LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
https://www.youtube.com/live/hhr8W6cSE1g?si=LKJjLA-03eh1Q4WN
മത്സരപരീക്ഷകളിലെ physics ടോപ്പിക്ക് ഇനി മാർക്ക്‌ നഷ്ടപ്പെടുത്തില്ല. രണ്ട് മണിക്കൂർ ലൈവ് ക്ലാസ്സുമായി *ZERO TO HERO PHYSICS* ക്ലാസ്സുമായി സുഷ്മിത മിസ്സ്‌ വരുന്നുണ്ട് രാവിലെ 11 മണിയ്ക്ക്. *ഫിസിക്സിൽ ZERO ആയി ഒതുങ്ങിപ്പോയ നിങ്ങളെ വെറും രണ്ട് മണിക്കൂർ കൊണ്ട് HERO ആക്കാൻ മിസ്സിന്റെ ക്ലാസ്സിലൂടെ കഴിയും ഇത് CC യുടെ ഉറപ്പ്.* ലൈവിൽ എത്തുമല്ലോ.
👍1
ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസാണ് ഡി. വൈ ചന്ദ്രചൂഡ്
Anonymous Quiz
57%
50
43%
51
👍2❤1
ലതാമങ്കേഷ്‌കര്‍ ചൗക് സ്ഥിതി ചെയ്യുന്നത്
Anonymous Quiz
68%
വരാണസി
32%
അയോധ്യ
👍3
ഓപറേഷന്‍ ഗരുഡ എന്ന പേരില്‍ CBI ആരംഭിച്ച പദ്ധതി എന്തിനെതിരെയുള്ളതാണ്?
Anonymous Quiz
64%
മയക്കുമരുന്ന് കടത്ത്
36%
ആയുധക്കടത്ത്
👍2❤1
ഗുരുഗ്രാം, നൂഹ് ജില്ലകളിലെ ആരവല്ലി പര്‍വ്വതനിരകളില്‍ വരുന്ന ലോകത്തിലെ ഏറ്റവും വലിയ. വിനോദസഞ്ചാര ജങ്കിള്‍ പാര്‍ക്ക് സ്ഥിതി ചെയ്യുക ഏത് സംസ്ഥാനത്ത്?
Anonymous Quiz
62%
രാജസ്ഥാന്‍
38%
ഹരിയാണ
❤3
കോട്ടയം പാലാ സ്വദേശിനിയായ മേഴ്‌സി മാത്യു അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്.
Anonymous Quiz
53%
അരുന്ധതി റോയ്
47%
ദയാ ബായ്‌
❤4👍2
POLL QUESTION ISHTAMAYENKIL HEART IDANE.😊
❤76
https://youtu.be/DLlVgrIxJ5Q?si=erU1P89VUbJWTqdy
*LPSA/UPSA APPLY ചെയ്യാനുള്ള അവസാന തീയതി 31 ആണെന്ന് എല്ലാർക്കും അറിയാം. പക്ഷെ ജനുവരി 28ന് മുന്നേ തന്നെ നിങ്ങൾ APPLY ചെയ്യണം എന്നാണ് പറയുന്നത് ഈ വീഡിയോ. കാരണമുണ്ട്, വിശദമായി മനസ്സിലാക്കി APPLY ചെയ്യൂ ഉടനെ*
👍2
1. നഗരസൗന്ദര്യവത്സകരണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അമൃത് ആരംഭിച്ച വര്‍ഷം
Anonymous Quiz
33%
2015
67%
2017
❤13
തുളസി താന്തി ഈ വ്യക്തിയുടെ പ്രസക്തി
Anonymous Quiz
36%
ഇന്ത്യയുടെ Fire man
64%
ഇന്ത്യയുടെ Windman
❤12👍1
അടുത്തിടെ അന്തരിച്ച മുലായം സിങ് യാദവിനെ സംബന്ധിച്ച പ്രസ്താവന പരിശോധിക്കുക ഇന്ത്യയുടെ പ്രതിരോധമന്ത്രി പദവി അലങ്കരിച്ചിരുന്നു മുഖ്യമന്ത്രി പദവി അലങ്കരിച്ചിരുന്നു
Anonymous Quiz
64%
രണ്ടും ശരി
36%
ഒന്ന് തെറ്റ്
❤15👍1
ഫോര്‍മുല വണ്‍ കാറോട്ടതാരം മാക്‌സ് വെസ്റ്റപ്പന്‍ ഏത് രാജ്യക്കാരനാണ്?
Anonymous Quiz
59%
ബെല്‍ജിയം
41%
ജര്‍മ്മനി
❤16
മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമയോണ്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്ന കൃതിയാണ്?
