Hsslive.in
30.8K subscribers
1.95K photos
13 videos
565 files
3.11K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 മലപ്പുറം ജില്ലാ പഞ്ചായത്ത്  തയ്യാറാക്കിയ പ്ലസ് വൺ വിജയഭേരി 2026 - 27 പഠന കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2021/06/plusone-vijayabheri-focus-notes.html

⏩ +1 Mathematics A+ Study Material 2026-27
⏩ +1 Mathematics Sure Pass Study Material 2026-27
🔗 https://www.hsslive.in/2021/06/plusone-vijayabheri-focus-notes.html

▶️ Join us  !
🔗 https://join.hsslive.in
📌 സ്കൂളുകളിൽ ഇനി AI-യും VR-ഉം: അധ്യയനം ലളിതമാക്കാൻ *Educational Technology Clubs (ET Clubs)* ആരംഭിക്കും.  യു.പി.മുതൽ എച്ച്.എസ്.എസ്. വരെ ഒറ്റയൂണിറ്റായിക്കണ്ടാണ് ഇ.ടി. ക്ലബ്ബുകൾ രൂപവത്കരിക്കുന്നത്. സമഗ്ര മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2026/10/et-club.html

▶️ Join us  !
🔗 https://join.hsslive.in
❤1
📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ.

📘 Daily PDF Notes 👇

⏰ Exam Day #1(12 Oct) Notes
🔗 https://plusone.hsslive.in/day-1

⏰ Exam Day #2(13 Oct) Notes
🔗 https://plusone.hsslive.in/day-2

⏰ Exam Day #3(14 Oct) Notes
🔗 https://plusone.hsslive.in/day-3

⏰ Exam Day #4(15 Oct) Notes
🔗 https://plusone.hsslive.in/day-4

⏰ Exam Day #5(16 Oct) Notes
🔗 https://plusone.hsslive.in/day-5

⏰ Exam Day #6(17 Oct) Notes
🔗 https://plusone.hsslive.in/day-6

▶️ Join us !
🔗 https://join.hsslive.in
❤2
📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination 4 – 4 October 2026).

❇️ Revision Exam 4 (Question Paper & Key):
🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 ഇംപ്രൂവ്മെന്റ് പരീക്ഷ - ഒന്നാം വർഷ ക്ലാസ് ക്രമീകരണം
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ അക്കൗണ്ടൻസി പരീക്ഷാ പരിശീലനത്തിനായി മുൻകാല പൊതുപരീക്ഷയുടെ ചോദ്യപേപ്പറുകൾ സോൾവ് ചെയ്ത് പ്രസിദ്ധീകരിച്ചു(Updated).
🔗 https://www.hsslive.in/2019/12/plusone-accountancy-solved-question.html

▶️ Join group !
🔗 https://join.hsslive.in
📌 വിദ്യാസമുന്നതി സ്കോളർഷിപ്പിന് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്.
🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html

✅ Higher Secondary, High School, Diploma, Graduate Level, M.Phil, Ph.D, National Institutes, CA/ICWA/CS, Post Graduate Level എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

⏩ Guidelines 2026-27
⏩ Institution Certificate etc:-

🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html
✅ അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 7.

▶️ Join group !
🔗 https://join.hsslive.in
📌 പ്ലസ് വൺ ഹിസ്റ്ററി പൊതു പരീക്ഷയിൽ ഏറ്റവും കൂടുതൽ ആവർത്തിച്ച ചോദ്യങ്ങൾ
🔗 https://www.hsslive.in/2026/10/plusone-history-imp-qns.html

▶️ Join group !
🔗 https://join.hsslive.in
📌 പ്ലസ് വൺ Improvement / Supplementary Examination – October 2026 ന്റെ Hall Tickets HSE Portal-ൽ ലഭ്യമാണ്.

അതത് സ്കൂളുകൾ HSE Portal-ൽ login ചെയ്ത് Hall Tickets download ചെയ്ത് പരിശോധിച്ച് പ്രിന്റ് എടുത്ത് വിതരണം ചെയ്യും.

ഹാൾ ടിക്കറ്റിലെ വിദ്യാർത്ഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ വിഷയങ്ങൾ, പരീക്ഷാകേന്ദ്രം തുടങ്ങിയ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണം.
📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination #5 – 7th October 2026).

