൈസർ 👇
🔗 https://www.hsslive.in/2024/04/sslc-result.html

👨‍💻 Individual Result Link
👨‍💻 Schoolwise Result Link
👨‍💻 School Code Finder
👨‍💻 Online Result Analyser
👨‍💻 Offline Result Analyser
👨‍💻 Result Link: ⤵️
🔗 https://www.hsslive.in/2024/04/sslc-result.html

▶️ ഏറ്റവും പുതിയ റിസൾട്ട് അപ്ഡേറ്റുകൾ, +1 ഏകജാലക പ്രവേശന അപ്ഡേറ്റുകൾ എന്നിവയ്ക്കായി ജോയിൻ/ഫോളോ ചെയ്യുക.
🔗 https://join.hsslive.in
❤7🎉1
📌 വിജയശതമാനം ഏറ്റവും കൂടിയ ജില്ല: പത്തനംതിട്ട
👍1👎1
📌 പുനർ മൂല്യനിർണ്ണയ അപേക്ഷ മെയ് 16 മുതൽ 21 വരെ
📌 സെ പരീക്ഷ ജൂൺ ആദ്യ വാരം .
❤1
📌 സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും.
👍1
📌SSLC Full A+ എണ്ണം പകുതിയിലേറേ കുറഞ്ഞു. 2025 ൽ 61449 പേരുണ്ടായിരുന്നു. 2026 ൽ 30514 ആയി ചുരുങ്ങി
❤3
📌 SSLC റിസൾട്ട് സൈറ്റിൽ ഓൺലൈൻ ലഭ്യമായി. ആദ്യം ഫലം ലഭ്യമാകുന്ന സൈറ്റ് ഇപ്പോൾ അപ്ഡേറ്റ് ചെയ്തു.
🔗 https://www.hsslive.in/2024/04/sslc-result.html
📌 സ്കൂൾ കോഡ് നൽകി സ്‌കൂളിലെ എല്ലാ റിസൾട്ടും ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. (Kite Portal)
🔗 https://www.hsslive.in/2024/04/sslc-result.html

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤1🔥1
📌 എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന: അപേക്ഷ മെയ് 21 വരെ. ഓൺലൈനായി അപേക്ഷിച്ച ശേഷം പ്രിന്റ് അവസാന തിയതിക്ക് മുൻപായി പരീക്ഷ എഴുതിയ സ്‌കൂളിൽ ഫീസ് സഹിതം നൽകണം.
🔗 https://www.hsslive.in/2025/05/sslc-revaluation.html

▪️Revaluation - Rs. 400.00/- per paper,
▪️Scrutiny - Rs. 50.00/- per paper,
▪️Photocopy - Rs. 200.00/- per paper.

▶️ ഏറ്റവും പുതിയ റിസൾട്ട് അപ്ഡേറ്റുകൾ, +1 ഏകജാലക പ്രവേശന അപ്ഡേറ്റുകൾ എന്നിവയ്ക്കായി ജോയിൻ/ഫോളോ ചെയ്യുക.
🔗 https://join.hsslive.in
❤1
😢5❤1😱1
👍4
📌SSLC SAY Exam Time Table 2026