📌 *പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: ജൂലൈ 13 മുതൽ ജൂലൈ 15 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. ഒഴിവുകൾ പ്രസിദ്ധീകരിച്ചു.*👇
🔗 https://www.hsslive.in/2023/07/plusone-supply-allot.html
⏩ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ജൂലൈ 15ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ പുതുക്കിനൽകണം.
✅ *Check schoolwise vacancies*

✅ ഒഴിവുള്ള സീറ്റുകളുടെ പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. അപേക്ഷ പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
✅ *ആർക്കൊക്കെ അപേക്ഷിക്കാം?*
💢അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ
💢ഇതുവരെ അപേക്ഷിക്കാത്തവർ
💢തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ
❌ *അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം?*
💢നിലവിൽ പ്രവേശനം നേടി കഴിഞ്ഞവർ
💢പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർ(Non-join)
💢പ്രവേശനം നേടിയശേഷം TC വാങ്ങിയവർ
⏩ *അപേക്ഷ നല്കുന്നതെങ്ങനെ ?*
💢 അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷ പുതുക്കണം.
💢 ഇതുവരെയും അപേക്ഷ നല്കാത്തവർ Create candidate login-sws ലിങ്ക് വഴി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം Apply Online SWS ലിങ്ക് വഴി പുതുതായി അപേക്ഷ നൽകണം.
💢 അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷയിലെ പിഴവുകൾ തിരുത്തി സമർപ്പിക്കണം.
✅ *Read more !*

▶️ Join us !
🔗 https://join.hsslive.in

HSSLiVE.IN
How to Apply for Plus One Supplementary Allotment?
How to apply for Plus One Supplementary Allotment 2026, Higher secondary admission 2026, plus one allotment 2025, plus one application renewal 2026
❤2
HSSLiVE.IN
SMART ROLL–Student Attendance Management Software for Schools by Ramesh V P
📌 വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്താനും ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യാനും സഹായിക്കുന്ന SMART ROLL–Student Attendance Management സോഫ്റ്റ്‌വെയർ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2026/07/smart-roll-attendance.html
👩🏫 Runs directly in a web browser.
👩🏫 No app installation required.
👩🏫 Works on Android, iOS, Windows, and Ubuntu.
👩🏫 AI-powered.
🔗 https://www.hsslive.in/2026/07/smart-roll-attendance.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/07/smart-roll-attendance.html
👩🏫 Runs directly in a web browser.
👩🏫 No app installation required.
👩🏫 Works on Android, iOS, Windows, and Ubuntu.
👩🏫 AI-powered.
🔗 https://www.hsslive.in/2026/07/smart-roll-attendance.html
▶️ Join us !
🔗 https://join.hsslive.in
❤2
📌 പ്ലസ് വൺ പരീക്ഷാഫലം ജൂലൈ 15-ന് (നാളെ) പ്രസിദ്ധീകരിക്കപ്പെടാൻ സാധ്യത കുറവ്. നിലവിൽ പുതുക്കിയ ഫലപ്രഖ്യാപന തീയതി ലഭ്യമായിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
❤4😢3
📌 പ്ലസ് വൺ പരീക്ഷാ ഫലം നാളെ(ജൂലൈ 17) ന് പ്രസിദ്ധീകരിക്കും. ഫലമറിയാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകൾ, സ്കൂൾതല ഫലം വിശകലനം ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ റിസൾട്ട് അനലൈസർ എന്നിവ ലിങ്കിൽ👇
🔗 https://www.hsslive.in/2024/04/plusone-march-result.html
✅ Result Link(Individual)
✅ Result Link(Schoolwise)
✅ Online Result Analyser
☑️ Result updates👇

▶️ Join group !

❤3
HSSLiVE.IN
How to download NEET UG Result 2026?
How to download NEET UG Result? National Eligibility Cum Entrance Test(NEET UG 2026) Result, NEET Rank, NEET Score, NEET Admission, NEET Result 2026
📌 നീറ്റ് 2026(NEET UG) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 👇
⏩ Download Result👇
🔗 https://www.hsslive.in/2022/09/how-to-download-neet-result.html
▶️ Join now👇
🔗 join.hsslive.in