❇️ Revision Exam 5 (Question Paper & Key):
🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 പ്ലസ് വൺ ഫിസിക്സ് ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപക കൂട്ടായ്മ, കോഴിക്കോട് (APT) നടത്തുന്ന മോഡൽ എക്സാം ഒക്‌ടോബർ 9, 10 തിയ്യതികളിൽ. 

QP & KEY DOWNLOAD LINK
🔗 https://www.hsslive.in/2026/10/physics-model-test.html

▶️ Join us  !
🔗 https://join.hsslive.in
📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ.

📘 Daily PDF Notes 👇

⏰ Exam Day #1(12 Oct) Notes
🔗 https://plusone.hsslive.in/day-1

⏰ Exam Day #2(13 Oct) Notes
🔗 https://plusone.hsslive.in/day-2

⏰ Exam Day #3(14 Oct) Notes
🔗 https://plusone.hsslive.in/day-3

⏰ Exam Day #4(15 Oct) Notes
🔗 https://plusone.hsslive.in/day-4

⏰ Exam Day #5(16 Oct) Notes
🔗 https://plusone.hsslive.in/day-5

⏰ Exam Day #6(17 Oct) Notes
🔗 https://plusone.hsslive.in/day-6

▶️ Join us !
🔗 https://join.hsslive.in
❤4
📌 പ്ലസ് വൺ ഫിസിക്സ് ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപക കൂട്ടായ്മ, കോഴിക്കോട് (APT) നടത്തുന്ന ആദ്യ മോഡൽ എക്സാം ഇന്ന്(9 ഒക്ടോബർ, 7 PM).

⏰ ചോദ്യപേപ്പർ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2026/10/physics-model-test.html

▶️ Join us  !
🔗 https://join.hsslive.in
❤1
📌 പ്ലസ് വൺ ഫിസിക്സ് ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപക കൂട്ടായ്മ, കോഴിക്കോട് (APT) നടത്തുന്ന രണ്ടാമത്തെ മോഡൽ എക്സാം.

⏰ ചോദ്യപേപ്പർ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
🔗 https://www.hsslive.in/2026/10/physics-model-test.html

✅ ഉത്തരസൂചിക 9 .15 PM നു പ്രസിദ്ധീകരിക്കും

▶️ Join us !
🔗 https://join.hsslive.in
📌 നാളത്തെ(ഒക്ടോബർ 12, തിങ്കൾ) പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ PDF Study Notes & Time Table👇
🔗 https://www.hsslive.in/2026/09/xi-imp-day-1.html

▶️ Join us !
🔗 https://join.hsslive.in
📌 ഇന്ന് നടന്ന പ്ലസ് വൺ ഫിസിക്സ് ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറും അനൗദ്യോഗിക ഉത്തരസൂചികയും ഡൗൺലോഡ് ചെയ്യാം 👇
🔗 https://www.hsslive.in/2026/10/plus-one-improvement-exam-question.html

▶️ Join us !
🔗 https://join.hsslive.in
📌 നാളത്തെ(ഒക്ടോബർ 13, ചൊവ്വ) പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ PDF Study Notes & Time Table👇
🔗 https://www.hsslive.in/2026/09/xi-imp-day-2.html

▶️ Join us !
🔗 https://join.hsslive.in
📌 നാളത്തെ(ഒക്ടോബർ 14, ബുധൻ) പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ PDF Study Notes & Time Table👇
🔗 https://www.hsslive.in/2026/09/xi-imp-day-3.html

▶️ Join us !
🔗 https://join.hsslive.in
📌 പ്ലസ് വൺ അക്കൗണ്ടൻസി ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറും അനൗദ്യോഗിക ഉത്തരസൂചികയും ഡൗൺലോഡ് ചെയ്യാം 👇
🔗 https://www.hsslive.in/2026/10/plus-one-improvement-exam-question.html

▶️ Join us !
🔗 https://join.hsslive.in
📌 പ്ലസ് വൺ ഇംഗ്ലീഷ് ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറും അനൗദ്യോഗിക ഉത്തരസൂചികയും ഡൗൺലോഡ് ചെയ്യാം 👇
🔗 https://www.hsslive.in/2026/10/plus-one-improvement-exam-question.html

▶️ Join us !
🔗 https://join.hsslive.in