📌 പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ജൂൺ 8 ന് പ്രസിദ്ധീകരിക്കും. ജൂൺ 10ന് വൈകിട്ട് 5 മണിവരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം.
🔗 https://www.hsslive.in/2020/09/how-to-check-plusone-trial-allotment.html
⏩ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ(HSCAP) പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം.

⏩ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ ജൂൺ 10 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്.

▶️ അപ്ഡേറ്റുകൾ ലഭിക്കാൻ 👇
🔗 https://join.hsslive.in

📌 പഠന വിഭവങ്ങൾ ഡൗൺലോഡ് ചെയ്യാം...
⏰ Plus One Notes
🔗 https://plusone.hsslive.in/notes
⏰ Plus Two Notes
🔗 https://plustwo.hsslive.in/notes
⏰ Class 10 Notes
🔗 https://sslc.hsslive.in/notes
⏰ Question Bank(Solved)
🔗 https://updates.hsslive.in/qb
⏰ Text Book
🔗 https://updates.hsslive.in/pdf-text-book
▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇

❤2👌1
HSSLiVE.IN
How to Check Single Window Plus one Trial Allotment Result 2026?
How to check Plus one Single Window Trial Allotment Result 2026, ekajalakam trial allotment result 2026, plus one trial result, plus one allotment
📌 *പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പരിശോധിക്കുമ്പോൾ ഇത് ശ്രദ്ധിക്കുക* 👇
🔗 https://www.hsslive.in/2020/09/how-to-check-plusone-trial-allotment.html
👨💻 ട്രയൽ അലോട്ട്മെന്റ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി ജൂൺ 15ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.
✅ *Download Allotment Slip*👇

👨💻 *ട്രയൽ അലോട്ട്മെൻറ് റിസൾട്ട് എന്തിന് പരിശോധിക്കണം?* 👇
📢 നിങ്ങളുടെ അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻറ്. ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. അലോട്ട്മെൻറ് പ്രക്രിയയെ സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങൾ എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. WGPA കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും.
👨💻 *ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതെങ്ങനെ?*👇
1️⃣ HSCAP അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
2️⃣ CANDIDATE LOGIN-SWS എന്ന ലിങ്കിൽ യൂസർ നെയിം(ആപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക.
3️⃣ Trial Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.
✅ *Download Now*👇

👨💻 *അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതെങ്ങനെ?*👇
1️⃣ HSCAP അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
2️⃣ CANDIDATE LOGIN - SWS എന്ന ലിങ്കിൽ യൂസർ നെയിം(ആപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക.
3️⃣ Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ വരുത്തി ജൂൺ 10 ന് വൈകിട്ട് 5 മണിക്കകം ഫൈനൽ കൺഫർമേഷൻ നടത്തണം. അപേക്ഷയിൽ തിരുത്തലുകൾ വരുത്തിയാൽ വീണ്ടും അന്തിമ കൺഫർമേഷൻ നടത്താൻ മറക്കരുത്.
👨💻 *യൂസർ നെയിം/പാസ്സ്‌വേർഡ് മറന്നുപോയാൽ ?*👇
📢 പോർട്ടലിൽ ലഭ്യമായ GET USERNAME/APPLICATION NO ലിങ്ക് ഉപയോഗിക്കുക.

❤3
HSSLiVE.IN
Plus One Sports Quota Admission, Application, Score Card, Rank list
Higher Secondary Plus one Sports Quota Admission
📌 *പ്ലസ് വൺ ഏകജാലകം സ്പോർട്സ് ക്വാട്ട പ്രവേശനം-അപേക്ഷ ഇപ്പോൾ നൽകാം?*
🔗 https://www.hsslive.in/2018/05/hss-plus-one-sports-quota.html
🚨 ഏകജാലക അപേക്ഷയും സ്പോട്സ് ക്വാട്ട അപേക്ഷയും രണ്ടാണ്. (ഇവ തമ്മിൽ പരസ്പര ബന്ധമില്ല). അർഹരായ കുട്ടികൾ ഈ രണ്ട് വിധത്തിലും നിർബന്ധമായും അപേക്ഷ നൽകേണ്ടതാണ്. മെറിറ്റ് ക്വാട്ടയിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും സ്പോർട്സ് ക്വാട്ടയിൽ പരിഗണിക്കണമെങ്കിൽ സ്പോർട്സ് ക്വാട്ട അപേക്ഷ നൽകണം.
*🏁സ്റ്റെപ് 1*
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സ്പോർട്സിൽ മികവ് നേടിയ അവരുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ ജൂൺ 9 മുതൽ ജൂൺ 17 വരെ ഏകജാലക പ്രവേശന പോർട്ടലിലെ SPORTS ACHIEVEMENT REGISTRATION ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ജില്ലാ സ്പോർട്സ് കൗൺസിൽ അധികാരികൾ വിവരങ്ങൾ വേരിഫിക്കേഷൻ ചെയ്ത ശേഷം സ്കോർ കാർഡ് ലഭിക്കുന്നതാണ്.