❤1
📌 2026 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന് (ജൂലൈ 17 ന്) ഉച്ചക്ക് ശേഷം 3.30 മണിക്ക് പ്രസിദ്ധീകരിക്കും. ഫലമറിയാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകൾ, സ്കൂൾതല ഫലം വിശകലനം ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ റിസൾട്ട് അനലൈസർ എന്നിവ👇
🔗 https://www.hsslive.in/2024/04/plusone-march-result.html
✅ Result Link(Individual)
✅ Result Link(Schoolwise)
✅ Result Analyser 2026
☑️ റിസൾട്ട് അപ്ഡേറ്റ് ലഭിക്കാൻ 👇
🔗 https://www.hsslive.in/2024/04/plusone-march-result.html
▶️ Join group !
🔗 https://join.hsslive.in
🔗 https://www.hsslive.in/2024/04/plusone-march-result.html
✅ Result Link(Individual)
✅ Result Link(Schoolwise)
✅ Result Analyser 2026
☑️ റിസൾട്ട് അപ്ഡേറ്റ് ലഭിക്കാൻ 👇
🔗 https://www.hsslive.in/2024/04/plusone-march-result.html
▶️ Join group !
🔗 https://join.hsslive.in
❤1😱1
HSSLiVE.IN
Plus One(First Year) Result Analyzer Tool(Online/Offline) by Ramesh V P
A user-friendly tool designed specifically for analyzing the results of the first year of Kerala Higher Secondary examinations(Online & Offline)
📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) സ്കൂൾതല ഫല വിശകലനത്തിന് സഹായിക്കുന്ന പ്ലസ് വൺ ഓൺലൈൻ റിസൾട്ട് അനലൈസർ സോഫ്റ്റ്‌വെയർ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/06/plusone-result-analyser.html
👨💻 3 Simple Steps !
1️⃣ Upload CSV
2️⃣ Analyse
3️⃣ Print
👨💻 Download Link 👇
🔗 https://www.hsslive.in/2023/06/plusone-result-analyser.html
▶️ Join group !
🔗 https://join.hsslive.in
🔗 https://www.hsslive.in/2023/06/plusone-result-analyser.html
👨💻 3 Simple Steps !
1️⃣ Upload CSV
2️⃣ Analyse
3️⃣ Print
👨💻 Download Link 👇
🔗 https://www.hsslive.in/2023/06/plusone-result-analyser.html
▶️ Join group !
🔗 https://join.hsslive.in
📌 VHSE NSQF First Year March Examinations 2026 Result Published.
🔗 https://www.hsslive.in/2024/04/plusone-march-result.html
🔗 https://www.hsslive.in/2024/04/plusone-march-result.html
📌 പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലമറിയാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകൾ, സ്കൂൾതല ഫലം വിശകലനം ചെയ്യാൻ സഹായിക്കുന്ന റിസൾട്ട് അനലൈസർ എന്നിവ ലിങ്കിൽ.👇
🔗 https://www.hsslive.in/2024/04/plusone-march-result.html
✅ Result Link(Individual)
✅ Result Link(Schoolwise)
✅ Result Analyser
☑️ റിസൾട്ട് ലിങ്ക്(Live) 👇
🔗 https://www.hsslive.in/2024/04/plusone-march-result.html
▶️ Join group !
🔗 https://join.hsslive.in
🔗 https://www.hsslive.in/2024/04/plusone-march-result.html
✅ Result Link(Individual)
✅ Result Link(Schoolwise)
✅ Result Analyser
☑️ റിസൾട്ട് ലിങ്ക്(Live) 👇
🔗 https://www.hsslive.in/2024/04/plusone-march-result.html
▶️ Join group !
🔗 https://join.hsslive.in
❤6
📌ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) സ്കൂൾതല ഫലം ഇപ്പോൾ സ്‌കൂളുകൾക്ക് ലഭ്യമാണ്(New link for schoolwise result ) 👇
🔗 https://www.hsslive.in/2024/04/plusone-march-result.html
🔗 https://www.hsslive.in/2024/04/plusone-march-result.html
HSSLiVE.IN
How to Download Kerala Plus One Result March 2026
How to check Plus one exam results March 2026? Kerala DHSE/VHSE Plus one result march 2026, Plus one result analyser 2026, kerala plus one result link
📌 +1 Schoolwise Result അനലൈസ് ചെയ്യാൻ ഓൺലൈൻ ടൂൾ. സ്കൂൾ പോർട്ടലിൽ ലഭ്യമായ csv ഫയൽ അപ്ലോഡ് ചെയ്താൽ വിവിധ റിപ്പോർട്ടുകൾ ലഭിക്കും
🔗https://www.hsslive.in/2026/05/online-result-analyser.html
🔗https://www.hsslive.in/2026/05/online-result-analyser.html
HSSLiVE.IN
Higher Secondary First Year Examination Online Result Analyser by Abdul Asees
👎6
HSSLiVE.IN
Plus One Result Revaluation, Photocopy, Scrutiny-How to Apply ?
📌 പ്ലസ് വൺ റീ-വാല്യൂവേഷൻ അപേക്ഷ നൽകുന്നതെങ്ങനെ? 👇
🔗 https://www.hsslive.in/2023/11/plusone-revaluation.html
✅ പ്ലസ് വൺ പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ ജൂലൈ 22 നകം പരീക്ഷ എഴുതിയ സ്‌കൂളിൽ സമർപ്പിക്കാം.
✅ Application Fees👇
📝Revaluation: Rs. 500.00/- per paper
📝Scrutiny: Rs. 100.00/- per paper
📝Photocopy: Rs. 300.00/- per paper
✅ Application Form(PDF)
✅ Difference between Photocopy & Scrutiny
✅ How to Refund Revaluation Fee
✅ Download Application👇