Anonymous Quiz
43%
കരിംബെന്‍സമ
57%
ജിം കോര്‍ബറ്റ്‌
❤31👍1
heart plz😄
❤9
https://youtu.be/XBpmkbQrPQ8
LP/UP പരീക്ഷയ്ക്ക് സൈക്കോളജി പഠിക്കുമ്പോൾ പണികിട്ടുന്ന ചില ഭാഗങ്ങളുണ്ടല്ലേ... തോണ്ടെയ്ക്ക് നിയമങ്ങൾ നിങ്ങൾക്കെങ്ങനെയാ എളുപ്പമാണോ? പ്രശ്നപേടകത്തിലെ പൂച്ചയെ ഓർത്താണോ ഈ നിയമങ്ങൾ പഠിക്കാറുള്ളത്? ഈ ക്ലാസ് കാണൂ സൈക്കോളജിയിലെ മാർക്ക്‌ പ്രശ്നം ഈ പൂച്ചയിലൂടെ തീർക്കാം🥰
👍4
CC യുടെ LPSA/UPSA CHALLENGE അറിഞ്ഞിരുന്നോ? നിങ്ങളുടെ സർക്കാർ അധ്യാപക ജോലിയെന്ന ലക്ഷ്യത്തിലേയ്ക്ക് ഒരാഴ്ചത്തെ സൗജന്യ ക്ലാസുകൾ നൽകി പഠനത്തിന് തുടക്കം നൽകുകയാണ് CC. ഇന്നലെ ആരംഭിച്ച ഈ SERIES ഇനി ഒരാഴ്ച നിങ്ങൾക്ക് ലഭിക്കും,

ഓരോ വിഷയത്തിലെയും പുതിയ പുതിയ ചോദ്യങ്ങൾ കണ്ടെത്തി നിങ്ങളിലേയ്ക്ക് എത്തിക്കുന്ന ഈ CHALLENGE SERIES കഴിയുമ്പോഴേക്കും പഠന നിലവാരം ഉയർന്നിരിക്കും എന്നതാണ് CC നൽകുന്ന CHALLENGE. APP വഴി FREE പരീക്ഷയും ഇടയ്ക്കിടെ നൽകും. അപ്പോൾ തുടങ്ങുകയല്ലേ... ഇന്നലത്തെ ക്ലാസ്സ്‌ കാണാത്തവർക്ക്
👉 https://www.youtube.com/live/JlHxdefDdGI?si=ftTboJnn1tClJ7Ia

ഇന്നത്തെ ക്ലാസ്സ്‌ Psychology ആണ്. രാത്രി 9 മണിയ്ക്കാണ് അത് കാണുമല്ലോ. ലിങ്ക് ഇതാ challenge അറിയാത്തവരിലേക്കും എത്തിക്കൂ ഈ പ്രോഗ്രാം 👇
https://youtube.com/live/D3coRQryWoo?feature=share
👍3
LPSA/UPSA STUDY GROUP pinned «CC യുടെ LPSA/UPSA CHALLENGE അറിഞ്ഞിരുന്നോ? നിങ്ങളുടെ സർക്കാർ അധ്യാപക ജോലിയെന്ന ലക്ഷ്യത്തിലേയ്ക്ക് ഒരാഴ്ചത്തെ സൗജന്യ ക്ലാസുകൾ നൽകി പഠനത്തിന് തുടക്കം നൽകുകയാണ് CC. ഇന്നലെ ആരംഭിച്ച ഈ SERIES ഇനി ഒരാഴ്ച നിങ്ങൾക്ക് ലഭിക്കും, ഓരോ വിഷയത്തിലെയും പുതിയ പുതിയ ചോദ്യങ്ങൾ…»
LPSA/UPSA പരീക്ഷയ്ക്ക് നിങ്ങളെവിടെ വരെ പഠിച്ചു. Psychology പഠനം വിലയിരുത്താന്‍ ഇന്ന് 9 pm അശ്വതി മിസ്സിന്റെ ലൈവ് ഉണ്ട്. നിങ്ങളെല്ലാവരും എത്തില്ലേ. ഈ ലൈവ് LPSA/UPSA ഉദ്യോഗാര്‍ത്ഥികളായ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. നിങ്ങളുടെ സമയം കൂടി പരിഗണിച്ചാണ് രാത്രിയിലേക്ക് ലൈവ് വെച്ചത്. തീര്‍ച്ചയായും ലൈവിലെത്തുക. എല്ലാവരുമൊത്ത് ഉത്തരങ്ങള്‍ പറഞ്ഞ് പഠിക്കാനുള്ള അവസരം കൂടിയാണ് ഈ ക്ലാസുകള്‍. ലൈവ് ലിങ്ക് ഇതാ: https://youtube.com/live/D3coRQryWoo?feature=share💯💯💯
👍1
https://www.youtube.com/live/9s4fnSnMePU?si=qTcrJuMWwBMccTPC
*LPSA/UPSA പരീക്ഷയുടെ PEDAGOGY ചോദ്യങ്ങളുമായി ഇന്ന് നിങ്ങളെ CHALLENGE ചെയ്യാൻ വരുന്നത് പ്രിയങ്ക മിസ്സാണ്. വൈകീട്ട് 9 മണിയുടെ ക്ലാസ്സ്‌ യൂട്യൂബിൽ LIVE ആണ്. CHALLENGE നിങ്ങൾ ഏറ്റെടുക്കുന്നോ? മറക്കരുത് നിങ്ങളെടുക്കുന്ന ഓരോ പഠനശ്രമങ്ങളും മാർക്കുകൾ ഉയർത്തുകയാണ് കുറയ്ക്കുകയില്ല. HAVE A NICE DAY*