*🏁 സ്റ്റെപ് 2*
സ്കോർ കാർഡ് ലഭിച്ച ശേഷം HSCAP പോർട്ടലിൽ CREATE CANDIDATE LOGIN-SPORTS ലിങ്കിലൂടെ ലോഗിന്‍ സൃഷ്ടിക്കാവുന്നതാണ്. ഇത്തരത്തില്‍ മൊബൈല്‍ ഒ.റ്റി.പി യിലൂടെ, സുരക്ഷിത പാസ്സ് വേർഡ് നല്‍കി സൃഷ്ടിക്കുന്ന ക്യാന്‍ഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും സ്പോർട്സ് ക്വോട്ട അപേക്ഷാ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന പ്രവര്‍ത്തനങ്ങളും അപേക്ഷാര്‍ത്ഥികള്‍ നടത്തേണ്ടത്. APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ ജൂൺ10 മുതൽ 18 വരെ ഓൺലൈനായി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിക്കണം.
🏁 *ആദ്യ അലോട്ട്മെന്റ്(സ്പോർട്സ്): 2026 ജൂൺ 22*
▶️ പ്ലസ് വൺ പ്രവേശന അപ്ഡേറ്റുകൾ ലഭിക്കാൻ ചാനൽ/ഗ്രൂപ്പ് ഫോളോ ചെയ്യാം.

❤6
📌 പ്ലസ് വൺ റിസൾട്ട് അപ്ഡേറ്റ് : പരീക്ഷാഫലം നാളെ (ജൂൺ 10) ന് പ്രസിദ്ധീകരിക്കില്ല.
🔗 https://www.hsslive.in/2024/04/plusone-march-result.html

❤3😢3👍2
📌 പ്ലസ് വൺ ഏകജാലക അപേക്ഷയിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ നൽകാനുള്ള സമയം ഇന്ന് (ജൂൺ 10) വൈകിട്ട് 5 മണി വരെ.
✅ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം 👇
🔗 https://www.hsslive.in/2020/09/how-to-check-plusone-trial-allotment.html
🟥 അപേക്ഷയിൽ തിരുത്തലുകൾ(Edit) വരുത്തിയാൽ ഫൈനൽ കൺഫർമേഷൻ നടത്താൻ മറക്കരുത്.
🟥 പ്രവേശനം ജൂൺ 15 ന് പ്രസിദ്ധീകരിക്കുന്ന ഫസ്റ്റ് അലോട്ട്മെന്റ് പ്രകാരം.
🟥 അലോട്ട്മെന്റ് ലഭിക്കുന്നവർ പ്രവേശനത്തിന് സ്‌കൂളിൽ എത്തുമ്പോൾ ഹാജരാക്കേണ്ട രേഖകൾ ലിങ്കിൽ 👇
🔗 https://www.hsslive.in/2020/08/plus-one-certificate-at-admission.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇

📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം ജൂലൈ 15 ന് പ്രസിദ്ധീകരിക്കും. ഔദ്യോഗിക അറിയിപ്പ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2024/04/plusone-march-result.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in
🔗 https://www.hsslive.in/2024/04/plusone-march-result.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in
😢3👍1
HSSLiVE.IN
Plus One Community Quota Admission 2026: Rank List, Allotment
Plus One Community Quota Admission 2026, Higher secondary plus one Minority Management School Admission
📌 പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം-അപേക്ഷ നൽകാം.
🔗 https://www.hsslive.in/2025/05/plusone-community-admission.html
✅ എയ്ഡഡ് പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ, ബന്ധപ്പെട്ട സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി ഉള്ളത്. സ്‌കൂൾ മാനേജ്‌മെന്റ് ഉൾപ്പെടുന്ന സമുദായത്തിൽപെട്ട കുട്ടികൾക്ക് ഈ സീറ്റുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളിൽ നിന്നും അപേക്ഷാ ഫോം വാങ്ങി അതാത് സ്‌കൂളിൽ തന്നെ നൽകേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും.