👍1👎1
📌 പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂലൈ 20 മുതൽ 22 വരെ തീയതികളിൽ. 👇
🔗 https://www.hsslive.in/2020/10/how-to-check-supply-allot.html
⏩ സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കുന്നതെങ്ങനെ?
അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കാം. ജൂലൈ 20 രാവിലെ പത്ത് മണി മുതൽ 22 ന് വൈകിട്ട് 4 മണി വരെ പ്രവേശനം നേടാം. ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താൽകാലിക പ്രവേശനം ലഭ്യമല്ല.
⏩ ഇതുവരെയും പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യും?
ഒഴിവുകൾ ഉണ്ടെങ്കിൽ ഇതുവരെയും പ്രവേശനം ലഭിക്കാത്തവർക്കായി രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് നടത്തുന്നതാണ്. വിശദ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.
⏩ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ എപ്പോൾ?
പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക്, പ്രവേശനം ലഭിച്ച ജില്ലയിലെ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനായുള്ള അപേക്ഷ നൽകുന്നതുമായുള്ള വിശദ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. 👇
🔗 https://www.hsslive.in/2020/10/xi-transfer-allotment.html

B.Sc Nursing Course in Military Medical Colleges-Apply Now !
Military Nursing Service B.Sc. Nursing Course 2026, BSC Nursing 2026, NEET Nursing, Military Nursing Test 2026
📌 പ്ലസ് ടു ക്കാർക്ക് മിലിറ്ററി നഴ്സിങ് കോഴ്സ്: അപേക്ഷ ജൂലൈ 31 വരെ.
🔗 https://www.hsslive.in/2021/02/military-bsc-nursing-course.html
👩⚕️ രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളേജുകളിൽ B.Sc നഴ്സിങ് കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സൗജന്യ പഠനത്തിന് ശേഷം സേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ കമ്മിഷൻഡ് ഓഫീസറായി ജോലി ലഭിക്കും. യോഗ്യത, പ്രവേശന പരീക്ഷ, അപേക്ഷ നൽകുന്ന വിധം എന്നിവ പ്രസിദ്ധീകരിച്ചു. 👇

❤4
HSSLiVE.IN
Online Student Progress Report Creator for Schools by Ramesh V P
Kerala Higher Secondary Class 10 to 12(SSLC, Plus One, Plus Two) Study Notes, Higher Secondary Question Paper, Answer Key, NCERT/SCERT Study Materials
📌 വിദ്യാർത്ഥികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് നിർമ്മിക്കാൻ സഹായിക്കുന്ന Online Progress Report Creator സോഫ്റ്റ്‌വെയർ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2026/07/online-progress-report-creator.html
👩🏫 Runs directly in a web browser.
👩🏫 No app installation required.
👩🏫 Works on Android, iOS, Windows, and Ubuntu.
👩🏫 AI-powered.
🔗 https://www.hsslive.in/2026/07/online-progress-report-creator.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/07/online-progress-report-creator.html
👩🏫 Runs directly in a web browser.
👩🏫 No app installation required.
👩🏫 Works on Android, iOS, Windows, and Ubuntu.
👩🏫 AI-powered.
🔗 https://www.hsslive.in/2026/07/online-progress-report-creator.html
▶️ Join us !
🔗 https://join.hsslive.in
HSSLiVE.IN
Higher Secondary Plus One/Plus Two Scheme of Work and Syllabus
Scheme of Work and syllabus for the Higher Secondary First year and Second year, annual plan for higher secondary, monthly plan for class 11 and 12
📌 ഹയർ സെക്കണ്ടറി രണ്ടാം വർഷ(പ്ലസ് ടു) ഓണ പരീക്ഷ ഓഗസ്റ്റ് 10 ന് ശേഷം. പ്ലസ് വൺ കുട്ടികൾക്ക് ഓണപരീക്ഷ ഇല്ല. പ്ലസ് വൺ/പ്ലസ് ടു ക്ലാസ്സുകളിൽ ഓരോ മാസവും പൂർത്തിയാക്കേണ്ട പാഠഭാഗങ്ങൾ(സ്‌കീം ഓഫ് വർക്ക്) ഡൗൺലോഡ് ചെയ്യാം. 👇
🔗 https://www.hsslive.in/2017/07/higher-secondary-plus-one-plus-two-scheme.html
⏩ Term I - Jun, Jul, Aug
⏩ Term II- Sep, Oct, Nov, Dec
⏩ Term III- Jan, Feb

❤4👎1