LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
https://youtu.be/JEZFOa33R5E LP/UP പരീക്ഷയ്ക്ക് സൈക്കോളജി ചോദ്യങ്ങളെ മലയാളത്തില്‍ സമീപിക്കണം. ഇംഗ്ലീഷ് വാക്കുകള്‍ പഠിച്ച് ശീലിച്ചവര്‍ക്ക് ഒരു പക്ഷേ മലയാളം സൈക്കോളജി പദങ്ങള്‍ ഓര്‍ത്തെടുക്കാനും പഠിക്കാനുമെല്ലാം ബുദ്ധിമുട്ടുണ്ടെന്ന് കേട്ടു. ഇന്ന് അശ്വതിമിസ്സിന്റെ ഈ വീഡിയോ ക്ലാസ് ഒരു റഫറന്‍സ് വീഡിയോ ആണ്. പരീക്ഷ എഴുതും വരെ നിങ്ങള്‍ക്ക് ആവശ്യമുള്ള ഈ വീഡിയോയില്‍ സൈക്കോളജി മലയാളപദങ്ങളുടെ നിഘണ്ടുവാണ് പറയുന്നത്, ഒരു പുസ്തകത്തില്‍ എഴുതിവെക്കൂ...
നിങ്ങൾ ഒരു ഹിന്ദി അധ്യാപകർ ആകാൻ ആഗ്രഹിച്ചിരിക്കുന്നവർ ആണോ?നിരവധി ഒഴിവുകളുമായി JLT HINDI NOTIFICATION. അധ്യാപന മേഖലയിലേക്ക് കടക്കാൻ ഇതിലും മികച്ച ഒരു അവസരം ഇനി വരാനില്ല. എങ്ങനെ പഠിച്ചു തുടങ്ങണം എന്ന് ചിന്തിച്ചു തുടങ്ങുന്നവർക്കും അവസരങ്ങൾ അറിയാത്തവർക്കും ഒരു complete guidence ക്ലാസ്സുമായി Margarat മിസ്സ്‌ എത്തുന്നു ഇന്ന് കൃത്യം 7 മണിക്ക്.

📝 ക്ലാസ്സിൽ JOIN ചെയ്യാൻ താഴെ കാണുന്ന LINK ൽ CLICK ചെയ്യൂ .......
👇👇👇👇

📝 https://youtube.com/live/GCcI3hTEr8E
KTET 2 നേടണം, പക്ഷേ അതിന് ഏത് വിഷയം തെരഞ്ഞെടുക്കും? സയന്‍സ് വേണോ സോഷ്യല്‍ വേണോ? കണക്ക് ഇഷ്ടമുള്ളവര്‍ക്ക് ഏതാണ് അനുയോജ്യം, കണക്കറിയാത്തവര്‍ എടുക്കാന്‍ പാടില്ലാത്തത് ഏതാണ്? ഇങ്ങനെ കുറേ സംശയങ്ങളുടെ നടുവിലാകും നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍. കാറ്റഗറി 2 പരീക്ഷയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളേന്തുമാകട്ടെ അത് തീര്‍ത്തുതരാന്‍ ഞങ്ങളുടെ അധ്യാപകരെത്തുന്നു ഒരു വെബിനാറുമായി. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുക : https://competitivecracker.com/webinar/courses/ktet-2-science-and-mathematics-social-science-free-webinar-august-2023
👍2
അടുത്ത KTET അറബിക് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. KTET 3&4 എഴുതുവാനുള്ള യോഗ്യതയിൽ മാറ്റം വരുമോ? പഠനം തുടങ്ങേണ്ടത് എങ്ങനെ? പ്രധാനപ്പെട്ട ടോപിക്കുകൾ ഏതെല്ലാം? തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയാൻ ടീം CC നയിക്കുന്ന FREE WEBINAR July 29 ന്. ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ
https://competitivecracker.com/webinar/courses/ktet-3-and-4-arabic-free-class-july-2023 or call 8589083568
Greetings from Competitive cracker 💐

അടുത്ത KTET അറബിക് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. KTET 3&4 എഴുതുവാനുള്ള യോഗ്യതയിൽ മാറ്റം വരുമോ? പഠനം തുടങ്ങേണ്ടത് എങ്ങനെ? പ്രധാനപ്പെട്ട ടോപിക്കുകൾ ഏതെല്ലാം? തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിഞ്ഞാൽ പഠനം ഒന്നുകൂടി Smooth ആകും ഇന്നു വൈകിട്ട് 7.00 PM ന് ടീം CC നടത്തുന്ന ഫ്രീ വെബനാറിൽ പങ്കെടുക്കു