✅ സമുദായം തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ സമുദായവിവരം മതിയാകുന്നതാണ്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ നിന്നും വിഭിന്നമായ സമുദായമാണ് അവകാശപെടുന്നെതെങ്കിൽ റെവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
⏰അപേക്ഷകൾ വിതരണം ചെയ്യന്ന തിയതി : ജൂൺ 10
⏰സ്‌കൂളിൽ നിന്നും ഡാറ്റ എൻട്രി ആരംഭിക്കുന്ന തിയതി : ജൂൺ 10
⏰ഡാറ്റ എൻട്രി സ്‌കൂളുകൾ പൂർത്തീകരിക്കേണ്ട തിയതി: ജൂലൈ 1
⏰കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയതി : ജൂലൈ 2
⏰ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം : ജൂലൈ 2

❤1👍1
📌 പ്ലസ് വൺ ഏകജാലകം ഫസ്റ്റ് അല്ലോട്മെന്റിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
🔗 https://youtu.be/8sneZk4gdvA?si=iPotarAjoDvH_uB-
💢 ഫസ്റ്റ് അലോട്ട്മെന്റ് ജൂൺ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും
☑️ എന്താണ് ആദ്യ അലോട്ട്മെന്റ് ?
☑️ ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
☑️ താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
☑️ സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?
☑️ പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?
☑️ ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?
☑️ ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?
എന്നിവ വിശദീകരിക്കുന്ന പോഡ്കാസ്റ്റ് 👇

▶️ Join group !

YouTube
പ്ലസ് വൺ ഏകജാലകം ഫസ്റ്റ് അല്ലോട്മെന്റിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
☑️ എന്താണ് ആദ്യ അലോട്ട്മെന്റ് ?
☑️ ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
☑️ താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
☑️ സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?
☑️ പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?
☑️ ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട…

❤2
HSSLiVE.IN
B.Sc Nursing & Paramedical Courses:Application, Admission, Rank list
B.Sc Nursing Paramedical Courses: Application, Admission, Rank list. BSc Nursing admission in kerala, BSc Nursing colleges in Kerala, Nursing
📌 കേരളത്തിലെ സർക്കാർ/ സ്വാശ്രയ കോളജുകളിൽ 2026-27 അദ്ധ്യയന വർഷത്തെ നഴ്‌സിങ് & അലൈഡ് ഹെൽത്ത് സയൻസ് ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ജൂലൈ 2 വരെ സമർപ്പിക്കാവുന്നതാണ്. പ്ലസ് ടു മാർക്ക് ആധാരമാക്കിയാകും പ്രവേശനം. എൻട്രൻസ് പരീക്ഷയില്ല.
🔗 https://www.hsslive.in/2021/08/bsc-nursing-paramedical.html
1️⃣ബിഎസ്‌സി നഴ്‌സിങ്
2️⃣ബിഎസ്‌സി എംഎൽടി
3️⃣ബിഎസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി
4️⃣ബിഎസ്‌സി ന്യൂറോ ടെക്നോളജി
5️⃣ബിഎസ്‌സി ഒപ്‌ടോമെട്രി
6️⃣ബിപിടി
7️⃣ബിഎഎസ്എൽപി
8️⃣ബിസിവിടി
9️⃣ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി
1️⃣0️⃣ബിഎസ്‌സി ഒക്യുപേഷണൽ തെറാപ്പി
1️⃣1️⃣ബിഎസ്‌സി മെഡിക്കൽ ഇമേജിങ് ടെക്നോളജി
1️⃣2️⃣ബിഎസ്‌സി മെഡിക്കൽ റേഡിയോ തെറാപ്പി
1️⃣2️⃣ബിഎസ്‌സി ന്യൂറോ ടെക്നോളജി
1️⃣3️⃣ബിഎസ്‌സി ന്യൂക്ലിയർ മെഡിസിൻ
1️⃣4️⃣ബിഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി
1️⃣5️⃣ബിഎസ്‌സി പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ്
✅ കോഴ്സുകൾ. നോട്ടിഫിക്കേഷൻ, പ്രോസ്പെക്ട്സ് എന്നിവ പ്രസിദ്ധീകരിച്ചു.

❤4
HSSLiVE.IN
SSLC Result: Revaluation and Photocopy of Answer sheets
SSLC result: How to apply for revaluation and photocopy of answer sheets online? SSLC revaluation form, sslc revaluation fee, sslc revaluation
📌 2026 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു.
✅ Download SSLC Revaluation Result
🔗 https://www.hsslive.in/2025/05/sslc-revaluation.html
▶️ Join group !
🔗 https://join.hsslive.in
✅ Download SSLC Revaluation Result
🔗 https://www.hsslive.in/2025/05/sslc-revaluation.html
▶️ Join group !
🔗 https://join.hsslive.in
❤2
HSSLiVE.IN
How to Check Plus one First Allotment Result 2026?
How to Check Plus one Single Window First Allotment Result 2026, Higher secondary allotment, plus one admission 2026, plus one admission rank list
📌 എസ്.എസ്.എൽ.സി പുനർമൂല്യനിർണ്ണയത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചവരുടെ ഗ്രേഡ് വിവരങ്ങൾ പ്ലസ് വൺ ഏകജാലക സംവിധാനത്തിൽ അപ്ഡേറ്റ് ചെയ്യും. പുതുക്കിയ ഗ്രേഡ് കൂടി പരിഗണിച്ചാകും പ്ലസ് വൺ ഏകജാലക ഫസ്റ്റ് അലോട്ട്മെന്റ് ജൂൺ 15 ന് പ്രസിദ്ധീകരിക്കുക. പുനർമൂല്യനിർണ്ണയത്തിൽ ലഭിച്ച പരിഷ്കരിച്ച ഗ്രേഡ് വിവരങ്ങൾ കുട്ടികൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല.
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
💢 പുനർമൂല്യനിർണ്ണയ പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
👨💻 Download SSLC Revaluation Result:👇
🔗 https://www.hsslive.in/2025/05/sslc-revaluation.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
💢 പുനർമൂല്യനിർണ്ണയ പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
👨💻 Download SSLC Revaluation Result:👇
🔗 https://www.hsslive.in/2025/05/sslc-revaluation.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in
❤3
📌 ഹയർ സെക്കന്ററി തുല്യത പരീക്ഷ- ഇംഗ്ലീഷ്, എക്കണോമിക്സ് പരീക്ഷാ തിയതികളിൽ മാറ്റം.
🔗 https://www.hsslive.in/2025/04/equivalency-exam.html

❤1
HSSLiVE.IN
SSLC Result 2026 with Caste and Category
SSLC Result 2026,
Higher Secondary Admission 2026,
Online certificate verification,
Caste certificate verification,
SSLC Result
Higher Secondary Admission 2026,
Online certificate verification,
Caste certificate verification,
SSLC Result
📌 പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെ നടക്കും. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് സഹായമാകുന്ന Register No, Name, Date of Birth, Religion, Category, Caste എന്നിവ ഉൾപ്പെടുത്തിയ SSLC ഫലം ലഭ്യമാകുന്ന ലിങ്ക് 👇
🔗 https://www.hsslive.in/2025/06/sslc-result-with-caste-category.html
▶️ Join group !
🔗 https://join.hsslive.in
🔗 https://www.hsslive.in/2025/06/sslc-result-with-caste-category.html
▶️ Join group !
🔗 https://join.hsslive.in
📌 ഹയർ സെക്കൻഡറി രണ്ടാം വർഷ(+2) സെ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 29 മുതൽ ജൂലൈ 3 വരെ. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി +2 PDF Notes (All Subjects) , Previous Questions , Question Bank etc :-
⏩ +2 സെ/ഇംപ്രൂവ്മെന്റ് പരീക്ഷാ കേന്ദ്രങ്ങൾ അറിയാം 👇
🔗 https://www.hsslive.in/2024/05/plustwo-say-imp-exam.html
⏩ +2 സെ/ഇംപ്രൂവ്മെന്റ് പഠനക്കുറിപ്പുകൾ 👇
🔗 https://www.hsslive.in/p/academics.html

❤3😢1