📌 ക്ലാസ്സിൽ JOIN ചെയ്യാൻ താഴെ കാണുന്ന LINK ൽ CLICK ചെയ്ത് ലൈവ് ലിങ്ക് ഇനേബിൾ ചെയ്ത് വയ്ക്കൂ
👇🏻👇🏻👇🏻👇🏻👇🏻👇🏻

https://youtube.com/live/nn7FDA7slgc
👍1
https://youtu.be/_v7aezg0j9U

Lpsa upsa പ്രായപരിധി മാറുമോ ? ഈ വർഷം നോട്ടിഫിക്കേഷൻ വന്നാൽ ആർക്കൊക്കെ അപേക്ഷിക്കാം , അവസരം ആർക്കൊക്കെ നഷ്ടമായേക്കും നിങ്ങൾ അറിയേണ്ടുന്ന പ്രധാന വിവരങ്ങൾ .
👍1
LP-UP പഠിച്ചു തുടങ്ങാൻ Notification വരാൻ കാത്തിരിക്കണോ?? എല്ലാവരും പഠനം തുടങ്ങിയ സ്ഥിതിക്ക് നമ്മൾ മാത്രം പുറകിലായി പോകാൻ പാടില്ലെല്ലോ. പഠന രീതികളെ പറ്റി അറിയാനും. റാങ്കിലേക്ക് എത്താനുള്ള വഴികളെ പറ്റി അറിയാനും ഈ webinar ൽ register ചെയ്യൂ.
https://competitivecracker.com/webinar/courses/lpup-free-webinar-august-2023
👍4
അടുത്ത KTET നോട്ടിഫിക്കേഷൻ ഉടൻ ‼️‼️
K3 Social science നേടിയെടുത്താൽ ഇനി വരുന്ന ധാരാളം അധ്യാപക പരീക്ഷകൾ എഴുതാം. അവസരങ്ങളുടെ പെരുമഴയാണ് K3 social science നിങ്ങൾക്ക് മുൻപിൽ തുറന്ന് വെച്ചിരിക്കുന്നത്. അതിനാൽ അടുത്ത KTET നേടിയെടുക്കാൻ ഞങ്ങളുണ്ട് നിങ്ങളുടെയൊപ്പം. പഠനത്തിന്റെ ശരിയായ വഴിയിലൂടെ സഞ്ചരിക്കാൻ ഈ Webinar നിങ്ങളെ പ്രാപ്തരാക്കും. Click on this link to register
https://competitivecracker.com/webinar/courses/k3-social-science-free-webinar-august-2023
ഇനിയൊരു KTET പരീക്ഷ ഉടനെ ഉണ്ടായേക്കുമോ അടുത്ത KTET 3 പരീക്ഷയെ സംബന്ധിക്കുന്ന പുതിയ വിവരങ്ങളുമായി ടീം CC വെബിനാർ ലൈവ് ക്ലാസ്സിലൂടെ എത്തുന്നു.KTET 3 NATURAL SCIENCE CLASS Coming soon
REGISTER NOW

📌KTET 3 NATURAL SCIENCE LIVE CLASS
https://competitivecracker.com/webinar/courses/k3-natural-science-free-live-class-july-2023
👍3
https://youtu.be/OXsMasIZYvg
വീണ്ടും LPSA നോട്ടിഫിക്കേഷൻ. NCA വിഭാഗത്തിലെ ഈ വിജ്ഞാപനത്തേക്കുറിച്ചറിയൂ..
👍1
KTET category 2 എഴുതുമ്പോൾ എല്ലാവർക്കും ഉള്ള ഒരു സംശയം ആണ് Science എടുക്കണോ അതോ Social science എടുക്കണോ എന്നുള്ളത്. ഇനി ആ സംശയത്തിന്റെ ആവിശ്യം ഇല്ല. നിങ്ങളുടെ doubt clear ചെയ്യാം ഒരു FREE WEBINAR ൽ കൂടെ.ഏറ്റവും എളുപ്പം മാർക്ക്‌ സ്കോർ ചെയ്യാൻ ഏത് SUBJECT എടുക്കണം എന്ന് അറിയാൻ ഈ WEBINAR ൽ REGISTER ചെയ്യൂ.
https://competitivecracker.com/webinar/courses/ktet-2-science-and-mathematics-social-science-free-webinar-august-2023